Thursday, 17 September 2015

കുഞ്ഞിരാമായണം : പറ്റിക്കൽസ്


ദേശത്തിന്റെ കഥ, കുണ്ണിരാമന്റെ കഥ, ദേശത്തെ അന്ധ വിശ്വാസങ്ങളുടെ കഥ, കുഞ്ഞിരാമായണത്തിന്റെ കഥ ഇതൊക്കെയാണെന്ന് തോന്നും. പക്ഷെ ചിനത്രത്തിനന് ഒരു കഥയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. അങ്ങനെന ഒരു സംഭവം സിനനിമയ്ക്ക് അവശ്യമില്ല പോലും. കുറച്ച് നനല്ല തമാശകളും, കണ്ടും കേട്ടും മറന്ന കുറച്ചു സീനനുകള്‍, ഒരു പിടി യുവതാരങ്ങള്‍, ചിരപരിചിതമായ ക്ലൈമാക്‌സ്, വല്ല്യ കുഴപ്പമില്ലാത്ത ഗ്നങ്ങള്‍. ഇനത്രയുമായാല്‍ കുഞ്ഞിരാമായണമായി.

ദേശം എന്ന മനേനാഹരമായ നഗ്രാമത്തില്‍ നനടക്കുന്ന കഥയാണ് കുഞ്ഞിരാമായണം. ദേശത്തെ മണ്ടന്‍മാരും സര്‍വ്വോപരി വിവരമില്ലാത്തവരുമായ നനാട്ടുകാരുടെ കഥയെന്നാണ് സിനനിമക്കാര്‍ തന്നെ പറയുന്നത്. അമിയറക്കാര്‍ കാഴ്ചക്കാര്‍ക്കായി സിനനിമയേയും ദേശത്തേയും രണ്ടായി തിരിക്കുന്നു. സ്വാഭാവികമായും ആദ്യ പകുതിയും രണ്ടാം പകുതിയുമാണെന്ന് തോന്നുമെങ്കിലും ഈ പകുതികളിലും ഒരു തരംതിരിക്കലുണ്ട്. രണ്ട് ശാപങ്ങല്‍ തരം തിരിച്ച തിരിവ്. ഒന്ന് സല്‍സ ശാപം, ഇനനിയൊന്ന് കല്ല്യാണ ശാപമാണ്. കഥാനനായകന്‍ കുഞ്ഞിരാമന്‍ വരുത്തി വയ്ക്കുന്ന രണ്ട് ശാപങ്ങളാണ് സിനനിമ. അല്ലെങ്കില്‍ അത് മാനത്രമാണ് കുഞ്ഞിരാമായണം. നനായകന്‍ സല്‍സക്കുപ്പി

എറിഞ്ഞുടച്ചതിനന് ശേഷം ഒരു വര്‍ഷത്തേക്ക് ദേശത്തേക്ക് സല്‍സയെത്തുന്നില്ല. സല്‍സ ശാപം. ഒരു നപ്രത്യേക സ്ഥലത്തെത്തുമ്പോള്‍ സല്‍സ കുപ്പി താഴെ വീണ് പൊട്ടുന്നു. അങ്ങനെന ആ സ്ഥലം ദേശക്കാരുടെ പേടിസ്വപ്നനമായി മാറുന്നു. ആ സ്ഥലത്തിനന് സല്‍സ മുക്കെന്ന് പേരും കൊടുക്കുന്നു. വിചിനത്രമായ ആചാരങ്ങള്‍. അവിചാരിതമായാണെങ്കിലും ദേശത്ത് സല്‍സയെത്തുന്നതോടെ ആ ശാപം അവസാനനിരക്കുന്നു. പക്ഷെ അപ്പോഴേക്കും അടുത്ത ശാപം ദേശത്തെത്തിയിരുന്നു. നനായകന്റെ കല്ല്യാണം മുടങ്ങിയതിനനാല്‍ ഇനനി കല്ല്യാണ ശാപമാണ്. നനാട്ടിലാരുടേയും കല്ല്യാണം നനടക്കില്ല. ആ ശാപം മാറാനനും നനായകന്‍ തന്നെ വരേണ്ടി വന്നു. ഇനനി കുഞ്ഞിരാമന്റെ കഥയിലെ നനായകന്‍ ആരാണെന്ന് ചോദിച്ചാലോ അതിനന് നേപ്രക്ഷകനന് വ്യത്യസ്തമായ ഉത്തരങ്ങളാണുള്ളത്. ലാലു, കുട്ടന്‍, മനേനാഹരന്‍ എന്നീ പേരുകള്‍ക്ക് ശേഷമാകും കുണ്ണിരാമന്റെ ടൈറ്റിലിലുള്ള കുഞ്ഞിരാമന്റെ പേര് പറയുക എന്ന മാനത്രം. കഥയുടെ അഭാവം സിനനിമയ്ക്ക് ഒരു കുറവാണോ. അതെ എന്നാണ് ഉത്തരമെങ്കില്‍ ഈ സിനനിമയ്ക്കും കഥയുടെ കുറവ് വലിയ രീതിയില്‍ അനനുഭവപ്പെടുന്നുണ്ട്. എന്താ കഥാതന്തു ഇല്ലാത്ത സിനനിമകള്‍ സിനനിമകളല്ലേ. എന്നാലും ഇനത്രയും വേണ്ടായിരുന്നു. ചിനത്രത്തിന്റെ പോസ്റ്ററും, ടീസറും, നെട്രയിലറുമെല്ലാം വ്യത്യസ്തമായിരുന്നു. പക്ഷെ ആ വ്യത്യസ്തത സിനനിമയിലില്ലായിരുന്നു. അത് ആര്‍ട്ട് വര്‍ക്കുകളിലും, കോസ്റ്റ്യൂംസിലും മാനത്രമായി ഒതുങ്ങി. ചിലയിടത്തൊക്കെ ചിറകൊടിഞ്ഞ കിനനാവുകള്‍ നപ്രതിഫലിച്ചോ എന്നും തോന്നുന്നു. കുറച്ചു വിഭാഗത്തെ മാനത്രം മനനസില്‍ കണ്ടു കൊണ്ട് തിരക്കഥ ഒരുക്കിയാല്‍ അങ്ങനെനയാണ്. സിനനിമ പാര്‍ശ്വവത്ക്കരിക്കപ്പെട്ടു പോകും. അല്പം കൂടിയൊക്കെ നശ്രദ്ധിച്ച് എടുത്താല്‍ പോരായിരുന്നോ. പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തില്‍ നേപ്രക്ഷകര്‍ അതൃപ്തരാണ്. പക്ഷെ പാട്ടുകള്‍ മോശമാക്കിയില്ല. കൂട്ടത്തില്‍ സല്‍സ ഗാനനം മികച്ചു നനിന്നു.

നപ്രമേയത്തിലെ കുട്ടിക്കളി സിനനിമയിലുടനനീളം നനിറഞ്ഞു നനിന്നപ്പോള്‍, കണ്ടു പഴകിയ തമാശകള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, സാങ്കല്പികമാണെങ്കിലും ചിനത്രത്തിലെ ഏച്ചു കെട്ടുകളും അന്ധവിശ്വാസങ്ങളും നേപ്രക്ഷകന്‍രെ ആസ്വാദനന തലത്തെ ചോദ്യം ചെയ്തപ്പോള്‍ ഈ പിള്ളേരു കളി കാഴ്ചക്കാരനെന നേനാക്കി പല്ലിളിച്ചു. നട്രീറ്റ്‌മെന്റിലെ വ്യത്യസ്തത എന്നു പറഞ് വേണമെങ്കില്‍ തടിയൂരാന്‍ നശ്രമിക്കാം. പക്ഷെ മുന്‍പും മലയാളത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവാക്കള്‍ ഒന്നിച്ചിട്ടുണ്ടെന്നും ഓര്‍ത്താല്‍ നനന്നായിരുന്നു.

കുടുംബമായിട്ട് കാണാവുന്ന, കേള്‍ക്കാവുന്ന തമാശകള്‍ മാനത്രമാണ് ചിനത്രത്തില്‍ അവതരിപ്പിച്ചതെന്നത് നനന്നായി. യുവാക്കള്‍ തകര്‍ത്തഭിനനയിച്ചപ്പോല്‍ ബിജുമേനേനാന്റെ മനേനാഹരനനും മനേനാഹരമാക്കി. ബിജുമേനേനാന്റെ ശബ്ദത്തില്‍ വിവരിച്ചു തുടങ്ങിയ സിനനിമ അവസാനനിക്കുന്നതും അതേ വിവരണത്തിലാണ്. ടൈറ്റില്‍ റോളിലെത്തിയത് വിനനീത് നശ്രനനിവാസനനാണെങ്കിലും നനായകന്‍ ആരാണെന്ന കാര്യത്തില്‍ ചിനത്രത്തിനനുള്ളില്‍ തന്നെ കനനത്ത തര്‍ക്കം നനടക്കുന്നുണ്ടായിരുന്നു. എന്നാലും എണ്‍പതുകളിലെ കാലഘട്ടത്തിലേക്ക് പോയ വിനനീത്, നശ്രീനനിവാസന്റെ പഴയ കാലഘട്ടം ഓര്‍മ്മിപ്പിച്ചു. നപ്രകടനനത്തില്‍ അജു വര്‍ഗീസിന്റെ കുട്ടനനും ധ്യാന്‍ നശ്രീനനിവാസന്റെ ലാലുവും മികച്ചു നനിന്നു. നപ്രകടനനം നേനാക്കിയാല്‍ മാമുക്കോയയുടെ വെല്‍ഡന്‍ വാസുവാണ് കുഞ്ഞിരാമായണത്തിലെ നനായകന്‍. എന്നും നപ്രകടനനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നനീരജ് മാധവും, വിനനീത് നശ്രനനിവാസന്റെ കണ്ടെത്തലായ ദീപക്കും, ഇനന്ദ്രന്‍സും, നസ്രിന്ദയും, ആര്യയും പിന്നെ ഒരു സസ്‌പെന്‍സ് കഥാപാനത്രവുമാകുന്നതോടെ കഥാപാനത്രങ്ങളുടെ നനിര ഏതാണ്ട അവസാനനിക്കുകയാണ്. കഥയ്‌ക്കൊഴികെ ഒന്നിനനും കുഞ്ഞിരാമായണം ഒരു കുറവും വരുത്തിയിട്ടില്ല. ചീഞ്ഞ തമാശകളും, കഥാപാനത്രങ്ങളുടെ മത്സരങ്ങളും, 90 കളിലെ സിനനിമകളിലെ രംഗങ്ങളുടെ ആവര്‍ത്തനനങ്ങളും, അങ്ങനെന അങ്ങനെന . . . സിനനിമയെ ഗൗരവത്തോടെ കാണുന്നവര്‍ ഒരുക്കിയ ചിനത്രമാണെന്ന് അവകാശപ്പെടുമ്പോഴും ചിനത്രം അനത്ര ഗൗരവമുള്ളതാ തോന്നിയില്ല. യുവാക്കളെ എന്നു മാനത്രമല്ല ഒരു തരത്തിലുമുള്ള നേപ്രക്ഷകരെ ആകര്‍ഷിക്കാന്‍ ചിനത്രത്തിനനായില്ല. കച്ചവട സാധ്യതകള്‍ മുന്‍നനിര്‍ത്തി ഒരുക്കിയ ഒരു ..... വേണ്ട വിശേഷിപ്പിക്കുന്നില്ല. ഒരു പടം. അനത്ര തന്നെ.



ഓണക്കാലത്ത് എത്തിയ ചിനത്രങ്ങളില്‍ മികച്ച നേപ്രക്ഷക നപ്രതികരണം നേനടിയ ചിനത്രമായി കുഞ്ഞിരാമായണം മാറിയെങ്കില്‍ ബാക്കി പടങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. എന്നാലും ഇതിത്തിരി കടന്നുവ പോയി. നേപ്രക്ഷകരെ പറ്റിക്കാനനായി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരുക്കിയ ഒരു പറ്റിക്കല്‍. യാതൊരു നപ്രതീക്ഷയും ഇല്ലാതെ ഒരു സിനനിമ കാണാന്‍ വേണ്ടി മാനത്രം വേണമെങ്കില്‍ പോയി കാണാവുന്ന ഒരു ചിനത്രം മാനത്രമാണ് കുഞ്ഞിരാമായണം.

No comments:

Post a Comment