കേട്ടു പഴകിയ പ്രമേയം മടുപ്പിക്കാത്ത മേക്കിംഗ് കൊണ്ട് അത്ര വിരസമല്ലാതെ സ്‌ക്രീനിലെത്തിക്കായ അയാള്‍ ഞാനല്ല ഭേദപ്പെട്ട, സിനിമാ വിഭാഗത്തില്‍ പെടുന്നു. രഞ്ജിത്തിന്റെ കഥ, അഭിനയരംഗത്തു നിന്നും സംവിധാന രംഗത്തെത്തിയ വിനീത് കുമാറിന്റെ തിരക്കഥയും സംവിധാനനവും, ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച പ്രകടനം, കലര്‍പ്പില്ലാത്ത കൊയ്‌ലാണ്ടി ഭാഷയുടെ അവതരണം, മലയാള സിനനിമ കാണാത്ത ഗുജറാത്തിന്റെ മികച്ച നെഫ്രയിമുകള്‍, ഒഴുക്കിനനനനുസരിച്ച് നനീങ്ങുന്ന ആവര്‍ത്തനനമില്ലാത്ത കുറച്ച് തമാശകള്‍ ഇതൊക്കെയാണ് അയാള്‍ ഞാനനല്ല എന്ന ചിനത്രത്തിന്റെ ആകെത്തുക.
മലയാളത്തില്‍ എക്കാലത്തും ഹിറ്റുകള്‍ തീര്‍ത്തിട്ടുള്ള രഞ്ജിത്തിന്റെ കഥയ്ക്ക് അനത്ര പുതുമകളൊന്നും അവകാശപ്പെടാനനില്ലെങ്കിലും അതിലെവിടെയോ എന്തോ ഉണ്ടായിരുന്നു. നനാട് വിട്ടു പോകുന്ന മലയാളികളുടെ നപ്രയാസങ്ങളും, ഐഡന്റിറ്റി നൈക്രസിസ് നേനരിടുന്ന വ്യക്തിത്വവും, നനിലനനില്പിനന് വേണ്ടി തട്ടിപ്പിനനും, ആല്‍മാറാട്ടത്തിനനും കൂട്ടു നനില്‍ക്കേണ്ടി വരുന്ന നനായകനനുമെല്ലാം നനാം മുന്‍പ് കണ്ടിട്ടുണ്ട ്. തൊണ്ണൂറുകളിലെ മലയാള സിനനിമകളിലെ നനിരവധി തവണ നപ്രമേയമായിരുന്ന ആള്‍മാറാട്ടം, നനായകന്റെ ദുരവസ്ഥ കേട്ട് മനനസലിഞ്ഞ് ആല്‍മാരാട്ടം കുറ്റമല്ലാതെയാക്കി മാറ്റുന്ന ക്ലൈമാക്‌സ്, ഇതൊക്കെത്തന്നെയാണ് ഈ ചിനത്രവും പറയുന്നത്. മേക്കിംഗ് അനത്ര മോശമായിട്ടില്ല. മുഴുവന്‍ സമയവും കേരളത്തിനന് പുറത്ത് നനിന്ന് കഥ പറയാന്‍ നശ്രമിക്കുന്ന ചിനത്രം മടുപ്പിക്കുന്നില്ല എന്നത് തന്നെ അതിനന് തെളിവാണ്. കച്ചിലെ ഉപ്പ് പാടങ്ങളിലൂൂടെ ചിനത്രം സഞ്ചരിക്കുമ്പോഴെല്ലാം ഛായാനഗ്രാഹകന്റേയും സംവിധായകന്റേയും മികവ് വ്യക്തമാണ്. ഉപ്പ് പാടങ്ങളുടേയും, ഗുജറാത്തി നഗ്രാമങ്ങളുടേയും പശ്ചാത്തലത്തില്‍ ചിനത്രീകരിച്ചിരിക്കുന്ന നപ്രണയ ഗാനനവും സംവിധായകന്റെ മികവ് എടുത്തു കാണിക്കുന്നതാണ്.
രസകരമായി തുടങ്ങുന്ന ചിനത്രം അതേ വഴിയില്‍ തന്നെ മുന്നോട്ട് പോകുമ്പോള്‍ ഇതെങ്ങോട്ട് പോകുന്നു എന്ന തോന്നലുണ്ടാകുമെങ്കിലും പെട്ടെന്നുണ്ടാകുന്ന ട്വിസ്റ്റ് ചിനത്രത്തെ കഥയിലേക്ക് പോകാന്‍ നനിര്‍ബന്ധിക്കുന്നു. എന്നാല്‍ കേവലം ചില സീനനുകള്‍ക്ക് ശേഷം വീണ്ടും സിനനിമ പഴയ രസകരമായ രീതിയിലേക്ക് മാറുന്നു. 15 വര്‍ഷമായി കേരളത്തിനന് പുറത്ത് ജോലിയെടുക്കുന്ന യുവാവ് ഒരു തവണത്തേക്കെങ്കിലും കേരളത്തിലേക്ക് മടങ്ങുമെന്ന് പലതവണ നേപ്രക്ഷകന്‍ പല തവണ ചിന്തിച്ചു പോകുന്നുണ്ട്. നനാട് വിട്ടാല്‍ ഏറ്റവുമധികം ഗൃഹാതുരത്വമുള്ള മലയാളിയെ കൊണ്ട് അങ്ങനെന തോന്നിക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകനന് കഴിഞ്ഞു. ഗതികേടിന്റെ നനിലവിളികളും, നനിലനനില്പിന്റെ രാനഷ്ട്രീയവും ചേര്‍ന്ന് ഒരാളെക്കൊണ്ട് ആല്‍മാറാട്ടത്തിനന് നേപ്രരിപ്പിക്കുമ്പോള്‍ അത് നേപ്രക്ഷകനന് ഉദ്വേഗവും ആകാഷയും സമ്മാനനിക്കാറുണ്ടെങ്കിലും ഇവിടെ അവതരണത്തിലെ രസം അതിനെനാന്നും ഇടയാക്കുന്നില്ല. നനാടറിയുന്ന ഒരു ചലച്ചിനത്ര താരത്തിലേക്കുള്ള സാധാരണക്കാരന്റെ ആള്‍മാറാട്ടം, അതില്‍ ചില പൊടിക്കൈകള്‍ കൂടി ചേര്‍ന്നതോടെ ചിനത്രം വിരസമല്ലാതെ നനീങ്ങി. ഗതികേടുകളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗവും അതിനന് നനിന്നു കൊടുക്കേണ്ടി വരുന്ന മറ്റൊരു വിഭാഗവും ചേര്‍ന്നാണ് സിനനിമയെ നേപ്രക്ഷകരിലെത്തിക്കുന്നത്.
ചിലയിടത്ത് നേപ്രക്ഷകന്‍ എങ്ങനെന ചിന്തിക്കുന്നുവോ അങ്ങനെന തന്നെ നനടക്കാനനാണ് ഈ ചിനത്രവും ഇഷ്ടപ്പെടുന്നത്. രണ്ടാം പകുതിയുടെ മദ്ധ്യത്തില്‍ തന്നെ ചിനത്രത്തിന്റെ ക്ലൈമാക്‌സ് നേപ്രക്ഷകനന് ഊഹിക്കാം. നനിഷ്‌കളങ്കനനായ നനായകനനും നനിഷ്‌കളങ്ക സാഹചര്യങ്ങളും ചേര്‍ന്ന നനന്‍മ നനിറഞ്ഞ ഒരു ചിനത്രം അതാണ് അയാള്‍ ഞാനനല്ല.
ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഒരു നപ്രകടനനമാണ് ചിനത്രത്തില്‍ കാണുന്നത്. കതാപാനത്രം ആവശ്യപ്പെടുന്ന നപ്രകടനനം. സ്ഥിരംം നപ്രകടനനങ്ഹലില്‍ നനിന്നും വ്യത്യസ്തമായി തന്നെ. കലര്‍പ്പില്ലാത്ത കൊയ്‌ലാണ്ടി ഭാഷ അവതരിപ്പിക്കുന്നതില്‍ ഫഹദ് ഫാസില്‍ വിജയിച്ചപ്പോള്‍ തന്നെ പകുതി കല്ലുകടി ഒഴിവായി. ജീവിത രസങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച ഫഹദിന്റെ ചില നപ്രകടനനങ്ങള്‍ എടുത്തു പറയേണ്ടതാണ്. വേഷം കെട്ടി കോളജിലെത്തിയ ഫഹദ് ഫാസില്‍ എന്ന നപ്രകാശന്റെ മുഖത്തും ശരീര ഭാഷയിലും ഉണ്ടാകുന്ന ഭാവനപ്രകടനനങ്ങള്‍, അനന്യനനാട്ടിലെത്തി പഴയകാല സൃഹൃത്തിനെനാപ്പം നനില്‍ക്കേണ്ടി വരുന്ന നപ്രകാശനെന മടുക്കുന്ന സൃഹൃത്തിന്റെ നപ്രതികരണത്തെ ഇത്തിരി കണ്ണീരില്‍ കുതിര്‍ത്ത ചിരിയോടെ സ്വീകരിക്കുന്ന സാഹചര്യം, ഗതികേടിന്റെ ഉച്ചസ്ഥായില്‍ നനിന്നു കൊണ്ട് ഇന്നില്ലാത്തവനന് എന്ത് നനാളെ എന്നു പറയുന്ന നപ്രകാശന്റെ അവസ്ഥ ഇതൊക്കെ നേപ്രക്ഷകന്റെ മനനസില്‍ കോറിയിടാന്‍ ഫഹദിനന് കഴിഞ്ഞിട്ടുണ്ട്. മിനനിസ്‌നക്രീനനിലും, ചില സിനനിമകളിലും നപ്രകടനനം കൊണ്ട് നശ്രദ്ധേയനനായ നശ്രീകുമാറാണ് നശ്രദ്ധേയ വേഷം ചെയ്ത മറ്റൊരാള്‍. പഠനനത്തിനനായി ബംഗളൂരുവിലെത്തി സിനനിമയോടുള്ള അഭിനനിവേശം കാരണം അസിസ്റ്റന്റ് ഡയറക്ടറായി മാറുന്ന ജോമോന്‍ എന്ന കഥാപാനത്രത്തെ അവതരിപ്പിച്ച നശ്രീകുമാര്‍ തനനതായ ശൈലിയിലൂടെ നനര്‍മ്മങ്ങള്‍ നേപ്രക്ഷകനന് സമ്മാനനിച്ചു. പതിവ് പോലെ രഞ്ജി പണിക്കരും മോശമാക്കിയില്ല. ടിനനി ടോമും, നേനാബിയും ചെയ്ത നെനഗറ്റീവ് കഥാപാനത്രങ്ങളും നേപ്രക്ഷകരെ തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നു. മൃദുല മുരളി അവതരിപ്പിച്ച നനായിക കഥാപാനത്രം ഇഷയ്ക്ക് അനത്ര കാര്യമായി ഒന്നും ചെയ്യാനനില്ലായിിരുന്നെങ്കിലും അതൊരനനിവാര്യതയായിരുന്നു. ടിജി രവിയുടെ അമ്മാവന്‍ കഥാപാനത്രവും എടുത്തു പറയേണ്ടത് തന്നെ. ചിനത്രത്തിന്റെ സംഗീതത്തിനനും ഛായാനഗ്രഹണത്തിനനും പുറമെ എടുത്തു പറയേണ്ട വയാണ് ലൊക്കേഷനനും കോസ്റ്റിയൂംസും. ഗുജറാത്തി വേഷ ഭൂഷാദികള്‍ അതിമനേനാഹരമായി തന്നെ അവതരിപ്പിച്ചു.
നനന്‍മയും, നനിഷ്‌കളങ്കതയും, ഇത്തിരി നെനാസ്റ്റാള്‍ജിയയും നനിറച്ച് നേപ്രക്ഷകന്‍രെ ആസ്വാദനന തലത്തെ ചൂഷണം ചെയ്ത ഒരു ഭേദപ്പെട്ട ചിനത്രം. നപ്രകടനനത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ അയാള്‍ ഞാനനല്ല കുടുബമായി കാണാവുന്ന ഒരു ചിനത്രമാണ്. അമിത നപ്രതീക്ഷകളില്ലാതെ. . . . .
No comments:
Post a Comment