Thursday, 6 August 2015

അയാൾ ഞാനല്ല: ഭേദപ്പെ ട്ട സിനിമകളുടെ പ്രതിനിധി

കേട്ടു പഴകിയ പ്രമേയം മടുപ്പിക്കാത്ത മേക്കിംഗ് കൊണ്ട് അത്ര വിരസമല്ലാതെ സ്‌ക്രീനിലെത്തിക്കായ അയാള്‍ ഞാനല്ല ഭേദപ്പെട്ട, സിനിമാ വിഭാഗത്തില്‍ പെടുന്നു. രഞ്ജിത്തിന്റെ കഥ, അഭിനയരംഗത്തു നിന്നും സംവിധാന രംഗത്തെത്തിയ വിനീത് കുമാറിന്റെ തിരക്കഥയും സംവിധാനനവും, ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച പ്രകടനം, കലര്‍പ്പില്ലാത്ത കൊയ്‌ലാണ്ടി ഭാഷയുടെ അവതരണം, മലയാള സിനനിമ കാണാത്ത ഗുജറാത്തിന്റെ മികച്ച നെഫ്രയിമുകള്‍, ഒഴുക്കിനനനനുസരിച്ച് നനീങ്ങുന്ന ആവര്‍ത്തനനമില്ലാത്ത കുറച്ച് തമാശകള്‍ ഇതൊക്കെയാണ് അയാള്‍ ഞാനനല്ല എന്ന ചിനത്രത്തിന്റെ ആകെത്തുക.
മലയാളത്തില്‍ എക്കാലത്തും ഹിറ്റുകള്‍ തീര്‍ത്തിട്ടുള്ള രഞ്ജിത്തിന്റെ കഥയ്ക്ക് അനത്ര പുതുമകളൊന്നും അവകാശപ്പെടാനനില്ലെങ്കിലും അതിലെവിടെയോ എന്തോ ഉണ്ടായിരുന്നു. നനാട് വിട്ടു പോകുന്ന മലയാളികളുടെ നപ്രയാസങ്ങളും, ഐഡന്റിറ്റി നൈക്രസിസ് നേനരിടുന്ന വ്യക്തിത്വവും, നനിലനനില്പിനന് വേണ്ടി തട്ടിപ്പിനനും, ആല്‍മാറാട്ടത്തിനനും കൂട്ടു നനില്‍ക്കേണ്ടി വരുന്ന നനായകനനുമെല്ലാം നനാം മുന്‍പ് കണ്ടിട്ടുണ്ട ്. തൊണ്ണൂറുകളിലെ മലയാള സിനനിമകളിലെ നനിരവധി തവണ നപ്രമേയമായിരുന്ന ആള്‍മാറാട്ടം, നനായകന്റെ ദുരവസ്ഥ കേട്ട് മനനസലിഞ്ഞ് ആല്‍മാരാട്ടം കുറ്റമല്ലാതെയാക്കി മാറ്റുന്ന ക്ലൈമാക്‌സ്, ഇതൊക്കെത്തന്നെയാണ് ഈ ചിനത്രവും പറയുന്നത്. മേക്കിംഗ് അനത്ര മോശമായിട്ടില്ല. മുഴുവന്‍ സമയവും കേരളത്തിനന് പുറത്ത് നനിന്ന് കഥ പറയാന്‍ നശ്രമിക്കുന്ന ചിനത്രം മടുപ്പിക്കുന്നില്ല എന്നത് തന്നെ അതിനന് തെളിവാണ്. കച്ചിലെ ഉപ്പ് പാടങ്ങളിലൂൂടെ ചിനത്രം സഞ്ചരിക്കുമ്പോഴെല്ലാം ഛായാനഗ്രാഹകന്റേയും സംവിധായകന്റേയും മികവ് വ്യക്തമാണ്. ഉപ്പ് പാടങ്ങളുടേയും, ഗുജറാത്തി നഗ്രാമങ്ങളുടേയും പശ്ചാത്തലത്തില്‍ ചിനത്രീകരിച്ചിരിക്കുന്ന നപ്രണയ ഗാനനവും സംവിധായകന്റെ മികവ് എടുത്തു കാണിക്കുന്നതാണ്. 
രസകരമായി തുടങ്ങുന്ന ചിനത്രം അതേ വഴിയില്‍ തന്നെ മുന്നോട്ട് പോകുമ്പോള്‍ ഇതെങ്ങോട്ട് പോകുന്നു എന്ന തോന്നലുണ്ടാകുമെങ്കിലും പെട്ടെന്നുണ്ടാകുന്ന ട്വിസ്റ്റ് ചിനത്രത്തെ കഥയിലേക്ക് പോകാന്‍ നനിര്‍ബന്ധിക്കുന്നു. എന്നാല്‍ കേവലം ചില സീനനുകള്‍ക്ക് ശേഷം വീണ്ടും സിനനിമ പഴയ രസകരമായ രീതിയിലേക്ക് മാറുന്നു. 15 വര്‍ഷമായി കേരളത്തിനന് പുറത്ത് ജോലിയെടുക്കുന്ന യുവാവ്  ഒരു തവണത്തേക്കെങ്കിലും കേരളത്തിലേക്ക് മടങ്ങുമെന്ന് പലതവണ നേപ്രക്ഷകന്‍ പല തവണ ചിന്തിച്ചു പോകുന്നുണ്ട്. നനാട് വിട്ടാല്‍ ഏറ്റവുമധികം ഗൃഹാതുരത്വമുള്ള മലയാളിയെ കൊണ്ട് അങ്ങനെന തോന്നിക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകനന് കഴിഞ്ഞു. ഗതികേടിന്റെ നനിലവിളികളും, നനിലനനില്പിന്റെ രാനഷ്ട്രീയവും ചേര്‍ന്ന് ഒരാളെക്കൊണ്ട് ആല്‍മാറാട്ടത്തിനന് നേപ്രരിപ്പിക്കുമ്പോള്‍ അത് നേപ്രക്ഷകനന് ഉദ്വേഗവും ആകാഷയും സമ്മാനനിക്കാറുണ്ടെങ്കിലും ഇവിടെ അവതരണത്തിലെ രസം അതിനെനാന്നും ഇടയാക്കുന്നില്ല. നനാടറിയുന്ന ഒരു ചലച്ചിനത്ര താരത്തിലേക്കുള്ള സാധാരണക്കാരന്റെ ആള്‍മാറാട്ടം, അതില്‍ ചില പൊടിക്കൈകള്‍ കൂടി ചേര്‍ന്നതോടെ ചിനത്രം വിരസമല്ലാതെ നനീങ്ങി. ഗതികേടുകളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗവും അതിനന് നനിന്നു കൊടുക്കേണ്ടി വരുന്ന മറ്റൊരു വിഭാഗവും ചേര്‍ന്നാണ് സിനനിമയെ നേപ്രക്ഷകരിലെത്തിക്കുന്നത്.
ചിലയിടത്ത് നേപ്രക്ഷകന്‍ എങ്ങനെന ചിന്തിക്കുന്നുവോ അങ്ങനെന തന്നെ നനടക്കാനനാണ് ഈ ചിനത്രവും ഇഷ്ടപ്പെടുന്നത്. രണ്ടാം പകുതിയുടെ മദ്ധ്യത്തില്‍ തന്നെ ചിനത്രത്തിന്റെ ക്ലൈമാക്‌സ് നേപ്രക്ഷകനന് ഊഹിക്കാം. നനിഷ്‌കളങ്കനനായ നനായകനനും നനിഷ്‌കളങ്ക സാഹചര്യങ്ങളും ചേര്‍ന്ന നനന്‍മ നനിറഞ്ഞ ഒരു ചിനത്രം അതാണ് അയാള്‍ ഞാനനല്ല.
ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഒരു നപ്രകടനനമാണ് ചിനത്രത്തില്‍ കാണുന്നത്. കതാപാനത്രം ആവശ്യപ്പെടുന്ന നപ്രകടനനം. സ്ഥിരംം നപ്രകടനനങ്ഹലില്‍ നനിന്നും വ്യത്യസ്തമായി തന്നെ. കലര്‍പ്പില്ലാത്ത കൊയ്‌ലാണ്ടി ഭാഷ അവതരിപ്പിക്കുന്നതില്‍ ഫഹദ് ഫാസില്‍ വിജയിച്ചപ്പോള്‍ തന്നെ പകുതി കല്ലുകടി ഒഴിവായി. ജീവിത രസങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച ഫഹദിന്റെ ചില നപ്രകടനനങ്ങള്‍ എടുത്തു പറയേണ്ടതാണ്. വേഷം കെട്ടി കോളജിലെത്തിയ ഫഹദ് ഫാസില്‍ എന്ന നപ്രകാശന്റെ മുഖത്തും ശരീര ഭാഷയിലും ഉണ്ടാകുന്ന ഭാവനപ്രകടനനങ്ങള്‍, അനന്യനനാട്ടിലെത്തി പഴയകാല സൃഹൃത്തിനെനാപ്പം നനില്‍ക്കേണ്ടി വരുന്ന നപ്രകാശനെന മടുക്കുന്ന സൃഹൃത്തിന്റെ നപ്രതികരണത്തെ ഇത്തിരി കണ്ണീരില്‍ കുതിര്‍ത്ത ചിരിയോടെ സ്വീകരിക്കുന്ന സാഹചര്യം, ഗതികേടിന്റെ ഉച്ചസ്ഥായില്‍ നനിന്നു കൊണ്ട് ഇന്നില്ലാത്തവനന് എന്ത് നനാളെ എന്നു പറയുന്ന നപ്രകാശന്റെ അവസ്ഥ ഇതൊക്കെ നേപ്രക്ഷകന്റെ മനനസില്‍ കോറിയിടാന്‍ ഫഹദിനന് കഴിഞ്ഞിട്ടുണ്ട്. മിനനിസ്‌നക്രീനനിലും, ചില സിനനിമകളിലും നപ്രകടനനം കൊണ്ട് നശ്രദ്ധേയനനായ നശ്രീകുമാറാണ് നശ്രദ്ധേയ വേഷം ചെയ്ത മറ്റൊരാള്‍. പഠനനത്തിനനായി ബംഗളൂരുവിലെത്തി സിനനിമയോടുള്ള അഭിനനിവേശം കാരണം അസിസ്റ്റന്റ് ഡയറക്ടറായി മാറുന്ന ജോമോന്‍ എന്ന കഥാപാനത്രത്തെ അവതരിപ്പിച്ച നശ്രീകുമാര്‍ തനനതായ ശൈലിയിലൂടെ നനര്‍മ്മങ്ങള്‍ നേപ്രക്ഷകനന് സമ്മാനനിച്ചു. പതിവ് പോലെ രഞ്ജി പണിക്കരും മോശമാക്കിയില്ല. ടിനനി ടോമും, നേനാബിയും ചെയ്ത നെനഗറ്റീവ് കഥാപാനത്രങ്ങളും നേപ്രക്ഷകരെ തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നു. മൃദുല മുരളി അവതരിപ്പിച്ച നനായിക കഥാപാനത്രം ഇഷയ്ക്ക് അനത്ര കാര്യമായി ഒന്നും ചെയ്യാനനില്ലായിിരുന്നെങ്കിലും അതൊരനനിവാര്യതയായിരുന്നു. ടിജി രവിയുടെ അമ്മാവന്‍ കഥാപാനത്രവും എടുത്തു പറയേണ്ടത് തന്നെ. ചിനത്രത്തിന്റെ സംഗീതത്തിനനും ഛായാനഗ്രഹണത്തിനനും പുറമെ എടുത്തു പറയേണ്ട വയാണ് ലൊക്കേഷനനും കോസ്റ്റിയൂംസും. ഗുജറാത്തി വേഷ ഭൂഷാദികള്‍ അതിമനേനാഹരമായി തന്നെ അവതരിപ്പിച്ചു.

നനന്‍മയും, നനിഷ്‌കളങ്കതയും, ഇത്തിരി നെനാസ്റ്റാള്‍ജിയയും നനിറച്ച് നേപ്രക്ഷകന്‍രെ ആസ്വാദനന തലത്തെ ചൂഷണം ചെയ്ത ഒരു ഭേദപ്പെട്ട ചിനത്രം. നപ്രകടനനത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ അയാള്‍ ഞാനനല്ല കുടുബമായി കാണാവുന്ന ഒരു ചിനത്രമാണ്. അമിത നപ്രതീക്ഷകളില്ലാതെ. . . . .


രുദ്ര സിംഹാസനം : മഹാ ദുരന്തത്തിൻറെ ഘോഷയാത്ര


ചിത്രത്തിന്റെ പേര് രുദ്ര സിംഹാസനനം എന്നതിന് പകരം ദുരന്തമെന്നോ, മഹാദുരന്തമെന്നോ ദാരുണമെന്നോ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നനന്നായിരുന്നു. കഥയില്ലായ്മയും, തിരക്കഥയില്ലായ്മയും മാറ്റി വയ്ക്കാം, പക്ഷെ മേക്കിംഗും അവതരണവും കൂടി മോശമായാലോ. അസഹ്യമെന്നോ, അസഹിഷ്ണമെന്നോ പറഞ്ഞാല്‍ മതിയാവില്ല. കുട്ടികളുടെ നനാടകം കാണാന്‍ പോകുന്നത് ഇതിലും എനത്രയോ നനല്ലത്. ആദിയോടന്തം നനാടകീയത നനിറഞ്ഞു നനില്‍ക്കുന്ന എന്നാല്‍ കാമ്പും കഴമ്പുമില്ലാത്ത, ഒരു വിഭാഗം നേപ്രക്ഷകരേയും തൃപ്തിപ്പെടുത്താത്ത ഒരു ചിനത്രം.

സംവിധായകനനും തിരക്കഥാകൃത്തും ഉദ്ദേശിച്ചത് എന്തണോ എന്തോ ? എന്തായാലും അത് നേപ്രക്ഷകരിലെത്തുന്നില്ല. ഏത് വിഭാഗം നേപ്രക്ഷകനെനയാണ് അണിയറക്കാര്‍ ലക്ഷ്യമിട്ടത് ? മനന്ത്രവാദവും ആഭിചാരവുമെല്ലാം സിനനിമയില്‍ കണ്ടു ശീലിച്ച മലയാളി നേപ്രക്ഷനന് വേണ്ടി തന്നെയല്ലേ ഈ ചിനത്രമെടുത്തത്. ഇതിത്തിരി കടുത്തു പോയി. കൂരമായി പോയി.  സുനനില്‍ പരമേശ്വരന്‍ എന്ന തിരക്കഥാകൃത്തിന്‍രെ മുന്‍ ചിനത്രം കണ്ടവര്‍ നപ്രതീക്ഷയോടെ തീയ്യേറ്ററില്‍ പോയാല്‍ നനിരാശരാകും. കഥ നേപ്രക്ഷകനന് ദഹിക്കുന്നില്ല. പിന്നെ തിരക്കഥ, അത് എവിടെയും കൂട്ടിമുട്ടുന്നില്ല. രംഗങ്ങള്‍ ഓരോന്നും കാണുമ്പോള്‍ അസഹ്യതയോടെ മുഖം തിരിക്കാതെ നനിവര്‍ത്തിയില്ല. ഓരോ കഥാപാനത്രത്തിന്റേയും ഡയലോഗുകളിലും അവതരണത്തിലും തികഞ്ഞ നനാടകീയത. സ്‌കൂള്‍ യുവജനേനാത്സവത്തിലെ നനാടകവേദിയില്‍ ഇരിക്കുന്നതിലും കഷ്ടം. ബിജിഎമ്മും പാട്ടുകളും പിന്നെ പറയേണ്ടതില്ല. കഥയ്‌ക്കോ കഥാസന്ദര്‍ഭങ്ങള്‍ക്കോ യോജിക്കാത്ത മ്യൂസിക്ക്.
കോവിലകങ്ങളുടെ കഥ മലയാള സിനനിമ മുന്‍പും പറഞ്ഞിട്ടുണ്ട്. അവിടെയൊക്കെ ഉണ്ടായിരുന്ന അവിഹിതവും, ആഭിചാരവും, നപ്രതികാരവും തന്നെയാണ് രുനദ്രസിംഹാസനനവും പറഞ്ഞത്. കോവിലകം പണ്ട് കാട്ടിയ നക്രൂരതയില്‍ മനനം നെനാന്ത് ഉള്ളില്‍ ഊതിക്കാച്ചിയ നപ്രതികാരവുമായി ജീവിക്കുന്ന ഒരു വില്ലന്‍, അത് മനന്ത്രവാദിയോ, മറ്റെന്തുമാകാം. അങ്ങനെനയായാല്‍ പിന്നെ കോവിലകത്തെ തമ്പുരാക്കന്‍മാരുടെയോ തമ്പുരാട്ടിമാരുടെയോ അവിഹിതത്തില്‍ പിറന്ന ഒരു മകനേനാ മകളോ രക്ഷകരായി എത്തുമല്ലോ. പിന്നെ കോവിലകവുമായി അവരുടെ ബന്ധവും ശനത്രുവിന്റെ നനീക്കങ്ങള്‍ വീക്ഷിച്ച് കോവിലകത്തേയും, അവിടുത്തെ തമ്പുരാന്റെ മകളെയും അതായത് അനനന്തരാവകാശിയേയും സംരക്ഷിക്കുന്ന നനായകന്റെ വീരകൃത്യങ്ങളും. നനായകനേനാ നനായികയോ വയസായിക്കഴിയുമ്പോള്‍ പഴയ ഓര്‍മ്മകള്‍ തേടി കോവിലകത്തേക്കെത്തുന്നിടത്ത് തുടക്കവും ഒടുക്കവും. തമ്പുരാനന് അവിഹിതമുള്ള ഒരു തമ്പുരാട്ടിയോ സാധാരണ സ്‌നത്രീയോ കൂടിയുണ്ടെങ്കില്‍ കോവിലക ചിനത്രം തയ്യാരാകും. ഇവിടെയും മറിച്ചൊന്നും സംഭവിച്ചില്ല. ചേരുവകള്‍ ഇതൊക്കെ തന്നെ. പക്ഷെ മറ്റു ചിനത്രങ്ങളില്‍ അവതരണം കൊണ്ടും മേക്കിംഗ് കൊണ്ടും നേപ്രക്ഷകനെന വിസ്മയിപ്പിക്കാന്‍ അണിയറക്കാര്‍ക്ക് കഴിയാറുണ്ട്. അതല്ലെഹ്കില്‍ കണ്ടു ശീലിച്ചിട്ടില്ലാത്ത ചില കാഴ്ചകളെങ്കിലും അവ കാണിക്കാറുണ്ട്. പക്ഷെ ഈ ചിനത്രത്തില്‍ ഇതൊന്നുമില്ല. ഇവിടെ പിഴച്ചത് ഒരാള്‍ക്കല്ല. അണിയറക്കാര്‍ക്കും നേപ്രക്ഷകനനും ഒരു പോലെ പിഴച്ചു. ചില ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ ഇത് ഇരുപത്തിയൊന്നാം നനൂറ്റാണ്ടില്‍ തന്നെയല്ലേ എന്നു തോന്നും. കൊച്ചു കുട്ടികളോട് ഈ ഡയലോഗുകള്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കില്ല. വിശ്വാസ യോഗ്യമായി ഒന്നുമില്ല. അതിമാനനുഷിക നപ്രകടനനങ്ങള്‍ സിനനിമയ്ക്ക് വേണ്ടി പോലും അംഗീകരിക്കാനനാാവില്ല. അനത്രയ്ക്ക് വെറുപ്പിക്കുന്നുണ്ട്. ഇക്കാലത്ത് മനന്ത്രവാദവും ആഭിചാരവും ഒന്നും വിശ്വസിക്കാത്തര്‍ക്കും സിനനിമയല്ലേ ഫിക്ഷനനല്ലേ എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാന്‍ പോലും വകയില്ലാത്ത ഒന്നാണ് രുനദ്ര സിംഹാസനനം.  നേപ്രക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന മൂന്ന് മണിക്കൂറുകള്‍, അല്ലെങ്കില്‍ നേപ്രക്ഷകന്റെ  വിലപ്പെട്ട മൂന്ന് മണിക്കൂറുകള്‍ അപഹരിക്കുന്ന ഒരു ചിനത്രം.

അസഹ്യമായ രംഗങ്ങള്‍ മൂന്ന് മണിക്കൂര്‍, കഥയില്ലായ്മ ആവശ്യത്തിനനും അനനാവശ്യത്തിനനും, തിരക്കഥയിലെ പിഴവുകള്‍ അഴന്നെടുക്കാവുന്നനത്ര അതിമാനനുഷികതയും അവിശ്വസനനീയതയും മേമ്പൊടിക്ക്, ഇടയ്ക്കിടെ ഇട്ടു കൊടുക്കാന്‍ കുറച്ച് മടുപ്പിക്കുന്ന അവതരണങ്ങള്‍, അഭിനനയം ലേശം പോലും ചേര്‍ക്കരുത്. വെറുപ്പിക്കുന്ന കഥാപാനത്രങ്ങള്‍ ആവശ്യത്തിനന്. കൂട്ടി യോജിപ്പിക്കാനനാകാത്ത ബിജിഎമ്മും, സംഗീതവും, ലോജിക്കില്ലാത്ത മേക്കിംഗും ചേര്‍ത്ത് നനന്നായിളക്കി മൂടി വയ്ക്കണം. പിന്നെ ചൂടോടൈ തീയ്യേറ്ററുകളില്‍ വിളമ്പണം. മൂന്ന് മണിക്കൂര്‍ കൊണ്ട് ആസ്വദിച്ചോ അല്ലാതെയോ കഴിക്കാനനായി അപ്പോള്‍ നേപ്രക്ഷകര്‍ക്ക് മുന്‍പില്‍ ലഭിക്കുന്നതാണ് രുചികരമെന്നവകാശപ്പെടുന്ന രുനദ്ര സിംഹാസനനം. ഇത്തിരി പഴയ വീഞ്ഞു കൂടി ചേര്‍ത്താല്‍ രുചി കൂടും. ഇത് ചില നപ്രത്യേക സാഹചര്യങ്ങളില്‍ ചില നപ്രത്യേക ചേരുവകള്‍ ചേര്‍ത്ത് മാനത്രം ഉണ്ടാക്കാനനുന്ന ഒന്നാണ്.

നനിക്കി ഗല്‍റാണി എന്ന ഇതര സംസ്ഥാനന നനായിക അബിനനയിച്ച സിനനിമയിലെ നപ്രകടനനം കൊണ്ട് മലയാലികള്‍ക്ക് ഏറെ നപ്രിയ്യങ്കരിയായിരുുന്നു. പക്ഷെ ഈ ഒരൊറ്റ ചിനത്രം മാനത്രം മതി ആ ഇഷ്ടങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകരാന്‍. നപ്രകടനനം നനടത്താന്‍ തിരക്കഥ ഹൈമവതി തമ്പുരാട്ടിയെ അനനുവദിിക്കുന്നില്ല. നപ്രകടനനം ആവശ്യമായ വയസുകാലം അവതരിപ്പിച്ചപ്പോഴാകട്ടെ അത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കലായി. സുരേഷ് ഗോപിയുടെ രുനദ്രസിംഹനന് ചിനത്രത്തിലൂടനനീളം ആവര്‍ത്തിച്ചു പറയാന്‍ രണ്ടേ രണ്ടു വാചകങ്ങള്‍ മാനത്രം. ആര്‍ക്കും ആരേയും കൊല്ലാനനവകാശമില്ല, വിധിയെ തടുക്കാനനാവില്ല. തിരക്കഥയില്‍ വല്ലാതെയങ്ങ് വിശേഷിപ്പിച്ച് പുകഴ്ത്തി എത്തിച്ച രുനദ്രന്‍ സംഭാഷണങ്ങളുടനനീളം ദേ പോയി ദാ വന്നു ലൈനനിലായിരുന്നു. വെറുപ്പിച്ച് വെറുപ്പിച്ച് നേപ്രക്ഷകന്‍രെ ക്ഷമ പരീക്ഷിച്ച രുനദ്രനെന നേപ്രക്ഷകന്‍ എന്ത് ചെയ്യാനനുദ്ദേശിച്ചോ അത് ശിവതാണു ചെയ്തു. ഒറ്റക്കുത്തിലൂടെ. നപ്രകടനനം കൊണ്ട് അല്പമെങ്കിലും പിടിച്ചു നനില്‍ക്കാന്‍ നെനടുമുടി വേണു, സുധീര്‍ കരമനന, കനനിഹ, സുനനില്‍ സുഖദ, ഷാജോണ്‍ എന്നിവര്‍ക്കായി. കോവിലകങ്ങളലിലെ ചതിയമനനായ സ്ഥിരം കാര്യസ്ഥ വില്ലനെന നെനടുമുടി വേണു നനന്നായി അവതരിപ്പിച്ചു. വെറുപ്പിച്ചില്ലെന്നത് ഭാഗ്യം. വ്യത്യസ്ത വില്ലനെന അവതരിപ്പിച്ച സുധീര്‍ കരമനന ചിലയിടങ്ങളില്‍ മടുപ്പിച്ചെങ്കിലും വീരഭൈരവന്‍ നേപ്രക്ഷനനിില്‍ ചെറിയ ചലനനങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങുന്നത്. ഷാജോണിന്റെ അബ്ദുള്ളയും മോശമാക്കിയില്ല.  കഥാപാനത്രത്തിനനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ കടക്കാതെ അബ്ദുള്ള തന്‍രെ ഭാഗം ക്ലീയറാക്കി. കാമവികാരത്തെ ഉപയോഗിച്ച് നേപ്രക്ഷകരെ പിടിച്ചിരുത്താമെന്ന് കരുതിയപ്പോള്‍ അതിനന് വിധിക്കപ്പെട്ടത് കനനിഹയായിരുന്നു. നേപ്രക്ഷകനേനയും കഥാപാനത്രത്തേയും വശീകരിക്കാനനുള്ള കാമവികാരം മുറ്റിയ മോഹിനനി ചിറ്റ മടുപ്പിച്ചില്ല. ആവശ്യമുള്ളിടത്ത് ആവശ്യമുള്ളതൊക്കെ നപ്രയോഗിച്ച് മോഹിനനി പോയി. മുക്കോടന്‍ വക്കീല്‍ അഥവാ എണ്ണം പറഞ്ഞ സിനനിമകളിലൂടെ നപ്രതിഭ തെളിയിച്ച സുനനില്‍ സുഖദ സിനനിമയുടെ മറ്റു മോശം നപ്രകടനനങ്ങള്‍ക്ക് അപവാദമാകുന്നു. ഇരുട്ടിന്‍രെ മറവില്‍ കണക്കു പറഞ്ഞു കാശ് വാങ്ങാന്‍ ഇഷ്ടപ്പെടാത്ത കോവിലകത്തെ വരേണ്യ വേശ്യയെ ശ്വേത മേനേനാനനും മനേനാഹരമാക്കി. തിരക്കഥാകത്ത് സുനനില് പരമേനസ്രനന് ഒരു രംഗത്തിലേക്ക് മാനത്രമായി ഒന്നു വന്നു പോയി, ദേവന്‍, നനിഷാന്ത് സാഗര്‍ തുടങ്ങിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനനിില്ലായിരുന്നു. നേപ്രക്ഷകരെപ്പോലെ.
കൊറിയോനഗ്രഫിയിലായിരുന്നു പിന്നെയുള്ള കല്ലുകടി. ഒരാവശ്യവുമില്ലാത്ത നനൃത്തച്ചുവടുകള്‍. മനന്ത്രവാദകഥകളിലെ നനൃത്തങ്ങളില്‍ നേപ്രക്ഷകന്‍ കണ്ട ചടുലതയോ, വശ്യതയോ ഇല്ലാത്ത ശോഷിച്ച ചുവടുകള്‍. നപ്രിയ്യപ്പെട്ട സംവിധായകാ, തിരക്കഥാകൃത്തേ, അഭിനേനതാക്കളേ ഇനത്രയ്ക്ക് വേണ്ടിയിരുന്നോ ?

വെറുപ്പിക്കല്‍ സിനനിമയുടെ അവസാനനം കഥാപാനത്രങ്ങളില്‍ ഒരാളൊഴികെ എല്ലാവരും മരിക്കുമ്പോഴേക്കും നേപ്രക്ഷകര്‍ ജീവച്ഛവങ്ങളാകും. ആചാരങ്ങളും, അനനുഷ്ഠാനനങ്ങളും, വിശ്വാസങ്ങളും കൂട്ടു പിടിക്കുമ്പോള്‍ ഇതിലൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരേയും സിനനിമ കാണുന്ന നേപ്രക്ഷകനെനയും കൂടി ഓര്‍ക്കണ്ടെ. ഈ പറഞതൊക്കെ മാറ്റിനനിര്‍ത്തിയാലും ഇതൊരു ശരാശരി ചിനത്രം പോലുമാകില്ല. വെറുപ്പിക്കലും മടുപ്പിക്കലും മാനത്രമല്ല അല്പം പോലും തൃപ്തി സമ്മാനനിക്കാത്ത ഒരു ചിനത്രം. കണ്ടിറങ്ങുമ്പോള്‍ സിനനിമയും, സിനനിമ കണ്ട തീയ്യേറ്ററും പോലും വെറുത്തു പോകുന്ന അവസ്ഥ. രുനദ്രസിംഹാസനനം ഒരു പാഠമാണ്. പലതും പഠിപ്പിക്കുന്ന പാഠം.


Thursday, 30 July 2015

ബജ്രംഗി ഭായ്ജാൻ : അതിർ വരമ്പുകൾ ഭേദിച്ച ചിത്രം


                             ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും ക്രിക്കറ്റും പകയും അങ്ങനെന രണ്ട് രാജ്യങ്ങളുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ നനിരവധി ചിനത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെ ങ്കിലും ബനജ്രംഗി ഭായ്ജാന്‍ പറഞ്ഞ ഇന്ത്യ പാകിസ്ഥാന്‍ കഥ വ്യത്യസ്തമാണ്. തികച്ചും വ്യത്യസ്തം. ഇന്ത്യന്‍ ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ ഭായ്ജാനന് മുന്‍പില്‍ വഴിമാറുന്നുണ്ടെങ്കില്‍ അതിനന് കാരണവുമുണ്ട്. ഈ സിനനിമ കാണാനനുള്ള കാരണവും അതു തന്നെയാണ്. രാജ്യത്തിനനും ജാതി മതങ്ങള്‍ക്കും അതിര്‍ വരമ്പുകള്‍ ഉണ്ടെങ്കില്‍ അത് ഭേദിക്കപ്പെടാനനുള്ളതാണെന്ന് തെളിയിച്ച ചിനത്രം കൂടിയാണ് സല്‍മാന്‍ ഖാന്റെ ബജ് രംഗി ഭായ്ജാന്‍. കെട്ടുറപ്പുള്ള ഒരു കഥയും, പഴുതുകളില്ലാത്ത തിരക്കഥയും മടുപ്പിക്കാത്ത മേക്കിംഗും, കണ്‍ നനിറയെ കാണാനനുള്ള കാഴ്ചകളും, തമാശ, സങ്കടം, നെനാമ്പരം, ദേശീയത, ആത്മാഭിമാനനം, അങ്ങനെന  പറഞ്ഞറിയിക്കാനനാവാത്ത, മാറി മാറി വരുന്ന വിവിധ വികാരങ്ങളും. അതാണ് ബജ്‌രംഗി ഭായ്ജാന്‍.

ബാഹുബലി എന്ന നബ്രഹ്മാണ്ഡ ചിനത്രമൊരുക്കിയ എസ് എസ് രാജമൗലിയുടെ അച്ഛന്‍ കെവി വിജയേനന്ദ്ര നപ്രസാദ് കഥയും തിരക്കഥയുമൊരുക്കിയ ഈ ചിനത്രം നേപ്രക്ഷകന്റെ ആസ്വാദനനതലത്തെ സ്വാധീനനിക്കുന്ന തലത്തില്‍ അണിയിച്ചൊരുക്കിയ കബീര്‍ ഖാന്‍ അര്‍ഹിക്കുന്ന അ
ഭിനനന്ദനനം ചെറുതല്ല.
പാക് അധീനന കശ്മീരിലെ സുല്‍ത്താന്‍പൂര്‍ എന്ന അതിമനേനാഹരമായ നഗ്രാമത്തില്‍ തുടങ്ങുന്ന കഥ അവസാനനിക്കുന്നത് ഇന്ത്യ പാക് അതിര്‍ത്തിയിലാണ്. അല്ല തകര്‍ക്കപ്പെടുന്ന അതിര്‍വരമ്പുകളിലാണ്. പാക് ത്കിക്കറ്റ് താരം ഷാഹിദ് അനഫ്രീദിയോടുള്ള നഭ്രമം കാരണം ഷാഹിദയെന്ന പേര് കിട്ടിയ ആറ് വയസുകാരിയെ അവതരിപ്പിച്ച ഹര്‍ഷാലി മല്‍ഹോനത്രയെന്ന ആ കൊച്ചു പെണ്‍കുട്ടിയാണ് ശരിക്കും സിനനിമയിലെ താരം. കാണാന്‍ വളരെയധികം ഭംഗിയുള്ള, ഒരു പുഞ്ചിരി കൊണ്ട് ഏതൊരു നേപ്രക്ഷകന്റേയും ഹൃദയം കീഴടക്കാന്‍ പോന്ന ഷാഹിദ വളരെ പെട്ടെന്നാണ് നേപ്രക്ഷകന്റെ നെനാമ്പരമായി മാറുന്നത്. കാരണം ഷാഹിദയ്ക്ക് സംസാരിക്കാനനാവില്ല. ഷാഹിദയുടെ സംസാര ശേഷി മടക്കിയെടുക്കാന്‍ ദില്ലിയിലെ ദര്‍ഗയില്‍ നപ്രാര്‍ത്ഥിക്കാന്‍ പോയിട്ട് മടങ്ങുന്ന വഴി ഷാഹിദയും അമ്മയും  യദൃശ്ചയാ വേര്‍പിരിയുന്നു. അമ്മ പാകിസ്ഥാനനിലേക്കും ഷാഹിദ ഇന്ത്യയിലേക്കും. ഷാഹിദയെത്തി ചേരുന്നത് സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന പവന്‍ എന്ന യുവാവിന്റെ കൈയ്യില്‍. ഷാഹിദയെ തിരികെ പാകിസ്ഥാനനിലെത്തിക്കാന്‍ പവന്‍ നനടത്തുന്ന നശ്രമങ്ങളാണ് ഈ ചിനത്രം പറയുന്നത്.
സല്‍മാന്‍ ഖാന്റെ സ്ഥിരം മസില്‍ നപ്രകടനനങ്ങള്‍ കാണാനനാനഗ്രഹിക്കുന്നവര്‍ ബജ്‌രംഗിക്ക് പോകാതിരിക്കുന്നതാണ് നനല്ലത്. കാരണം ഇതൊരു മസില്‍ ചിനത്രമല്ല. എങ്കിലും ഇന്ത്യയിലെ നേപ്രക്ഷകര്‍ അംഗീകരിച്ച സല്‍മാന്‍ എന്ന അഭിനേനതാവിന്റെ കൈയ്യില്‍ പവന്‍ എന്ന കഥാപാനത്രം എന്തുകൊണ്ടും ഭനദ്രമായിരുന്നു. തികഞ്ഞ നശ്രീരാമ ഭക്തനനും, പഠിക്കാന്‍ നനല്ല രീതിയില്‍ മോശവും, സര്‍വ്വോപരി ശുദ്ധനനും, സഹജീവികളോട് സ്‌നേനഹമുള്ളവനനുമായ പവന്‍ ഈ ചിനത്രത്തിലൂടെ നേപ്രക്ഷകനേനാട് പറഞ്ഞു വയ്ക്കുന്നത് നനിരവധി കാര്യങ്ങളാണ്. റസീക്ക എന്ന നനായിക കഥാപാനത്രത്തെ അവതരിപ്പിച്ച കരീനന കപൂറിനന് കാര്യമായി ഒന്നും ചെയ്യാനനുണ്ടായിരുന്നില്ലെങ്കിലും സാനനിധ്യം കൊണ്ട് ചിനത്രത്തെ ധനന്യമാക്കാന്‍ കരീനനയ്ക്ക് കഴിഞ്ഞു. പാകിസ്ഥാനനി മാധ്യമനപ്രവര്‍ത്തകനനായി എത്തിയ നനവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിനത്രത്തിന്റെ ദിശ നനിര്‍ണ്ണയിക്കുന്ന മറ്റൊരു കഥാപാനത്രം. ചിരിയും ചിന്തയും മാനത്രമല്ല ചില യാഥാര്‍ത്ഥ്യങ്ങളും സിദ്ദിഖിയുടെ ഛന്ദ് നനവാബ് എന്ന മാധ്യമ നപ്രവര്‍ത്തകനനിലുണ്ടായിരുന്നു. മലയാളി നേപ്രക്ഷകര്‍ക്കും സുപരിചിതനനായ ശരത് സക്‌േേസനനയും മോശമാക്കിയില്ല. റസീക്കയുടെ അച്ഛനനായ ഫയല്‍വാനെന സക്‌സേനന മനേനാഹരമാക്കി. പവന്റെ കൈയ്യിലെത്തുന്ന ഷാഹിദ ഇന്ത്യയില്‍ തന്നെയുള്ള ഏതോ കുട്ടിയാണെന്ന് കരുതുന്ന പവന്‍ സംസാര ശേഷിയില്ലാത്ത ഷാഹിദയെ മുന്നിയെന്ന് വിളിക്കുന്നു. മുന്നി ഒരു മുസ്ലീമാണെന്ന് അറിയുന്ന പവന്റേയും റസീക്കയുടേയും ഞെട്ടല്‍ ഇന്ത്യക്കാരോരുത്തരും നനിരവധി തവണ കണ്ടിട്ടുള്ളതാണ്. തികഞ്ഞ രാമ ഭക്തനനായ പവനനും നബ്രാഹ്മണയായ റസീക്കയ്ക്കും സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമായിരുന്നു ആറ് വയസുകാരിയാണെങ്കിലും ഒരു മുസ്ലീം പെണ്‍കുട്ടിയുടെ സംരക്ഷണം. ഇന്ത്യ പാകിസ്ഥാന്‍ നക്രിക്കറ്റ് മത്സരത്തിനനിടെ എല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി ആര്‍ത്ത് വിഴിക്കുമ്പോള്‍ മുന്നി മാനത്രം പാകിസ്ഥാനന് വേണ്ടി കൈയ്യടിക്കുന്നത് ഞെട്ടല്‍ മാനത്രമല്ല സൃഷ്ടിക്കുന്നത്. എന്തൊക്കെയായാലും എല്ലാ ഇന്ത്യക്കാരനനും പാകിസ്ഥാനനിയും ഇഷ്ടപ്പെടുന്ന നക്രിക്കറ്റ് എന്ന വികാരത്തെ ഈ സിനനിമയും നനന്നായി ഉപയോഗിച്ചിട്ടുണ്ട്.  വ്യാജരേഖകളുണ്ട ാക്കി മുന്നിയെ പാകിസ്ഥാനനിലെത്തിക്കാന്‍ പവന്റെ കയ്യില്‍ നനിന്നും ലക്ഷങ്ങള്‍ വാങ്ങുന്ന നട്രാവല്‍ ഏജന്റ് പക്ഷെ കേവലം ആറ് വയസുമാനത്രമുള്ള മുന്നിയെ എത്തിക്കുന്നത് ദില്ലിയുടെ ചുവന്ന തെരുവുകളിലൊന്നിലാണ്. പെണ്‍ശരീരത്തെ, അത് പിഞ്ചാണെങ്കില്‍ പോലും തുച്ഛമായ ലാഭത്തിനന് വേണ്ടി വില്പനന ചരക്കാക്കുന്ന മനനസാക്ഷിയില്ലാത്ത ഒരു സമൂഹത്തിന്റെ നപ്രതീകമാണ് ചിനത്രത്തിലെ നനീചനനായ നട്രാവല്‍ ഏജന്റ്. ഏജന്റിന്റെ ചുവന്ന തെരുവിലേക്കുള്ള യാനത്ര ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ചിനത്രം പറഞ്ഞു വയ്ക്കുന്നത്.
നനവാസുദ്ദീന്‍ സിദ്ദിഖിയുടെ മാധ്യമനപ്രവര്‍ത്തകന്‍ മുഖ്യധാരാ മാധ്യമങ്ങളിലെത്താനനായി കാട്ടിക്കൂട്ടുന്ന വിനക്രിയകള്‍ ചിരിയുണര്‍ത്തുമെങ്കിലും മാധ്യമലോകത്തിനന് നേനരെയുള്ള പരിഹാസമായാണ് ചില നേനരത്തൊക്കെ അനനുഭവപ്പെടുന്നത്. വാര്‍ത്തകളല്ല റേറ്റിംഗും നശ്രദ്ധ നേനടലുമാണ് മാധ്യമനപ്രവര്‍ത്തനനമെന്ന് ചിലപ്പോഴെഹ്കിലും ഈ സിനനിമ പറയാതെ പറയുന്നുണ്ട്. ഇന്ത്യന്‍ സിനനിമകളില്‍ നനായകനെനാപ്പം നനിരവധി ചങ്ങാതിമാരെ കണ്ട ിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നനായകനന് ലഭിച്ച പാകിസ്ഥാനനി ചങ്ങാതിയെ തീയ്യേറ്ററില്‍ നനിന്നും കൂടെ കൂട്ടാന്‍ നേപ്രക്ഷകന്‍ ആനഗ്രഹിച്ചാല്‍ തെറ്റ് പറയാനനാകില്ല. പാകിസ്ഥാനനിയാണെങ്കിലും ഇങ്ങനെനയൊരു ചങ്ങാതി ഉണ്ടായിരുന്നെങ്കില്‍. . . .
മനനുഷ്യന്‍ സൃഷ്ടിച്ച രാജ്യങ്ങളും മതങ്ങളും മനനുഷ്യനന് തന്നെ അതിരുകള്‍ സൃഷ്ടിക്കുമ്പോള്‍ മനനുഷ്യന്‍ മനനുഷ്യനനല്ലാതെയായി മാറുന്നു. അങ്ങനെനയല്ല, അതിര്‍വരമ്പുകള്‍ ഭേദിക്കണമെന്നും ഇന്ത്യയിലും പാകിസ്ഥാനനിലുമുള്ള ജനനം ആനഗ്രഹിക്കുന്നത് യുദ്ധമല്ല സമാധാനനവും സാഹോദര്യവുമാണെന്നുമാണ് ബജ്‌രംഗി പറയുന്നത്. ദൃശ്യങ്ങളിലും സംഭാഷണത്തിലും അവതരണത്തിലും ആര്‍ഭാടം കാണിക്കാതെ മിതമായ തരത്തില്‍ കഥ പറഞ്ഞ ഈ സല്‍മാന്‍ ചിനത്രം ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തിയും ശനത്രുതയും പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കാലപ്പഴക്കം ചെന്ന നനയതനന്ത്രങ്ങളുടെ രാഷ്‌നട്രീയമാണ്. മനനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്പുകളുടെ വേലിക്കല്ലുകള്‍ പൊളിച്ചെറിയേണ്ടതിന്റെ ആവശ്യകതയാണ്.

ഹിന്ദുസ്ഥാനനിയായതിന്റെ പേരില്‍ കാണുന്നവരെല്ലാം തീനവ്രവാദിയെന്ന് വിളിച്ച അമുസ്ലീമായ പവന്‍ മനദ്രസിലെത്തുമ്പോള്‍ സസ്‌നേനഹവായ്‌പ്പോടെ സ്വീകരിക്കുന്ന ഉസ്താദിലാണ് ഒരു യഥാര്‍ത്ഥ പുരോഹിതനെന കാണുന്നത്. ഹിന്ദുവിനേനയും, മുസല്‍മാനേനയും, നക്രിസ്ത്യാനനിയേയും വെവ്വേറെ കാണേണ്ടതില്ലെന്ന ഉസ്താദിന്റെ നപ്രഖ്യാപനനമാണ് ശരിക്കും ചിനത്രത്തെ മുന്നോട്ട് നനയിക്കുന്നത്. ഇന്ത്യയില്‍ കാണുന്ന പാകിസ്ഥാനനികളെയെല്ലാം തീനവ്രവാദികളായി മാനത്രം കാണാനനാനഗ്രഹിക്കുന്ന ഹിന്ദുസ്ഥാനനിയെപ്പോലെ പാകിസ്ഥാനനില്‍ മതിയായ രേഖകളില്ലാതെ എത്തുന്ന ഇന്ത്യക്കാരനെന ഇന്ത്യന്‍ തീനവ്രവാദിയായി കാണാനനാണ് ഓരോ പാകിസ്ഥാന്‍ ഉദ്യോഗസ്ഥനനും താല്പര്യം. ദേശീയതയല്ല അത് വര്‍ഗ്ഗീയതയുടെ രാനഷ്ട്രീയമാണെന്നാണ് ചിനത്രം പറയുന്നത്. പാകിസ്ഥാനനിലെത്തുന്ന പവന്‍ തീനവ്രവാദിയല്ലെന്ന് തെളിയുമ്പോഴും ഇന്ത്യക്കാരനനായത് കൊണ്ട് മാനത്രം അയാളെ ഹിന്ദുസ്ഥാനനി ജാസൂസായി കാണാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥ മേലാളന്‍ ഒരു നപ്രതീകമാണ്. ദേശത്തിന്റേയും, ജാതി-മതങ്ങളുടേയും, വര്‍ണ്ണത്തിന്റേയും അതിരുകള്‍ നനിര്‍ണ്ണയിക്കുന്ന അധികാര മത്ത് പിടിച്ച ഉദ്യോഗസ്ഥരുടെ നപ്രതീകം. കാര്യങ്ങളെല്ലാം ശുഭമായി അവസാനനിക്കാന്‍ നശ്രീരാമനന് വേണ്ടി എല്ലാം സഹിച്ച ഹനനുമാന്‍ സ്വാമിയെപ്പോലെ സര്‍വ്വതും സഹിക്കാന്‍ തയ്യാറാകുന്ന പവന്‍ കുമാര്‍ ചതുര്‍വേദി ഇന്ത്യന്‍ ഹിന്ദുവിനന് പാകിസ്ഥാനനി മുസ്ലീമിനേനാട് ഒരു വിരോധവുമില്ല എന്ന് തെളിയിക്കാന്‍ നശ്രമിക്കുകയാണ്. കുറ്റക്കാരനനല്ലാത്ത ഇന്ത്യക്കാരനെന മേലുദ്യോഗസ്ഥന്‍രെ വാക്ക് ധിക്കരിച്ച് വിട്ടയക്കാന്‍ തയ്യാറാകുന്ന പാകിസ്ഥാനനി പോലീസുകാരന്‍ സമാധാനനം ആനഗ്രഹിക്കുന്ന പാകിസ്ഥാന്‍ ജനനതയുടെ നപ്രതീകമാണ്. വികാരപരമായ ക്ലൈമാക്‌സാണ് ചിനത്രത്തിനനായി കബീര്‍ ഖാന്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ പാക് അതിര്‍ത്തി തകര്‍ത്ത് സാധാരണ ജനനം ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുമ്പോള്‍ ഓരോ നേപ്രക്ഷകനനും ആത്മാഭിമാനനം കൊണ്ടും ഉള്‍പുളകം കൊണ്ടും കണ്ണുനനിറയുന്നു. സംസാര ശേഷിയില്ലായിരുന്ന പാകിസ്ഥാനനി മുസ്ലീം പെണ്‍കുട്ടി ചുരുങ്ങിയ കാലം കൊണ്ട് ഹൃദയബന്ധം സ്ഥാപിച്ച ഇന്ത്യന്‍ ഹിന്ദു  യുവാവിനെന മാമാ എന്ന് വിളിക്കുമ്പോള്‍ രണ്ട് രാജ്യങ്ങളുടെ ശനത്രുതയുടെ, രണ്ട് മതങ്ങളുടെ പകയുടെ അവശേഷിപ്പുകളാണ് ഇല്ലാതെയാകുന്നത്. ചിനത്രത്തിന്‍രെ സംഗീതം എടുത്തു പറയേണ്ട് തന്നെയാണ്. ബിജിഎമ്മും പാട്ടുകളും അത്യാകര്‍ഷകമായി ഒരുക്കിയ സംഗീതഞ്ജരെ അഭിനനന്നദിക്കുന്നു. ഛായാനഗ്രഹകന്‍ അസീം മിനശ്ര കാട്ടിത്തന്ന മായിക കാഴ്ചകള്‍ മറക്കാനനാകില്ല. നനിരവധി ചിനത്രങ്ങളില്‍ കശ്മീരും പാകിസ്ഥാനനും എല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തം തന്നെ.
ചിനത്രത്തിന്റെ ക്ലൈമാക്‌സില്‍ പാകിസ്ഥാന്‍ ജനനത തകര്‍ത്തത് ഇന്ത്യ-പാക് അതിര്‍ത്തിയുടെ കേവലം വലികള്‍ മാനത്രമായിരുന്നില്ല. മറിച്ച് രക്തവും മജ്ജയും മാസവുമുള്ള മനനുഷ്യന്‍ സഹോദരങ്ങളെപ്പോലെ കഴിയേണ്ടവരാണെന്നുള്ള തിരിച്ചറിവിനെന മൂടി വയ്ക്കനനായി ഭരണകൂടം സൃഷ്ടിച്ച ശനത്രുതയുടെ, പകയുടെ മതില്‍ക്കെട്ടുകളാണ് അവര്‍ തകര്‍ത്തെറിഞ്ഞത്. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു പോയ ഒരു ജനനതയുടെ സമാധാനനത്തിനന് വിലങ്ങുതടിയായ അതിരുകളാണ് ഈ ചിനത്രം പിഴുതെറിയാന്‍ നശ്രമിക്കുന്നത്. യുദ്ധം നനടക്കുമ്പോഴും നക്രിക്കറ്റ് കളി കാണുമ്പോഴും മാനത്രമല്ല ചില സിനനിമ കാണുമ്പോളും ദേശീയതയെന്ന വികാരം ഉണ്ടാകുമെന്ന് കാട്ടിത്തരുന്ന ഈ സിനനിമ ധൈര്യമായി താീയ്യേറ്ററില്‍ പോയി കാണാം. സമയവും പണവും നനഷ്ടമാകില്ലെന്നുറപ്പ്. പെരുന്നാളാഘോഷിക്കാനെനത്തി നേപ്രക്ഷകനന് ആഘോഷനനിമിഷങ്ങള്‍ സമ്മാനനിച്ച ഈ ചിനത്രം കാണാതെ പോയാല്‍ നേപ്രക്ഷകനന് നനഷ്ടമാകുന്നത് ഒരു പക്ഷെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനനിമകളിലൊന്നായിരിക്കും.


അച്ചാ ദിൻ : നല്ല സമയമായിട്ടില്ല



                                      ഒരിക്കല്‍ മാര്‍ത്താണ്ഡന്‍ മമ്മൂട്ടിയെ രക്ഷിച്ചിരുന്നു, അല്ലെങ്കില്‍ മമ്മൂട്ടി മാര്‍ത്താണ്ഡനെന രക്ഷിച്ചു എന്നത് ശരി. പക്ഷെ ഇത്തവണ അച്ചാദിന്നില്‍ ചക്ക വീണ് മുയല്‍ ചത്തില്ല. പറയാന്‍ നശ്രമിച്ചതൊന്നും നേപ്രക്ഷകരിലെത്തിയുമില്ല. മാവോയിസം ടെററിസം, ജിഹാദിസം, കമ്മ്യൂണിസം അങ്ങനെന കുറച്ച് ഇസങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് സംവിധായകനനും തിരക്കഥാകൃത്തും ചിന്തിച്ചിട്ടുണ്ടാകണം. ഇസങ്ങളും ഇത്തവണ തുണച്ചില്ല. ബോക്‌സോഫീസില്‍ മാനത്രമല്ല, നേപ്രക്ഷക നപ്രതികരണത്തിലും ഇത്തവണ മമ്മൂട്ടിയുടേയും മാര്‍ത്താണ്ഡന്റേയും അച്ചാ ദിന്നായിട്ടില്ല. 
ചില ചില്ലറ സന്ദേശങ്ങളൊക്കെ നനല്‍കാനനും ചിനത്രം പരമാവധി നശ്രമിച്ചു. വാഹനനപ്പെരുക്കവും, ഇന്ധനനഉപയോഗവും വര്‍ദ്ധിച്ചു വരുന്ന കാലത്ത് സാധാരണക്കാരന്റെ വാഹനനമായ സൈക്കിളിലേക്ക് മടങ്ങാമെന്ന സന്ദേശം, ഉദ്യോഗസ്ഥ തലത്തിലെ അഴിമതികള്‍ അവസാനനിക്കുന്നില്ല എന്ന സന്ദേശം, സ്‌റ്റേഷനന് ജനനമൈനത്രി എന്നു പേരിട്ടാലും പോലീസ് പഴയ പോലീസ് തന്നെയെന്ന സന്ദേശം, സംസ്ഥനനത്തിനന് പുറത്തു നനിന്നുള്ളവര്‍ ഇന്നും എന്നും വരത്തന്‍മാര്‍ തന്നെയാണെന്ന സന്ദേശം, പിന്നെ പറഞ്ഞു പഴകിയ ജിഹാദും, സ്‌ഫോടനനവും, പാളിപ്പോകുന്ന ഓപ്പറേഷന്‍സും എല്ലാം കൂടി ആകെയൊരു കോലാഹലം. കാര്യമായ നപ്രകടനനം നനടത്താന്‍ തിരക്കഥ അനനുവദിക്കുന്നില്ലെങ്കിലും മമ്മൂട്ടി എന്ന നനടന്റെ നപ്രതിഭ കണ്ട ചില രംഗങ്ങള്‍ ചിനത്രത്തിലുണ്ടായിരുന്നു. നേപ്രക്ഷകനെന വേഗം ആകര്‍ഷിക്കുന്നത് പത്മരാജന്‍ രതീഷിന്റെ മുനനീറും, കിഷോറിന്റെ ടോണി ഐസക് എന്ന പോലീസുകാരനനുമായിരുന്നു. ചില സംഭാഷണങ്ങള്‍ പറയുമ്പോള്‍ മുനനീറിനനും നേപ്രക്ഷകനനുംം വല്ലാതെ ശ്വാാസം മുട്ടി. അതൊന്നുമാറ്റിനനിര്‍ത്തിയാല്‍ മികച്ച വില്ലനനായി തന്നെ പഴയ സുന്ദരനനായ വില്ലന്റെ മകനെന കണക്കാക്കാം. മലയാളി കണ്ടു തുടങ്ങിയ നനാളു മുതല്‍ത്തന്നെ കിഷോര്‍ എന്ന ഇതര ഭാഷാ നനടന്‍ മികച്ച നപ്രകടനനങ്ങളില്‍ ഏറെ മുന്നിലായിരുന്നു. ഇവിടെയും നനഗരത്തിന്റെ കാവല്‍ക്കാരനനായ പോലീസുകാരന്‍ കിഷോറിന്റെ കൈകളില്‍ ഭനദ്രമായിരുന്നു. മുഖ്യമനന്ത്രിയുടെ വേഷത്തില്‍ ഏതാനനം ചില രംഗങ്ങളില്‍ വന്നു പോയ രന്‍ജി പണിക്കര്‍ നേപ്രക്ഷകന്റെ വിശ്വാസം കാത്തു. തനനതായ ശൈലിയില്‍ എന്നാല്‍ ആകര്‍ഷകമായി മുഖ്്യമനന്ത്രിയെ രന്‍ജി പണിക്കര് സ്‌നക്രീനനിലെത്തിച്ചു. ഒരു തരപത്തിലും നേപ്രക്ഷകനെന ആകര്‍ഷിക്കാനനാകാതെ പോയ മാനനസി ശര്‍മ്മയെ എന്തിനന് ഈ സിനനിമയിലെത്തിച്ചു എന്ന ചോദ്യം ഇനനിയും ബാക്കി നനില്‍ക്കുന്നു. ഒരു നനല്ല നപ്രകടനനത്തിനനുള്ള കാമ്പും കഴമ്പുമൊന്നും തിരക്കഥയിലില്ലായിരുന്നു. കൊച്ചി നനഗരത്തിനനുള്ളില്‍ നനിന്നു കൊണ്ട് ഒരു ദിവസത്തെ കഥ പറയുമ്പോള്‍ ഇനത്രയൊക്കെ നപ്രതീക്ഷിച്ചാല്‍ മതിയായിരിക്കും. ജാര്‍ഖണ്ടുകാരനേനാട് നനീ മാവോയിസ്റ്റാണോ എന്നു ചോദിക്കുന്ന പോലീസുകാരന്‍ അധികാരത്തിന്റെ ബൂട്ടിട്ട് ചവിട്ടുന്നത് മനനുഷ്യത്വത്തിനന് മേല്‍ മാനത്രമല്ല. ഒരു രാജ്യത്തിന്റെ ഐക്യത്തിന്‍ മേല്‍ കൂടിയാണ്. അനന്യസംസ്ഥാനന തൊഴിലാളിയോട് അപമര്യദയായി പെരുമാറുന്ന കച്ചവടക്കാരന്‍ മലയാളി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വക്താവാണ്. തൊഴിലാളികളെ മനനുഷ്യരായി കാണാനനാകാത്ത ഒരു വിഭാഗത്തിന്റെ. മുഴച്ചു മുഴച്ചു നനില്‍ക്കുന്ന ചിനത്രം ഒരു വിഭാഗം നേപ്രക്ഷകരേയും തൃപ്തിപ്പെടുത്തുന്നില്ല. ബിജിബാലിന്റെ സംഗീതം എവിയെയൊക്കെയോ സിനനിമയെ താങ്ങിനനിര്‍ത്തുന്നത് കാണാമായിരുന്നു.
ചര്‍ച്ച ചെയ്യുന്ന രാനഷ്ട്രീയത്തിനനനനുസരിച്ച് സിനനിമ വിലയിരുത്തിയാള്‍ അച്ചാദിന്‍ പറഞ്ഞത് തീനവ്രവാദത്തിന്റെ കഥയാണ്. മത തീനവ്രവാദത്തിന്റെ കഥ. പക്ഷെ മുന്‍പ് നനിരവധി തവണ പല രൂപത്തിലും ഭാവത്തിലും ഈ തീനവ്രവാദ കഥ കേട്ട നേപ്രക്ഷകനന് ഒരു പുതുമയും സമ്മാനനിക്കാന്‍ ഈ ചിനത്രത്തിനന് കഴിഞ്ഞില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചപ്പോഴാകട്ടെ അതിനനനത്ര വീര്യവും ഉണ്ടായില്ല. പറഞ്ഞുവന്നത് സിനനിമ അനത്ര മോശമാണെന്നല്ല. ചില രാനഷ്ട്രീയങ്ങള്‍, ചില സാമൂഹിക നപ്രശ്‌നനങ്ങള്‍ നേപ്രക്ഷകരിലേക്കെത്തിക്കാനനുള്ള അച്ചാദിന്നിന്റെ നശ്രമം നനല്ലത് തന്നെ.
ജിഹാദി കഥ പറയാന്‍ എന്ത്ിനനായിരുന്നു ഒരു ജാര്‍ഖണ്ഡുകാരന്റെ പശ്ത്താലം. അതോ കേരളത്തിലെത്തിയ ജാര്‍ഖണ്ടുകാരന്റെ കഥ പറഞ്ഞവസാനനിപ്പിക്കാന്‍ ഒരു ജിഹാദി കഥ വേണമായിരുന്നോ. എന്തായാലും ഏച്ച് കെട്ടിയപ്പോഴുണ്ടായ ഒരു മുഴ ചിനത്രത്തിലുണ്ടായിരുന്നു. സാമാനന്യ ലോജിക്കിനന് നനിരക്കാത്ത ചില സംഭവങ്ങളെങ്കിലും വെറുപ്പിച്ചു. നനിയമത്തില്‍ വിശ്വാസമില്ലാത്ത പൗരന്‍ നനഗരത്തിലെ പോലീസിന്റെ പണിചെയ്യുന്നതും, മൂന്ന് വാണ്ടഡ് നക്രിമിനനല്‍സിനെന നനിയമത്തിനന് മുന്നില്‍ കൊണ്ടുവരുന്നതും, പോലീസിനന് അയാളെ മനനസിലാക്കാനനാകാതെ പോയതുമെല്ലാം. അത്തരം ഹീറോയിസങ്ങളുടെ കാലം കഴിഞ്ഞതല്ലേ. ഹീറോയിസം ആയിക്കോട്ടെ. സിനനിമയാണല്ലോ. പക്ഷെ തീനവ്രവാദികലിലേക്ക് നനായകന്‍ എത്തുന്ന വഴികള്‍ പലതും പനേക്ഷ്രകനെന കുഴക്കുന്നു. ഇത് ഒരു സാധാരണ തൊഴിലാളി തന്നെയാണോ എന്ന് നേപ്രക്ഷകന്‍ ഒരു നനിമിഷം ചിന്തിച്ചു പോയെങ്കില്‍ തെറ്റു പറയാനനാകില്ല. കേവലം ഒരു കല്ലുണ്ടാക്കിയ ഹര്‍ത്താലും, ജനനസമ്പര്‍ക്കവും കല്ലേറും കല്ലെറിഞ്ഞവനെന അനേന്വഷിക്കാനന് മെനനക്കെടാത്തതുമൊക്കെയായി സമകാലീനന കേരള രാനഷ്ട്രീയത്തേയും ഒന്നു കുത്താന്‍ ചിനത്രം നശ്രമിച്ചു. എന്നെങ്കിലും നനല്ല ദിവസം വരുമെന്നോര്‍ത്ത് നപ്രതീക്ഷ കൈവിടാതെ കഴിയുന്ന ഒരനന്യ സംസ്ഥാനന തൊഴിലാളിയെ കൂട്ടു പിടിച്ച് മറ്റു ചില കാര്യങ്ങള്‍ പറയാന്‍ നശ്രമിച്ച ചിനത്രം ക്ലൈമാകസില്‍ മതത്തെ കൂട്ടു പിടിച്ച് രക്ഷപൈടാമെന്ന് കരുതിയെങ്കിലും വിലപ്പോയില്ല. രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു പിടി കാര്യങ്ങള്‍ നേപ്രക്ഷകനന് വാരിക്കൊടുത്തു. അത് കാഴ്ചക്കാരനന് കിട്ടിയോ എന്തോ ?

സാധാരണക്കാരന്റെ സിനനിമ ചിലപ്പോള്‍ അങ്ങനെനയാണ്. സാധാരണ കഥ സാധാരണ കഥാപാനത്രങ്ങളെ കൂട്ടു പിടിച്ച് അസാധാരണമായി പറയാന്‍ നശ്രമിക്കും. അച്ചാ ദിന്നും അനത്രയേ ചെയ്തിട്ടുള്ളൂ. നേപ്രക്ഷകന്റെ അസ്വാദനന തലത്തെ സ്പര്‍ശിക്കാതെ ചിനത്രത്തിന്റെ തലത്തിലേക്ക് നേപ്രക്ഷകനെന എത്തിക്കാന്‍ നശ്രമം നനടത്തിയ ഒരു ചിനത്രം. കണ്ടും കേട്ടും പഴകിയ ചില രാഷ്‌നട്രീയങ്ങള്‍, ചില സന്ദേശങ്ങള്‍, ചില രംഗങ്ങള്‍ അതാണ് അച്ചാദിന്‍.


Sunday, 26 July 2015

maduranaranga




ഈ നനാരങ്ങയ്ക്ക് മധുരം മാനത്രമല്ല, ചവര്‍പ്പും, പുളിപ്പും ചിലപ്പോ കയ്പുമുണ്ട്. കൂട്ടുകെട്ടിന്റെ ആവര്‍ത്തനനം സനനിമയെ എത്തിച്ച തലം വിശദീകരിക്കാനനാവില്ല. എങ്കിലും ഒരു നട്രൂ സ്റ്റോറിയെ അടിസ്ഥാനനമാക്കിയ സിനനിമ  നേപ്രക്ഷകനെന ആകര്‍ഷിക്കണമെങ്കില്‍ അതിലെന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ. സൗഹൃദം, നപ്രണയം, വിരഹം, നപ്രവാസി ജീവിതം, നശ്രീലങ്കന്‍ ജനനതയുടെ ചില അവസ്ഥകള്‍, യുഎഇയുടെ വ്യത്യസ്ത നെഫ്രയിമുകള്‍, ഇങ്ങനെന മലയാളി കണ്ടു ശീലിച്ച ചില കാഴ്ചകളുടെ ആകെത്തുകയാണ് മധുരനനാരങ്ങ. ഒരിത്തിരി നെനാമ്പരം സമ്മാനനിച്ചാണ് ഓരോ നേപ്രക്ഷകനേനയും സിനനിമ തീയ്യേറ്ററില്‍ നനിന്നും പറഞ്ഞയക്കുന്നത്. വിവിധ വികാരങ്ങളിലൂടെ നേപ്രക്ഷകനെന കൊണ്ടു പോകാനനും സിനനിമ മടിക്കുന്നില്ല.
ജീവന്‍, സലിം, കുമാര്‍ നപ്രവാസികളായ ഈ മൂന്ന് ചങ്ങാതിമാരില്‍ തുടങ്ങുന്ന കഥ മാറി സഞ്ചരിക്കുന്നത് താമര എന്ന നശ്രീലങ്കന്‍ പെണ്‍കുട്ടി അവരുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ്. താമര കൊണ്ടു വരുന്ന നപ്രശ്‌നനങ്ങള്‍ മൂന്ന് ചങ്ങാതിമാരും ഏറ്റെടുക്കുമ്പോള്‍ ആ നപ്രശനനങ്ങളിലേക്ക് നേപ്രക്ഷകനേനയും സിനനിമ ക്ഷണിക്കുന്നു. മുന്നില്‍ കാണുന്ന നപ്രശ്‌നനങ്ങള്‍ക്കു മുന്‍പില്‍ കഥാപ്നത്രങ്ങല്‍ പകച്ചു നനില്‍ക്കുമ്പോള്‍, എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ നേപ്രക്ഷകനനും അതേ മാനനസികാവസ്ഥയിലേക്കെത്തുന്നു. മധുരനനാരങ്ങയും നേപ്രക്ഷകനനും ഒരുമിച്ച് സഞ്ചരിക്കുന്നു എന്നര്‍ത്ഥം. കഥാപാനത്രങ്ങളില്‍ പതിവ് പോലെ നേപ്രക്ഷകനെന രസിപ്പിച്ചത് ബിജു മേനേനാന്‍ തന്നെയാണ്. ആ വലിയ ശരിരത്തിലെ ചെറിയ ചെറിയ തമാശകള്‍ പൊട്ടിച്ചിരിപ്പിക്കാന്‍ പോന്നതായിരുന്നു. നനര്‍മം മാനത്രമല്ല, അവതരിപ്പിക്കുന്ന ഭാവങ്ങളെല്ലാം തനനിക്കിണങ്ങുമെന്ന് ബിജു മേനേനാന്‍ വീണ്ടും തെളിയിച്ചു. ഒരു നപ്രവാസിയുടെ ജീവിതത്തില്‍ സംഭവിക്കാവുന്നതെല്ലാം രസകരമായ രീതിയില്‍ തിരക്കഥ ആവശ്യപ്പെടുന്നതനനുസരിച്ച് അവതരിപ്പിക്കുന്നതില്‍ ബിജു മേനേനാന്‍ വിജയിച്ചു. മലയാളത്തിലെ ചില സഹനനടന്‍മാരുടെ സ്ഥാനനത്തേക്ക് നനീരജ് മാധവ് എന്ന യുവാവ് ഇടിച്ചു കയറുന്ന കാഴ്ചയാണ് ഈ സിനനിമ കാണിച്ചു തരുന്നത്. തന്റേതായ ശൈലി കൈവിടാതെ എന്നാല്‍ നേപ്രക്ഷകനെന മടുപ്പിക്കാതെ നനീരജ് തന്റെ ഭാഗം ഗംഭീരമാക്കുന്നുണ്ട്. സിനനിമയുടെ അവസാനനം കഥാപാനത്രം ആവശ്യപ്പെടുന്ന സെന്റിമെന്‍സ് ചെയ്യുമ്പോഴാണ് നനീരജിന്റെ കുമാറിനെന നേപ്രക്ഷകന്‍ ഇഷ്ടപ്പെടുന്നത്. നപ്രായം എനത്രയായലും ലുക്കിലും കെട്ടിലും മട്ടിലും ഒരു മാറ്റവുമില്ലാത്ത കുഞ്ചാക്കോ ബോബന്റെ ജീവന്‍ പതിവ് ശൈലി വിട്ടിരുന്നില്ല. എന്നാലും ചിവ നെനാമ്പരക്കാഴ്ചകള്‍ വിതച്ചിട്ടാണ് ജീവന്‍ പോയത്. മലയാളത്തിന്റെ പഴയ ചോക്‌ളേറ്‌ര് ഹീറോ പക്ഷെ സെന്റിമെന്റ്‌സ് ചെയ്യുന്നതില്‍ അനത്ര വിജയിച്ചിട്ടില്ല. പാര്‍വ്വതി രതീഷ് എന്ന പുതുമുഖ താരം മടുപ്പിച്ച എന്ന പറയാം. സിനനിമയ്ക്ക് ആവശ്യം താമരയുടെ കണ്ണുകളായിരുന്നതിനനാല്‍ ആ കണ്ണുകള്‍ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു. കണ്ണീരൊഴിയാത്ത കണ്ണുകള്‍ മടുപ്പിക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. താമരയുടെ കണ്ണുകളിലെ നനനനവ് നേപ്രക്ഷകന്റേയും കണ്ണ് നനനനയിച്ചു. പര്‍ദ എന്തിനേനയും മറയ്ക്കാന്‍ പോന്നതാണെന്ന് ഈ സിനനിമയിലൂടെ താമരയും തെളിയിച്ചു. മറ്റാര്‍ക്കും സിനനിമയില്‍ കാര്യമായി ഒന്നും ചെയ്യാനനില്ലായിരുന്നു. ശൈലികളില്‍ പുതുമ കൊണ്ടു വരാന്‍ സംവിധായകനന് കഴിഞ്ഞിട്ടില്ല. കുഞ്ചാക്കോ ബോബന്‍-ബിജുമേനേനാന്‍-സുഗീത് ടീമിന്റെ മൂന്നാം ചിനത്രത്തില്‍ മുന്‍ ചിനത്രങ്ങളിലെ നനിരവധി കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഓര്‍ഡിനനറിയിലും, നത്രീ ഡോട്‌സിലും കണ്ട കുഞ്ചാക്കോ ബോബനെന തന്നെയാണ് മധുരനനാരങ്ങയിലും കണ്ടത്. ബിജു മേനേനാനനുമായുള്ള ചങ്ങാത്തം, നനായകനന് യോജിച്ച പക്വത, ആദ്യ പകുതി നേപ്രക്ഷകനെന രസിപ്പിക്കാന്‍ കൂട്ടു നനില്‍ക്കുന്നു രണ്ടാം പകുതിയില്‍ മെലോനഡ്രാമ മൂഡിലേക്ക് സിനനിമയെ കൊണ്ടു പോകുന്നതില്‍ നപ്രധാനന പങ്കു വഹിക്കുന്നു. ബിജു മേനേനാന്റെ കഥാപാനത്രവും പതിവ് തെറ്റിച്ചില്ല. ചങ്ങാതിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത എന്തിനനും പോന്ന ഒരു ചങ്ങാതി. തമാശയ്ക്ക് തമാശ, സെന്റിമെന്‍സിനന് സെന്റിമെന്‍സ് അങ്ങനെന അങ്ങനെന. . . . ആവര്‍ത്തിക്കുന്ന ടീമിന്റെ വര്‍ക്കാവുമ്പോള്‍ ആ ഒരു ഹാങ്ങോവര്‍ നനിലനനില്‍ക്കുമനേത്ര. അരങ്ങില്‍ മാനത്രമല്ല അണിയറയിലും ഈ ടീം ആവര്‍ത്തിക്കുകയായിരുന്നു. പിന്നെ പറയേണ്ടതില്ലല്ലോ.
യുഎഇ രാജ്യത്ത് മലയാള സിനനിമയെത്തിയപ്പോഴെല്ലാം മലയാളി കണ്ടു പഴകിയ നെഫ്രയിമുകളില്‍ നനിന്നും മാറി ചിനന്ത്രിക്കാന്‍ മധുരനനാരങ്ങയുടെ സംവിധായകനനും, ഛായാനഗ്രാഹകനനും നനടത്തിയ നശ്രമം ഫലിച്ചു. തിരക്കഥ ആവശ്യപ്പെടുന്നതനനുസരിച്ച് യുഎഇയിലെ വില്ലയ്ക്കുള്ളില്‍ നനിന്നും സിനനിമ പുറത്തു കടക്കുന്നത് വളരെ ചുരുക്കമായാണ്. അത് നനന്നായി. എന്നാല്‍ സിനനിമ നശ്രീലങ്കയിലെത്തുമ്പോള്‍ ഓരോ നെഫ്രയിമുകളും കാഴ്ചക്കാരനെന അത്ഭുതപ്പെടുത്തുന്നുണ്ട്. നശ്രീലങ്ക എന്ന അയല്‍രാജ്യത്തെപ്പറ്റി കേട്ടിട്ട് മാനത്രമുള്ളവര്‍ക്ക് നപ്രത്യേകിച്ചും. നശ്രീലങ്കയുടെ ഒരു മുഖം മാനത്രമാണ് കണ്ടതെങ്കിലും അത് നേപ്രക്ഷകന്‍ ആസ്വദിച്ചു. ഫൈസല്‍ അലിയുടെ നെഫ്രയിമുകള്‍ക്ക് ഒരു സല്യൂട്ട്.
മലയാള സിനനിമ കഥ പറയാന്‍ ചങ്ങാത്തത്തെ കൂട്ടുപുടുച്ചപ്പോഴെല്ലാം നേപ്രക്ഷകന്‍ ഏതെങ്കിലും തരത്തില്‍ അത് സ്വീകരിച്ചിരുന്നു. കാരണം സൗഹൃദം എന്നും എല്ലാ നപ്രായത്തിലുമുള്ള മലയാളികള്‍ക്ക് ഒരു ഗൃഹാതുര സ്മരണയാണ്. ഇവിടെ നപ്രവാസികളുടെ മടുപ്പിക്കുന്ന ലോകത്തെ ആനനന്ദകരമാക്കാന്‍ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിനന് കഴിഞ്ഞു. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒരേ മനനസോടെ ഒന്നിച്ച് നനില്‍ക്കുന്ന ചങ്ങാതികള്‍ സ്വന്തം നനാട് വിട്ടാല്‍ പിന്നെ ലഭിക്കുന്ന ചങ്ങാതിമാര്‍ സ്വന്തക്കാരാകുന്ന സ്വഭാവിക നപ്രകിയയുടെ രാഷ്‌നട്രീയം തന്നെയാണ് പറയുന്നത്. എല്ലാ നപ്രവാസി സിനനിമകളിലും ഒരു മലയാളിയുടെ കഫറ്റേരിയ, അല്ലെങ്കില്‍ ഒരു റെസ്റ്റോറന്റ് ഉണ്ട ാകാറുണ്ട്. അത് ഇവിടെയുമുണ്ട്. മലയാളികളുടെ ഒത്തു ചേരലിനനും സങ്കടം പറച്ചിലിനനും കണ്ണീരിനനും സാക്ഷിയാകേണ്ടി വരുന്ന ഒരു കഫറ്റേരിയ. പിന്നെയുള്ളത് ഒരു മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റാണ് അതിനനും ഇവിടെ വ്യത്യാസമില്ല. മലയാളികള്‍ ഗള്‍ഫ് രാജ്യത്ത് അനത്രത്തോളം സ്വാധീനനമുള്ളവരായത് സംവിധായകന്‍രെ തെറ്റല്ലല്ലോ. മതിയായ തൊഴില്‍ രേഖകളില്ലാതെ വിദേശ രാജ്യത്ത് കുടുങ്ങുന്ന നപ്രവാസിയുടെ നപ്രശ്‌നനങ്ങള്‍ മുന്‍പും മലയാള സിനനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒലിച്ചു താമസവും, ലേബര്‍ ചെക്കിംഗും, അറസ്റ്റും,ഡീപോര്‍ട്ടിംഗും, അങ്ങനെനയെല്ലാം. പക്ഷെ അവിടെയാണ് നനിഷാദ് കോയ എന്ന തിരക്കഥാകൃത്ത് പക്വത കാട്ടിയത്. ഒരു നട്രൂ സ്റ്റോറി അവതരിപ്പിക്കുമ്പോള്‍ നപ്രവാസി ജീവിതത്തില്‍ വേണ്ടതെല്ലാം സംവിധായകനനും തിരക്കഥാകൃത്തും  ചേര്‍ന്ന് സിനനിമയിലെത്തിച്ചിട്ടുണ്ട്. ഇനനി സിനനിമയ്ക്കാവശ്യം സംഗീതമായിരുന്നു. വാണിജ്യ സിനനിമയുടെ അനനിവാര്യത ഇവിടെ നനിറവേറ്റിയത് അനത്ര പരിചയ സമ്പന്നരല്ലാത്ത നശ്രീജിത് സച്ചിന്‍ ടീമാണ്. അനനവസരത്തിലെന്ന് ഒരിക്കല്‍ പോലും തോന്നാത്ത തരത്തില്‍ ഈണങ്ങളൊരുക്കിയതിനനാല്‍ ദൃശ്യങ്ങള്‍ നേപ്രക്ഷകനെന മടുപ്പിക്കാന്‍ നശ്രമിച്ചപ്പോഴെല്ലാം സംഗീതം രക്ഷയ്‌ക്കെത്തി. നശ്രീലങ്കയുടെ മുഖം കണ്ടപ്പോള്‍ ചില നേപ്രക്ഷകരെങ്കിലും ഇങ്ങനെനയാണ് നശ്രീലഹ്കയെന്ന്, ഇങ്ങനെന മാനത്രമാണ് നശ്രീലങ്കയെന്ന് തെറ്റിദ്ധരിച്ചു. അല്ല സംവിധായകന്‍ അങ്ങനെന തെറ്റിദ്ധരിപ്പിച്ചു. തോക്കിന്‍ മുനനയില്‍ ജീവിക്കുന്ന നശ്രീലങ്കന്‍ തമിഴ്ജനനതയുടെ ജീവിതത്തിലേക്ക് കുടുതല്‍ കടന്നാല്‍ ആ രാഷ്‌നട്രീയം പൊള്ളിക്കുമെന്നറിയാവുന്നതിനനാല്‍ കൂടുതല്‍ വഷളാക്കാതെ സംവിധായകന്‍ സിനനിമ പറഞ്ഞവസാനനിപ്പിച്ചു. സിനനിമ അവസാനനത്തിലേക്കെത്തുമ്പോള്‍ തിരക്കഥയിലൊരുക്കിയ ഒരു റോഡപകടം കാണുമ്പോള്‍ അതു വരെ സിനനിമയോടൊപ്പം സഞ്ചരിച്ച നേപ്രക്ഷകന്‍ പക്ഷെ സംവിധായകനനും തിരക്കഥയ്ക്കും മുന്‍പെ ക്ലൈമാക്‌സിലേക്കെത്തി. ആശുപചനത്രിയില്‍ താമരയുണ്ടാകുമെന്നും അവര്‍ തമ്മില്‍ കാണുമെന്നും ശുഭപര്യവസാനനിയാകുമെന്നും കാഴ്ചക്കാരെല്ലാം ഊഹിച്ചു.
ചിനത്രീകരണത്തില്‍ നനിരവധി വ്യത്യസ്തത പുലര്‍ത്തിയ മധുരനനാരങ്ങയ്ക്കു വേണ്ടിയുള്ള സംവിധായകന്റെ എഫേര്‍ട്ടിനെന അഭിനനന്ദിച്ചേ മതിയാകൂ. നശ്രീലങ്കയും യുഎഇയും അടങ്ങുന്ന പശ്ചാത്തലത്തിലൊരുങ്ങിയ മധുര നനാരങ്ങ കാഴ്ചക്കാരന്റെ കാഴ്ചാ തലത്തില്‍ നേനരിയ ചലനനമുണ്ട ാക്കുമെന്നുറപ്പ്. നട്രൂസ്റ്റോറി എന്ന വിട്ടുവീഴ്ച ഈ സിനനിമയ്ക്ക് നേനരിയ മുന്‍തൂക്കം നനല്‍കുന്നു. ജീവിതത്തില്‍ മധുരം മാനത്രമല്ല കയ്പ്പും ചവര്‍പ്പും പുളിപ്പുമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്കെല്ലാം മധുരനനാരങ്ങ നനുണയാം. സന്ദേഹമില്ലാതെ . . . . ഇനനി ചവര്‍പ്പും പുളിപ്പും കയ്പ്പും രുചിക്കാത്തവര്‍ക്ക് ഈ ഈ നനാരങ്ങയ്ക്ക് പോകാതെയുമിരിക്കാം. കാരണം ഇതൊരു സിനനിമയാണ്.


Love 24 * 7




കൂട്ടു പിടിച്ചത് മാധ്യമങ്ങളെ, പറയാന്‍ ശ്രമിച്ചത്പ്രണയ കഥ,പ്രേക്ഷകനന് എന്ത് മനനസിലായി എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ഇഴഞ്ഞു നനീങ്ങുന്ന മേക്കിംഗും, അനനവസരത്തില്‍ കടന്നു വരുന്ന ചില രംഗങ്ങളും, രണ്ടാം പകുതിയിലെ വിരസതയും മാറ്റി നനിര്‍ത്തിയാല്‍ മലയാളത്തില്‍ ദൃശ്യമാധ്യമങ്ങളുടെ ഉള്ളറകള്‍ തുറന്നു കാട്ടാന്‍ നശ്രമിക്കുന്ന ഒരു സാധാരണ ചിനത്രം. അതാണ് ലവ് 24 * 7. ഒരു സിനനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ചേര്‍ന്നിട്ടുണ്ടെ ങ്കിലും നേപ്രക്ഷകന്റെ ആസ്വാദനന തലത്തെ സ്വാധീനനിക്കാന്‍ കഴിയുന്ന ഒന്നും ഈ ചിനത്രത്തിലുണ്ട ായിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. സംവിധായികയുടെ ആദ്യ ചിനത്രമായിരുന്നത് കൊണ്ടും, നേപ്രക്ഷകനന് ചില കാണാക്കാഴ്ചകള്‍ സമ്മാനനിച്ചത് കൊണ്ടും തല്‍ക്കാലം രക്ഷപ്പെട്ടു.
രണ്ട് നപ്രണയ കഥ, ദൃശ്യ മാധ്യമങ്ങുടെ പശ്ചാത്തലത്തില്‍ നന്യൂസ് റൂമിനെന കൂട്ടു പിടിച്ച് അവതരിപ്പിക്കുമ്പേ ാള്‍ സംവിധായിക ഏറെ നപ്രതീക്ഷിച്ചിരുന്നിരിക്കണം. നേപ്രക്ഷകരും അങ്ങനെന നപ്രതീക്ഷിച്ചെങ്കില്‍ തെറ്റ് പറയാനനാകില്ല. ദിലീപ് മാറി ചിന്തിച്ചു തുടങ്ങി എന്ന ആരാധകര്‍ക്ക് ആശ്വസിക്കാം. കാരണം സാധാരണ ദിലീപ് ചിനത്രങ്ങളിലുള്ള തട്ടു പൊളിപ്പന്‍ തമാശകളോ, തല്ലിപ്പൊളി രംഗങ്ങളോ ഈ ചിനത്രത്തിലില്ല എന്നത് തന്നെ. രമേശ് നനമ്പ്യാരെന്ന് ദൃശ്യമാധ്യമനപ്രവര്‍ത്തകനെന ദീലീപ് തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കല്‍ക്കട്ട നന്യൂസില്‍ അവതരിപ്പിച്ചതിനേനക്കാള്‍ നനന്നായിട്ട് തന്നെ. സിദ്ധാര്‍ത്ഥ് ഭരതന്‍ ചിനത്രം ചനേന്ദ്രട്ടന്‍ എവിടെയാ മാറ്റത്തിന്റെ തുടക്കമായിരുന്നെ ങ്കില്‍ ലവ് 24 * 7 ആ മാറ്റത്തിന്റെ തുടര്‍ച്ചയാണ്. ദൃശ്യമാധ്യമനപ്രവര്‍ ത്തകനനായിരുന്ന ശശികുമാര്‍, സുഹാസിനനി, നശ്രീനനിവാസന്‍ തുടങ്ങിയ സീനനിയേഴ്‌സാണ് ചിനത്രത്തിലെ നപ്രകടനനത്തില്‍ മുന്നിട്ട് നനില്‍ക്കുന്നത്. സിനനിമ കഴിഞ്ഞിറങ്ങിയാലും മനനസില്‍ തങ്ങുന്നത് നശ്രീനനിവാസന്‍ അവതരിപ്പിച്ച ഉമ്മറിക്ക എന്ന മുതിര്‍ന്ന മാധ്യമനപ്രവര്‍ത്തകന്‍ മാനത്രമാണ്. ഓരോ മാധ്യമനപ്രവര്‍ത്തകരര്‍ക്കും ഉമ്മറിക്കയെപ്പോലെ, അല്ലെങ്കില്‍ ഉമ്മറിക്കയോട് സാദൃശ്യമുള്ള ഒരു ചീഫിനെനയെങ്കിലും പരിചയമുണ്ടാകും. ചുരുക്കം സീനനുകളില്‍ വന്നു പോയെങ്കിലും നനിലവിലുള്ള മാധ്യമ സനമ്പ്രദായത്തെ നപ്രതിനനിധീകരിക്കുന്ന ചീഫിനെന നശ്രീനനിവാസന്റെ അനനുഭവസമ്പത്ത്  മനേനാഹരമാക്കി. സുഹാസിനനി അവതരിപ്പിച്ച ഡോ സരയുവും ചില നേപ്രക്ഷകരെയെങ്കിലും ജീവിതത്തില്‍ കളിഞ്ഞു പോയ കാലത്തെ നനഷ്ടങ്ങളുടെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ നേപ്രരിപ്പിച്ചു. കഥാപാനത്രത്തോട് നനീതി പുലര്‍ത്തിയ സുഹാസിനനി നേപ്രക്ഷകനെന മടുപ്പിക്കാതിരിക്കാന്‍ നശ്രദ്ധിച്ചെങ്കിലും അനനവസരത്തിലെത്തിയ രംഗങ്ങള്‍ അലോസരപ്പെടുത്തി. അത് തിരക്കഥയുടെ അനനിവാര്യതയാകാം.  വളരെ കുറച്ച് സിനനിമകളില്‍ മാനത്രം മുഖം കാണിച്ചിട്ടുള്ള ശശികുമാര്‍ നപ്രകടനനം മോശമാക്കിയില്ല. സിനനിമ ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്നു എന്ന് കേട്ടപ്പോള്‍ ശശികുമാര്‍ ഒരു ചാനനല്‍ മേധാവിയുടെ വേഷത്തിലെത്തുമെന്ന് നപ്രതീക്ഷിച്ച നേപ്രക്ഷകര്‍ക്ക് തെറ്റി. വ്യത്യസ്തമായ വേഷം, പരിധി വിടാത്ത കഥാപാനത്രം, നേപ്രക്ഷകനെന സ്‌നേനഹിച്ചും ഇത്തിരി നെനാമ്പരപ്പെടുത്തിയും ആ കഥാപാനത്രം അര്‍ഹിക്കുന്ന കൈയ്യടി നേനടി മടങ്ങി. മലയാള സിനനിമയില്‍ ഇന്ന് ഒഴിച്ചു കൂടാനനാവാത്ത സ്ഥാനനം അലങ്കരിക്കുന്ന ജയനശ്രീ എന്ന നന്യൂസ് നപ്രസന്ററായെത്തിയ ലെനന തന്റെ ഭാഗവും ഗംഭീരമാക്കി. സംവിധായിക ആവശ്യപ്പെട്ട കഥാപാനത്രമാകാന്‍ ലെനനയ്ക്കുമായി. പുതുമുഖതാരം നനിഖില വിമലാണ് നപ്രശംസയര്‍ഹിക്കുന്ന മറ്റൊരാള്‍. തിരക്കഥ ആവശ്യപ്പെടുന്ന കഥാപാനത്രവും നനായികയും പുതുമുഖമായതിനനാല്‍ അവിടെ കല്ലുകടി ഒഴിവായി. പുതിയതായി തുടങ്ങി പരിചിതയായി മാറുന്ന കബനനി കാര്‍ത്തികയെ നേപ്രക്ഷകന്‍ വെറുക്കില്ലെന്നുറപ്പ്. കബനനിയുടെ അമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ള ചില ചിന്തകള്‍ നനല്‍കിയാണ് പോയത്. സ്‌നക്രീനനില്‍ എത്തിയത് വളരെ കുറച്ചാണെങ്കില്‍ കൂടി വന്നപ്പോഴൊക്കെ താന്‍ ഈ സിനനിമയുടെ അഭിഭാജ്യ ഘടകമാണെന്ന് മഞ്ജു പിള്ള തെളിയിച്ചു. തിരക്കഥസ ആവശ്യപ്പെടുന്ന കഥാപാനത്രമാകാന്‍ ഇവര്‍ക്കെല്ലാം കഴിഞ്ഞു. മാധ്യമങ്ങളുടെ ഉള്ളറകള്‍ തുറന്നു കാണിക്കുന്നതില്‍ സംവിധായികയും വിജയിച്ചു. മലയാളിക്ക് കണ്ട് ശീലമില്ലാത്ത നന്യൂസ് റൂമുകളുടെ അകകാഴ്ചകള്‍ ചിനത്രത്തില്‍ തെറ്റില്ലാതെ അവതരിപ്പിച്ചു. പക്‌ഷെ സിനനമയില്‍ ഇടക്കിടെ ദൃശ്യമാധ്യമനപ്രവര്‍ത്തകരുടെ ടെക്‌നനിക്കല്‍ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേപ്രക്ഷകന്‍ കണ്ണു തള്ളുന്നുണ്ട്. കാണുന്നതെല്ലാം മനനസിലാക്കിയാല്‍ പിന്നെ അത് സിനനിമയല്ലല്ലോ. അച്ചടി മാധ്യമങ്ങളുടെ കഥകള്‍ നനിരവധി കണ്ടിട്ടുള്ള മലയാളി നേപ്രക്ഷകനന് മുന്‍പില്‍ മുന്‍പെത്തിയ ദൃശ്യമാധ്യമ കഥകളൊന്നും ശരിയായ ദൃശ്യമാധ്യമനപ്രവര്‍ത്തകരെയോ നന്യൂസ് റൂമുകളെയോ നേപ്രക്ഷകനന് കാണിച്ചു കൊടുത്തിരുന്നില്ല. എല്ലാം ഉപരിപ്ലവമായ കാഴ്ചകള്‍ മാനത്രമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ നശ്രീബാല കെ മേനേനാന്‍ എന്ന സംവിധായിക വിജയിച്ചു. പരോക്ഷമായി മലയാളത്തില്‍ നനിലവിലുള്ള ചില മാധ്യമങ്ങളേയും മാധ്യമനപ്രവര്‍ത്തകരേയും വിമര്‍ശിക്കാനനും തിരക്കഥാകൃത്ത് കൂടിയായ സംവിധായിക നശ്രമിച്ചിട്ടുണ്ട്. മാധ്യമങ്ങളെപ്പറ്റി പറയുമ്പോള്‍ നേപ്രക്ഷകനന് പരിചയമുള്ള വ്യക്തികളേയും സംഭവങ്ങളേയും അവതരിപ്പിക്കുന്നതില്‍ തെറ്റില്ലല്ലോ.
ചിനത്രം കണ്ടിറങ്ങുമ്പോള്‍ ആരുടെ കഥയാണ് ചിനത്രം പറയുന്നത് എന്ന് നേപ്രക്ഷകനേനാട് ചോദിച്ചാല്‍ കുടുങ്ങി. ചിലപ്പോഴെല്ലാം ഇത് ദൃശ്യമാധ്യമ നപ്രവര്‍ത്തകരുടെ ജീവിത കഥയാണ്, അല്ലെങ്കില്‍ രണ്ട് യുവാക്കളുടെ നന്യൂസ് റൂമിലെ നപ്രണയ കഥയാണ്, അതുമല്ലെങ്കില്‍ ആയ കാലത്ത് നപ്രണയിച്ച് ഒന്നിച്ച് ജീവിക്കാന്‍ കഴിയാതെ പോയ രണ്ട് വൃദ്ധരുടെ വൈകിയെത്തിയ നപ്രണയത്തിന്റെ കഥയാണ്. നപ്രണയ കഥയെന്ന് പറയുമ്പോള്‍ നപ്രണയം നനന്നായി അവതരിപ്പിച്ചിട്ടുണ്ടോ, അതുമില്ല. ഒരു രംഗത്തില്‍ പോലും നേപ്രക്ഷകനന് ഒരു നപ്രണയം ഫീല്‍ ചെയ്യുന്നില്ല. ഇങ്ങനെനയും നപ്രണയിക്കാം എന്ന് ചിനത്രം കാണിച്ചു തന്നു. അവതരണത്തിലെ വ്യത്യസ്തത എന്ന് പറഞ്ഞ് വേണമെങ്കില്‍ തലയൂരാം. പക്ഷെ അത് മതിയായ കാരണമല്ലല്ലോ. 

സിനനിമയുടെ ആദ്യഭാഗം രസിപ്പിച്ചും ചിരിപ്പിച്ചും മുന്നോട്ട് പോയെങ്കില്‍ രണ്ട ാം ഭാഗത്തില്‍ എന്താണ് സ്‌നക്രീനനില്‍ കാണുന്നതെന്നറിയാതെ നേപ്രക്ഷകനന് മിഴിച്ചിരിക്കാവുന്ന ഒരു ചിനത്രം കൂടിയാണിത്. നന്യൂസ് റൂമിന്റെ കാഴ്ചകള്‍ കണ്ട ാസ്വദിച്ച് വരുമ്പോള്‍ ഇടയ്ക്ക് കയറി വരുന്ന ഒരു നപ്രണയം. എന്നാല്‍ അത് നനന്നായി ഒന്ന് കരാണാമെന്ന് കരുതിയാലോ അതാ വരുന്നു മറ്റൊരു നപ്രണയം. അതെന്തിനനായിരുന്നു എന്ന് ആര്‍ക്കും മനനസിലായില്ല. സിനനിമയില്‍ അനനവസരത്തില്‍ ഈ മൂന്ന് സംഭവങ്ങളും വന്നു പൊയ്‌ക്കൊണ്ടേ യിരുന്നു. ചിനത്രം അവസാനനത്തോടടുക്കുമ്പോള്‍ പക്ഷെ എന്താണ് ക്ലൈമാക്‌സെന്ന് ഓരോ നേപ്രക്ഷകനനും കൃത്യമായി മനനസിലാകുന്നുമുണ്ട്. നേപ്രക്ഷകര്‍ നപ്രവാചകരായതു കൊണ്ടല്ല, ഇതിങ്ങനെനയേ വരു എന്ന് സാമ്‌നന്യ ബുദ്ധിയുള്ള ഏത് നേപ്രക്ഷകനനും മനനസിലാകും. ചിനത്രത്തില്‍ നപ്രധാനനമായും നനാല് സ്‌നത്രീ കഥാപാനത്രങ്ങളാണുള്ളത്. അല്ലെങ്കില്‍ നനാല് പേരെയാണ് ചിനത്രത്തില്‍  ഹൈലൈറ്‌ര് ചെയ്യാന്‍ നശ്രമിക്കുന്നത്. ചില ആശയങ്ങള്‍ ഇവര്‍ നനാല് പേരും നേപ്രക്ഷകരോട് പങ്ക് വയ്ക്കുന്നുണ്ട്. ജോലിയുപേക്ഷിക്ക ാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വാക്കനനുസരിച്ച കബനനിയുടെ അമ്മയ്ക്ക് ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുന്നത് ആ തീരുമാനനം കൊണ്ട് മാനത്രമായിരുന്നു. വീണ്ടുമൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാത്തതെന്തെന്ന ചോദ്യത്തോട് നപ്രതികരിക്കുന്ന കഥാപാനത്രം ഒരു കാലഘട്ടത്തിന്റേയും ഒരു വിഭാഗം സ്‌നത്രീകളുടേയും നപ്രതീകമാണ്. തന്റേടിയായ പഞ്ചായത്ത് നപ്രസിഡന്റ് മകളുടെ ആദ്യ വാര്‍ത്ത കാണാന്‍ മടിക്കുന്നിടത്ത് നനാട്ടുമ്പുറത്തുകാരിയായ ഒരമ്മയുടെ മുഖവും കാണാം. ചാനനലില്‍ ജോലി നേനാക്കുന്ന ലെനന അവതരിപ്പിക്കുന്ന ജയനശ്രീയുടെ കഥാപ്നത്രം മീഡിയയെ ഥെറി പറയുന്ന രംഗം ഓരോ മാധ്യമനപ്രവര്‍ത്തകരുടേയും വികാരമാണ്. ലോകത്തുള്ള  മുഴുവന്‍ നപ്രശ്‌നനങ്ങളും ഏറ്റെടുക്കുന്ന മീഡിയയുടെ നപ്രശ്‌നനങ്ങള്‍ കാണാന്‍ ആരുമില്ല എന്ന വിലാപം ആരുടെയൊക്കെയോ മനനസില്‍ തട്ടിയ നപ്രതികരണമായിരുന്നു. മാധ്യമങ്ങളില്‍ മാനത്രമല്ല കോര്‍പ്പറേറ്റ് സ്ഥാപനനങ്ങളില്‍ മുഴുവന്‍ സ്‌നത്രീകള്‍ അനനുഭവിക്കുന്ന നപ്രശ്‌നനങ്ങളും സ്‌നത്രീ എന്ന പരിധിയും ജയനശ്രീയുടെ കഥാപാനത്രം ഇടക്കിടെ വിളിച്ചു പറയുന്നു. അവസാനനം ജോലിയുപേക്ഷിച്ച് ഇറങ്ങി പോകുന്ന ജയനശ്രീ മടുപ്പിക്കുന്ന, കോര്‍പ്പറേറ്റ് സ്ഥാപനനങ്ങളിലെ ജോലിക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പാവുകയാണ്. ഞങ്ങളുടെ നപ്രായത്തിലുള്ളവര്‍ ക്ക് സൗഹൃദമെന്ന ചിന്തയില്ലായിരുന്നുവെന്ന് പറയുന്ന മദ്ധ്യവയസ്‌കയായ ഡോ സരയൂവിന്റെ വാക്കുകള്‍ അതും ആ നപ്രായത്തിലുള്ള സ്‌നത്രീയുടെ ആത്മ രോദനനമാണ്. വീട് ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം തുടങ്ങിയ ചിന്തകള്‍ മാനത്രമുള്ള ഒരു വിഭാഗം സ്‌നത്രീകളുടെ ഒറ്റപ്പെടലിന്‍രെ വേദനനയാണ് സുഹാസിനനിയുടെ സരയുവിലൂടെ നേപ്രക്ഷകന്‍ കേട്ടത്. ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചിട്ടും അവസാനന കാലത്ത് ഒറ്റയ്ക്കായി പോകുന്ന ഓരോ സ്‌നത്രീയുടേയും നനിലവിളികളാണവ. കരിയര്‍, ജീവിതം ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍  മൂന്നില്‍ നനിന്ന് പല്ലിളിക്കുമ്പോളുണ്ടാകുന്ന ചിന്താക്കുഴപ്പമാണ് യുവമാധ്യമനപ്രവര്‍ത്തകയായ കബനനി കാര്‍ത്തികയെ അവതരിപ്പിച്ച നനിഖില വിമല്‍ പങ്കു വയ്ക്കുന്നത്. നനല്ല നപ്രായത്തില്‍ ഇതിലേത് തെരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലായിപ്പോകുമ്പോള്‍ നനഷ്ടമാകുന്നത് രണ്ടായാലും അത് തിരിച്ചെടുക്കുക നപ്രയാസമാണ്. കരിയറിനന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കബനനിക്ക് പക്ഷെ ഒന്നും നനഷ്ടമാകുന്നില്ല എന്നതാണ് ഈ സിനനിമ പറഞ്ഞു വയ്ക്കുന്നത്. മുന്‍പ് ഡോക്ടര്‍മാരായ സരയുവും സതീഷും ഇതേ അവസ്ഥയില്‍ കൂടി കടന്നു പോകുമ്പോള്‍ സതീഷ് തന്റെ കരിയര്‍ തെരഞ്ഞെടുക്കുന്ന ു, അവിടെ ഇരുവര്‍ക്കും നനഷ്ടമാകുന്നത് അവരാനഗ്രഹിച്ച ജീവിതമായിരുന്നു. പിന്നീടെപ്പോഴോ ആ ജീവിതം അവര്‍ക്ക് തിരികെ ലഭിക്കുന്നുണ്ടെങ്കിലും അതനത്ര സുഖിച്ചില്ല എന്നതാണ് സത്യം. സിനനിമയുടെ ട്വീസ്റ്റിനന് വേണ്ടി ഉണ്ടാക്കിയതെന്ന് തോന്നിക്കുന്ന ഒരു ദളിത് നപ്രശ്‌നനവും സിനനിമ ഉയര്‍ത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാതിക്കോമരങ്ങളുടെ, പരിഷ്‌കൃത സമൂഹത്തിനന് യോജിക്കാത്ത ചിന്താഗതികള്‍ കാരണം നനഷ്ടപ്പെട്ടു പോയ ഒരു ദളിത് സ്‌നത്രീയുടെ ജീവിതമാണ് ആ കഥ പറയുന്നത്. പക്ഷെ സിനനിമയുടെ ഒഴുക്കിനന് വേണ്ടി സൃഷ്ടിച്ച ഒരു രംഗം മാനത്രമായി അത് അവശേഷിച്ചു. പിന്നീട് ചാനനലുകളുടെ സ്ഥാപിത താല്പര്യങ്ങളും, ജീവനനക്കാരന്റെ ജോലിക്ക് വിലയില്ലാതെയാക്ക ുന്നതുമടക്കമുള്ള ചില ചില്ലറ പൊടിക്കൈകള്‍ സംവിധായികയുടെ ഭാഗത്തു നനിന്നുണ്ടായി. സിനനിമ നന്യൂസ് റൂമിനന് പുറത്തിറങ്ങുമ്പോഴൊക്കെ ഛായാനഗ്രാഹകന്‍ സമീര്‍ ഹക്കിന്റെ മികവ് കാണാനനുണ്ട്. ബോണക്കാടും, കുട്ടിക്കാനനവുമെല്ലാം ക്യാമറക്കണ്ണിലൂടെ നേപ്രക്ഷകനന് മുന്‍പിലെത്തുമ്പോള്‍ ആ ദൃശ്യസമ്പന്നത അവഗണിക്കാനനാവില്ല. ചിനത്രത്തിനനും ഗാനനങ്ങള്‍ക്കും സംഗീതം പകര്‍ന്ന ബിജിബാലും അഭിനനന്ദനനമര്‍ഹിക്ക ുന്നു. ചിനത്രത്തില്‍ വ്യത്യസ്ത നപ്രണയം പറഞ്ഞ രണ്ട് ഗാനനങ്ങളും രണ്ട് രീതിയില്‍ നേപ്രക്ഷകനെന ആകര്‍ഷിക്കുന്നുണ്ട്. ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ അവിടവിടെ നനിക്ഷേപിച്ച ചിനത്ര സംയോജകനേനാട് ഭൂരിഭാഗം നേപ്രക്ഷകനനും വിയോജിക്കുന്നു. കാരണം ഇത് കാഴ്ചയുടെ മാധ്യമമാണ്.

അല്ലറ ചില്ലറ കണ്‍കെട്ടും, തട്ടിപ്പുകളുമൊന്നുമില്ലാതെ പിന്നെ എന്ത് സിനനിമ. ലവ് 24 * 7ഉം അത് തന്നെ. ഒരു നപ്രണയകഥ നപ്രതീക്ഷിച്ച് പോയി കാണാവുന്ന ചിനത്രമല്ല ഇത്. മറിച്ച് ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്താ ഇടവേളകളില്‍ സംഭവിക്കുന്നത് എന്താണെന്നറിയണമെന്നുള്ളവര്‍ക്ക് ഈ ചിനത്രം കാണാന്‍ പോകാം. മറ്റൊന്നും കാര്യമായി നപ്രതീക്ഷിക്കരുത്. കിട്ടില്ല. സംവിധായികയുടെയോ തിരക്കഥയുടെയോ കുറ്റമാണോ എന്ന് ചോദിച്ചാല്‍, അത് നേപ്രക്ഷകന്റെ ഇഷ്ടം. രണ്ടര മണിക്കൂര്‍ സിനനിമ കണ്ടിറങ്ങിയാല്‍ എന്ത് കിട്ടി എന്ന് ചോദിക്കരുത്, കാരണം കഥയില്‍ ചോദ്യമില്ല. സിനനിമയുടെ ടാഗ്‌ലൈനനില്‍ പറയുന്നത് പോലെ തന്നെ ജീവിതം ആവര്‍ത്തിക്കപ്പെടുന്നു. ഈ സിനനിമയും, അതിലെ രംഗങ്ങളും അങ്ങനെന തന്നെ. ഒരു നനവാഗത സംവിധായികയുടെ മികച്ച പരിനശ്രമത്തിന്റെ ഫലം എന്ന നനിലയിലും ഇത് പോയി കാണാം. നപ്രതീക്ഷകള്‍ മാറ്റി വച്ചു കൊണ്ട്, തുറന്ന മനനസോടെ. . . . . . .


Thursday, 16 July 2015

കന്യക ടാക്കീസ് എന്തിനു കാണണം




പുരസ്‌ക്കാര പ്രഭയില്‍ തീയ്യേറ്ററുകളിലെത്തിയ കനന്യക ടാക്കീസ്. സിനനിമയുടെ രാഷ്‌നട്രീയം ചര്‍ച്ച ചെയ്യുന്ന സിനനിമയാണ് കനന്യക ടാക്കീസ്. പേര് പോലെ തന്നെ പഴയ ഒരു സിനനിമ കഥ. ഒരു സി ക്ലാസ് തീയ്യേറ്റര്‍, മൈക്കിള്‍ പ്ലാത്തോട്ടത്തില്‍ അച്ചന്‍, ആന്‍സി, ഇക്കിളി പടങ്ങള്‍, കുയ്യാലി നഗ്രാമം പിന്നെ കുറെ വികാരങ്ങളും ഒറ്റവാക്കില്‍ ഇവരൊക്കെയാണ് കനന്യക ടാക്കീസിന്റെ ജീവന്‍. തൃഷ്ണ, പാപബോധം ആനനന്ദം, സദാചാരം .... സിനനിമ ചര്‍ച്ച ചെയ്യുന്ന വികാരങ്ങളും കുറവല്ല. 


നിനനച്ചിരിക്കാതെ ചരിനത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു സി ക്ലാസ് സിനനിമപുരയില്‍ അവശേഷിക്കുന്ന സിനനിമകളുടെ ആത്മാവിനനാല്‍ വേട്ടയാടപ്പെടുന്ന പള്ളീലച്ചന്‍. ഒരുതരത്തില്‍ നേനാക്കിയാല്‍ മൈക്കിളച്ചന്റെ കഥയാണ് കനന്യക ടാക്കീസ്. അച്ചനെന നനിരന്തരം പിന്തുടര്‍ന്ന വഴിതെറ്റിയ സിനനിമയുടെ കഥ. ഒരു കാലത്ത് സമൂഹത്തെ അടക്കി ഭരിച്ചിരുന്ന മതങ്ങളുടെ നേനരെ ഒരു ചൂണ്ട് വിരല്‍ ഉയര്‍ത്താനനാണ് മൈക്കിളച്ചനേനയും അച്ചനെന പിന്തുടരുന്ന വികാരങ്ങളേയും സംവിധായകന്‍ അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു. ഗതികേട് കൊണ്ട് തീയ്യേറ്ററില്‍ ഇക്കിളി പടങ്ങള്‍ കളിക്കേണ്ടി വരുന്ന തീയ്യേറ്ററുടമ ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്. വിദേശത്ത് പോയി ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഉപയോഗിച്ച് തീയ്യേറ്റര്‍ നനടത്തിയ യാക്കൂബിനന് നനഷ്ടപ്പെടുന്നത് തന്റെ കുടുംബത്തെയാണ്. അങ്ങനെന കനന്യക ടാക്കീസ് കുയ്യാലി നഗ്രാമത്തിന്റെ പള്ളിയാകാന്‍ നനിയോഗിക്കപ്പെടുന്നു. സാധാരണക്കാരായ നഗ്രാമവാസികളുടെ അഭയകേനന്ദ്രമായ ദേവാലയം. പള്ളി ഭരണത്തിനെനത്തുന്നത് മൈക്കിള്‍ പ്ലാത്തോട്ടത്തിലെന്ന യുവ രക്തവും. തുടര്‍ന്നങ്ങോട്ട് വിവിധ മനനുഷ്യരുടെ വികാരങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ . പള്ളീലച്ചന്റെ ഉപബോധ മനനസില്‍ ഉരുത്തിരിയുന്ന പാപബോധത്തിന്റെ തള്ളിക്കയറ്റങ്ങള്‍ ടാക്കീസിന്റെ നെപ്രാജക്ടര്‍ റൂമിലുയരുന്ന സീല്‍ക്കാരങ്ങളാകുമ്പോള്‍ അച്ചന്‍ അസ്വസ്ഥനനാകുന്ന ത് ഉള്ളിലുള്ള പാപബോധം കൊണ്ടായിരിക്കാം. മതമെന്ന വേലിക്കെട്ടിനനുള്ളിലെ സദാചാര മൂല്ല്യങ്ങള്‍ കൊണ്ടാവാം. 

കനന്യക ടാക്കീസില്‍ സിനനിമ ഓടുമ്പോഴും സിനനിമ നനിര്‍ത്തുമ്പോഴുമെല്ലാം ആന്‍സിയുടെ ജീവിതം ഒരു പോലെ തന്നെയാണ്. ബസില്‍ ഒറ്റയ്ക്ക് യാനത്ര ചെയ്യുന്ന ആന്‍സിയോട് ഭര്‍ത്താവിനേനയും കുടുംബത്തേയും പറ്റി ചോദിക്കുന്ന വയസായ സ്‌നത്രീ സമൂഹത്തിലെ സദാചാര വാദികളുടെ മുഖമാണ്. ചിനത്രത്തില്‍ സദാചാരത്തിന്റെ വിഷം പിന്നീട് ഫണം വിടര്‍ത്തുന്നത് നഗ്രാമത്തിലെത്തിയ യുവാവായ പള്ളീലച്ചനെന കുറിച്ച് നനാട്ടുകാരന്‍ സംശയം നപ്രകടിപ്പിക്കുമ്പോഴാണ്.  മലയാളി സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ കപട സദാചാര ബോധത്തെ കനന്യക ടാക്കീസ് ചോദ്യം ചെയ്യുന്നുകയാണ്. 

ആളുകളെ രസിപ്പിക്കുന്ന ഇക്കിളി പടങ്ങള്‍ കളിക്കുന്ന കനന്യക ടാക്കീസ് ആനനന്ദത്തിന്റെ കൂടി നപ്രതീകമാണ്. ടാക്കീസിന്റെ നെപ്രാജക്ടര്‍ റൂമില്‍ നനിന്നുയരുന്ന സീല്‍ക്കാരങ്ങള്‍ അച്ചനെന ശല്ല്യപ്പെടുത്തുമ്പോള്‍ പാപബോധം തലയുയര്‍ത്തുന്നു. സിനനമയോടും ടാക്കീസിനേനാടും എന്തിനന് മനനുഷ്യനേനാടുമുള്ള അടുപ്പം മനനുഷ്യമനനസിലുയരുന്ന തൃഷ്ണയെ ചോദ്യം ചെയ്യുന്നു. മുരളി ഗോപിയും ലെനനയും മൈക്കിളച്ചനേനയും ആന്‍സിയേയും വെള്ളിത്തിരയില്‍ അനനശ്വരമാക്കി. കുയ്യാലി നഗ്രാമത്തിന്റെ പശ്ചാത്തലം ക്യാമറയില്‍ പകര്‍ത്തിയ ഷെഹ്നാദ് ജലാലും മോശമാക്കിയില്ല. ചില ഷോട്ടുകള്‍ നേപ്രക്ഷകന്റെ ആസ്വാദനനത്തെ കുത്തി നേനാവിച്ചു. സിനനിമ ക്ലൈമാക്‌സിലേക്ക് നനീങ്ങുമ്പോള്‍ നെപ്രാജക്ടര്‍ റൂമില്‍ കാണുന്ന വ്യത്യസ്ത കാഴ്ചാനനുഭവം ഒരു കലാകാരന്റെ കുളി ആന്‍ഡ് അദര്‍ സീന്‍സ് എന്ന ഇന്‍സ്റ്റലേഷനനായിരുന്നനേത്ര. ക്ലൈമാക്‌സില്‍ പൗളിഞ്ഞ പള്ളിയില്‍ നനിന്നിറങ്ഹി മൈക്കിളച്ചന്‍ അനനന്തതയിലേക്ക് നനടക്കുന്നത് നേപ്രക്ഷകനന് ഏത് രീതിയിലും വ്യാഖ്യാനനിക്കാം. കാഴ്ചക്കാരന്‍രെ ഇഷ്ടം. പിവി ഷാജികുമാര്‍ എന്ന യുവ കഥാകത്തിന്റെ 18 + എന്ന ചെറുകഥയെ സിനനിമയാക്കിയപ്പേ ാള്‍ കഥയിലില്ലാത്ത ചില സന്ദര്‍ഭങ്ങളും, കഥാപാനത്രങ്ങളും കടന്നു വന്നത് ചലച്ചിനത്രത്തിന്റെയും തിരക്കഥയുടേയും അനനിവാര്യത. 

നേപ്രക്ഷകന്റെ ഇഷ്ടാനനിഷ്ടങ്ങള്‍ അറിഞ്ഞ് നേപ്രക്ഷകനന് വേണ്ടി ഒരുക്കിയ സിനനിമയല്ല കനന്യക ടാക്കീസ്, നേപ്രക്ഷകന്റെ ആസ്വാദനന തലത്തിലും കാഴ്ചാനനുഭവത്തിലും മാറ്റം വരുത്താനനാനഗ്രഹിക്കുന്ന സിനനിമ. പരമ്പരാഗത കാഴ്ചയുടെ പാത വിട്ട് മാറ്റത്തിന്റെ ചലനനം കാണണമെന്നുള്ളവര്‍ക്ക് ധൈര്യമായി ടാക്കീസില്‍ കനന്യക ടാക്കീസിനന് കയറാം.