Thursday, 30 July 2015

ബജ്രംഗി ഭായ്ജാൻ : അതിർ വരമ്പുകൾ ഭേദിച്ച ചിത്രം


                             ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും ക്രിക്കറ്റും പകയും അങ്ങനെന രണ്ട് രാജ്യങ്ങളുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ നനിരവധി ചിനത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെ ങ്കിലും ബനജ്രംഗി ഭായ്ജാന്‍ പറഞ്ഞ ഇന്ത്യ പാകിസ്ഥാന്‍ കഥ വ്യത്യസ്തമാണ്. തികച്ചും വ്യത്യസ്തം. ഇന്ത്യന്‍ ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ ഭായ്ജാനന് മുന്‍പില്‍ വഴിമാറുന്നുണ്ടെങ്കില്‍ അതിനന് കാരണവുമുണ്ട്. ഈ സിനനിമ കാണാനനുള്ള കാരണവും അതു തന്നെയാണ്. രാജ്യത്തിനനും ജാതി മതങ്ങള്‍ക്കും അതിര്‍ വരമ്പുകള്‍ ഉണ്ടെങ്കില്‍ അത് ഭേദിക്കപ്പെടാനനുള്ളതാണെന്ന് തെളിയിച്ച ചിനത്രം കൂടിയാണ് സല്‍മാന്‍ ഖാന്റെ ബജ് രംഗി ഭായ്ജാന്‍. കെട്ടുറപ്പുള്ള ഒരു കഥയും, പഴുതുകളില്ലാത്ത തിരക്കഥയും മടുപ്പിക്കാത്ത മേക്കിംഗും, കണ്‍ നനിറയെ കാണാനനുള്ള കാഴ്ചകളും, തമാശ, സങ്കടം, നെനാമ്പരം, ദേശീയത, ആത്മാഭിമാനനം, അങ്ങനെന  പറഞ്ഞറിയിക്കാനനാവാത്ത, മാറി മാറി വരുന്ന വിവിധ വികാരങ്ങളും. അതാണ് ബജ്‌രംഗി ഭായ്ജാന്‍.

ബാഹുബലി എന്ന നബ്രഹ്മാണ്ഡ ചിനത്രമൊരുക്കിയ എസ് എസ് രാജമൗലിയുടെ അച്ഛന്‍ കെവി വിജയേനന്ദ്ര നപ്രസാദ് കഥയും തിരക്കഥയുമൊരുക്കിയ ഈ ചിനത്രം നേപ്രക്ഷകന്റെ ആസ്വാദനനതലത്തെ സ്വാധീനനിക്കുന്ന തലത്തില്‍ അണിയിച്ചൊരുക്കിയ കബീര്‍ ഖാന്‍ അര്‍ഹിക്കുന്ന അ
ഭിനനന്ദനനം ചെറുതല്ല.
പാക് അധീനന കശ്മീരിലെ സുല്‍ത്താന്‍പൂര്‍ എന്ന അതിമനേനാഹരമായ നഗ്രാമത്തില്‍ തുടങ്ങുന്ന കഥ അവസാനനിക്കുന്നത് ഇന്ത്യ പാക് അതിര്‍ത്തിയിലാണ്. അല്ല തകര്‍ക്കപ്പെടുന്ന അതിര്‍വരമ്പുകളിലാണ്. പാക് ത്കിക്കറ്റ് താരം ഷാഹിദ് അനഫ്രീദിയോടുള്ള നഭ്രമം കാരണം ഷാഹിദയെന്ന പേര് കിട്ടിയ ആറ് വയസുകാരിയെ അവതരിപ്പിച്ച ഹര്‍ഷാലി മല്‍ഹോനത്രയെന്ന ആ കൊച്ചു പെണ്‍കുട്ടിയാണ് ശരിക്കും സിനനിമയിലെ താരം. കാണാന്‍ വളരെയധികം ഭംഗിയുള്ള, ഒരു പുഞ്ചിരി കൊണ്ട് ഏതൊരു നേപ്രക്ഷകന്റേയും ഹൃദയം കീഴടക്കാന്‍ പോന്ന ഷാഹിദ വളരെ പെട്ടെന്നാണ് നേപ്രക്ഷകന്റെ നെനാമ്പരമായി മാറുന്നത്. കാരണം ഷാഹിദയ്ക്ക് സംസാരിക്കാനനാവില്ല. ഷാഹിദയുടെ സംസാര ശേഷി മടക്കിയെടുക്കാന്‍ ദില്ലിയിലെ ദര്‍ഗയില്‍ നപ്രാര്‍ത്ഥിക്കാന്‍ പോയിട്ട് മടങ്ങുന്ന വഴി ഷാഹിദയും അമ്മയും  യദൃശ്ചയാ വേര്‍പിരിയുന്നു. അമ്മ പാകിസ്ഥാനനിലേക്കും ഷാഹിദ ഇന്ത്യയിലേക്കും. ഷാഹിദയെത്തി ചേരുന്നത് സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന പവന്‍ എന്ന യുവാവിന്റെ കൈയ്യില്‍. ഷാഹിദയെ തിരികെ പാകിസ്ഥാനനിലെത്തിക്കാന്‍ പവന്‍ നനടത്തുന്ന നശ്രമങ്ങളാണ് ഈ ചിനത്രം പറയുന്നത്.
സല്‍മാന്‍ ഖാന്റെ സ്ഥിരം മസില്‍ നപ്രകടനനങ്ങള്‍ കാണാനനാനഗ്രഹിക്കുന്നവര്‍ ബജ്‌രംഗിക്ക് പോകാതിരിക്കുന്നതാണ് നനല്ലത്. കാരണം ഇതൊരു മസില്‍ ചിനത്രമല്ല. എങ്കിലും ഇന്ത്യയിലെ നേപ്രക്ഷകര്‍ അംഗീകരിച്ച സല്‍മാന്‍ എന്ന അഭിനേനതാവിന്റെ കൈയ്യില്‍ പവന്‍ എന്ന കഥാപാനത്രം എന്തുകൊണ്ടും ഭനദ്രമായിരുന്നു. തികഞ്ഞ നശ്രീരാമ ഭക്തനനും, പഠിക്കാന്‍ നനല്ല രീതിയില്‍ മോശവും, സര്‍വ്വോപരി ശുദ്ധനനും, സഹജീവികളോട് സ്‌നേനഹമുള്ളവനനുമായ പവന്‍ ഈ ചിനത്രത്തിലൂടെ നേപ്രക്ഷകനേനാട് പറഞ്ഞു വയ്ക്കുന്നത് നനിരവധി കാര്യങ്ങളാണ്. റസീക്ക എന്ന നനായിക കഥാപാനത്രത്തെ അവതരിപ്പിച്ച കരീനന കപൂറിനന് കാര്യമായി ഒന്നും ചെയ്യാനനുണ്ടായിരുന്നില്ലെങ്കിലും സാനനിധ്യം കൊണ്ട് ചിനത്രത്തെ ധനന്യമാക്കാന്‍ കരീനനയ്ക്ക് കഴിഞ്ഞു. പാകിസ്ഥാനനി മാധ്യമനപ്രവര്‍ത്തകനനായി എത്തിയ നനവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിനത്രത്തിന്റെ ദിശ നനിര്‍ണ്ണയിക്കുന്ന മറ്റൊരു കഥാപാനത്രം. ചിരിയും ചിന്തയും മാനത്രമല്ല ചില യാഥാര്‍ത്ഥ്യങ്ങളും സിദ്ദിഖിയുടെ ഛന്ദ് നനവാബ് എന്ന മാധ്യമ നപ്രവര്‍ത്തകനനിലുണ്ടായിരുന്നു. മലയാളി നേപ്രക്ഷകര്‍ക്കും സുപരിചിതനനായ ശരത് സക്‌േേസനനയും മോശമാക്കിയില്ല. റസീക്കയുടെ അച്ഛനനായ ഫയല്‍വാനെന സക്‌സേനന മനേനാഹരമാക്കി. പവന്റെ കൈയ്യിലെത്തുന്ന ഷാഹിദ ഇന്ത്യയില്‍ തന്നെയുള്ള ഏതോ കുട്ടിയാണെന്ന് കരുതുന്ന പവന്‍ സംസാര ശേഷിയില്ലാത്ത ഷാഹിദയെ മുന്നിയെന്ന് വിളിക്കുന്നു. മുന്നി ഒരു മുസ്ലീമാണെന്ന് അറിയുന്ന പവന്റേയും റസീക്കയുടേയും ഞെട്ടല്‍ ഇന്ത്യക്കാരോരുത്തരും നനിരവധി തവണ കണ്ടിട്ടുള്ളതാണ്. തികഞ്ഞ രാമ ഭക്തനനായ പവനനും നബ്രാഹ്മണയായ റസീക്കയ്ക്കും സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമായിരുന്നു ആറ് വയസുകാരിയാണെങ്കിലും ഒരു മുസ്ലീം പെണ്‍കുട്ടിയുടെ സംരക്ഷണം. ഇന്ത്യ പാകിസ്ഥാന്‍ നക്രിക്കറ്റ് മത്സരത്തിനനിടെ എല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി ആര്‍ത്ത് വിഴിക്കുമ്പോള്‍ മുന്നി മാനത്രം പാകിസ്ഥാനന് വേണ്ടി കൈയ്യടിക്കുന്നത് ഞെട്ടല്‍ മാനത്രമല്ല സൃഷ്ടിക്കുന്നത്. എന്തൊക്കെയായാലും എല്ലാ ഇന്ത്യക്കാരനനും പാകിസ്ഥാനനിയും ഇഷ്ടപ്പെടുന്ന നക്രിക്കറ്റ് എന്ന വികാരത്തെ ഈ സിനനിമയും നനന്നായി ഉപയോഗിച്ചിട്ടുണ്ട്.  വ്യാജരേഖകളുണ്ട ാക്കി മുന്നിയെ പാകിസ്ഥാനനിലെത്തിക്കാന്‍ പവന്റെ കയ്യില്‍ നനിന്നും ലക്ഷങ്ങള്‍ വാങ്ങുന്ന നട്രാവല്‍ ഏജന്റ് പക്ഷെ കേവലം ആറ് വയസുമാനത്രമുള്ള മുന്നിയെ എത്തിക്കുന്നത് ദില്ലിയുടെ ചുവന്ന തെരുവുകളിലൊന്നിലാണ്. പെണ്‍ശരീരത്തെ, അത് പിഞ്ചാണെങ്കില്‍ പോലും തുച്ഛമായ ലാഭത്തിനന് വേണ്ടി വില്പനന ചരക്കാക്കുന്ന മനനസാക്ഷിയില്ലാത്ത ഒരു സമൂഹത്തിന്റെ നപ്രതീകമാണ് ചിനത്രത്തിലെ നനീചനനായ നട്രാവല്‍ ഏജന്റ്. ഏജന്റിന്റെ ചുവന്ന തെരുവിലേക്കുള്ള യാനത്ര ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ചിനത്രം പറഞ്ഞു വയ്ക്കുന്നത്.
നനവാസുദ്ദീന്‍ സിദ്ദിഖിയുടെ മാധ്യമനപ്രവര്‍ത്തകന്‍ മുഖ്യധാരാ മാധ്യമങ്ങളിലെത്താനനായി കാട്ടിക്കൂട്ടുന്ന വിനക്രിയകള്‍ ചിരിയുണര്‍ത്തുമെങ്കിലും മാധ്യമലോകത്തിനന് നേനരെയുള്ള പരിഹാസമായാണ് ചില നേനരത്തൊക്കെ അനനുഭവപ്പെടുന്നത്. വാര്‍ത്തകളല്ല റേറ്റിംഗും നശ്രദ്ധ നേനടലുമാണ് മാധ്യമനപ്രവര്‍ത്തനനമെന്ന് ചിലപ്പോഴെഹ്കിലും ഈ സിനനിമ പറയാതെ പറയുന്നുണ്ട്. ഇന്ത്യന്‍ സിനനിമകളില്‍ നനായകനെനാപ്പം നനിരവധി ചങ്ങാതിമാരെ കണ്ട ിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നനായകനന് ലഭിച്ച പാകിസ്ഥാനനി ചങ്ങാതിയെ തീയ്യേറ്ററില്‍ നനിന്നും കൂടെ കൂട്ടാന്‍ നേപ്രക്ഷകന്‍ ആനഗ്രഹിച്ചാല്‍ തെറ്റ് പറയാനനാകില്ല. പാകിസ്ഥാനനിയാണെങ്കിലും ഇങ്ങനെനയൊരു ചങ്ങാതി ഉണ്ടായിരുന്നെങ്കില്‍. . . .
മനനുഷ്യന്‍ സൃഷ്ടിച്ച രാജ്യങ്ങളും മതങ്ങളും മനനുഷ്യനന് തന്നെ അതിരുകള്‍ സൃഷ്ടിക്കുമ്പോള്‍ മനനുഷ്യന്‍ മനനുഷ്യനനല്ലാതെയായി മാറുന്നു. അങ്ങനെനയല്ല, അതിര്‍വരമ്പുകള്‍ ഭേദിക്കണമെന്നും ഇന്ത്യയിലും പാകിസ്ഥാനനിലുമുള്ള ജനനം ആനഗ്രഹിക്കുന്നത് യുദ്ധമല്ല സമാധാനനവും സാഹോദര്യവുമാണെന്നുമാണ് ബജ്‌രംഗി പറയുന്നത്. ദൃശ്യങ്ങളിലും സംഭാഷണത്തിലും അവതരണത്തിലും ആര്‍ഭാടം കാണിക്കാതെ മിതമായ തരത്തില്‍ കഥ പറഞ്ഞ ഈ സല്‍മാന്‍ ചിനത്രം ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തിയും ശനത്രുതയും പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കാലപ്പഴക്കം ചെന്ന നനയതനന്ത്രങ്ങളുടെ രാഷ്‌നട്രീയമാണ്. മനനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്പുകളുടെ വേലിക്കല്ലുകള്‍ പൊളിച്ചെറിയേണ്ടതിന്റെ ആവശ്യകതയാണ്.

ഹിന്ദുസ്ഥാനനിയായതിന്റെ പേരില്‍ കാണുന്നവരെല്ലാം തീനവ്രവാദിയെന്ന് വിളിച്ച അമുസ്ലീമായ പവന്‍ മനദ്രസിലെത്തുമ്പോള്‍ സസ്‌നേനഹവായ്‌പ്പോടെ സ്വീകരിക്കുന്ന ഉസ്താദിലാണ് ഒരു യഥാര്‍ത്ഥ പുരോഹിതനെന കാണുന്നത്. ഹിന്ദുവിനേനയും, മുസല്‍മാനേനയും, നക്രിസ്ത്യാനനിയേയും വെവ്വേറെ കാണേണ്ടതില്ലെന്ന ഉസ്താദിന്റെ നപ്രഖ്യാപനനമാണ് ശരിക്കും ചിനത്രത്തെ മുന്നോട്ട് നനയിക്കുന്നത്. ഇന്ത്യയില്‍ കാണുന്ന പാകിസ്ഥാനനികളെയെല്ലാം തീനവ്രവാദികളായി മാനത്രം കാണാനനാനഗ്രഹിക്കുന്ന ഹിന്ദുസ്ഥാനനിയെപ്പോലെ പാകിസ്ഥാനനില്‍ മതിയായ രേഖകളില്ലാതെ എത്തുന്ന ഇന്ത്യക്കാരനെന ഇന്ത്യന്‍ തീനവ്രവാദിയായി കാണാനനാണ് ഓരോ പാകിസ്ഥാന്‍ ഉദ്യോഗസ്ഥനനും താല്പര്യം. ദേശീയതയല്ല അത് വര്‍ഗ്ഗീയതയുടെ രാനഷ്ട്രീയമാണെന്നാണ് ചിനത്രം പറയുന്നത്. പാകിസ്ഥാനനിലെത്തുന്ന പവന്‍ തീനവ്രവാദിയല്ലെന്ന് തെളിയുമ്പോഴും ഇന്ത്യക്കാരനനായത് കൊണ്ട് മാനത്രം അയാളെ ഹിന്ദുസ്ഥാനനി ജാസൂസായി കാണാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥ മേലാളന്‍ ഒരു നപ്രതീകമാണ്. ദേശത്തിന്റേയും, ജാതി-മതങ്ങളുടേയും, വര്‍ണ്ണത്തിന്റേയും അതിരുകള്‍ നനിര്‍ണ്ണയിക്കുന്ന അധികാര മത്ത് പിടിച്ച ഉദ്യോഗസ്ഥരുടെ നപ്രതീകം. കാര്യങ്ങളെല്ലാം ശുഭമായി അവസാനനിക്കാന്‍ നശ്രീരാമനന് വേണ്ടി എല്ലാം സഹിച്ച ഹനനുമാന്‍ സ്വാമിയെപ്പോലെ സര്‍വ്വതും സഹിക്കാന്‍ തയ്യാറാകുന്ന പവന്‍ കുമാര്‍ ചതുര്‍വേദി ഇന്ത്യന്‍ ഹിന്ദുവിനന് പാകിസ്ഥാനനി മുസ്ലീമിനേനാട് ഒരു വിരോധവുമില്ല എന്ന് തെളിയിക്കാന്‍ നശ്രമിക്കുകയാണ്. കുറ്റക്കാരനനല്ലാത്ത ഇന്ത്യക്കാരനെന മേലുദ്യോഗസ്ഥന്‍രെ വാക്ക് ധിക്കരിച്ച് വിട്ടയക്കാന്‍ തയ്യാറാകുന്ന പാകിസ്ഥാനനി പോലീസുകാരന്‍ സമാധാനനം ആനഗ്രഹിക്കുന്ന പാകിസ്ഥാന്‍ ജനനതയുടെ നപ്രതീകമാണ്. വികാരപരമായ ക്ലൈമാക്‌സാണ് ചിനത്രത്തിനനായി കബീര്‍ ഖാന്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ പാക് അതിര്‍ത്തി തകര്‍ത്ത് സാധാരണ ജനനം ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുമ്പോള്‍ ഓരോ നേപ്രക്ഷകനനും ആത്മാഭിമാനനം കൊണ്ടും ഉള്‍പുളകം കൊണ്ടും കണ്ണുനനിറയുന്നു. സംസാര ശേഷിയില്ലായിരുന്ന പാകിസ്ഥാനനി മുസ്ലീം പെണ്‍കുട്ടി ചുരുങ്ങിയ കാലം കൊണ്ട് ഹൃദയബന്ധം സ്ഥാപിച്ച ഇന്ത്യന്‍ ഹിന്ദു  യുവാവിനെന മാമാ എന്ന് വിളിക്കുമ്പോള്‍ രണ്ട് രാജ്യങ്ങളുടെ ശനത്രുതയുടെ, രണ്ട് മതങ്ങളുടെ പകയുടെ അവശേഷിപ്പുകളാണ് ഇല്ലാതെയാകുന്നത്. ചിനത്രത്തിന്‍രെ സംഗീതം എടുത്തു പറയേണ്ട് തന്നെയാണ്. ബിജിഎമ്മും പാട്ടുകളും അത്യാകര്‍ഷകമായി ഒരുക്കിയ സംഗീതഞ്ജരെ അഭിനനന്നദിക്കുന്നു. ഛായാനഗ്രഹകന്‍ അസീം മിനശ്ര കാട്ടിത്തന്ന മായിക കാഴ്ചകള്‍ മറക്കാനനാകില്ല. നനിരവധി ചിനത്രങ്ങളില്‍ കശ്മീരും പാകിസ്ഥാനനും എല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തം തന്നെ.
ചിനത്രത്തിന്റെ ക്ലൈമാക്‌സില്‍ പാകിസ്ഥാന്‍ ജനനത തകര്‍ത്തത് ഇന്ത്യ-പാക് അതിര്‍ത്തിയുടെ കേവലം വലികള്‍ മാനത്രമായിരുന്നില്ല. മറിച്ച് രക്തവും മജ്ജയും മാസവുമുള്ള മനനുഷ്യന്‍ സഹോദരങ്ങളെപ്പോലെ കഴിയേണ്ടവരാണെന്നുള്ള തിരിച്ചറിവിനെന മൂടി വയ്ക്കനനായി ഭരണകൂടം സൃഷ്ടിച്ച ശനത്രുതയുടെ, പകയുടെ മതില്‍ക്കെട്ടുകളാണ് അവര്‍ തകര്‍ത്തെറിഞ്ഞത്. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു പോയ ഒരു ജനനതയുടെ സമാധാനനത്തിനന് വിലങ്ങുതടിയായ അതിരുകളാണ് ഈ ചിനത്രം പിഴുതെറിയാന്‍ നശ്രമിക്കുന്നത്. യുദ്ധം നനടക്കുമ്പോഴും നക്രിക്കറ്റ് കളി കാണുമ്പോഴും മാനത്രമല്ല ചില സിനനിമ കാണുമ്പോളും ദേശീയതയെന്ന വികാരം ഉണ്ടാകുമെന്ന് കാട്ടിത്തരുന്ന ഈ സിനനിമ ധൈര്യമായി താീയ്യേറ്ററില്‍ പോയി കാണാം. സമയവും പണവും നനഷ്ടമാകില്ലെന്നുറപ്പ്. പെരുന്നാളാഘോഷിക്കാനെനത്തി നേപ്രക്ഷകനന് ആഘോഷനനിമിഷങ്ങള്‍ സമ്മാനനിച്ച ഈ ചിനത്രം കാണാതെ പോയാല്‍ നേപ്രക്ഷകനന് നനഷ്ടമാകുന്നത് ഒരു പക്ഷെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനനിമകളിലൊന്നായിരിക്കും.


അച്ചാ ദിൻ : നല്ല സമയമായിട്ടില്ല



                                      ഒരിക്കല്‍ മാര്‍ത്താണ്ഡന്‍ മമ്മൂട്ടിയെ രക്ഷിച്ചിരുന്നു, അല്ലെങ്കില്‍ മമ്മൂട്ടി മാര്‍ത്താണ്ഡനെന രക്ഷിച്ചു എന്നത് ശരി. പക്ഷെ ഇത്തവണ അച്ചാദിന്നില്‍ ചക്ക വീണ് മുയല്‍ ചത്തില്ല. പറയാന്‍ നശ്രമിച്ചതൊന്നും നേപ്രക്ഷകരിലെത്തിയുമില്ല. മാവോയിസം ടെററിസം, ജിഹാദിസം, കമ്മ്യൂണിസം അങ്ങനെന കുറച്ച് ഇസങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് സംവിധായകനനും തിരക്കഥാകൃത്തും ചിന്തിച്ചിട്ടുണ്ടാകണം. ഇസങ്ങളും ഇത്തവണ തുണച്ചില്ല. ബോക്‌സോഫീസില്‍ മാനത്രമല്ല, നേപ്രക്ഷക നപ്രതികരണത്തിലും ഇത്തവണ മമ്മൂട്ടിയുടേയും മാര്‍ത്താണ്ഡന്റേയും അച്ചാ ദിന്നായിട്ടില്ല. 
ചില ചില്ലറ സന്ദേശങ്ങളൊക്കെ നനല്‍കാനനും ചിനത്രം പരമാവധി നശ്രമിച്ചു. വാഹനനപ്പെരുക്കവും, ഇന്ധനനഉപയോഗവും വര്‍ദ്ധിച്ചു വരുന്ന കാലത്ത് സാധാരണക്കാരന്റെ വാഹനനമായ സൈക്കിളിലേക്ക് മടങ്ങാമെന്ന സന്ദേശം, ഉദ്യോഗസ്ഥ തലത്തിലെ അഴിമതികള്‍ അവസാനനിക്കുന്നില്ല എന്ന സന്ദേശം, സ്‌റ്റേഷനന് ജനനമൈനത്രി എന്നു പേരിട്ടാലും പോലീസ് പഴയ പോലീസ് തന്നെയെന്ന സന്ദേശം, സംസ്ഥനനത്തിനന് പുറത്തു നനിന്നുള്ളവര്‍ ഇന്നും എന്നും വരത്തന്‍മാര്‍ തന്നെയാണെന്ന സന്ദേശം, പിന്നെ പറഞ്ഞു പഴകിയ ജിഹാദും, സ്‌ഫോടനനവും, പാളിപ്പോകുന്ന ഓപ്പറേഷന്‍സും എല്ലാം കൂടി ആകെയൊരു കോലാഹലം. കാര്യമായ നപ്രകടനനം നനടത്താന്‍ തിരക്കഥ അനനുവദിക്കുന്നില്ലെങ്കിലും മമ്മൂട്ടി എന്ന നനടന്റെ നപ്രതിഭ കണ്ട ചില രംഗങ്ങള്‍ ചിനത്രത്തിലുണ്ടായിരുന്നു. നേപ്രക്ഷകനെന വേഗം ആകര്‍ഷിക്കുന്നത് പത്മരാജന്‍ രതീഷിന്റെ മുനനീറും, കിഷോറിന്റെ ടോണി ഐസക് എന്ന പോലീസുകാരനനുമായിരുന്നു. ചില സംഭാഷണങ്ങള്‍ പറയുമ്പോള്‍ മുനനീറിനനും നേപ്രക്ഷകനനുംം വല്ലാതെ ശ്വാാസം മുട്ടി. അതൊന്നുമാറ്റിനനിര്‍ത്തിയാല്‍ മികച്ച വില്ലനനായി തന്നെ പഴയ സുന്ദരനനായ വില്ലന്റെ മകനെന കണക്കാക്കാം. മലയാളി കണ്ടു തുടങ്ങിയ നനാളു മുതല്‍ത്തന്നെ കിഷോര്‍ എന്ന ഇതര ഭാഷാ നനടന്‍ മികച്ച നപ്രകടനനങ്ങളില്‍ ഏറെ മുന്നിലായിരുന്നു. ഇവിടെയും നനഗരത്തിന്റെ കാവല്‍ക്കാരനനായ പോലീസുകാരന്‍ കിഷോറിന്റെ കൈകളില്‍ ഭനദ്രമായിരുന്നു. മുഖ്യമനന്ത്രിയുടെ വേഷത്തില്‍ ഏതാനനം ചില രംഗങ്ങളില്‍ വന്നു പോയ രന്‍ജി പണിക്കര്‍ നേപ്രക്ഷകന്റെ വിശ്വാസം കാത്തു. തനനതായ ശൈലിയില്‍ എന്നാല്‍ ആകര്‍ഷകമായി മുഖ്്യമനന്ത്രിയെ രന്‍ജി പണിക്കര് സ്‌നക്രീനനിലെത്തിച്ചു. ഒരു തരപത്തിലും നേപ്രക്ഷകനെന ആകര്‍ഷിക്കാനനാകാതെ പോയ മാനനസി ശര്‍മ്മയെ എന്തിനന് ഈ സിനനിമയിലെത്തിച്ചു എന്ന ചോദ്യം ഇനനിയും ബാക്കി നനില്‍ക്കുന്നു. ഒരു നനല്ല നപ്രകടനനത്തിനനുള്ള കാമ്പും കഴമ്പുമൊന്നും തിരക്കഥയിലില്ലായിരുന്നു. കൊച്ചി നനഗരത്തിനനുള്ളില്‍ നനിന്നു കൊണ്ട് ഒരു ദിവസത്തെ കഥ പറയുമ്പോള്‍ ഇനത്രയൊക്കെ നപ്രതീക്ഷിച്ചാല്‍ മതിയായിരിക്കും. ജാര്‍ഖണ്ടുകാരനേനാട് നനീ മാവോയിസ്റ്റാണോ എന്നു ചോദിക്കുന്ന പോലീസുകാരന്‍ അധികാരത്തിന്റെ ബൂട്ടിട്ട് ചവിട്ടുന്നത് മനനുഷ്യത്വത്തിനന് മേല്‍ മാനത്രമല്ല. ഒരു രാജ്യത്തിന്റെ ഐക്യത്തിന്‍ മേല്‍ കൂടിയാണ്. അനന്യസംസ്ഥാനന തൊഴിലാളിയോട് അപമര്യദയായി പെരുമാറുന്ന കച്ചവടക്കാരന്‍ മലയാളി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വക്താവാണ്. തൊഴിലാളികളെ മനനുഷ്യരായി കാണാനനാകാത്ത ഒരു വിഭാഗത്തിന്റെ. മുഴച്ചു മുഴച്ചു നനില്‍ക്കുന്ന ചിനത്രം ഒരു വിഭാഗം നേപ്രക്ഷകരേയും തൃപ്തിപ്പെടുത്തുന്നില്ല. ബിജിബാലിന്റെ സംഗീതം എവിയെയൊക്കെയോ സിനനിമയെ താങ്ങിനനിര്‍ത്തുന്നത് കാണാമായിരുന്നു.
ചര്‍ച്ച ചെയ്യുന്ന രാനഷ്ട്രീയത്തിനനനനുസരിച്ച് സിനനിമ വിലയിരുത്തിയാള്‍ അച്ചാദിന്‍ പറഞ്ഞത് തീനവ്രവാദത്തിന്റെ കഥയാണ്. മത തീനവ്രവാദത്തിന്റെ കഥ. പക്ഷെ മുന്‍പ് നനിരവധി തവണ പല രൂപത്തിലും ഭാവത്തിലും ഈ തീനവ്രവാദ കഥ കേട്ട നേപ്രക്ഷകനന് ഒരു പുതുമയും സമ്മാനനിക്കാന്‍ ഈ ചിനത്രത്തിനന് കഴിഞ്ഞില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചപ്പോഴാകട്ടെ അതിനനനത്ര വീര്യവും ഉണ്ടായില്ല. പറഞ്ഞുവന്നത് സിനനിമ അനത്ര മോശമാണെന്നല്ല. ചില രാനഷ്ട്രീയങ്ങള്‍, ചില സാമൂഹിക നപ്രശ്‌നനങ്ങള്‍ നേപ്രക്ഷകരിലേക്കെത്തിക്കാനനുള്ള അച്ചാദിന്നിന്റെ നശ്രമം നനല്ലത് തന്നെ.
ജിഹാദി കഥ പറയാന്‍ എന്ത്ിനനായിരുന്നു ഒരു ജാര്‍ഖണ്ഡുകാരന്റെ പശ്ത്താലം. അതോ കേരളത്തിലെത്തിയ ജാര്‍ഖണ്ടുകാരന്റെ കഥ പറഞ്ഞവസാനനിപ്പിക്കാന്‍ ഒരു ജിഹാദി കഥ വേണമായിരുന്നോ. എന്തായാലും ഏച്ച് കെട്ടിയപ്പോഴുണ്ടായ ഒരു മുഴ ചിനത്രത്തിലുണ്ടായിരുന്നു. സാമാനന്യ ലോജിക്കിനന് നനിരക്കാത്ത ചില സംഭവങ്ങളെങ്കിലും വെറുപ്പിച്ചു. നനിയമത്തില്‍ വിശ്വാസമില്ലാത്ത പൗരന്‍ നനഗരത്തിലെ പോലീസിന്റെ പണിചെയ്യുന്നതും, മൂന്ന് വാണ്ടഡ് നക്രിമിനനല്‍സിനെന നനിയമത്തിനന് മുന്നില്‍ കൊണ്ടുവരുന്നതും, പോലീസിനന് അയാളെ മനനസിലാക്കാനനാകാതെ പോയതുമെല്ലാം. അത്തരം ഹീറോയിസങ്ങളുടെ കാലം കഴിഞ്ഞതല്ലേ. ഹീറോയിസം ആയിക്കോട്ടെ. സിനനിമയാണല്ലോ. പക്ഷെ തീനവ്രവാദികലിലേക്ക് നനായകന്‍ എത്തുന്ന വഴികള്‍ പലതും പനേക്ഷ്രകനെന കുഴക്കുന്നു. ഇത് ഒരു സാധാരണ തൊഴിലാളി തന്നെയാണോ എന്ന് നേപ്രക്ഷകന്‍ ഒരു നനിമിഷം ചിന്തിച്ചു പോയെങ്കില്‍ തെറ്റു പറയാനനാകില്ല. കേവലം ഒരു കല്ലുണ്ടാക്കിയ ഹര്‍ത്താലും, ജനനസമ്പര്‍ക്കവും കല്ലേറും കല്ലെറിഞ്ഞവനെന അനേന്വഷിക്കാനന് മെനനക്കെടാത്തതുമൊക്കെയായി സമകാലീനന കേരള രാനഷ്ട്രീയത്തേയും ഒന്നു കുത്താന്‍ ചിനത്രം നശ്രമിച്ചു. എന്നെങ്കിലും നനല്ല ദിവസം വരുമെന്നോര്‍ത്ത് നപ്രതീക്ഷ കൈവിടാതെ കഴിയുന്ന ഒരനന്യ സംസ്ഥാനന തൊഴിലാളിയെ കൂട്ടു പിടിച്ച് മറ്റു ചില കാര്യങ്ങള്‍ പറയാന്‍ നശ്രമിച്ച ചിനത്രം ക്ലൈമാകസില്‍ മതത്തെ കൂട്ടു പിടിച്ച് രക്ഷപൈടാമെന്ന് കരുതിയെങ്കിലും വിലപ്പോയില്ല. രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു പിടി കാര്യങ്ങള്‍ നേപ്രക്ഷകനന് വാരിക്കൊടുത്തു. അത് കാഴ്ചക്കാരനന് കിട്ടിയോ എന്തോ ?

സാധാരണക്കാരന്റെ സിനനിമ ചിലപ്പോള്‍ അങ്ങനെനയാണ്. സാധാരണ കഥ സാധാരണ കഥാപാനത്രങ്ങളെ കൂട്ടു പിടിച്ച് അസാധാരണമായി പറയാന്‍ നശ്രമിക്കും. അച്ചാ ദിന്നും അനത്രയേ ചെയ്തിട്ടുള്ളൂ. നേപ്രക്ഷകന്റെ അസ്വാദനന തലത്തെ സ്പര്‍ശിക്കാതെ ചിനത്രത്തിന്റെ തലത്തിലേക്ക് നേപ്രക്ഷകനെന എത്തിക്കാന്‍ നശ്രമം നനടത്തിയ ഒരു ചിനത്രം. കണ്ടും കേട്ടും പഴകിയ ചില രാഷ്‌നട്രീയങ്ങള്‍, ചില സന്ദേശങ്ങള്‍, ചില രംഗങ്ങള്‍ അതാണ് അച്ചാദിന്‍.


Sunday, 26 July 2015

maduranaranga




ഈ നനാരങ്ങയ്ക്ക് മധുരം മാനത്രമല്ല, ചവര്‍പ്പും, പുളിപ്പും ചിലപ്പോ കയ്പുമുണ്ട്. കൂട്ടുകെട്ടിന്റെ ആവര്‍ത്തനനം സനനിമയെ എത്തിച്ച തലം വിശദീകരിക്കാനനാവില്ല. എങ്കിലും ഒരു നട്രൂ സ്റ്റോറിയെ അടിസ്ഥാനനമാക്കിയ സിനനിമ  നേപ്രക്ഷകനെന ആകര്‍ഷിക്കണമെങ്കില്‍ അതിലെന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ. സൗഹൃദം, നപ്രണയം, വിരഹം, നപ്രവാസി ജീവിതം, നശ്രീലങ്കന്‍ ജനനതയുടെ ചില അവസ്ഥകള്‍, യുഎഇയുടെ വ്യത്യസ്ത നെഫ്രയിമുകള്‍, ഇങ്ങനെന മലയാളി കണ്ടു ശീലിച്ച ചില കാഴ്ചകളുടെ ആകെത്തുകയാണ് മധുരനനാരങ്ങ. ഒരിത്തിരി നെനാമ്പരം സമ്മാനനിച്ചാണ് ഓരോ നേപ്രക്ഷകനേനയും സിനനിമ തീയ്യേറ്ററില്‍ നനിന്നും പറഞ്ഞയക്കുന്നത്. വിവിധ വികാരങ്ങളിലൂടെ നേപ്രക്ഷകനെന കൊണ്ടു പോകാനനും സിനനിമ മടിക്കുന്നില്ല.
ജീവന്‍, സലിം, കുമാര്‍ നപ്രവാസികളായ ഈ മൂന്ന് ചങ്ങാതിമാരില്‍ തുടങ്ങുന്ന കഥ മാറി സഞ്ചരിക്കുന്നത് താമര എന്ന നശ്രീലങ്കന്‍ പെണ്‍കുട്ടി അവരുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ്. താമര കൊണ്ടു വരുന്ന നപ്രശ്‌നനങ്ങള്‍ മൂന്ന് ചങ്ങാതിമാരും ഏറ്റെടുക്കുമ്പോള്‍ ആ നപ്രശനനങ്ങളിലേക്ക് നേപ്രക്ഷകനേനയും സിനനിമ ക്ഷണിക്കുന്നു. മുന്നില്‍ കാണുന്ന നപ്രശ്‌നനങ്ങള്‍ക്കു മുന്‍പില്‍ കഥാപ്നത്രങ്ങല്‍ പകച്ചു നനില്‍ക്കുമ്പോള്‍, എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ നേപ്രക്ഷകനനും അതേ മാനനസികാവസ്ഥയിലേക്കെത്തുന്നു. മധുരനനാരങ്ങയും നേപ്രക്ഷകനനും ഒരുമിച്ച് സഞ്ചരിക്കുന്നു എന്നര്‍ത്ഥം. കഥാപാനത്രങ്ങളില്‍ പതിവ് പോലെ നേപ്രക്ഷകനെന രസിപ്പിച്ചത് ബിജു മേനേനാന്‍ തന്നെയാണ്. ആ വലിയ ശരിരത്തിലെ ചെറിയ ചെറിയ തമാശകള്‍ പൊട്ടിച്ചിരിപ്പിക്കാന്‍ പോന്നതായിരുന്നു. നനര്‍മം മാനത്രമല്ല, അവതരിപ്പിക്കുന്ന ഭാവങ്ങളെല്ലാം തനനിക്കിണങ്ങുമെന്ന് ബിജു മേനേനാന്‍ വീണ്ടും തെളിയിച്ചു. ഒരു നപ്രവാസിയുടെ ജീവിതത്തില്‍ സംഭവിക്കാവുന്നതെല്ലാം രസകരമായ രീതിയില്‍ തിരക്കഥ ആവശ്യപ്പെടുന്നതനനുസരിച്ച് അവതരിപ്പിക്കുന്നതില്‍ ബിജു മേനേനാന്‍ വിജയിച്ചു. മലയാളത്തിലെ ചില സഹനനടന്‍മാരുടെ സ്ഥാനനത്തേക്ക് നനീരജ് മാധവ് എന്ന യുവാവ് ഇടിച്ചു കയറുന്ന കാഴ്ചയാണ് ഈ സിനനിമ കാണിച്ചു തരുന്നത്. തന്റേതായ ശൈലി കൈവിടാതെ എന്നാല്‍ നേപ്രക്ഷകനെന മടുപ്പിക്കാതെ നനീരജ് തന്റെ ഭാഗം ഗംഭീരമാക്കുന്നുണ്ട്. സിനനിമയുടെ അവസാനനം കഥാപാനത്രം ആവശ്യപ്പെടുന്ന സെന്റിമെന്‍സ് ചെയ്യുമ്പോഴാണ് നനീരജിന്റെ കുമാറിനെന നേപ്രക്ഷകന്‍ ഇഷ്ടപ്പെടുന്നത്. നപ്രായം എനത്രയായലും ലുക്കിലും കെട്ടിലും മട്ടിലും ഒരു മാറ്റവുമില്ലാത്ത കുഞ്ചാക്കോ ബോബന്റെ ജീവന്‍ പതിവ് ശൈലി വിട്ടിരുന്നില്ല. എന്നാലും ചിവ നെനാമ്പരക്കാഴ്ചകള്‍ വിതച്ചിട്ടാണ് ജീവന്‍ പോയത്. മലയാളത്തിന്റെ പഴയ ചോക്‌ളേറ്‌ര് ഹീറോ പക്ഷെ സെന്റിമെന്റ്‌സ് ചെയ്യുന്നതില്‍ അനത്ര വിജയിച്ചിട്ടില്ല. പാര്‍വ്വതി രതീഷ് എന്ന പുതുമുഖ താരം മടുപ്പിച്ച എന്ന പറയാം. സിനനിമയ്ക്ക് ആവശ്യം താമരയുടെ കണ്ണുകളായിരുന്നതിനനാല്‍ ആ കണ്ണുകള്‍ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു. കണ്ണീരൊഴിയാത്ത കണ്ണുകള്‍ മടുപ്പിക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. താമരയുടെ കണ്ണുകളിലെ നനനനവ് നേപ്രക്ഷകന്റേയും കണ്ണ് നനനനയിച്ചു. പര്‍ദ എന്തിനേനയും മറയ്ക്കാന്‍ പോന്നതാണെന്ന് ഈ സിനനിമയിലൂടെ താമരയും തെളിയിച്ചു. മറ്റാര്‍ക്കും സിനനിമയില്‍ കാര്യമായി ഒന്നും ചെയ്യാനനില്ലായിരുന്നു. ശൈലികളില്‍ പുതുമ കൊണ്ടു വരാന്‍ സംവിധായകനന് കഴിഞ്ഞിട്ടില്ല. കുഞ്ചാക്കോ ബോബന്‍-ബിജുമേനേനാന്‍-സുഗീത് ടീമിന്റെ മൂന്നാം ചിനത്രത്തില്‍ മുന്‍ ചിനത്രങ്ങളിലെ നനിരവധി കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഓര്‍ഡിനനറിയിലും, നത്രീ ഡോട്‌സിലും കണ്ട കുഞ്ചാക്കോ ബോബനെന തന്നെയാണ് മധുരനനാരങ്ങയിലും കണ്ടത്. ബിജു മേനേനാനനുമായുള്ള ചങ്ങാത്തം, നനായകനന് യോജിച്ച പക്വത, ആദ്യ പകുതി നേപ്രക്ഷകനെന രസിപ്പിക്കാന്‍ കൂട്ടു നനില്‍ക്കുന്നു രണ്ടാം പകുതിയില്‍ മെലോനഡ്രാമ മൂഡിലേക്ക് സിനനിമയെ കൊണ്ടു പോകുന്നതില്‍ നപ്രധാനന പങ്കു വഹിക്കുന്നു. ബിജു മേനേനാന്റെ കഥാപാനത്രവും പതിവ് തെറ്റിച്ചില്ല. ചങ്ങാതിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത എന്തിനനും പോന്ന ഒരു ചങ്ങാതി. തമാശയ്ക്ക് തമാശ, സെന്റിമെന്‍സിനന് സെന്റിമെന്‍സ് അങ്ങനെന അങ്ങനെന. . . . ആവര്‍ത്തിക്കുന്ന ടീമിന്റെ വര്‍ക്കാവുമ്പോള്‍ ആ ഒരു ഹാങ്ങോവര്‍ നനിലനനില്‍ക്കുമനേത്ര. അരങ്ങില്‍ മാനത്രമല്ല അണിയറയിലും ഈ ടീം ആവര്‍ത്തിക്കുകയായിരുന്നു. പിന്നെ പറയേണ്ടതില്ലല്ലോ.
യുഎഇ രാജ്യത്ത് മലയാള സിനനിമയെത്തിയപ്പോഴെല്ലാം മലയാളി കണ്ടു പഴകിയ നെഫ്രയിമുകളില്‍ നനിന്നും മാറി ചിനന്ത്രിക്കാന്‍ മധുരനനാരങ്ങയുടെ സംവിധായകനനും, ഛായാനഗ്രാഹകനനും നനടത്തിയ നശ്രമം ഫലിച്ചു. തിരക്കഥ ആവശ്യപ്പെടുന്നതനനുസരിച്ച് യുഎഇയിലെ വില്ലയ്ക്കുള്ളില്‍ നനിന്നും സിനനിമ പുറത്തു കടക്കുന്നത് വളരെ ചുരുക്കമായാണ്. അത് നനന്നായി. എന്നാല്‍ സിനനിമ നശ്രീലങ്കയിലെത്തുമ്പോള്‍ ഓരോ നെഫ്രയിമുകളും കാഴ്ചക്കാരനെന അത്ഭുതപ്പെടുത്തുന്നുണ്ട്. നശ്രീലങ്ക എന്ന അയല്‍രാജ്യത്തെപ്പറ്റി കേട്ടിട്ട് മാനത്രമുള്ളവര്‍ക്ക് നപ്രത്യേകിച്ചും. നശ്രീലങ്കയുടെ ഒരു മുഖം മാനത്രമാണ് കണ്ടതെങ്കിലും അത് നേപ്രക്ഷകന്‍ ആസ്വദിച്ചു. ഫൈസല്‍ അലിയുടെ നെഫ്രയിമുകള്‍ക്ക് ഒരു സല്യൂട്ട്.
മലയാള സിനനിമ കഥ പറയാന്‍ ചങ്ങാത്തത്തെ കൂട്ടുപുടുച്ചപ്പോഴെല്ലാം നേപ്രക്ഷകന്‍ ഏതെങ്കിലും തരത്തില്‍ അത് സ്വീകരിച്ചിരുന്നു. കാരണം സൗഹൃദം എന്നും എല്ലാ നപ്രായത്തിലുമുള്ള മലയാളികള്‍ക്ക് ഒരു ഗൃഹാതുര സ്മരണയാണ്. ഇവിടെ നപ്രവാസികളുടെ മടുപ്പിക്കുന്ന ലോകത്തെ ആനനന്ദകരമാക്കാന്‍ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിനന് കഴിഞ്ഞു. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒരേ മനനസോടെ ഒന്നിച്ച് നനില്‍ക്കുന്ന ചങ്ങാതികള്‍ സ്വന്തം നനാട് വിട്ടാല്‍ പിന്നെ ലഭിക്കുന്ന ചങ്ങാതിമാര്‍ സ്വന്തക്കാരാകുന്ന സ്വഭാവിക നപ്രകിയയുടെ രാഷ്‌നട്രീയം തന്നെയാണ് പറയുന്നത്. എല്ലാ നപ്രവാസി സിനനിമകളിലും ഒരു മലയാളിയുടെ കഫറ്റേരിയ, അല്ലെങ്കില്‍ ഒരു റെസ്റ്റോറന്റ് ഉണ്ട ാകാറുണ്ട്. അത് ഇവിടെയുമുണ്ട്. മലയാളികളുടെ ഒത്തു ചേരലിനനും സങ്കടം പറച്ചിലിനനും കണ്ണീരിനനും സാക്ഷിയാകേണ്ടി വരുന്ന ഒരു കഫറ്റേരിയ. പിന്നെയുള്ളത് ഒരു മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റാണ് അതിനനും ഇവിടെ വ്യത്യാസമില്ല. മലയാളികള്‍ ഗള്‍ഫ് രാജ്യത്ത് അനത്രത്തോളം സ്വാധീനനമുള്ളവരായത് സംവിധായകന്‍രെ തെറ്റല്ലല്ലോ. മതിയായ തൊഴില്‍ രേഖകളില്ലാതെ വിദേശ രാജ്യത്ത് കുടുങ്ങുന്ന നപ്രവാസിയുടെ നപ്രശ്‌നനങ്ങള്‍ മുന്‍പും മലയാള സിനനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒലിച്ചു താമസവും, ലേബര്‍ ചെക്കിംഗും, അറസ്റ്റും,ഡീപോര്‍ട്ടിംഗും, അങ്ങനെനയെല്ലാം. പക്ഷെ അവിടെയാണ് നനിഷാദ് കോയ എന്ന തിരക്കഥാകൃത്ത് പക്വത കാട്ടിയത്. ഒരു നട്രൂ സ്റ്റോറി അവതരിപ്പിക്കുമ്പോള്‍ നപ്രവാസി ജീവിതത്തില്‍ വേണ്ടതെല്ലാം സംവിധായകനനും തിരക്കഥാകൃത്തും  ചേര്‍ന്ന് സിനനിമയിലെത്തിച്ചിട്ടുണ്ട്. ഇനനി സിനനിമയ്ക്കാവശ്യം സംഗീതമായിരുന്നു. വാണിജ്യ സിനനിമയുടെ അനനിവാര്യത ഇവിടെ നനിറവേറ്റിയത് അനത്ര പരിചയ സമ്പന്നരല്ലാത്ത നശ്രീജിത് സച്ചിന്‍ ടീമാണ്. അനനവസരത്തിലെന്ന് ഒരിക്കല്‍ പോലും തോന്നാത്ത തരത്തില്‍ ഈണങ്ങളൊരുക്കിയതിനനാല്‍ ദൃശ്യങ്ങള്‍ നേപ്രക്ഷകനെന മടുപ്പിക്കാന്‍ നശ്രമിച്ചപ്പോഴെല്ലാം സംഗീതം രക്ഷയ്‌ക്കെത്തി. നശ്രീലങ്കയുടെ മുഖം കണ്ടപ്പോള്‍ ചില നേപ്രക്ഷകരെങ്കിലും ഇങ്ങനെനയാണ് നശ്രീലഹ്കയെന്ന്, ഇങ്ങനെന മാനത്രമാണ് നശ്രീലങ്കയെന്ന് തെറ്റിദ്ധരിച്ചു. അല്ല സംവിധായകന്‍ അങ്ങനെന തെറ്റിദ്ധരിപ്പിച്ചു. തോക്കിന്‍ മുനനയില്‍ ജീവിക്കുന്ന നശ്രീലങ്കന്‍ തമിഴ്ജനനതയുടെ ജീവിതത്തിലേക്ക് കുടുതല്‍ കടന്നാല്‍ ആ രാഷ്‌നട്രീയം പൊള്ളിക്കുമെന്നറിയാവുന്നതിനനാല്‍ കൂടുതല്‍ വഷളാക്കാതെ സംവിധായകന്‍ സിനനിമ പറഞ്ഞവസാനനിപ്പിച്ചു. സിനനിമ അവസാനനത്തിലേക്കെത്തുമ്പോള്‍ തിരക്കഥയിലൊരുക്കിയ ഒരു റോഡപകടം കാണുമ്പോള്‍ അതു വരെ സിനനിമയോടൊപ്പം സഞ്ചരിച്ച നേപ്രക്ഷകന്‍ പക്ഷെ സംവിധായകനനും തിരക്കഥയ്ക്കും മുന്‍പെ ക്ലൈമാക്‌സിലേക്കെത്തി. ആശുപചനത്രിയില്‍ താമരയുണ്ടാകുമെന്നും അവര്‍ തമ്മില്‍ കാണുമെന്നും ശുഭപര്യവസാനനിയാകുമെന്നും കാഴ്ചക്കാരെല്ലാം ഊഹിച്ചു.
ചിനത്രീകരണത്തില്‍ നനിരവധി വ്യത്യസ്തത പുലര്‍ത്തിയ മധുരനനാരങ്ങയ്ക്കു വേണ്ടിയുള്ള സംവിധായകന്റെ എഫേര്‍ട്ടിനെന അഭിനനന്ദിച്ചേ മതിയാകൂ. നശ്രീലങ്കയും യുഎഇയും അടങ്ങുന്ന പശ്ചാത്തലത്തിലൊരുങ്ങിയ മധുര നനാരങ്ങ കാഴ്ചക്കാരന്റെ കാഴ്ചാ തലത്തില്‍ നേനരിയ ചലനനമുണ്ട ാക്കുമെന്നുറപ്പ്. നട്രൂസ്റ്റോറി എന്ന വിട്ടുവീഴ്ച ഈ സിനനിമയ്ക്ക് നേനരിയ മുന്‍തൂക്കം നനല്‍കുന്നു. ജീവിതത്തില്‍ മധുരം മാനത്രമല്ല കയ്പ്പും ചവര്‍പ്പും പുളിപ്പുമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്കെല്ലാം മധുരനനാരങ്ങ നനുണയാം. സന്ദേഹമില്ലാതെ . . . . ഇനനി ചവര്‍പ്പും പുളിപ്പും കയ്പ്പും രുചിക്കാത്തവര്‍ക്ക് ഈ ഈ നനാരങ്ങയ്ക്ക് പോകാതെയുമിരിക്കാം. കാരണം ഇതൊരു സിനനിമയാണ്.


Love 24 * 7




കൂട്ടു പിടിച്ചത് മാധ്യമങ്ങളെ, പറയാന്‍ ശ്രമിച്ചത്പ്രണയ കഥ,പ്രേക്ഷകനന് എന്ത് മനനസിലായി എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ഇഴഞ്ഞു നനീങ്ങുന്ന മേക്കിംഗും, അനനവസരത്തില്‍ കടന്നു വരുന്ന ചില രംഗങ്ങളും, രണ്ടാം പകുതിയിലെ വിരസതയും മാറ്റി നനിര്‍ത്തിയാല്‍ മലയാളത്തില്‍ ദൃശ്യമാധ്യമങ്ങളുടെ ഉള്ളറകള്‍ തുറന്നു കാട്ടാന്‍ നശ്രമിക്കുന്ന ഒരു സാധാരണ ചിനത്രം. അതാണ് ലവ് 24 * 7. ഒരു സിനനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ചേര്‍ന്നിട്ടുണ്ടെ ങ്കിലും നേപ്രക്ഷകന്റെ ആസ്വാദനന തലത്തെ സ്വാധീനനിക്കാന്‍ കഴിയുന്ന ഒന്നും ഈ ചിനത്രത്തിലുണ്ട ായിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. സംവിധായികയുടെ ആദ്യ ചിനത്രമായിരുന്നത് കൊണ്ടും, നേപ്രക്ഷകനന് ചില കാണാക്കാഴ്ചകള്‍ സമ്മാനനിച്ചത് കൊണ്ടും തല്‍ക്കാലം രക്ഷപ്പെട്ടു.
രണ്ട് നപ്രണയ കഥ, ദൃശ്യ മാധ്യമങ്ങുടെ പശ്ചാത്തലത്തില്‍ നന്യൂസ് റൂമിനെന കൂട്ടു പിടിച്ച് അവതരിപ്പിക്കുമ്പേ ാള്‍ സംവിധായിക ഏറെ നപ്രതീക്ഷിച്ചിരുന്നിരിക്കണം. നേപ്രക്ഷകരും അങ്ങനെന നപ്രതീക്ഷിച്ചെങ്കില്‍ തെറ്റ് പറയാനനാകില്ല. ദിലീപ് മാറി ചിന്തിച്ചു തുടങ്ങി എന്ന ആരാധകര്‍ക്ക് ആശ്വസിക്കാം. കാരണം സാധാരണ ദിലീപ് ചിനത്രങ്ങളിലുള്ള തട്ടു പൊളിപ്പന്‍ തമാശകളോ, തല്ലിപ്പൊളി രംഗങ്ങളോ ഈ ചിനത്രത്തിലില്ല എന്നത് തന്നെ. രമേശ് നനമ്പ്യാരെന്ന് ദൃശ്യമാധ്യമനപ്രവര്‍ത്തകനെന ദീലീപ് തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കല്‍ക്കട്ട നന്യൂസില്‍ അവതരിപ്പിച്ചതിനേനക്കാള്‍ നനന്നായിട്ട് തന്നെ. സിദ്ധാര്‍ത്ഥ് ഭരതന്‍ ചിനത്രം ചനേന്ദ്രട്ടന്‍ എവിടെയാ മാറ്റത്തിന്റെ തുടക്കമായിരുന്നെ ങ്കില്‍ ലവ് 24 * 7 ആ മാറ്റത്തിന്റെ തുടര്‍ച്ചയാണ്. ദൃശ്യമാധ്യമനപ്രവര്‍ ത്തകനനായിരുന്ന ശശികുമാര്‍, സുഹാസിനനി, നശ്രീനനിവാസന്‍ തുടങ്ങിയ സീനനിയേഴ്‌സാണ് ചിനത്രത്തിലെ നപ്രകടനനത്തില്‍ മുന്നിട്ട് നനില്‍ക്കുന്നത്. സിനനിമ കഴിഞ്ഞിറങ്ങിയാലും മനനസില്‍ തങ്ങുന്നത് നശ്രീനനിവാസന്‍ അവതരിപ്പിച്ച ഉമ്മറിക്ക എന്ന മുതിര്‍ന്ന മാധ്യമനപ്രവര്‍ത്തകന്‍ മാനത്രമാണ്. ഓരോ മാധ്യമനപ്രവര്‍ത്തകരര്‍ക്കും ഉമ്മറിക്കയെപ്പോലെ, അല്ലെങ്കില്‍ ഉമ്മറിക്കയോട് സാദൃശ്യമുള്ള ഒരു ചീഫിനെനയെങ്കിലും പരിചയമുണ്ടാകും. ചുരുക്കം സീനനുകളില്‍ വന്നു പോയെങ്കിലും നനിലവിലുള്ള മാധ്യമ സനമ്പ്രദായത്തെ നപ്രതിനനിധീകരിക്കുന്ന ചീഫിനെന നശ്രീനനിവാസന്റെ അനനുഭവസമ്പത്ത്  മനേനാഹരമാക്കി. സുഹാസിനനി അവതരിപ്പിച്ച ഡോ സരയുവും ചില നേപ്രക്ഷകരെയെങ്കിലും ജീവിതത്തില്‍ കളിഞ്ഞു പോയ കാലത്തെ നനഷ്ടങ്ങളുടെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ നേപ്രരിപ്പിച്ചു. കഥാപാനത്രത്തോട് നനീതി പുലര്‍ത്തിയ സുഹാസിനനി നേപ്രക്ഷകനെന മടുപ്പിക്കാതിരിക്കാന്‍ നശ്രദ്ധിച്ചെങ്കിലും അനനവസരത്തിലെത്തിയ രംഗങ്ങള്‍ അലോസരപ്പെടുത്തി. അത് തിരക്കഥയുടെ അനനിവാര്യതയാകാം.  വളരെ കുറച്ച് സിനനിമകളില്‍ മാനത്രം മുഖം കാണിച്ചിട്ടുള്ള ശശികുമാര്‍ നപ്രകടനനം മോശമാക്കിയില്ല. സിനനിമ ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്നു എന്ന് കേട്ടപ്പോള്‍ ശശികുമാര്‍ ഒരു ചാനനല്‍ മേധാവിയുടെ വേഷത്തിലെത്തുമെന്ന് നപ്രതീക്ഷിച്ച നേപ്രക്ഷകര്‍ക്ക് തെറ്റി. വ്യത്യസ്തമായ വേഷം, പരിധി വിടാത്ത കഥാപാനത്രം, നേപ്രക്ഷകനെന സ്‌നേനഹിച്ചും ഇത്തിരി നെനാമ്പരപ്പെടുത്തിയും ആ കഥാപാനത്രം അര്‍ഹിക്കുന്ന കൈയ്യടി നേനടി മടങ്ങി. മലയാള സിനനിമയില്‍ ഇന്ന് ഒഴിച്ചു കൂടാനനാവാത്ത സ്ഥാനനം അലങ്കരിക്കുന്ന ജയനശ്രീ എന്ന നന്യൂസ് നപ്രസന്ററായെത്തിയ ലെനന തന്റെ ഭാഗവും ഗംഭീരമാക്കി. സംവിധായിക ആവശ്യപ്പെട്ട കഥാപാനത്രമാകാന്‍ ലെനനയ്ക്കുമായി. പുതുമുഖതാരം നനിഖില വിമലാണ് നപ്രശംസയര്‍ഹിക്കുന്ന മറ്റൊരാള്‍. തിരക്കഥ ആവശ്യപ്പെടുന്ന കഥാപാനത്രവും നനായികയും പുതുമുഖമായതിനനാല്‍ അവിടെ കല്ലുകടി ഒഴിവായി. പുതിയതായി തുടങ്ങി പരിചിതയായി മാറുന്ന കബനനി കാര്‍ത്തികയെ നേപ്രക്ഷകന്‍ വെറുക്കില്ലെന്നുറപ്പ്. കബനനിയുടെ അമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ള ചില ചിന്തകള്‍ നനല്‍കിയാണ് പോയത്. സ്‌നക്രീനനില്‍ എത്തിയത് വളരെ കുറച്ചാണെങ്കില്‍ കൂടി വന്നപ്പോഴൊക്കെ താന്‍ ഈ സിനനിമയുടെ അഭിഭാജ്യ ഘടകമാണെന്ന് മഞ്ജു പിള്ള തെളിയിച്ചു. തിരക്കഥസ ആവശ്യപ്പെടുന്ന കഥാപാനത്രമാകാന്‍ ഇവര്‍ക്കെല്ലാം കഴിഞ്ഞു. മാധ്യമങ്ങളുടെ ഉള്ളറകള്‍ തുറന്നു കാണിക്കുന്നതില്‍ സംവിധായികയും വിജയിച്ചു. മലയാളിക്ക് കണ്ട് ശീലമില്ലാത്ത നന്യൂസ് റൂമുകളുടെ അകകാഴ്ചകള്‍ ചിനത്രത്തില്‍ തെറ്റില്ലാതെ അവതരിപ്പിച്ചു. പക്‌ഷെ സിനനമയില്‍ ഇടക്കിടെ ദൃശ്യമാധ്യമനപ്രവര്‍ത്തകരുടെ ടെക്‌നനിക്കല്‍ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേപ്രക്ഷകന്‍ കണ്ണു തള്ളുന്നുണ്ട്. കാണുന്നതെല്ലാം മനനസിലാക്കിയാല്‍ പിന്നെ അത് സിനനിമയല്ലല്ലോ. അച്ചടി മാധ്യമങ്ങളുടെ കഥകള്‍ നനിരവധി കണ്ടിട്ടുള്ള മലയാളി നേപ്രക്ഷകനന് മുന്‍പില്‍ മുന്‍പെത്തിയ ദൃശ്യമാധ്യമ കഥകളൊന്നും ശരിയായ ദൃശ്യമാധ്യമനപ്രവര്‍ത്തകരെയോ നന്യൂസ് റൂമുകളെയോ നേപ്രക്ഷകനന് കാണിച്ചു കൊടുത്തിരുന്നില്ല. എല്ലാം ഉപരിപ്ലവമായ കാഴ്ചകള്‍ മാനത്രമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ നശ്രീബാല കെ മേനേനാന്‍ എന്ന സംവിധായിക വിജയിച്ചു. പരോക്ഷമായി മലയാളത്തില്‍ നനിലവിലുള്ള ചില മാധ്യമങ്ങളേയും മാധ്യമനപ്രവര്‍ത്തകരേയും വിമര്‍ശിക്കാനനും തിരക്കഥാകൃത്ത് കൂടിയായ സംവിധായിക നശ്രമിച്ചിട്ടുണ്ട്. മാധ്യമങ്ങളെപ്പറ്റി പറയുമ്പോള്‍ നേപ്രക്ഷകനന് പരിചയമുള്ള വ്യക്തികളേയും സംഭവങ്ങളേയും അവതരിപ്പിക്കുന്നതില്‍ തെറ്റില്ലല്ലോ.
ചിനത്രം കണ്ടിറങ്ങുമ്പോള്‍ ആരുടെ കഥയാണ് ചിനത്രം പറയുന്നത് എന്ന് നേപ്രക്ഷകനേനാട് ചോദിച്ചാല്‍ കുടുങ്ങി. ചിലപ്പോഴെല്ലാം ഇത് ദൃശ്യമാധ്യമ നപ്രവര്‍ത്തകരുടെ ജീവിത കഥയാണ്, അല്ലെങ്കില്‍ രണ്ട് യുവാക്കളുടെ നന്യൂസ് റൂമിലെ നപ്രണയ കഥയാണ്, അതുമല്ലെങ്കില്‍ ആയ കാലത്ത് നപ്രണയിച്ച് ഒന്നിച്ച് ജീവിക്കാന്‍ കഴിയാതെ പോയ രണ്ട് വൃദ്ധരുടെ വൈകിയെത്തിയ നപ്രണയത്തിന്റെ കഥയാണ്. നപ്രണയ കഥയെന്ന് പറയുമ്പോള്‍ നപ്രണയം നനന്നായി അവതരിപ്പിച്ചിട്ടുണ്ടോ, അതുമില്ല. ഒരു രംഗത്തില്‍ പോലും നേപ്രക്ഷകനന് ഒരു നപ്രണയം ഫീല്‍ ചെയ്യുന്നില്ല. ഇങ്ങനെനയും നപ്രണയിക്കാം എന്ന് ചിനത്രം കാണിച്ചു തന്നു. അവതരണത്തിലെ വ്യത്യസ്തത എന്ന് പറഞ്ഞ് വേണമെങ്കില്‍ തലയൂരാം. പക്ഷെ അത് മതിയായ കാരണമല്ലല്ലോ. 

സിനനിമയുടെ ആദ്യഭാഗം രസിപ്പിച്ചും ചിരിപ്പിച്ചും മുന്നോട്ട് പോയെങ്കില്‍ രണ്ട ാം ഭാഗത്തില്‍ എന്താണ് സ്‌നക്രീനനില്‍ കാണുന്നതെന്നറിയാതെ നേപ്രക്ഷകനന് മിഴിച്ചിരിക്കാവുന്ന ഒരു ചിനത്രം കൂടിയാണിത്. നന്യൂസ് റൂമിന്റെ കാഴ്ചകള്‍ കണ്ട ാസ്വദിച്ച് വരുമ്പോള്‍ ഇടയ്ക്ക് കയറി വരുന്ന ഒരു നപ്രണയം. എന്നാല്‍ അത് നനന്നായി ഒന്ന് കരാണാമെന്ന് കരുതിയാലോ അതാ വരുന്നു മറ്റൊരു നപ്രണയം. അതെന്തിനനായിരുന്നു എന്ന് ആര്‍ക്കും മനനസിലായില്ല. സിനനിമയില്‍ അനനവസരത്തില്‍ ഈ മൂന്ന് സംഭവങ്ങളും വന്നു പൊയ്‌ക്കൊണ്ടേ യിരുന്നു. ചിനത്രം അവസാനനത്തോടടുക്കുമ്പോള്‍ പക്ഷെ എന്താണ് ക്ലൈമാക്‌സെന്ന് ഓരോ നേപ്രക്ഷകനനും കൃത്യമായി മനനസിലാകുന്നുമുണ്ട്. നേപ്രക്ഷകര്‍ നപ്രവാചകരായതു കൊണ്ടല്ല, ഇതിങ്ങനെനയേ വരു എന്ന് സാമ്‌നന്യ ബുദ്ധിയുള്ള ഏത് നേപ്രക്ഷകനനും മനനസിലാകും. ചിനത്രത്തില്‍ നപ്രധാനനമായും നനാല് സ്‌നത്രീ കഥാപാനത്രങ്ങളാണുള്ളത്. അല്ലെങ്കില്‍ നനാല് പേരെയാണ് ചിനത്രത്തില്‍  ഹൈലൈറ്‌ര് ചെയ്യാന്‍ നശ്രമിക്കുന്നത്. ചില ആശയങ്ങള്‍ ഇവര്‍ നനാല് പേരും നേപ്രക്ഷകരോട് പങ്ക് വയ്ക്കുന്നുണ്ട്. ജോലിയുപേക്ഷിക്ക ാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വാക്കനനുസരിച്ച കബനനിയുടെ അമ്മയ്ക്ക് ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുന്നത് ആ തീരുമാനനം കൊണ്ട് മാനത്രമായിരുന്നു. വീണ്ടുമൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാത്തതെന്തെന്ന ചോദ്യത്തോട് നപ്രതികരിക്കുന്ന കഥാപാനത്രം ഒരു കാലഘട്ടത്തിന്റേയും ഒരു വിഭാഗം സ്‌നത്രീകളുടേയും നപ്രതീകമാണ്. തന്റേടിയായ പഞ്ചായത്ത് നപ്രസിഡന്റ് മകളുടെ ആദ്യ വാര്‍ത്ത കാണാന്‍ മടിക്കുന്നിടത്ത് നനാട്ടുമ്പുറത്തുകാരിയായ ഒരമ്മയുടെ മുഖവും കാണാം. ചാനനലില്‍ ജോലി നേനാക്കുന്ന ലെനന അവതരിപ്പിക്കുന്ന ജയനശ്രീയുടെ കഥാപ്നത്രം മീഡിയയെ ഥെറി പറയുന്ന രംഗം ഓരോ മാധ്യമനപ്രവര്‍ത്തകരുടേയും വികാരമാണ്. ലോകത്തുള്ള  മുഴുവന്‍ നപ്രശ്‌നനങ്ങളും ഏറ്റെടുക്കുന്ന മീഡിയയുടെ നപ്രശ്‌നനങ്ങള്‍ കാണാന്‍ ആരുമില്ല എന്ന വിലാപം ആരുടെയൊക്കെയോ മനനസില്‍ തട്ടിയ നപ്രതികരണമായിരുന്നു. മാധ്യമങ്ങളില്‍ മാനത്രമല്ല കോര്‍പ്പറേറ്റ് സ്ഥാപനനങ്ങളില്‍ മുഴുവന്‍ സ്‌നത്രീകള്‍ അനനുഭവിക്കുന്ന നപ്രശ്‌നനങ്ങളും സ്‌നത്രീ എന്ന പരിധിയും ജയനശ്രീയുടെ കഥാപാനത്രം ഇടക്കിടെ വിളിച്ചു പറയുന്നു. അവസാനനം ജോലിയുപേക്ഷിച്ച് ഇറങ്ങി പോകുന്ന ജയനശ്രീ മടുപ്പിക്കുന്ന, കോര്‍പ്പറേറ്റ് സ്ഥാപനനങ്ങളിലെ ജോലിക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പാവുകയാണ്. ഞങ്ങളുടെ നപ്രായത്തിലുള്ളവര്‍ ക്ക് സൗഹൃദമെന്ന ചിന്തയില്ലായിരുന്നുവെന്ന് പറയുന്ന മദ്ധ്യവയസ്‌കയായ ഡോ സരയൂവിന്റെ വാക്കുകള്‍ അതും ആ നപ്രായത്തിലുള്ള സ്‌നത്രീയുടെ ആത്മ രോദനനമാണ്. വീട് ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം തുടങ്ങിയ ചിന്തകള്‍ മാനത്രമുള്ള ഒരു വിഭാഗം സ്‌നത്രീകളുടെ ഒറ്റപ്പെടലിന്‍രെ വേദനനയാണ് സുഹാസിനനിയുടെ സരയുവിലൂടെ നേപ്രക്ഷകന്‍ കേട്ടത്. ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചിട്ടും അവസാനന കാലത്ത് ഒറ്റയ്ക്കായി പോകുന്ന ഓരോ സ്‌നത്രീയുടേയും നനിലവിളികളാണവ. കരിയര്‍, ജീവിതം ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍  മൂന്നില്‍ നനിന്ന് പല്ലിളിക്കുമ്പോളുണ്ടാകുന്ന ചിന്താക്കുഴപ്പമാണ് യുവമാധ്യമനപ്രവര്‍ത്തകയായ കബനനി കാര്‍ത്തികയെ അവതരിപ്പിച്ച നനിഖില വിമല്‍ പങ്കു വയ്ക്കുന്നത്. നനല്ല നപ്രായത്തില്‍ ഇതിലേത് തെരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലായിപ്പോകുമ്പോള്‍ നനഷ്ടമാകുന്നത് രണ്ടായാലും അത് തിരിച്ചെടുക്കുക നപ്രയാസമാണ്. കരിയറിനന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കബനനിക്ക് പക്ഷെ ഒന്നും നനഷ്ടമാകുന്നില്ല എന്നതാണ് ഈ സിനനിമ പറഞ്ഞു വയ്ക്കുന്നത്. മുന്‍പ് ഡോക്ടര്‍മാരായ സരയുവും സതീഷും ഇതേ അവസ്ഥയില്‍ കൂടി കടന്നു പോകുമ്പോള്‍ സതീഷ് തന്റെ കരിയര്‍ തെരഞ്ഞെടുക്കുന്ന ു, അവിടെ ഇരുവര്‍ക്കും നനഷ്ടമാകുന്നത് അവരാനഗ്രഹിച്ച ജീവിതമായിരുന്നു. പിന്നീടെപ്പോഴോ ആ ജീവിതം അവര്‍ക്ക് തിരികെ ലഭിക്കുന്നുണ്ടെങ്കിലും അതനത്ര സുഖിച്ചില്ല എന്നതാണ് സത്യം. സിനനിമയുടെ ട്വീസ്റ്റിനന് വേണ്ടി ഉണ്ടാക്കിയതെന്ന് തോന്നിക്കുന്ന ഒരു ദളിത് നപ്രശ്‌നനവും സിനനിമ ഉയര്‍ത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാതിക്കോമരങ്ങളുടെ, പരിഷ്‌കൃത സമൂഹത്തിനന് യോജിക്കാത്ത ചിന്താഗതികള്‍ കാരണം നനഷ്ടപ്പെട്ടു പോയ ഒരു ദളിത് സ്‌നത്രീയുടെ ജീവിതമാണ് ആ കഥ പറയുന്നത്. പക്ഷെ സിനനിമയുടെ ഒഴുക്കിനന് വേണ്ടി സൃഷ്ടിച്ച ഒരു രംഗം മാനത്രമായി അത് അവശേഷിച്ചു. പിന്നീട് ചാനനലുകളുടെ സ്ഥാപിത താല്പര്യങ്ങളും, ജീവനനക്കാരന്റെ ജോലിക്ക് വിലയില്ലാതെയാക്ക ുന്നതുമടക്കമുള്ള ചില ചില്ലറ പൊടിക്കൈകള്‍ സംവിധായികയുടെ ഭാഗത്തു നനിന്നുണ്ടായി. സിനനിമ നന്യൂസ് റൂമിനന് പുറത്തിറങ്ങുമ്പോഴൊക്കെ ഛായാനഗ്രാഹകന്‍ സമീര്‍ ഹക്കിന്റെ മികവ് കാണാനനുണ്ട്. ബോണക്കാടും, കുട്ടിക്കാനനവുമെല്ലാം ക്യാമറക്കണ്ണിലൂടെ നേപ്രക്ഷകനന് മുന്‍പിലെത്തുമ്പോള്‍ ആ ദൃശ്യസമ്പന്നത അവഗണിക്കാനനാവില്ല. ചിനത്രത്തിനനും ഗാനനങ്ങള്‍ക്കും സംഗീതം പകര്‍ന്ന ബിജിബാലും അഭിനനന്ദനനമര്‍ഹിക്ക ുന്നു. ചിനത്രത്തില്‍ വ്യത്യസ്ത നപ്രണയം പറഞ്ഞ രണ്ട് ഗാനനങ്ങളും രണ്ട് രീതിയില്‍ നേപ്രക്ഷകനെന ആകര്‍ഷിക്കുന്നുണ്ട്. ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ അവിടവിടെ നനിക്ഷേപിച്ച ചിനത്ര സംയോജകനേനാട് ഭൂരിഭാഗം നേപ്രക്ഷകനനും വിയോജിക്കുന്നു. കാരണം ഇത് കാഴ്ചയുടെ മാധ്യമമാണ്.

അല്ലറ ചില്ലറ കണ്‍കെട്ടും, തട്ടിപ്പുകളുമൊന്നുമില്ലാതെ പിന്നെ എന്ത് സിനനിമ. ലവ് 24 * 7ഉം അത് തന്നെ. ഒരു നപ്രണയകഥ നപ്രതീക്ഷിച്ച് പോയി കാണാവുന്ന ചിനത്രമല്ല ഇത്. മറിച്ച് ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്താ ഇടവേളകളില്‍ സംഭവിക്കുന്നത് എന്താണെന്നറിയണമെന്നുള്ളവര്‍ക്ക് ഈ ചിനത്രം കാണാന്‍ പോകാം. മറ്റൊന്നും കാര്യമായി നപ്രതീക്ഷിക്കരുത്. കിട്ടില്ല. സംവിധായികയുടെയോ തിരക്കഥയുടെയോ കുറ്റമാണോ എന്ന് ചോദിച്ചാല്‍, അത് നേപ്രക്ഷകന്റെ ഇഷ്ടം. രണ്ടര മണിക്കൂര്‍ സിനനിമ കണ്ടിറങ്ങിയാല്‍ എന്ത് കിട്ടി എന്ന് ചോദിക്കരുത്, കാരണം കഥയില്‍ ചോദ്യമില്ല. സിനനിമയുടെ ടാഗ്‌ലൈനനില്‍ പറയുന്നത് പോലെ തന്നെ ജീവിതം ആവര്‍ത്തിക്കപ്പെടുന്നു. ഈ സിനനിമയും, അതിലെ രംഗങ്ങളും അങ്ങനെന തന്നെ. ഒരു നനവാഗത സംവിധായികയുടെ മികച്ച പരിനശ്രമത്തിന്റെ ഫലം എന്ന നനിലയിലും ഇത് പോയി കാണാം. നപ്രതീക്ഷകള്‍ മാറ്റി വച്ചു കൊണ്ട്, തുറന്ന മനനസോടെ. . . . . . .


Thursday, 16 July 2015

കന്യക ടാക്കീസ് എന്തിനു കാണണം




പുരസ്‌ക്കാര പ്രഭയില്‍ തീയ്യേറ്ററുകളിലെത്തിയ കനന്യക ടാക്കീസ്. സിനനിമയുടെ രാഷ്‌നട്രീയം ചര്‍ച്ച ചെയ്യുന്ന സിനനിമയാണ് കനന്യക ടാക്കീസ്. പേര് പോലെ തന്നെ പഴയ ഒരു സിനനിമ കഥ. ഒരു സി ക്ലാസ് തീയ്യേറ്റര്‍, മൈക്കിള്‍ പ്ലാത്തോട്ടത്തില്‍ അച്ചന്‍, ആന്‍സി, ഇക്കിളി പടങ്ങള്‍, കുയ്യാലി നഗ്രാമം പിന്നെ കുറെ വികാരങ്ങളും ഒറ്റവാക്കില്‍ ഇവരൊക്കെയാണ് കനന്യക ടാക്കീസിന്റെ ജീവന്‍. തൃഷ്ണ, പാപബോധം ആനനന്ദം, സദാചാരം .... സിനനിമ ചര്‍ച്ച ചെയ്യുന്ന വികാരങ്ങളും കുറവല്ല. 


നിനനച്ചിരിക്കാതെ ചരിനത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു സി ക്ലാസ് സിനനിമപുരയില്‍ അവശേഷിക്കുന്ന സിനനിമകളുടെ ആത്മാവിനനാല്‍ വേട്ടയാടപ്പെടുന്ന പള്ളീലച്ചന്‍. ഒരുതരത്തില്‍ നേനാക്കിയാല്‍ മൈക്കിളച്ചന്റെ കഥയാണ് കനന്യക ടാക്കീസ്. അച്ചനെന നനിരന്തരം പിന്തുടര്‍ന്ന വഴിതെറ്റിയ സിനനിമയുടെ കഥ. ഒരു കാലത്ത് സമൂഹത്തെ അടക്കി ഭരിച്ചിരുന്ന മതങ്ങളുടെ നേനരെ ഒരു ചൂണ്ട് വിരല്‍ ഉയര്‍ത്താനനാണ് മൈക്കിളച്ചനേനയും അച്ചനെന പിന്തുടരുന്ന വികാരങ്ങളേയും സംവിധായകന്‍ അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു. ഗതികേട് കൊണ്ട് തീയ്യേറ്ററില്‍ ഇക്കിളി പടങ്ങള്‍ കളിക്കേണ്ടി വരുന്ന തീയ്യേറ്ററുടമ ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്. വിദേശത്ത് പോയി ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഉപയോഗിച്ച് തീയ്യേറ്റര്‍ നനടത്തിയ യാക്കൂബിനന് നനഷ്ടപ്പെടുന്നത് തന്റെ കുടുംബത്തെയാണ്. അങ്ങനെന കനന്യക ടാക്കീസ് കുയ്യാലി നഗ്രാമത്തിന്റെ പള്ളിയാകാന്‍ നനിയോഗിക്കപ്പെടുന്നു. സാധാരണക്കാരായ നഗ്രാമവാസികളുടെ അഭയകേനന്ദ്രമായ ദേവാലയം. പള്ളി ഭരണത്തിനെനത്തുന്നത് മൈക്കിള്‍ പ്ലാത്തോട്ടത്തിലെന്ന യുവ രക്തവും. തുടര്‍ന്നങ്ങോട്ട് വിവിധ മനനുഷ്യരുടെ വികാരങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ . പള്ളീലച്ചന്റെ ഉപബോധ മനനസില്‍ ഉരുത്തിരിയുന്ന പാപബോധത്തിന്റെ തള്ളിക്കയറ്റങ്ങള്‍ ടാക്കീസിന്റെ നെപ്രാജക്ടര്‍ റൂമിലുയരുന്ന സീല്‍ക്കാരങ്ങളാകുമ്പോള്‍ അച്ചന്‍ അസ്വസ്ഥനനാകുന്ന ത് ഉള്ളിലുള്ള പാപബോധം കൊണ്ടായിരിക്കാം. മതമെന്ന വേലിക്കെട്ടിനനുള്ളിലെ സദാചാര മൂല്ല്യങ്ങള്‍ കൊണ്ടാവാം. 

കനന്യക ടാക്കീസില്‍ സിനനിമ ഓടുമ്പോഴും സിനനിമ നനിര്‍ത്തുമ്പോഴുമെല്ലാം ആന്‍സിയുടെ ജീവിതം ഒരു പോലെ തന്നെയാണ്. ബസില്‍ ഒറ്റയ്ക്ക് യാനത്ര ചെയ്യുന്ന ആന്‍സിയോട് ഭര്‍ത്താവിനേനയും കുടുംബത്തേയും പറ്റി ചോദിക്കുന്ന വയസായ സ്‌നത്രീ സമൂഹത്തിലെ സദാചാര വാദികളുടെ മുഖമാണ്. ചിനത്രത്തില്‍ സദാചാരത്തിന്റെ വിഷം പിന്നീട് ഫണം വിടര്‍ത്തുന്നത് നഗ്രാമത്തിലെത്തിയ യുവാവായ പള്ളീലച്ചനെന കുറിച്ച് നനാട്ടുകാരന്‍ സംശയം നപ്രകടിപ്പിക്കുമ്പോഴാണ്.  മലയാളി സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ കപട സദാചാര ബോധത്തെ കനന്യക ടാക്കീസ് ചോദ്യം ചെയ്യുന്നുകയാണ്. 

ആളുകളെ രസിപ്പിക്കുന്ന ഇക്കിളി പടങ്ങള്‍ കളിക്കുന്ന കനന്യക ടാക്കീസ് ആനനന്ദത്തിന്റെ കൂടി നപ്രതീകമാണ്. ടാക്കീസിന്റെ നെപ്രാജക്ടര്‍ റൂമില്‍ നനിന്നുയരുന്ന സീല്‍ക്കാരങ്ങള്‍ അച്ചനെന ശല്ല്യപ്പെടുത്തുമ്പോള്‍ പാപബോധം തലയുയര്‍ത്തുന്നു. സിനനമയോടും ടാക്കീസിനേനാടും എന്തിനന് മനനുഷ്യനേനാടുമുള്ള അടുപ്പം മനനുഷ്യമനനസിലുയരുന്ന തൃഷ്ണയെ ചോദ്യം ചെയ്യുന്നു. മുരളി ഗോപിയും ലെനനയും മൈക്കിളച്ചനേനയും ആന്‍സിയേയും വെള്ളിത്തിരയില്‍ അനനശ്വരമാക്കി. കുയ്യാലി നഗ്രാമത്തിന്റെ പശ്ചാത്തലം ക്യാമറയില്‍ പകര്‍ത്തിയ ഷെഹ്നാദ് ജലാലും മോശമാക്കിയില്ല. ചില ഷോട്ടുകള്‍ നേപ്രക്ഷകന്റെ ആസ്വാദനനത്തെ കുത്തി നേനാവിച്ചു. സിനനിമ ക്ലൈമാക്‌സിലേക്ക് നനീങ്ങുമ്പോള്‍ നെപ്രാജക്ടര്‍ റൂമില്‍ കാണുന്ന വ്യത്യസ്ത കാഴ്ചാനനുഭവം ഒരു കലാകാരന്റെ കുളി ആന്‍ഡ് അദര്‍ സീന്‍സ് എന്ന ഇന്‍സ്റ്റലേഷനനായിരുന്നനേത്ര. ക്ലൈമാക്‌സില്‍ പൗളിഞ്ഞ പള്ളിയില്‍ നനിന്നിറങ്ഹി മൈക്കിളച്ചന്‍ അനനന്തതയിലേക്ക് നനടക്കുന്നത് നേപ്രക്ഷകനന് ഏത് രീതിയിലും വ്യാഖ്യാനനിക്കാം. കാഴ്ചക്കാരന്‍രെ ഇഷ്ടം. പിവി ഷാജികുമാര്‍ എന്ന യുവ കഥാകത്തിന്റെ 18 + എന്ന ചെറുകഥയെ സിനനിമയാക്കിയപ്പേ ാള്‍ കഥയിലില്ലാത്ത ചില സന്ദര്‍ഭങ്ങളും, കഥാപാനത്രങ്ങളും കടന്നു വന്നത് ചലച്ചിനത്രത്തിന്റെയും തിരക്കഥയുടേയും അനനിവാര്യത. 

നേപ്രക്ഷകന്റെ ഇഷ്ടാനനിഷ്ടങ്ങള്‍ അറിഞ്ഞ് നേപ്രക്ഷകനന് വേണ്ടി ഒരുക്കിയ സിനനിമയല്ല കനന്യക ടാക്കീസ്, നേപ്രക്ഷകന്റെ ആസ്വാദനന തലത്തിലും കാഴ്ചാനനുഭവത്തിലും മാറ്റം വരുത്താനനാനഗ്രഹിക്കുന്ന സിനനിമ. പരമ്പരാഗത കാഴ്ചയുടെ പാത വിട്ട് മാറ്റത്തിന്റെ ചലനനം കാണണമെന്നുള്ളവര്‍ക്ക് ധൈര്യമായി ടാക്കീസില്‍ കനന്യക ടാക്കീസിനന് കയറാം.  




ബാഹുബലി ഹോളിവഡിനുള്ള മറുപടി



                         

                               വ്യവസ്ഥാപിത നെഫ്രയിമുകളില്‍ നനിന്നും പുറത്ത് കടന്ന ഒരു ചിനത്രമായി കാണാവുന്ന ഒരു ചിനത്രമാണ് ബാഹുബലി. ഇന്ത്യന്‍ സിനനിമയില്‍ ബജറ്റിന്റേയും ബോക്‌സോഫീസിന്റേയും കണക്ക് പറഞ്ഞ് ഞെട്ടിച്ച ചില സംവിധായകര്‍ക്കെ ങ്കിലും ഇനനി കുറച്ച് നനാള്‍ ഒളിച്ചിരിക്കേണ്ടി വന്നേക്കും. കാരണം ബാഹുബലി പൊളിച്ചെഴുതിയത് ഇന്ത്യന്‍ ചലച്ചിനത്ര ചരിനത്രം കൂടിയാണ്. പാരീസിലെ നഗ്രാന്‍ഡ് കഫേയില്‍ ആദ്യ ചലനനചിനത്രം ഓടിയതിന്റെ പതിനെനട്ടാം വര്‍ഷം സ്വന്തമായി സിനനിമയെടുത്ത് ലോകത്തെ ഞെട്ടിച്ച ഇന്ത്യന്‍ ചലച്ചിനത്ര മേഖല ഒരിക്കല്‍ കൂടി ലോകത്തിനന് മുന്‍പില്‍ തല ഉയര്‍ത്തിയിരിക്കുന്നു. ഒരു കാലത്ത് ഇന്ത്യന്‍ സിനനിമ എന്നാല്‍ ബംഗാളിയോ ഹിന്ദിയോ മറാഠിയോ ആയിരുന്നെങ്കില്‍ ബാഹുബലിയുടെ വരവോടെ ഇന്ത്യന്‍ സിനനിമ തെലുങ്ക് സിനനിമയെന്ന് സങ്കേതത്തിലേക്ക് ചുരുങ്ങി. സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ ഹോളിവുഡിനെന അനനുസ്മരിപ്പിക്കുന്ന ഒരത്ഭുത ചിനത്രം തന്നെയാണ് ബാഹുബലി.

ഹോളിവുഡില്‍ ലെജന്‍ഡറി പികിചേഴ്‌സ് പുറത്തിറക്കിയ നത്രീ ഹണ്‍നഡ്രഡ് സീരീസ് ചിനത്രങ്ങളിലെ ചില രംഗങ്ങള്‍ ബാഹുബലിയില്‍ നപ്രതിഫലിക്കുന്നു
്. മാനത്രമല്ല ഇന്ത്യന്‍ സിനനിമ രാജാവിന്റയും രാജ്യത്തിന്റേയും കഥ പറഞ്ഞപ്പോഴെല്ലാം അതിന്റെ നപ്രമേയം നപ്രതികാരമായിരുന്നു.ബാഹുബലിയും ആ പതിവ് തെറ്റിച്ചില്ല. ചെറുപ്പത്തില്‍ വേര്‍പ്പെട്ടുപോകുന്ന രാജകുടുംബത്തിലെ സഹോദരങ്ങള്‍ പുരസ്പരം ഏറ്റുമുട്ടുന്നതും രാജ്യത്തിനന് വേണ്ടി യുദ്ധം ചെയ്യുന്നതും നനമ്മുടെ ചലച്ചിനത്ര ലോകത്തിനന് പുതുമയല്ല. പക്ഷെ ഇത്തരം സിനനിമകള്‍ക്കെല്ലാം ക്ലൈമാക്‌സ് വ്യത്യസ്തമായിരുന്നു. നപ്രമേയത്തില്‍ പുതുമയൊന്നുമില്ലെങ്കിലും അവതരണത്തിലും ആഖ്യാനനത്തിലും അനനുകരിക്കാനനാവാത്ത സങ്കേതങ്ങളാണ് ബാഹുബലി അവതരിപ്പിച്ചത്. ഇടക്കിടെ ചില അതിമാനനുഷിക രംഗങ്ങള്‍ കടന്നു വന്നത് പുതുതലമുറ നേപ്രക്ഷകര്‍ക്ക് കല്ലുകടിയായി. ആദ്യ പകുതിയിലെ ചില രംഗങ്ങളും വിരസമായിരുന്നു. നപ്രത്യേകിച്ച് ചില നപ്രണയ രംഗങ്ങളും, പാട്ടും, ചില സംഘട്ടനന രംഗങ്ങളും, മഹിഷ്മതി രാജ്യത്തേക്ക് നേപ്രക്ഷകനെന എത്തിക്കാനനുള്ള വഴികളും. ഒരു പക്ഷെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന വിരസതയാകാം ഇത്. വിരസതയ്ക്ക് വിരാമമിട്ട് സിനനിമയും നേപ്രക്ഷകനനും മഹിഷ്മതിയിലെത്തുന്നതോടെ ടോപ്ഗിയറിലായി. വിഷ്യല്‍ ഇഫക്ട്‌സിന്റെ മായാനപ്രപഞ്ചമാണ് പിന്നീട് നേപ്രക്ഷകനെന കാത്തിരിക്കുന്നത്. പുരാണങ്ങളേയും ഇതിഹാസങ്ങളേയും സ്‌നേനഹിക്കുന്ന ഇന്ത്യന്‍ ചലച്ചിനത്ര ആരാധകര്‍ക്ക് എസ് എസ് രാജമൌലി എന്ന നപ്രതിഭ സമ്മാനനിച്ചത് നപ്രതീക്ഷകള്‍ക്കും ഒരുപാട് മുകളിലായിരുന്നു. ആതിരപ്പള്ളി വെള്ളച്ചാട്ടം മുന്‍പ് പലതവണ കണ്ടിട്ടുള്ളവര്‍ക്കും ബാഹുബലിയിലെ ആദ്യ രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണു തള്ളും. കെ കെ സെന്തില്‍ കുമാര്‍ എന്ന ഛായാനഗ്രാഹകന്റെ കഴിവ് തന്നെ കാരണം. മഹിഷ്മതി രാജ്യത്ത് ഭീമാകാരമായ പൂര്‍ണ്ണകായ ശില്പം ഉയര്‍ത്തുന്ന രംഗങ്ങളും സെന്തില്‍ കുമാറിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. ചിനത്രത്തിന്റെ നഗ്രാഫിക്‌സ് എടുത്തു പറയേണ്ട ഘടകം തന്നെയാണ്.  സിനനിമയില്‍ എങ്ങനെന നഗ്രാഫിക്‌സ് ഉപയോഗിക്കണമെന്ന് ബാഹുബലിയിലൂടെ നശ്രീനനിവാസ മോഹന്‍ ചലച്ചിനത്ര ലോകത്തിനന് കാട്ടിക്കൊടുക്കുകയായിരുന്നു. നനിരവധി സിനനമകളില്‍ യുദ്ധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തീയ്യേറ്ററിലെ സീറ്റില്‍ നനിന്നെഴുന്നേറ്റു പോകുന്ന തരത്തില്‍, പെരുവിരലില്‍ നനിന്നൊരു തരിപ്പിയരുന്ന രീതിയില്‍ യുദ്ധരംഗങ്ങല്‍ കാണാന്‍ ബാഹുബലി വഴിയൊരുക്കി. ഇവിടെയാണ് സ്റ്റണ്ട് മാസ്റ്റര്‍ ആരാണെന്ന ചോദ്യം ഉയരുന്നത്. സംഘട്ടനന രംഗങ്ങളെ ചാരുതയോടെ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ അഭിനനന്ദനനമര്‍ഹിക്ക ുന്നു. ഇരുനനൂറേക്കര്‍ ചുറ്റുപാടില്‍ മഹിഷ്മതി എന്ന രാജ്യത്തിനന് രൂപം നനല്‍കിയ സാബുസിറില്‍ എന്ന മലാളിയാണ് ബാഹുബലിയിലെ മറ്റൊരത്ഭുതം കാട്ടിത്തന്നത്. രാജമൗലിയുടെ സ്ഥിരം സംഗീതസംവിധായകനനായി എം എം കീരവാണി  ഒരുക്കിയ ബിജിഎം നേപ്രക്ഷകനെന സീറ്റില്‍ അമര്‍ന്നിരിക്കാന്‍ നേപ്രരിപ്പിക്കുന്നു. എന്തോ ഒരു മാനന്ത്രികത ആ സംഗീതത്തിനനുണ്ടായിരുന്നു. തീയ്യേറ്റര്‍ വിട്ടാലും ബാഹുബലിയുടെ ചില മുഴക്കള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.

സിനനിമയ്ക്ക് എനത്ര നനല്ല കഥയുണ്ട ായാലും തിരക്കഥയുണ്ട ായാലും മേക്കിംഗ് അതി ഭീകരമായാലും കഥാപാനത്രം ആവശ്യപ്പെടുന്ന നപ്രകടനനം പുറത്തെടുക്കാന്‍ അഭിനേനതാക്കള്‍ക്ക ായില്ലെങ്കില്‍ സിനനിമ പൊളിയും. അത് നേപ്രക്ഷകനെന അലോസരപ്പെടുത്തും. ബാഹുബലിയില്‍ രാജമൗലി ഏല്‍പ്പിച്ച ദൗത്യം ചിലരൊക്കെ നപ്രതീക്ഷിച്ചതിലും ഭംഗിയാക്കിയപ്പോള്‍ ചിലര്‍ നനിഷ്‌നപ്രഭരായി. കഥാപാനത്രത്തിനനനനുസരിച്ച് മാറാന്‍ ആ അഭിനേനതാക്കള്‍ക്ക ായില്ല.

ആകാര ഭംഗി കൊണ്ടും അഭിനനയം കൊണ്ടും ശിവയേയും ബാഹുബലിയേയും അവതരിപ്പിച്ച
നപ്രഭാസ് അക്ഷരാര്‍ത്ഥത്തില്‍ കഥാപാനത്രമായി. നപ്രതിനനായകനനായ റാണ ദഗ്ഗുപതിയും മോശമാക്കിയില്ല. നപ്രഭാസും റാണയും മത്സരിച്ച് അഭിനനയിച്ചപ്പോള്‍ കൈയ്യടി അര്‍ഹിക്കുന്ന ചില രംഗങ്ങളില്‍ കൈയ്യടിക്കാന്‍ പോലും നേപ്രക്ഷകര്‍ മറന്നു. കട്ടപ്പ എന്ന സര്‍വ്വസൈനന്യാധിപനെന അവതരിപ്പിച്ച സത്യരാജാണ് എല്ലാ അര്‍ത്ഥത്തിലും കഥാപാനത്രത്തെ ഉള്‍ക്കൊണ്ടത്. ബാഹുബലി കണ്ടിറങ്ങുന്നവര്‍ കട്ടപ്പയെ ഒപ്പം കൂട്ടുമെന്നുറപ്പ്. നപ്രായത്തെ വെല്ലുന്ന നപ്രകടനനം പുറത്തെടുത്ത രമ്യ കൃഷ്ണന്റ നപ്രകടനനം കണ്ടപ്പോള്‍ ആണത്തമുള്ള ഒരു നനായികയെ ലഭിച്ചു എന്നാണ് തോന്നിയത്. സ്വാഭാവികമായ നപ്രകടനനത്തിലൂടെ രാജഭരണത്തിന്റെ എല്ലാ അധികാരങ്ങളും ആഢ്യതയും ശിവഗാമി എന്ന ആ രാജമാതാവിന്റെ കണ്ണുകളിലും മുഖത്തും ആകാരനപ്രകടനനങ്ങ ളിലും നപ്രതിഫലിച്ചു. നനാസറും നപ്രതിഭയ്‌ക്കൊത്ത നപ്രകടനനം പുറത്തെടുത്തു. ആദ്യ ഭാഗമായതുകൊണ്ട ാവും അനനുഷ്‌ക്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാനനില്ലായിരുന്നു. അവന്തിക എന്ന നനായിക കഥാപാനത്രത്തെ അവതരിപ്പിച്ച തമന്ന ശരിക്കും മടുപ്പിച്ചു. പഴശ്ശിരാജയില്‍ പത്മനപ്രിയ ചെയ്തതും ഉറുമിയില്‍ ജെനനീലിയ ഡിസൂസ ചെയ്തതും തമന്നയുടെ അവന്തികയോട്  താരതമ്യപ്പെടുത്തിയാല്‍ നേപ്രക്ഷന്‍ കുഴങ്ങും. നേനാക്കിലും, നനടപ്പിലും നനാടകീയത. താരതമ്യങ്ങള്‍ ശരിയായ നനടപടിയല്ല. നപ്രത്യേകിച്ച് ചലച്ചിനത്ര മേഖലയില്‍. നനിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ചിനത്രം മടങ്ങുന്നത്. അണിയറയിലും അരങ്ങത്തും എന്തിനന് ബോക്‌സോഫീസില്‍ പോലും. ഇന്ത്യന്‍ സിനനിമയിലെ മറ്റ് ചലച്ചിനത്ര സംവിധായകര്‍ക്ക് ചെറിയ ക്ഷീണമുണ്ട ാക്കിയെന്നത് സത്യം. പക്ഷെ ഇനന് ഇന്ത്യന്‍ സിനനിമയാണ് ബാഹുബലിയും ചരിനത്രമായേക്കാം. മാറാലയും, പൊടിയും പിടിച്ച് ചരിനത്രത്തിന്റെ അവശേഷിപ്പുകള്‍ ബാക്കിയാക്കി അടുത്ത നബ്രഹ്മാണ്ട സിനനിമയ്ക്ക് വഴിമാറുന്ന ചരിനത്രം.

കാണാത്ത അത്ഭുതങ്ങള്‍ കാണുമ്പോള്‍ അമ്പരക്കുന്നതില്‍ തെറ്റില്ല. ബാഹുബലി അങ്ങനെനയൊരത്ഭുതമാണ്. ചലച്ചിനത്രത്തിന്റെ സങ്കേതങ്ങളെ ഇഷ്ടപ്പെടുന്ന ആര്‍ക്കും എല്ലാ അര്‍ത്ഥത്തിലും നബ്രഹ്മാണ്ഡചിനത്രമായ ബാഹുബലി കാണാന്‍ തീയ്യേറ്ററുകളില്‍ പോകാം. ധൈര്യമായി പറയാം ഇതാണ് സിനനിമ, ഇതാണ് ഞങ്ങള്‍ പറഞ്ഞ ഇന്ത്യന്‍ സിനനിമ. ഹോളിവുഡിനനും ലോക സിനനിമയ്ക്കുമുള്ള ഇന്ത്യന്‍ സിനനിമയുടെ മറുപടി. പറഞ്ഞ് നനിര്‍ത്തേണ്ടിടത്തി തന്നെയാണ് ബാഹുബലി കഥ പറഞ്ഞി നനിര്‍ത്തിയത്. അടുത്ത ഭാഗത്തിനനായുള്ള അതിയായ ആകാംഷ നേപ്രക്ഷകനനില്‍ കുത്തി നനിറച്ചു കൊണ്ട്, നേപ്രക്ഷക മനനസുകളില്‍ നനിറയെ സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട്. കാത്തിരിക്കാം, ബാഹുഹലിയുടെ അടുത്ത ഭാഗത്തിനനായി. . . .



Wednesday, 1 July 2015

മലയാള സിനിമ അര വര്ഷം 2015

2015 ലെ അര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 68 സിനിമകളാണ് കേരളത്തിലെ തീയ്യേറ്ററുകളിലെത്തിയത്. നിരവധി നേട്ടങ്ങളും നഷ്ടങ്ങളും കണ്ടാണ് മലയാള ചലച്ചിത്ര ലോകത്തിന്റെ ആറ് മാസങ്ങള്‍ പിന്നിടുന്നത്. കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും കളക്ഷന്‍ നേടിയതും അല്‍ഫോണ്‍സ് പുത്രന്റെ പ്രേമമാണ്.

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്നത് മലയാള ചലച്ചിത്ര ലോകത്ത് ഇത്തവണത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ജനകീയ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്എഫ്ഡിസി തയ്യാറാവുകയും സംസ്ഥാന അവാര്‍ഡിലടക്കം ശ്രദ്ധ നേടിയ ക്രൈം നമ്പര്‍ 89, അസ്തമയം വരെ എന്നീ ചിത്രങ്ങള്‍ അങ്ങനെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയും ചെയ്തു. ദേശീയ പുരസ്‌കാര തിളക്കത്തിലെത്തിയ ഡോ ബിജുവിന്റെ പേരറിയാത്തവരും വെള്ളിത്തിരയിലെത്തി.
ബോക്‌സോഫീസിലും പ്രേക്ഷക മനസിലും ചലനമുണ്ടാക്കിയ പട്ടികയില്‍ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണുള്ളത്. കൂട്ടത്തില്‍ ഏറ്റവുമധികം കളക്ഷനും ജനപ്രീതിയും നേടിയത് പ്രേമമായിരുന്നു. മലയാളത്തിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ പ്രേമം പ്രേക്ഷകന് നല്‍കിയത് ഇടയ്‌ക്കെപ്പോഴോ കളഞ്ഞുപോയ നിഷ്‌കളങ്ക പ്രണയം കൂടിയായിരുന്നു. സിനിമയ്‌ക്കൊപ്പം ചിത്രത്തിലെ പാട്ടുകളും, മലരെന്ന കഥാപാത്രവും ഹിറ്റായി. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയുടെ ലുക്കും സ്റ്റൈലും ട്രെന്‍ഡുമായി.
ചുരുങ്ങിയ കാലത്തിനിടയില്‍ മലയാളത്തിന്റെ ഭാഗ്യനായകനായി മാറിയ നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയും തരഗമുണ്ടാക്കി. ചിത്രവും ചര്‍ച്ച ചെയ്തത് മലയാളിക്ക് നഷ്ടപ്പെട്ട ചിലതായിരുന്നു.
പ്രണയം മാത്രം ചര്‍ച്ച ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ് അത്യാവശ്യം ചലനമുണ്ടാക്കി തന്നെയാണ് പോയത്. മലയാളത്തിലെ മികച്ച സംവിധായകനായിരുന്ന കമലിന്റെ മകന്‍ ജനുസ് മുഹമ്മദ് എന്ന നവാഗത സംവിധായകനെ മലയാളത്തിന് സമ്മാനിക്കാനും ചിത്രത്തിനായി. സമകാലീന മലയാളി സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന വികെ പ്രകാശ് ചിത്രം നിര്‍ണ്ണായകമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രം. ട്രൂ സ്റ്റോറിയെ അടിസ്ഥാനമാക്കിയെടുത്ത നിര്‍ണ്ണായകം പ്രേക്ഷക ഹൃദയങ്ങളെ നുള്ളി നോവിച്ചാണ് തീയ്യറ്ററുകള്‍ കീഴടിക്കിയത്. നവാഗത സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ഫയര്‍മാന്‍
ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിര്‍മ്മാതാവിന്റെ മുടക്കുമുതല്‍ ചിത്രം തിരികെ നേടിക്കൊടുത്തു. വിനോദ് സുകുമാരന്റെ ഹരവും പ്രേക്ഷകരെ അത്രയ്ക്ക് വെറുപ്പിച്ചില്ല. ഫഹദ് ഫാസിലിന്റെ ഒരേയൊരു ചിത്രം മാത്രമാണ് ഈ വര്‍ഷമെത്തിയത്. മറിയം മുക്ക്. പേരിലെ വ്യത്യസ്തത സിനിമയിലെത്തിക്കാനായില്ല. മോശമല്ലാത്ത് പ്രതികരണം നേടിയെന്ന് വേണമെങ്കില്‍ പറയാം. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പ്രേക്ഷകരിലും ബോക്‌സോഫീസിലും നേരിയ ചലനമുണ്ടാക്കി. ഛായാഗ്രാഹകന്‍ ബിജിത് ബാല ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കയും ശ്രദ്ധ നേടി. മലയാളത്തിലെ ആദ്യ ഉപ്പിലിട്ട സിനിമയായി എത്തിയ നെല്ലിക്കയില്‍ അതുല്‍ കുല്‍ക്കര്‍ണിയുടെ സാനിധ്യമാണ് വേറിട്ടു നിന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ച സജി സുരേന്ദ്രന്‍ ചിത്രം ഷീ ടാക്‌സി കാര്യമായ പ്രതികരണം നേടാതെ മടങ്ങി. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകരുടെ വേറിട്ട പ്രതികരണം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് നവാഗതനായ അനീഷ് അന്‍വറിന്റെ കുമ്പസാരം. ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെയും, ജാവേദ് ജഫ്രിയേയും  പ്രധാന കഥാപാത്രങ്ങളാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43യും തീയ്യേറ്ററുകളില്‍ നേരിയ ചലനമുണ്ടാക്കി.  സ്ത്രീ പക്ഷ കഥ പറഞ്ഞ രണ്ട് ചിത്രങ്ങള്‍ ഈ വര്‍ഷം മലയാളത്തിലെത്തിയിരുന്നു. രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമായ മിലി പറഞ്ഞത് വാതിലുകള്‍ സ്വയെ കൊട്ടിയടച്ച ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു. എരിവുള്ള ഒരു നോവ് സമ്മാനിച്ച് ചിത്രം അതിന്റെ കളക്ഷനും വാങ്ങിപോയി. മലയാളത്തിന് എന്നും പുതുമകള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ നീനയാണ് മറ്റൊരു ട്രെന്‍ഡ് സെറ്ററായത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലൂടെ കഥ പറഞ്ഞ ചിത്രം ഓരോ മനുഷ്യനേയും സ്വയം പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാളിക്ക് മുന്‍പില്‍ ഇത്തവണയും ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമെത്തി. ശ്യാമപ്രസാദിന്റെ ഇവിടെ. യൂത്ത് ഐക്കണ്‍ പൃഥ്വിരാജും, നിവിന്‍ പോളിയും ഭാവനയും വേഷമിട്ട യുഎസ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം പക്ഷെ പ്രേമത്തിന്റെ നിഴലില്‍ മറഞ്ഞു പോയി. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വന്ന ഒരേയോരു ഉത്സവം വിഷുവായിരുന്നു. മലയാള ചലച്ചിത്ര ലോകം അതൊരു ആഘോഷവുമാക്കി. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ദിലീപ്-സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചന്ദ്രേട്ടന്‍ എവിടെയാ, മലയാള സിനിമയെ വരെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ സറ്റയര്‍ ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍, ദിലീപിന്റെ ഇവന്‍ മര്യാദരാമന്‍, മോഹന്‍ലാല്‍- മഞ്ജു വാര്യര്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ എന്നും എപ്പോഴും  തുടങ്ങി ഒരു പിടി ചിത്രങ്ങള്‍ വിഷു ആഘോഷിക്കാന്‍ തീയ്യറ്ററുകളിലെത്തിയതിനാല്‍ ആരാധകര്‍ക്ക് വിഷുവിന് വേറെ പടക്കം വാങ്ങേണ്ടി വന്നില്ല. പടങ്ങളൊക്കെ വന്ന പോലെ പോയി. ഒഴുക്കില്‍ അല്പമെങ്കിലും പിടിച്ചു നിന്നത് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ മാത്രം. വിഷുവിന് മുന്‍പേയെത്തി മലയാളിക്ക് മികച്ച കണിയൊരുക്കാനായി തീയ്യറ്ററുകളില്‍ നിലനിര്‍ത്തിയ ഒരു വടക്കന്‍ സെല്‍ഫി ഇക്കാലയളവില്‍ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് പ്രക്ഷക ശ്രദ്ധേ നേടിയ മറ്റൊരു ചിത്രമാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര. ബോളിവുഡില്‍ മികച്ച തിരക്കഥകളിലൂടെ ശ്രദ്ധ നേടിയ സുരേഷ് നായര്‍ മലയാളത്തിന് സമ്മാനിച്ച മോഹന്‍ലാല്‍-അമലപോള്‍ ജോഡികളുടെ ജോഷി ചിത്രം ലൈല ഓ ലൈല വന്നതും പോയതും അറിഞ്ഞില്ല. വമ്പിന്റെ കൊമ്പ് കുലുക്കിയെത്തിയ ലൈല അസഹ്യമാണെന്ന് ഓരോ പ്രേക്ഷകനും ആണയിട്ടു പറഞ്ഞു.
ജയറാമിന്റെ രണ്ട് ചിത്രങ്ങളാണ് പ്രധാനമായും പ്രേക്ഷകരെ കാണാനെത്തിയത്. കരിയറിലെ ഇരുനൂറാമത്തെ ചിത്രമായ സര്‍ സിപി, സീരിയല്‍ കഥ പറഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നിവയായിരുന്നു അവ. സിനിമ കലയാണെന്നും അങ്ങനെയല്ലാത്തവ തള്ളിക്കളയണമെന്നും പ്രേക്ഷകരെ പഠിപ്പിച്ച് സര്‍ സിപി നിലം തൊടാതെ മടങ്ങി. സ്വീകരണ മുറികളില്‍ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചത് പോരാഞ്ഞിട്ട് ബിഗ് സ്‌ക്രീനിലുമെത്തി വെറുപ്പിക്കാന്‍ തുനിഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രേക്ഷകര്‍ ചവറ്റു കുട്ടയിലെറിഞ്ഞു. അവധിക്കാലത്തിന് ശേഷം പ്രേക്ഷകരെ കാണാനെത്തിയ കാന്താരി, അപ്പവും വീഞ്ഞും, കിഡ്‌നി ബിരിയാണി, ലുക്കാ ചുപ്പി തുടങ്ങി ഏറെ പ്രതീക്ഷകളോടെയെത്തി നിരാശരായി മടങ്ങിയ ചിത്രങ്ങളും ഏറെ.
ആദ്യ പകുതിയില്‍ താരമായത് നിവിന്‍ പോളി. നിവിന്റെ നാല് ചിത്രങ്ങള്‍ തീയ്യറ്ററുകളിലെത്തിയതില്‍ പ്രേമവും, വടക്കന്‍ സെല്‍ഫിയും ബോക്‌സോഫീസിലും പ്രേക്ഷക പ്രതികരണത്തിലും മുന്നിട്ട് നില്‍ക്കുന്നു. മിലി ശ്രദ്ധ നേടിയാണ് മടങ്ങിയത്. ഇവിടെ കാര്യമായ ചലനമുണ്ടാക്കിയില്ല. എന്നാലും വര്‍ഷത്തിന്റെ ആദ്യ പകുതി നിവിന് മാത്രം സ്വന്തം.
 ചുരുക്കം പറഞ്ഞാല്‍ പോയ അര്‍ദ്ധ വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയെന്ന് പറയാവുന്ന സിനിമകളും ചുരുക്കം. എന്നാല്‍ പ്രേക്ഷകരെ രസിപ്പിച്ച ചില ചിത്രങ്ങളുമുണ്ടായിരുന്നു. അവയാണെങ്കില്‍ നന്നായങ്ങ് രസിപ്പിച്ചു. മികവില്‍ സമ്മിശ്ര പ്രതികരണം നേടിയ അര്‍ദ്ധ വര്‍ഷം. എങ്കിലും മലയാള സിനിമ എന്ന രാജാവ് നഗ്നനാണെന്ന് ചില പ്രേക്ഷകരെങ്കിലും വിളിച്ചു പറയുന്നുണ്ടായിരുന്നു.