ഇടി, ഇടി, ഇടിയോടിടി. നബ്രദേഴ്‌സിനെന ഒറ്റവാക്കില്‍ ഇങ്ങനെനയും വിശേഷിപ്പിക്കാം. ഹോളിവുഡിലെ വാരിയറിന്റെ ഒഫിഷ്യല്‍ റീമേക്കായ നബ്രദേഴ്‌സ് കണ്ടു പരിചയിച്ച കഥയാണെങ്കിലും കണ്ടിരിക്കാവുന്ന ഒരു മനേനാഹര ചിനത്രമാണ്. ഇന്ത്യ മഹാരാജ്യത്തെ ആയിരകണക്കിനന് വരുന്ന ബോക്‌സറുമാരുടെ കഥ കൂടിയാണ് നബ്രദേഴ്‌സ്. രണ്ട് സഹോദരങ്ങളുടെ ചങ്കു പറിച്ചു വച്ച സിനനിമ. അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഒരു വേഷപ്പകര്‍ച്ച കണ്ട ചിനത്രം.
കരളലിയിക്കുന്ന അല്ലെങ്കില്‍ നേപ്രക്ഷകനെന പിടിച്ചിരുത്തുന്ന ഒരു കുടുംബ കഥ, അതിനന് അടിസ്ഥാനനമായി ഇത്തിരി അല്ല ഒത്തിരി ഇടി, അകമ്പടിയായി ഒരു പിടി നപ്രതിഭകളുടെ കണ്ണഞ്ചിക്കുന്ന നപ്രകടനനം, നപ്രതീക്ഷിച്ച ക്ലൈമാക്‌സ്, കണ്ടു ശീലിച്ച കഥ, അനത്ര മോശമല്ലാത്ത തിരക്കഥ അങ്ങനെന ഹോളിവുഡിലെ നബ്രദേഴ്‌സിനെന നനാണം കെടുത്താത്ത ഒരു ചിനത്രമാണ് നബ്രദേഴ്‌സ്. മലയാളത്തിലടക്കം നനിരവിധി സിനനിമകളില്‍ മുംബൈ നനഗരം പശ്ചാത്തലമാകുമ്പോള്‍ അതിലൊരു ഇടിയുണ്ടായിരിുന്നു. ബോക്‌സിംഗ് അല്ലെങ്കില്ഡ ഗുസ്തിയിലൂടെയായിരുന്നു നനഗരത്തെ പരിചയപ്പെടുത്തുന്നത്. ഇവിടെ അതിന്റെ ഒരു പരിഷ്‌ക്കരിച്ച രൂപമാണ് കണ്ടത്. അമിത മദ്യപാനനിയും സര്‍വ്വോപരി അറിയപ്പെടുന്ന ബോക്‌സറുമായ കഥാനനായകന്‍, ഭാര്യ, മകന്‍. അനത്ര സന്തുഷ്ടമല്ലാത്ത കുടുംബം. കാരണം മദ്യപാനനം തന്നെ. അവരുടെ കുടുംബത്തിലേക്ക് ഗൃഹനനാഥന്റെ മറ്റൊരു ബന്ധത്തിലുള്ള ഒരു കുട്ടിയുമെത്തുന്നു. എന്നാല്‍ ഗൃഹനനാഥനനില്ലാത്തപ്പോള്‍ ആ കുടുംബം സന്തുഷ്ടമായിരുന്നു. കാലം മുന്നോട്ടു പോകുമ്പോള്‍ മദ്യപാനനിയായ ഗൃഹനനാഥന്‍ കാരണം ഭാര്യ, ഗൃഹനനാഥ മരിക്കാനനിടയാകുന്നു. അമ്മയുടെ മരണത്തിനന് കാരണക്കാരനനായി കണക്കാക്കപ്പെടുന്നത് വീട്ടിലേക്ക് ഇടക്ക് എത്തിയ ആ അര്‍ദ്ധ സഹോദരനനായിരുന്നു. സഹോദരങ്ങള്‍ പിരിയാനനായി, കഥ മുന്നോട്ടു പോകാനനായി തിരക്കഥയിലൊരുക്കിയതാണെങ്കിലും അല്ലെങ്കിലും അത് നേപ്രക്ഷകന്‍രെ നശ്രദ്ദ പിടിച്ചു പറ്റി. കാലങ്ങള്‍ക്ക് ശേഷം കുടുംബത്തിലെ മൂത്ത മകന്‍ ഡേവിഡിന്റെ ജീവിതത്തിലേക്ക് കഥ മാറുകയാണ്. ഡേവിഡിന്റെ നപ്രണയവും കുടുംബവും ജീവിതാരംഭവും പതിവ് പോലെ ഒരു പാട്ടിലൂടെ സംവിധായകന്‍ പറഞ്ഞു തുടങ്ങി. ലളിതമായ എന്നാല്‍ മനേനാഹരമായ നപ്രണയമായിരുന്നു ഡേവിഡിന്റെയും ജെനനിയുടേയും. ആ ദമ്പതിമാരുടെ ജീവിതത്തിലേക്ക് മറ്റൊരതിഥിയായി ഒരു മകളെത്തുന്നതും, അവള്‍ക്ക് മാരകമായ രോഗമാണെന്നറിയുന്നതും സന്തോഷകരമായ ജീവിതം അങ്ങനെന ചെറിയ ദുഖത്തിലേക്ക് പോകുന്നതും ഇന്ത്യന്‍ ചലച്ചിനത്ര നേപ്രക്ഷകര്‍ മുന്‍പ് നനിരവധി തവണ കണ്ടതാണ്. പക്ഷെ അവതരണത്തില്‍ കരണ്‍ മല്‍ഹോനത്ര വ്യത്യസ്തനനായിരുന്നതിനനാല്‍ മടുപ്പിച്ചില്ല. ചിനത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള യാനത്ര ഓരോ നേപ്രക്ഷകനനും മുന്‍കൂട്ടി അറിയാമായിരുന്നു. രണ്ടാം ഭാഗത്തില്‍ എന്തു സംഭവിക്കാന്‍ പോകുന്നുവെന്നും വ്യക്തമായിരുന്നു. എന്നാലും സിനനിമയുടെ പോക്ക് നേപ്രക്ഷകനെന രസിപ്പിക്കാന്‍ പോന്നതായിരുന്നു. രണ്ടാം പകുതി മുഴുവന്‍ ഇടി മാനത്രമായിരുന്നു. ഒരു ബോക്‌സിംഗ് റിങ്ങില്‍ നനിന്നും സിനനിമ പുറത്തു പോകുന്നില്ല. റിംഗിലേക്ക് നേപ്രക്ഷകനെന എത്തിക്കാനനാണ് ചിനത്രം നശ്രദ്ധി്ചത്. രണ്ടാം പകുകതി നനിറഞു നനിന്നത് ഇടിയും കുറെ വികാരങ്ങളും മാനത്രമായിരുന്നു. ബന്ധങ്ങളുടെ വികാരത്തെ ചിനത്രം നനന്നായി ചൂഷണം ചെയ്തു. ക്ലൈമാക്‌സിനനിടെയില്‍ കാണിക്കരുതെ എന്ന നേപ്രക്ഷകന്‍ ആനഗ്രഹിച്ച ആ വികാരങ്ങള്‍ പക്ഷെ സംവിധായകനന് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇടിക്കൂട്ടില്‍ വികാരങ്ങള്‍ക്ക് സ്ഥാനനമില്ലെങ്കിലും സിനനിമയില്‍ വികാരങ്ങളുടെ സ്ഥാനനം ഒഴിവാക്കാനനാവാത്തതാണല്ലോ. സിനനിമയുടെ ഏറ്റവും വലിയ നപ്രത്യേകത ഇടി തന്നെയായിരുന്നു. ഇടിക്കൊപ്പം എത്തിിയ ബിജിഎം അതും നപ്രത്യേകത നനിറഞ്ഞതായിരുന്നു. നനായകന്‍ നനിരവധി തവണ ഇടി കൊണ്ട് ചോര തുപ്പുന്നത്, ചോര തുപ്പി തുപ്പി റിംഗിനെന ചോരപ്പുഴയാക്കുന്നത് പഴയ പടങ്ങളിലെ നനായക സങ്കല്പമായിപ്പോയി. എതിരാളിയുടെ ഇടി മുഴുവന്‍ വാങ്ങിക്കൂട്ടി തളര്‍ന്നു വീണതിനന് ശേഷം അവസാനന നനിമിഷം മാനത്രം ഇടി തുടങ്ങുന്ന നനായകന്‍. അതൊരു കല്ലു കടിയായിരുന്നു. അജയ് അതുല്‍ ടീമിന്റെ സംഗീതം ചിനത്രത്തിനന് നനല്‍കിയ സപ്പോര്‍ട്ട് ചെറുതല്ല. അതി മനേനാഹരമായ ചിനത്രത്തിലെ ആദ്യ രണ്ട് ഗാനനങ്ങള്‍ ഇതിനനുദാഹരണം. ഐറ്റം സോംഗ് അനത്ര രസിപ്പി്ില്ല. പക്ഷെ അത് തിരക്കഥയുടേയും സിനനിമയുടേയും അനനിവാര്യത ആയിരുന്നിരിക്കാം. ചിനത്രം കൊമേഴ്‌സ്യല്‍ ആണല്ലോ.
കഥ എനത്ര പഴയതായാലും പരിചയമുള്ളതായാലും മേക്കിംഗിലെ നപ്രത്യേകതകള്‍, വ്യത്യസ്തതകള്‍ സിനനിമകളെ ജനനനപ്രിയ്യമാക്കും. അതിവിടെയും അനന്വര്‍ത്ഥമായി. ഹോളിവുഡ് സിനനിമയുടെ റീമേക്കായത് കൊണ്ടു തന്നെ കഥയ്‌ക്കോ കഥ പറഞ്ഞവസാനനിപ്പിക്കാനേനാ നപ്രയാസമുണ്ടായില്ല. നേപ്രക്ഷകന്റെ മനനസ് കീഴടക്കാന്‍ എവിടെ തൊടണമെന്നറിയാവുന്ന തിരക്കഥ. അതാണ് ചിനത്രത്തിന്റെ വിിജയമനന്ത്രങ്ങളിലൊന്ന്. ഇടി കാണാന്‍, നപ്രത്യേകിച്ച് ഇടിക്കൂട്ടിലെ ഇടി കാണാന്‍ ഒരുപാടിഷ്ടമുള്ള, നപ്രത്യേകിച്ച് മറ്റു രാജ്യത്തുള്ളവരെ ഇടിച്ചു തോല്പിക്കുന്നത് കാണുമ്പോള്‍ അറിയാതെ കയ്യടിച്ചു പോകുന്ന ഇന്ത്യന്‍ ചലച്ചിനത്ര നേപ്രക്ഷകനന് ശരിക്കും ഒരു വിരുന്നൊരുക്കാന്‍ അക്ഷയ് കുമാറിനനും സിദ്ധാര്‍ത്ഥ് മല്‍ഹോനത്രയ്ക്കും സംവിധായകന്‍ കരണ്‍ മല്‍ഹോനത്രയ്ക്കും സാധിച്ചു.
ഒളിംപിക്‌സിലടക്കം ഇന്ത്യ ഇടിക്കൂട്ടില്‍ കയറിയപ്പോഴെല്ലാം ദേശീയ വികാരമായി അതിനെന കണ്ട ഒരു ജനനതയ്ക്ക് മുന്‍പിലേക്കാണ് ഈ ഇടിപ്പടമെത്തിയത്. ഇവിടെ ദേശീയ വികാരത്തിനെനാപ്പം വ്യക്തി ബന്ധങ്ങളുടെ വികാരങ്ങളും കുടുംബ ബന്ധങ്ങളുടെ വികാരങ്ങളും സമം ചാലിച്ചപ്പോള്‍ ഈ നബ്രദേഴ്‌സ് ഡേവിഡും, മോണ്ടിയും നേപ്രക്ഷകരുടെയും വികാരമായി. അങ്ങനെന ആകെയൊരു വികാരത്തള്ളിച്ച. പക്ഷെ അധികമായാല്‍ വികാരവും വഷളാാകും. ഇവിടെ ക്ലൈമാക്‌സിലെ അമിത വികാരങ്ങള്‍ അല്ലെങ്കില്‍ അത് അവതരിപ്പി്ച രീതി അധികപ്പറ്റായി. നപ്രതീക്ഷിച്ച ക്ലൈമാക്‌സും അതിനെനാപ്പം ആവശ്യത്തിനനും അനനാവശ്യത്തിനനുമെത്തിയ വികാരങ്ങളും. ഇടിക്കൂട്ടില്‍ നനില്‍ക്കുന്ന രണ്ട് ബോക്‌സര്‍മാര്‍ക്കിടെയില്‍ വിലങ്ങുതടിയായെത്തുന്ന വികാരങ്ങള്‍ നേപ്രക്ഷകരില്‍ നപ്രത്യേക വികാരങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ആരോചകമാകുന്നുമുണ്ട്. ഇന്ത്യന്‍ തെരുവുകളെ സജീവമാക്കുന്ന തെരുവ് ഫൈറ്റര്‍മാരുടെ ഇടി ഒരു നപ്രഖ്യാപിത കൂട്ടിനനുള്ളിലേക്കെത്തുമ്പോള്‍ അത് ലോകം കാണുമ്പോള്‍ ഇന്ത്യന്‍ കായിക ലോകത്തിനന് നനല്‍കുന്ന ഉണര്‍വ്വ് ചെറുതല്ല. ഇന്ത്യന്‍ നനഗരങ്ങള്‍ക്ക് പരിചിതമായ റിയാലിറ്റി ഷോ, നപ്രീമിയര്‍ ലീഗ് മോഡലില്‍ ഇടി എത്തുന്നത് ആവേശമുളവാക്കുന്നുണ്ട്. എന്നാല്‍ ഇടിക്കൂട്ടില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുമ്പോള്‍ അതില്‍ രണ്ട് സഹോദരങ്ങള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ക്ലൈമാക്‌സ് ഇവരു തമ്മിലുള്ള ഇടിയായിരിക്കും എന്നും ഉറപ്പായിരുന്നു. എങ്കിലും മുംബൈ നനഗരത്തില്‍ ഒരു ബോക്‌സിംഗ് റിംഗ് ചിനത്രത്തിലൂടെ നേപ്രക്ഷകരിലേക്കെത്തിയപ്പോള്‍ അതൊരു വേറിട്ട അനനുഭവമായിരുന്നു.
നപ്രകടനനത്തില്‍ ഒരു പടി മുന്നില്‍ നനിന്നത് ജാക്കി നേഷ്രാഫും, സിദ്ധാര്‍ത്ഥ് മല്‍ഹോനത്രയുമായിരുന്നു. നനായകന്‍ അക്ഷയ്കുമാറാണെങ്കിലും ക്ലൈമാക്‌സില്‍ ഇടിച്ചു നേനടുന്നത് അക്ഷയ് കുമാറിന്റെ ഡേവിഡാണെങ്കിലും നേപ്രക്ഷക മനനസിലേക്ക് ഇടിച്ചു കയറിയത് സിദ്ധാര്‍ത്ഥ് മല്‍ഹോനത്രയുടെ മോണ്ടി ഫര്‍ണാണ്ടസായിരുന്നു. മികച്ച ഇടിക്കാരന്‍ മോണ്ടി തന്നെ. അക്ഷയ് കുമാറിന്‍രെ വേറിട്ട നപ്രകടനനം കണ്ട ചിനത്രത്തില്‍ നപ്രണയവും, വൈകാരികതയും, ഇടിയും നനിറഞ്ഞ ഡേവിഡ് എന്ന സ്‌കൂള്‍ ടീ്ചറേയും ബോക്‌സറേയും അക്കി മനേനാഹരമാക്കി. മദ്യപാനനിയായ പിതാവിനേനയും ജയ്ല്‍ ശിക്ഷ കഴിഞ്ഞെത്തിയ വയസനേനയും, പരസ്പരം പോരടിക്കുന്ന രണ്ട് മക്കള്‍ക്കിടെയില്‍ പവമായ വികാരങ്ങളും പേറി നനടനനമ്‌നന ബോക്‌സ്ിംഗ് കോച്ചിനേനയും തന്‍മയത്വത്തോടെ അവതരിപ്പിച്ച ജാക്കി നേഷ്രാഫ് വിസ്മയിപ്പിച്ചു. ജാക്കി നേഷ്രാഫിന്‍ഡരെ ഗാരിക്കൊപ്പം നനടക്കാന്‍ നേപ്രക്ഷകന്‍ നനിര്‍ബന്ധിതരായി. ശരിക്കും ഇത് ഗാരിയുടെ കഥയായിരുന്നു. ജെനനിയായെത്തിയ ജാക്വിലിന്‍ ഫര്‍ണാണ്ടസിനന് ഡേവിഡിന്റെ താങ്ങാകാനനായിരുന്നു നനിയോഗം. നപ്രണയിനനിയേയും ഭാര്യയേയും അമ്മയേയും ഇടിക്കാട്ടില്‍ നനില്‍ക്കുന്ന ഭര്‍ത്താവിനന് ഊര്‍ജ്ജം പകരുന്ന കതാമുകിയേയും ജാക്വിലസിന്‍ മടുപ്പിക്കാതെ അവതരിപ്പിച്ചു. കുറച്ചു രംഗങ്ങള്‍ മാനത്രമായിരുന്നെങ്കിലും ചിനത്രത്തിന്റെ കേനന്ദ്രമായിരുന്ന മരിയ എന്ന അമ്മയെ അവതരിപ്പിച്ച ഷെഫാലി ഷാ വിസ്മയിപ്പിച്ചു. അനന്യ സ്‌നത്രീയുടെ മകനെന സ്വന്തമായി അംഗീകരിക്കേണ്ടി വരുന്ന, മദ്യപാനനിയായ ഭര്‍ത്താവിനെന വെറുക്കുന്ന, മക്കളെ സ്‌നേനഹിക്കുന്ന ലക്ഷക്കണക്കിനന് ഇന്ത്യന്‍ അമ്മമാരുടെ നപ്രതീകമായിരുന്നു മരിയ. ഐറ്റം ഗാനനത്തില്‍ നപ്രത്യക്ഷപ്പെട്ട കരീനന കപൂര്‍ ഖാനെന നശ്രദ്ധിക്കാന്‍ നേപ്രക്ഷകനന് സാധിച്ചില്ല. ഐറ്റം ഗാനനം അനത്ര അനനിവാര്യമംായിരുന്നില്ല എന്നത് തന്നെ കാര്യം.
ഹോളിവുഡിലെ വാരിയേഴ്‌സിനേനാട് താരതമ്യപ്പെടുത്തിയില്ലെങ്കില്‍ നബ്രദേഴ്‌സ് ഒരു ആവറേജ് സിനനിമയാണ്. അനത്ര ഗംഭീര ഒരു സിനനിമയൊന്നുമല്ലെങ്കിലും ഇടി കൊണ്ട് നേപ്രക്ഷകനെന പിടിച്ചിരുത്താവുന്ന ഒരു ചിനത്രമാണ് നബ്രദേഴ്‌സ്. ഇന്ത്യന്‍ കായിക രംഗത്തിനന് ചില ചിനത്രത്തീലൂടെയും ചില പുരസ്‌ക്കാരങ്ങളിലൂടെയും വൈകിക്കിട്ടിയ അംഗീകാരത്തിനെനാപ്പം വേണമെങ്കില്‍ നബ്രദേഴ്‌സിനേനയും ചേര്‍ത്തു വായിക്കാം. സമയം കൊല്ലിയല്ലാത്ത ഈ സഹോദരങ്ങളെ വികാരങ്ങള്‍ ഒഴിവാക്കി കണ്ടിരുന്നാല്‍ ആസ്വദിക്കാം. ചങ്കിലേക്ക് തുളച്ചു കയറുന്ന ഓരോ ഇടിയും ഇടിയുടെ നപ്രതിധ്വനനികളും നെനഞ്ചിലേറ്റി മടങ്ങാം.
No comments:
Post a Comment