നടപ്പുകാലത്തെ മലയാള സിനനിമയെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച ഒരു ടിപ്പിക്കല്‍ ബാലചനന്ദ്രമേനേനാന്‍ ഷോ, അല്ലെങ്കില്‍ ഒരു പക്കാ ബാലചനന്ദ്രമേനേനാന്‍ സിനിമ അതാണ് ഞാന്‍ സംവിധാനനം ചെയ്യും എന്ന ചിനത്രം. കുടുംബനേപ്രക്ഷകരെ ലക്ഷ്യം വച്ചെന്ന് പറയുമ്പോഴും മലയാള സിനനിമയിലെ ചില താല്പര്യങ്ങളെ ചോദ്യം ചെയ്യാന്‍ നശ്രമിച്ച ചിനത്രം. അവാര്‍ഡുകള്‍ക്ക് പിന്നിലെ കളികള്‍, കള്ളത്തരങ്ങള്‍, സാധ്യതകള്‍ തുടങ്ങി നനിലവിലുള്ള സനമ്പ്രദായങ്ങള്‍ക്ക് നേനരെ നനിരവധി ചോദ്യങ്ങളുയര്‍ത്താന്‍ ചിനത്രത്തിലൂടെ ബാലചനന്ദ്രമേനേനാന്‍ നശ്രമിക്കുകയാണ്.
സീരിയല്‍ മൂഡിലാരംഭിക്കുന്ന സിനനിമ ഏറെ നേനരം നേപ്രക്ഷകനെന ആകാംഷയുടെ മുള്‍മുനനയില്‍ നനിര്‍ത്തുന്നു. ഇതെന്ത് സിനനിമ എന്ന ആകാംഷയില്‍. പക്ഷെ വളരെ വേഗം ബാലചനന്ദ്ര മേനേനാന്‍ നേപ്രക്ഷകനെന സിനനിമയുടെ മൂഡിലേക്ക് കൊണ്ടു വരുന്നു. സിനനിമ എടുക്കാനനാനഗ്രഹിക്കുന്ന മകളില്‍ നനിന്നും സംവിധായകനനാകാകാനനാനഗ്രഹിക്കുന്ന അച്ഛനനിലേക്കുള്ള സിനനിമയുടെ ചുവടുമാറ്റം രണ്ട് തലമുറയുടെ വ്യത്യസ്തമായ ചലച്ചിനത്ര മോഹത്തെയാണ് തുറന്നു കാട്ടുന്നത്. പതിവ് പോലെ ആദ്യം എതിരു പറയുന്ന കുടുംബിനനി, പിന്നെ അവരാണ് ഈ സിനനിമയുടെ നപ്രധാനന അണിയറനപ്രവര്‍ത്തക. സിനനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരു മനനുഷ്യന്‍ അയാളുടെ കുടുംബം, ചുറ്റുപാട്, സാഹചര്യങ്ങള്‍ ഇതാണ് ഈ ചിനത്രത്തിന്റെ ആകെത്തുക. ഭര്‍ത്താവിനെന അതിരറ്റ് സ്‌നേനഹിക്കുന്ന പരമ്പരാഗത രീതികളില്‍ വിശ്വസിക്കുന്ന ഭാര്യ. ബാങ്കുദ്യോഗസ്ഥയായ അവര്‍ മകളെ തന്നെപ്പോലെ വളര്‍ത്തണമെന്ന് അവര്‍ ആനഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനനുമാകില്ല. ചെറുപ്പത്തില്‍ തനനിക്ക് നനഷ്ടമായതിനെന, തനനിക്ക് ചെയ്യാന്‍ പറ്റാത്തതിനെന ഓര്‍ത്ത് എപ്പോഴും പരിതപിക്കുന്ന സാധാരണ മലയാളി വീട്ടമ്മയുടെ നപ്രതീകം. നപ്രായം തികഞ്ഞ മകള്‍ മോഡേണാണെന്നും നന്യൂജെന്‍ ആണെന്നും തെളിയിക്കാന്‍ വേണ്ടി അവളെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാക്കുന്നു. സിനനിമ സംവിധാനനം ചെയ്യാനനാനഗ്രഹിക്കുന്ന പെണ്‍കുട്ടിയായി ചിനത്രീകരിക്കുന്നു. കുടുംബനനാഥന്‍ പക്ഷെ ഇതുവരേയും രംഗനപ്രവേശം ചെയ്യുന്നില്ല. എന്നാല്‍ അപ്പരതീക്ഷിതമായെത്തുന്ന നനായകന്‍ ടിപ്പിക്കല്‍ സിനനിമ നഭ്രാന്ത് കാട്ടുന്നു. സിനനിമയ്ക്കായി ഒരുങ്ങുന്നു. മകളെ സിനനിമയില്‍ നനിന്നും പറഞ്ഞു പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇനനി സിനനിമ പിടുത്തം. വേറിട്ട വഴിയില്‍ നനടക്കാനനാനഗ്രഹിക്കുന്ന നനവാഗത സംവിധായകന്‍ എടുക്കുന്ന പടം ചിനത്രീകരണത്തിനന് മുന്‍പെ പതിവ് പോലെ നപ്രതിസന്ധി നേനരിടുന്നു. സ്വയം നെപ്രാഡ്യൂസ് ചെയ്യുന്നു. ഷൈജു അന്തിക്കാട് സംവിധാനനം ചെയ്ത സീന്‍ ഒന്ന് നനമ്മുടെ വീടെന്ന ചിനത്രത്തിലെ ചില രംഗങ്ങലെ ഈ സിനനിമ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അവസാനനം സംസ്ഥാനന അവാര്‍ഡ് നനിര്‍ണ്ണയം എന്ന പുതുമയിലേക്ക് ചിനത്രത്തെ എത്തിക്കാനനും ശുഭപര്യവസാനനിയാക്കാനനും സംവിധായകനന് കഴിഞ്ഞു. അവാര്‍ഡ് കമ്മറ്റികള്‍ക്കെതിരെ സംവിധായകനനുള്ള രോഷം ഈ ചിനത്രത്തില്‍ കൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. അവാര്‍ഡ് കമ്മറ്റികള്‍ക്കുള്ളില്‍ നനടക്കുന്ന പൊള്ളത്തരങ്ങളുടെ തുറന്നു കാട്ടലുകള്‍ക്കും ഈ സിനനിമ നശ്രമം നനടത്തി. ബാലചനന്ദ്ര മേനേനാന്‍ തന്നെ
ഒരുക്കിയ ഗാനനങ്ങള്‍ അനത്രയ്ക്കങ്ങോട്ട് മോശമാക്കിയില്ല.
സംസ്ഥാനന ചലച്ചിനത്ര അവാര്‍ഡുകളുടെ വീതം വയ്ക്കലുകള്‍, തര്‍ക്കങ്ങള്‍, പിണക്കങ്ങള്‍, കടിപിടികള്‍.
ഇതൊക്കെ തനനിക്ക് കഴിയും വിധം നേപ്രക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ നനടത്തിയ നശ്രമങ്ങള്‍ ഏറെക്കുറെ വിജയം കണ്ടു. ഓരോ സിനനിമയ്ക്കും പിന്നിലുള്ള അണിയറ വിശേഷങ്ങള്‍, ചില വ്യവസ്ഥാപിത രീതികളോടുള്ള ചോദ്യങ്ങള്‍, രീതികളോടുള്ള വിരല്‍ ചൂണ്ട ലുകള്‍ ഇതെല്ലാം ഈ ബാലചനന്ദ്ര മേനേനാന്‍ സിനനിമയിലുണ്ട്. സിനനിമയെടുക്കാനനും സംവിധായകനനാകാനനും ആര്‍ക്കും കഴിഴുന്ന ഈ കാലത്ത് ചലച്ചിനത്ര മേഖലയെ തകര്‍ക്കുന്ന അത്തരം നപ്രവണതകളോടുള്ള പരിതാപവും പരിഭവവും എന്തിനന് പഴയകാല സംവിധായകരുടെ രോദനനവും സംവിധായകന്‍ മറച്ചു വയ്ക്കുന്നില്ല.
വഴിയേ പോകുന്നവരെല്ലാം സംവിധായകരാകുന്നു എന്ന ഒരു നപ്രയോഗം ചിലുപയോഗിക്കുന്നത് പുത്തന്‍ തലമുറ സിനനിമാക്കാര്‍ക്ക് എതിരെയുള്ള ഒരു ഒളിയമ്പായിരിക്കണം. തെങ്ങുകയറ്റക്കാരനേനാടും നനീ വെറുതെ ഇരിക്കുകയാണെങ്കില്‍ ഒരു സിനനിമ എടുത്തുകൂടെ എന്നു ചോദിക്കുന്ന കഥാപാനത്രം പരിഹസിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ചലച്ചിനത്ര നപ്രവര്‍ത്തകരെയാണ്. സംവിധാനനം ചെയ്യുമെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന പരിഹസിക്കുന്ന നനിരവധി പേരെ കണ്ടിട്ടുണ്ടെങ്കിലും ഇത് നപ്രത്യക്ഷമായ വിമര്‍ശനനം തന്നെയാണ്. കഥാനനായകന്റെ ചിനത്രത്തിലഭിനനയിക്കാന്‍ കൊണ്ടു വരുന്ന കഥാപാനത്രവും ചില പരിഹാസ ശരങ്ങളുയര്‍ത്തുന്ന ു. ഗോനത്ര വിഭാഗത്തില്‍പ്പെട്ട അനത്ര സൗന്ദര്യമില്ലാത്ത ഒരു നനായകനെന പരീക്ഷിക്കുന്ന സംവിധായകന്‍ സൂപ്പര്‍താരങ്ങളുടെ പദവികളെ ചോദ്യം ചെയ്യാന്‍ നശ്രമിക്കുന്നു എന്നു തോന്നിയാല്‍ എങ്ങനെന കുറ്റപ്പെടുത്തും. ഇനനി അങ്ങനെനയൊരാളെ വച്ച് സിനനിമയെടുത്താലോ അതു കഴിഞ്ഞാല്‍ പിനനനെന നനായകന്‍ നനിലത്തൊന്നുമല്ല. പിന്നെ അയാളുടെ ലോകമാണ്. ചില പുത്തന്‍തലമുറ സിനനിമാനപ്രാന്തന്‍മാരെ, പുതുമുഖ നനായകന്‍ മാരെയാണ് ഇവിടെ സംവിധായകന്‍ ഉദ്ദ്യേശിച്ചതെന്നും വ്യക്തം. ഇനനി സിനനിമയെടുത്തു കഴിഞ്ഞാലോ അത് നപ്രദര്‍ശനനത്തിനെനത്തിക്കാന്‍ അതിനേനക്കാളേറെ നപ്രതിസന്ധി. ഇനനി ഒരേയൊരാനശ്രയം അവാര്‍ഡാണ്. സിനനിമയുടെ രണ്ട ാം പകുതിയുടെ നനല്ല ശതമാനനവും അവാര്‍ഡ് കമ്മറ്റി കവര്‍ന്നെടുത്തു. അവാര്‍ഡ് നനിര്‍ണ്ണയവും, ചോര്‍ത്തലും ഒക്കെയായി സിനനിമയുടെ സിംഹഭാഗവും നേപ്രക്ഷകന്റെ കാഴ്ചയില്‍ സംസ്ഥാനന അവാര്‍ഡ് മാനത്രകമായിരുന്നു. ഇതാണോ ഈ സംസ്ഥാനന അവാര്‍ഡ് എന്നു ചിനത്രത്തിലെ സുനനില്‍ സുഖദയുടെ കഥാപാനത്രം ചോദിക്കുന്ന ചോദ്യം ഓരോ നേപ്രക്ഷകനനും പരസ്പരം ചോദിച്ചു പോകുന്ന രംഗങ്ങള്‍. ഇനത്രകാലം സിനനിമയിലുണ്ട ായിരുന്ന ഒരു മനനുഷ്യന്‍ തന്നെയാണോ ഈ പടമെടുത്തതെന്നും നേപ്രക്ഷകന്‍ മുഖത്തോടുമുഖം നേനാക്കി. നപ്രമേയമാക്കിയത് സിനനിമയാണെങ്കിലും സിനനിമയുടെ ആത്മാവിനെന കാര്യമായി സ്പര്‍ശിക്കാന്‍ ചിനത്രത്തിനേനാ സംവിധായകനേനാ കഴിഞ്ഞില്ല. പിന്നെ സിനനിമാ ലോകത്തെ ചില ദുഷ്‌നപ്രവണതകളെ ചെറുതായൊന്നു തല്ലാനനും ചിനത്രം നശ്രമിച്ചു. നപ്രത്യേകിച്ച് ചലച്ചിനത്ര ലോകത്തെ കുടുംബ ജീവിതങ്ങളെ. പിന്നെ നനാല്പത് വര്‍ഷത്തോളം എന്‍എഫ്ഡിസി പോലൊരു ചലച്ചിനത്ര മേഖലയില്‍ നപ്രവര്‍ത്തിച്ച കേനന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സിനനിമയെടുക്കാനനായി പാടുപെടുന്നതിലെ കല്ലുകടിയും മറച്ചു വയ്ക്കുന്നില്ല. എന്നാലും ഇനത്രയധികം അനനുഭവ പരിചയമുള്ള ബാലചനന്ദ്ര മേനേനാനനില്‍ നനിന്നും ഇതല്ല നേപ്രക്ഷകന്‍ നപ്രതീക്ഷിച്ചത്. സത്യം. ഒരു ടിപ്പിക്കല്‍ ഹാലചനന്ദ്രമേനേനാന്‍ സിനനിമ എന്ന് എഴുതി കാണിക്കുന്ന എന്‍ഡ് ടൈറ്റില്‍ ടിപ്പിക്കല്‍ ബാലചനന്ദ്ര മേനേനാന്‍ ഷോ എന്നാക്കിയിരുന്നെങ്കില്‍.
ഞാന്‍ ഇനനിയും സംവിധാനനം ചെയ്യുമെന്ന ബാലചനന്ദ്രമേനേനാന്‍ രെ നപ്രഖ്യാപനനം കൂടിയാണ് ഈ ചിനത്രം. സിനനിമയുടെ എല്ലാ സങ്കേതങ്ങളിലും തനനിക്ക് ഇനനിയും എന്തൊക്കെയോ ചെയ്യാനനുണ്ടെന്ന നപ്രഖ്യാപനനം. പക്ഷെ അത് നേപ്രക്ഷകന്റെ ആസ്വാദനനത്തെ കൂടി കണക്കിലെടുത്താകണമെന്ന് പ്രേക്ഷകനന് അഭിനപ്രായപ്പെടാം