ഒറിജിനനലിനേനാട് നീതി പുലര്‍ത്താത്ത, എന്നാല്‍ മടുപ്പിച്ചും, രസിപ്പിച്ചും, ഇടക്കിടെ ചിരിപ്പിച്ചും, ലാഗ് ചെയ്തും മുന്നോട്ട് പോകുന്ന ഒരു ചിത്രമാണ് ഹീറോ.
1983 ല്‍ സുഭാഷ് ഗായുടെ സംവിധാനനത്തില്‍ പുറത്തിറങ്ങിയ ഹീറോ വെള്ളിത്തിരയില്‍ വീണ്ടും ജനനിച്ചപ്പോള്‍ പഴയ തലമുറ നെനറ്റി ചുളിക്കും. പുതിയ തലമുറയ്ക്ക് നപ്രത്യേകിച്ചൊരു വികാരവും തോന്നില്ല. പതിവ് പോലെ നപ്രണയം തന്നെയാണ് ഹീറോയുടെ നപ്രമേയം. സമൂഹത്തിന്റെ വൈവിധ്യത്തില്‍ ഒന്നിക്കാന്‍ സാധ്യതയില്ലാത്ത രണ്ട് പേരുടെ നപ്രണയം. സുഭാഷ് ഗായുടെ നക്രാഫ്റ്റല്ല നനിഖില്‍ അദ്വാനനിയുടേതെന്നതിന്റെ തെളിവ് കൂടിയാണ് ഹീറോ.
നനാട്ടില്‍ അത്യാവശ്യം ഗൂണ്ട ാപ്പണിയൊക്കെയുള്ള സൂരജ് പാഷ എന്ന ഡോണിന്റെ സഹായി കൂടിയാണ്. ജയിലിലായ പാഷയ്ക്ക് വേണ്ടി പാഷയെ ജയിലിലാക്കിയ ഐജിയുടെ മകളെ കിഡ്‌നനാപ്പ് ചെയ്യാനന് നനിയോഗിക്കപ്പെടുന്ന സൂരജ്. തെറിച്ചു നനടക്കുന്ന, വൈനബ്രന്റായ നനവ സമൂഹ യുവത്വത്തിന്റെ നപ്രതീകമായ രാധ മാധുര്‍. അങ്ങനെന കിഡ്‌നനാപ്പ് ചെയ്യപ്പെടുന്ന രാധയും സൂരജും തമ്മില്‍ അഗാധമായ നപ്രണയത്തിലാകുന്നു. അങ്ങനെന ആകേണ്ടി വരുന്നു. സ്വാഭാവികമായും പാഷയ്ക്ക് ഇത് അമഗീകരിക്കാന്‍ നപ്രയാസമാണ്. അതിനേനക്കാളുപരി ശനത്രുവായ പാഷയുടെ ശിങ്കിടിയെ ഉള്‍ക്കൊള്ളാന്‍ ഐജി മാഥുറിനനും കഴിയുന്നില്ല. സാഹചര്യവശാല്‍ രാധയെ കിഡ്‌നനാപ്പ് ചെയ്ത കേസില്‍ സൂരജ് ജയിലിലാകുന്നു. രാധ കാത്തിരിക്കുന്നു. രാധയുടെ സഹോദരന്‍ അനനുകൂലം. ഐജി അച്ചന്‍ നപ്രതീകൂലം. എന്നാലും ഇരുവരും ഒന്നിക്കേണ്ടത് അനനിവാര്യത. ശുഭപര്യവസാനനം. കിഡ്‌നനാപ്പ് രംഗങ്ങളും, കിഡ്‌നനാപ്പിനന് ശേഷമുള്ള വടക്കേ ഇന്ത്യയുടെ ദൃശ്യസമ്പന്നതയില്‍ കൂടിയുള്ള യാനത്രകളും ഇംതിയാസ് അലി ചിനത്രം ഹൈവേയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. മഞ്ഞ് പൊഴിയുന്ന, നപ്രണയാര്‍നദ്ര നനിമിഷങ്ങളില്‍ സൂരജും രാധയും ചേരുമ്പോള്‍ അവിടെ ഇരയും വേട്ടക്കാരനനുമാണെങ്കിലും നപ്രണയം തലപൊക്കുന്നതില്‍ അത്ഭുതമില്ലല്ലോ. ക്യാമറയുടെ അത്ഭുത ചലനനങ്ങള്‍ നേപ്രക്ഷകനെന പിടിച്ചിരുത്താന്‍ പോന്നതായിരുന്നു. ആദ്യ രംഗത്തെ സ്റ്റണ്ടിനനും മടുപ്പിക്കലിനനും പിന്നാലെ എത്തിയ നപ്രണയം പിള്ളേരുടെ കൈയ്യില്‍ ഒതുങ്ങിയില്ലെങ്കിലും അനത്ര വെറുപ്പിച്ചില്ല. തന്റെയൊപ്പം ഉള്ളത് വേട്ടക്കാരനനാണെന്ന് അറിഞ്ഞിട്ടും തന്റെ സ്‌നേനഹത്തില്‍ തരിമ്പും കുറവ് വരുത്താത്ത രാധ സൂരജിനന് വേണ്ടി കാത്തിരിക്കാനനും തയ്യാറാകുന്നു. കശ്മീര്‍ പശ്ചാത്തലത്തില്‍ ഒളിച്ച് താമസിക്കുന്ന കിഡ്‌നനാപ്പേഴ്‌സിനെന തേടി പോലീസ് എത്തുന്നതോടെ പല ബോളിവുഡ് ചിനത്രങ്ങളിലേയും ചില രംഗങ്ങളെ അത് അനനുസ്മരിപ്പിക്കുന്നു. മഞ്ഞും, കല്ലും മുള്ളും നനിറഞ്ഞ വഴികളിലൂടെ നനായികയേയും കൂട്ടി ബൈക്കില്‍ പറക്കുന്ന നനായകന്‍. നപ്രതിബന്ധങ്ങളോരോന്നും തരണം ചെയ്ത് നനായാകനെനത്തുന്നത് എന്തായാലും പോലൂസ് വലയില്‍ തന്നെയാകണമല്ലോ. എങ്കിലല്ലേ ഒരു നത്രില്ലുണ്ടാകൂ. പൊളിഞ്ഞ പാലത്തിനന് മുകളിലൂടെ കുതിക്കുന്ന ബൈക്ക് പക്ഷെ വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നതോടെ ചിനത്രം നനാഥനെന നനഷ്ടപ്പെട്ട അവസ്ഥയിലെത്തുമെന്ന് തോന്നിച്ചു, പക്ഷെ വെള്ളത്തില്‍ ഒഴുകിയെത്തിയ നനായികാ നനായകന്‍മാര്‍ എത്തിപ്പെടുന്നത് തിബറ്റിലോ നേനപ്പാളിലോ മറ്റോ ആണ്. സ്വാഭാവികം. രക്ഷപ്പെട്ടാല്‍ പിന്നെ നപ്രണയം മൂര്‍ദ്ധനന്യാവസ്ഥയിലെത്തുമല്ലോ. അങ്ങനെന അവസാനനം കിഡ്‌നനാപ്പ് കേസില്‍ സൂരജ് ജയിലിലാകുന്നു. പഴയ ചിനത്രത്തില്‍ ജയിലില്‍ നനിന്നും മടങ്ങുന്ന സൂരജ് ബൈക്ക് റൈഡറാവുകയാണെങ്കില്‍ ഇവിടെ ഫിസിക്കല്‍ നെട്രയിനനറാവുകയാണെന്നത് ഒരു വ്യത്യാസം. പതിവ് ബോളിവുഡ് സിനനിമകളില്‍ നനിന്നും വ്യത്യസ്തമായി നനായകന്‍ ആവശ്യം പോലെ ഇടിവാങ്ങുന്നുണ്ട്. പക്ഷെ അപകടം വരുമ്പോഴും ഇടി വാങ്ങുമ്പോഴും നനായകന്‍രെ മുഖത്തെ ചോര ഒരേ തരത്തില്‍ മാനത്രമാണ്. പതിവ് ബോളിവുഡ് ചിനത്രങ്ങല്‍ പോലെ ഗാനനങ്ങളാല്‍ സമ്പന്നമാണ് ഹീറോ. അമാല്‍ മാലിക്ക്, മീറ്റ് നേബ്രാസ് അഞ്ചാന്‍, സച്ചിന്‍-ജിഗന്‍സ ടീം എന്നിവരൊരുക്കിയ പാട്ടുകല്‍ മോശമാക്കിയില്ല.
1983 ല്‍ പുറത്തിറങ്ങിയ ഹീറോയും ഇപ്പോള്‍ എത്തിയതും തമ്മില്‍ കാലത്തിന്റെ മാറ്റങ്ങള്‍ ധാരാളമുണ്ട്. അവതരണത്തിലും മേക്കിംഗിലും. കാലഘട്ടത്തിന്റെ ആവശ്യകത. എന്നാല്‍ എല്ലാ വിധ നേപ്രക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ചിനത്രമാണോ എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. പഴയ ഹീറോയോട് പുതിയ ഹീറോയും താരങ്ങളും നനീതി പുലര്‍ത്തിയില്ല എന്ന് 83 ലെ ഹീറോ കണ്ടവര്‍ പറയുന്നു. താരതമ്യം സിനനിമയില്‍ നനല്ലതല്ലല്ലോ. എന്നാലും ഹീറോ മികച്ച ചിനത്രങ്ങളുടെ പട്ടികയില്‍ ഇടം നേനടിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.
ബോളിവുഡിലെ ഒരു തലമുറയുടെ പിന്‍മുറക്കാന്‍ ബോളിവുഡില്‍ ആദ്യമായി നനായികാ നനായകന്‍മാരായപ്പോള്‍ നപ്രതീക്ഷകളുടെ ഭാരം ഏറെയായിരുന്നു. നപ്രത്യേകിച്ച് ജാക്കി നേഷ്രാഫും മീനനാക്ഷി ശേഷാനദ്രിയും അഭിനനയിച്ച് തകര്‍ത്ത രണ്ട് കഥാപാനത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ നശ്രമിക്കുമ്പോള്‍. കട്ട മസിലും പെരുപ്പിച്ച് കനനത്ത എയറും പിടിച്ച്, നപ്രതിമ കണക്കെ നനില്‍ക്കുന്ന നനായകനെന അനത്ര പെട്ടെന്ന് അംഗീകരിക്കാന്‍ നേപ്രക്ഷകനന് കഴിയില്ല എന്നത് സത്യം, പക്ഷെ, നനൃത്ത, സംഘട്ടനന രംഗങ്ങളിലെ പയ്യന്റെ മെയ് വഴക്കം കണ്ടവര്‍ ഞെട്ടി. പെരുപ്പിച്ച് വച്ചിരിക്കുന്ന മസിലു കാരണം അനനങ്ങാന്‍ വയ്യാത്ത നനായകന്‍ അസാധ്യമായ സ്വീക്വന്‍സുകള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. മുഖത്ത് ഭാവങ്ങള്‍ ഒന്നും വരാത്ത നനായകന്‍ സൂരജ് പഞ്ചോളി സ്റ്റണ്ടെ ാഴികെയുള്ള രംഗങ്ങളിലെല്ലാം മടുപ്പിച്ചു. അച്ഛന്റെ ഒപ്പം ശിങ്കിടി ആയി അഭിനനയിക്കാനനായത് പ്ലസ് പോയിന്റ്. ആദിത്യ പഞ്ചോളി പാഷയായെത്തിയപ്പോള്‍ നപ്രകടനനത്തില്‍ എന്തായാലും അച്ഛനെന കടത്തി വെട്ടാന്‍ മകനന് കഴിയില്ലല്ലോ എന്നോര്‍ത്ത് സമാധാനനിക്കാം. മറ്റൊരു പുതുമുഖമായ സുനനില്‍ ഷെട്ടിയുടെ മകള്‍ ആദിയ ഷെട്ടി രാധാ മാഥുര്‍ എന്ന നപ്രണയിനനിയേയും ഐജിയുടെ മകളേയും മനേനാഹരമാക്കിയില്ലെങ്കിലും മോശമാക്കിയില്ല. തുടക്കത്തിന്റെ പതര്‍ച്ചകളും ബാലിശങ്ങളുമാണെന്ന് കരുതി സമാധാനനിക്കാന്‍ വരട്ടെ. തുടക്കക്കാര്‍ എനത്രയോ പേര്‍ സിനനിമകളില്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. വിസിമയം ഒന്നുമില്ലെങ്കിലും നേപ്രക്ഷകനെന മടുപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു. എന്തായാലും രാധാ മാഥുര്‍ ആദിയയുടെ കൊക്കിലൊതുങ്ങുന്ന തായിരുന്നില്ല. നപ്രമേയപരമായി കുറ്റം പറയാനനാകില്ല, കാരണം ഇതൊരു പഴയ പടത്തിന്റെ റീമേക്കാണല്ലോ. പറയാനനും കാണിക്കാനനും അദികമൊന്നുമില്ലെങ്കില്‍ എന്നും രക്ഷിക്കുന്നത് ഗാനനങ്ഹളാണ്. ഇവിടെയും അത് തന്നെ സംഭവിച്ചു. പശ്ചാത്തല സംഗീതവും നനീതി പുലര്‍ത്തി.
മികച്ച ചിനത്രമല്ല എന്നത് പോട്ടെ അവതരിപ്പിച്ച നപ്രണയത്തിനന് ഒരു വികാരതീനവ്രതയെങ്കിലുമുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു. നേപ്രക്ഷകനെന തൃപ്തിപ്പെടുത്താത്ത ചിനത്രത്തിനന് സംവിധായകനെനയോ അണിയറ നപ്രവര്‍ത്തകരെയോ കുറ്റം പറയാനനാകില്ല. കാരണം ഇത് റീമേക്കാണല്ലോ. എനനാനനാലും മറ്‌ര് സിനനിമകള്‍ തീയ്യേനറ്രറുകലില്‍ നനില്‍ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഹീറോ ഒരാശ്വാസമാണ്. എല്ലാ ത്തരം നേപ്രക്ഷകര്‍ക്കും.
No comments:
Post a Comment