വിഎസ്ഓപി അഥവാ വാസുവും സരവണനനും ഒന്നാം പഠിച്ചവങ്കെ ഒരു പക്കാ തമിഴ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈന്‍മെന്റ് ചിനത്രമാണ്. തമിഴകത്തെ വ്യവസാഥാപിതമായ എല്ലാരീതികളും നനിലനനിര്‍ത്തി കൊണ്ട് എം രാജേഷ് അണിയിച്ചൊരുക്കിയ ഒരു ആവറേജ് പടം. പതിവ് തെറ്റിക്കാതെ നനായികയെ നപ്രണയിക്കാന്‍ പിന്നാലെ നനടക്കുന്ന നനായകന്‍, ആദ്യമാദ്യം നപ്രണയിക്കാന്‍ തയ്യാറാകാത്ത നനായിക, നനായകനനും നനായികയും തമ്മിലുള്ള രസകരമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങള്‍, എല്ലാറ്റിനനും കൂട്ടു നനില്‍ക്കാനനും നനായകനെന ഉപദേശിക്കാനനും നനായകന്റെ സൃഹൃത്തും. ഇതില്‍ നനിന്നും വ്യത്യസ്തമായി കാര്യമായൊന്നും വിഎസ്ഓപിയും പറഞ്ഞു വയ്ക്കുന്നില്ല.
പതിവ് തമിഴ് പടത്തിന്റെ ശൈലികളില്‍ നനിന്നും പുറത്തു കടക്കാതെ വ്യവസ്ഥകളെ പിന്തുടര്‍ന്ന് എന്നാല്‍ അനത്ര മടുപ്പിക്കാത്ത ഒരു ചിനത്രമാണ് വിഎസ്ഓപി. കുട്ടിക്കാലം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്ന രണ്ട് ചങ്ങാതിമാരുടെ കഥയാണിത്. ചങ്കായ രണ്ട് ചങ്ങാതിമാര്‍. വാസുവും സരവണനനും. ഒന്നിച്ച് കളിച്ച്, വഴക്കടിച്ച്, പഠിച്ച്, കഴിച്ച് വളര്‍ന്ന രണ്ട് ഉറ്റ തോഴന്‍മാര്‍. ജീവിതവും ഒന്നിച്ചു തന്നെ. രണ്ട് പേരും ചേര്‍ന്ന നനടത്തുന്ന മൊബൈല്‍ ഷോപ്പുമാകുമ്പോള്‍ പൂര്‍ത്തിയായി. ഇനനി വേണ്ടത് നനായികയാണ്, അല്ല നനായികമാരാണ്. കൂട്ടത്തിലൊരാള്‍ക്ക് കല്ല്യാണമായാല്‍ സ്വാഭാവികമായും സൃഹൃദ് ബന്ധത്തില്‍ വിള്ളലുണ്ടാകുമല്ലോ. ഇവിടെയും മറിച്ചൊന്നും സംഭവിക്കുന്നില്ല. ജീവിത പങ്കാളി അല്ലെങ്കില്‍ സൃഹൃത്ത് എന്ന ചോദ്യം സൃഹൃത്തുക്കളെ നേനാക്കി പല്ലിളിക്കുമ്പോള്‍ ചിനത്രത്തിനന് വഴിത്തിരിവാകുന്നു. നനായകനന് നപ്രണയിക്കാന്‍വേണ്ടി സൃഹൃത്തുക്കള്‍ രണ്ട് പേരും കൂടി സകല മണ്ടത്തരങ്ങളും കാട്ടിക്കൂട്ടുന്നതിനനവസാനനം ലോകത്ത് കാമുകന്‍മാരെ പറ്റിച്ച സകല സ്‌നത്രീകള്‍ക്കുമെതിരെ നനായകനനും സൃഹൃത്തും ചേര്‍ന്ന നനടത്തുന്ന സമരം വ്യത്യസ്തമായി. അവര്‍ക്കിടെയിലേക്ക് കാമുകന്‍മാര്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി സംസാരിക്കാന്‍ സംവിധായകന്‍ എത്തിച്ച അകില ചേച്ചി ബുദ്ധിപരമായ നനീക്കമായിരുന്നു പോലും. ചേച്ചിയായെത്തിയത് ഷക്കീലയായതിനനാല്‍ രംഗം കൊഴുക്കാന്‍ മറ്റൊന്നും വേണ്ടല്ലോ. സിറ്റി പോലീസ് കമ്മീഷണറും ഈ ചങ്ങാതിമാരും ചേര്‍ന്ന് മനേനാഹരമായി ഒരു സന്ദേശവും നനല്‍കി നേപ്രക്ഷകരോട് ഗുഡ്‌ബൈ പറഞ്ഞു പിരിഞ്ഞു. ഇത് ശരിക്കും ചങ്ങാതിമാരുടെ കഥയാണോ എന്നു ചോദിച്ചാല്‍ അല്ല ഇതൊരു തല്ലിപ്പൊളി നപ്രണയ കഥയാണെന്ന് പറയാം. അതുമല്ലെങ്കില്‍ വിഎസ്ഓപി ഒരു റൊമാന്റിക് കോമഡി എന്റര്‍ടൈനനര്‍ ആണെന്ന അണിയറക്കാരുടെ അവകാശവാദം അംഗീകരിക്കേണ്ടി വരും. സ്റ്റണ്ടില്ല, പക്ഷെ കോമഡി ആവശ്യത്തിനനുണ്ട്. അതിനന് തിരക്കഥാകൃത്ത് കൂടിയായ സംവിധായകനനും സഹനനടനനായ സന്താനനവും കുറവൊന്നും വരുത്തിയില്ല. മ്യൂസിക്കും മോശമാക്കിയില്ല. ഡി ഇമ്മന്റെ സംഗീതത്തില്‍ പിറന്ന ഗാനനങ്ങള്‍ തനനി തട്ടുപൊളിപ്പന്‍ തമിഴ് ഗാനനങ്ങള്‍ അവശ്യത്തിനനും അനനാവശ്യത്തിനനും നേപ്രക്ഷകര്‍ക്ക് മുന്‍പിലെത്തി.
ചങ്ങാതിമാരെ നനിലനനിര്‍ത്താന്‍ വേണമെങ്കില്‍ ജീവിത പങ്കാളിയോട് കള്ളം പറയാം. ഭാര്യമാര്‍ ഒരിക്കലും ഭര്‍ത്താക്കന്‍മാരുടെ ചങ്ങാതിമാരെ ഇഷ്ടപ്പെടുന്നില്ല. നപ്രത്യേകിച്ച് ഭര്‍ത്താക്കന്‍മാരുടെ കള്ളുകുടി കമ്പനനികള്‍. ഒരുമിച്ച് ഇരുന്ന് കള്ളുകുടിക്കുന്ന ചങ്ങാതിമാര്‍ക്ക് ഭാര്യ വിളിക്കുമ്പോള്‍ കള്ളം പറയുന്നതിലും ചങ്ങാതിമാരെ തള്ളിപ്പറയുന്നതിലും തെറ്റില്ലനേത്ര. അതാണ് വിഎസ്ഓപി നനല്‍കുന്ന സന്ദേശം. വാസുവും സരവണനനും പറഞ്ഞു വയ്ക്കുന്നതും അതു തന്നെ.
ചിനത്രത്തിലെ മറ്റൊരു നപ്രധാനന കഥാപാനത്രമാണ് ബിയര്‍. സിനനിമയുടെ പേരിലുള്ള മദ്യത്തിനനു പകരം ആവശ്യത്തിനനും
അനനാവശ്യത്തിനനുമെല്ലാം നനായകനനും സൃഹൃത്തിനനുമൊപ്പം ബിയറുമുണ്ടാകും. സ്വാഭാവികം. ചങ്ങാതിമാര്‍ ചേര്‍ന്നാല്‍ അത് പതിവാണല്ലോ. മണ്ട നനായ നനായകന്റെ മണ്ടത്തരങ്ങള്‍ സിനനിമയുടെ രസത്തിനന് വേണ്ടി ചേര്‍ത്തതാണെങ്കിലും അനത്രയ്ക്ക് വേണ്ട ിയിരുന്നില്ല. കഥാപ്നത്രങ്ങളിലേക്ക് വന്നാല്‍ ആര്യ, സന്താനനം, തമന്ന, മുക്ത. നനാല് പേരും മത്സരിച്ചൊന്നും അഭിനനയിച്ചില്ലെങ്കിലും തിരക്കഥയ്ക്കനനുസരിചുള്ള നപ്രകടനനം എന്ന് വേണമെങ്കില്‍ പറയാം. ആര്യയുടെ 25 ാമത് ചിനത്രം എന്ന ലേബലിലെത്തിയ വിഎസ്ഓപിയില്‍ ആരാധകരെ വെറുപ്പിക്കാത്ത നപ്രകടനനമാണ് താരം പുറത്തെടുത്തത്. സരവണന്‍ എന്ന യുവാവിനെന ആര്യ നേപ്രക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചപ്പോള്‍ പക്ഷെ നപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ആര്യയുടെ ഭാഗത്തു നനിന്നും നപ്രപേക്ഷകര്‍ ഇനത്രയൊന്നുമല്ല നപ്രതീക്ഷിച്ചത്. ഏറ്റവുമധികം കൈയ്യടി നേനടിയത് സന്താനനത്തിന്റെ വാസുവായിരുന്നു. ചങ്ങാതിമാരായാല്‍ ഇങ്ങനെന വേണം. നപ്രണയിക്കാനനും, ചങ്ങാതിയെ നപ്രണയിപ്പിക്കാനനും, കള്ളുകുടിക്കാനനും, ഒരുമിച്ച് കരയാനനും ചിരിക്കാനനും കോമഡി പറഞ്ഞ് കൈയ്യടി നേനടാനനും മുന്നില്‍ നനില്‍ക്കുന്ന ചങ്ങാതിയായ വാസുവിനെന സന്താനനം മനേനാഹരമാക്കി. തമന്നയുടെ ഐശ്വര്യ ആവര്‍ത്തിക്കുന്ന കഥാപാനത്രമായി. ഐശ്വര്യ കാട്ടികൂട്ടുന്ന പരാനക്രമങ്ങള്‍ തമന്നയ്ക്ക് മാനത്രം ചെയ്യാന്‍ പറ്റുന്നതാണെന്നും തോന്നി. മുക്തയാണ് മറ്റൊരു നനായികയായ സീമയായെത്തിയത് മുക്തയാണ്. അനത്ര വല്ല്യ നപ്രകടനനചത്തിനനുള്ള സ്‌കോപ്പൊന്നും മുക്തയ്ക്കില്ലായിരുന്നു. എന്നാലും ഉള്ളത് അങ്ങ് അഭിനനയിച്ച് തകര്‍ത്തു. കൗസല്ല്യ എന്ന രസകരമായ കഥാപാനത്രത്തെ അവതരിപ്പിച്ച വിദ്യുലേഖ രാമന്‍ ശരിക്കും രസിപ്പിച്ചു. അതിഥി താരമായെത്തിയ ഷക്കീല ആവേശം വിതറി മടങ്ങി. വിശാലാണ് അതിഥി താരമായെത്തിയ മറ്റൊരാള്‍. നേപ്രക്ഷകനന് സന്ദേശം കൊടുക്കലായിരുന്നു വിശാലിന്റെ ജോലി. വന്നു കള്ളു കുടിച്ചു സന്ദേശം നനല്‍കി വിശാല്‍ പോയി. രണ്ടര മണിക്കൂര്‍ നനീണ്ട തട്ടുപൊളി ആസ്വദിപ്പിച്ചും, മടുപ്പിച്ചും, ചിലപ്പോഴൊക്കെ ചിരിപ്പിച്ചും പോയി.
അങ്ങനെന പടം കഴിഞ്ഞിറങ്ങുമ്പോള്‍ കാര്യമായ ഒരു സംതൃപ്തിയും നനല്‍കാത്ത ഒരു ചിനത്രമാണെങ്കിലും കണ്ടിരിക്കാം. വാസുവും സരവണനനും ചേര്‍ന്ന് കാട്ടിയ വേലത്തരങ്ങള്‍ എപ്പോഴൊക്കെയോ യുവത്വത്തെ നപ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. ആര്യയുടെ ആരാധകര്‍ക്കും തമിഴ് പടങ്ങള്‍ രസിക്കുന്നവര്‍ക്കും നപ്രത്യേകിച്ച് കണ്ട ിരിക്കാവുന്ന ഒരു കൊച്ചു പടം. അതാണ് വിഎസ്ഓപി.
No comments:
Post a Comment