സുന്ദരനനായ വില്ലനനും, കൂര്‍മ്മബുദ്ധിയുള്ള നായക-പ്രതിനനായകന്‍മാരും, കെട്ടുറപ്പുള്ള തിരക്കഥയും, സമൂഹം നേനരിടുന്ന ചില വെല്ലുവിളികളുടെ തുറന്നു കാട്ടലുകളും, പതിവ് തമിഴ് സിനനിമാ ശൈയിലില്‍ നിന്നും മാറിയുള്ള സഞ്ചാരവും അങ്ങനെ ആകെയൊരു മികച്ച എന്റര്‍ടൈനനറായിരുന്നു തനി ഒരുവന്‍. അരവിന്ദ് സ്വാമി എന്ന സുന്ദരന്റെ വില്ലത്തരങ്ങള്‍ ആസ്വദിക്കാതിരിക്കാനനാവില്ല. കാരണം വില്ലത്തരങ്ങളിലും ഒരു സൗന്ദര്യമുണ്ടായിരുന്നു. യുക്തിഭദ്രമല്ലാത്ത ഒന്നും ഈ ചിത്രത്തിലില്ലായിരുന്നു. തിരക്കഥയ്ക്ക് അത്രമേല്‍ ഭദ്രതയുണ്ടായിരുന്നു. സംവിധായകനും എവിടെയും പിഴച്ചില്ല. മോഹന്‍രാജയും, ശുഭയും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ മോഹന്‍രാജ അണിയിച്ചൊരുക്കിയ മനേനാഹരമായ ഒരു കാഴ്ചാ വിരുന്ന് തന്നെയാണ് തനി ഒരുവന്‍.
വര്‍ത്തമാനനകാല യാഥാര്‍ത്ഥ്യങ്ങളോട് നനീതി പുലര്‍ത്തിയ, വ്യവസ്ഥാപിത തട്ടുപൊളിപ്പന്‍ തമിഴ് ചിനത്രങ്ങളുടെ ശൈലികള്‍ തകര്‍ത്ത തനനി ഒരുവന്‍ ഒരു മുഴുവന്‍ സമയ എന്റര്‍ടൈനനറാണെന്നതില്‍ സംശയമില്ല. തിരക്കഥയുടെ ഭനദ്രതയില്‍ മികച്ച സിനനിമകളുടെ ഗമത്തില്‍ എണ്ണപ്പെടാനനും തനനി ഒരുവനനായി. തനനി തമിഴ് പടങ്ങളുടെ ക്ലീഷേ സ്വഭാവങ്ങളൊന്നുമില്ലാത്ത ഒരു പടം. കപ്പടാ മീശയുള്ള ലോക്കല്‍ വില്ലന്‍മാരും, ക്വട്ടേഷന്‍ ഗൂണ്ടായിസവും അടക്കമുള്ള തമിഴ് ശൈലികള്‍ ഈ ചിനത്രത്തിനന് അനന്യമാണ്. യുക്തിക്ക് നനിരക്കാത്ത ഒരു രംഗം പോലും തനനി ഒരുവന്‍ പറയുന്നില്ലെന്നത് സത്യം. ഒരിടത്തു പോലും ലാഗ് ചെയ്യാതെ, മടുപ്പിക്കാതെ മുന്നോട്ട് പോയ കഥയില്‍ നപ്രണയം ചിനത്രീകരിക്കാന്‍ നശ്രമിച്ച ഒരു പാട്ട് മാനത്രം അപവാദമായി. അത് വേണ്ടിയിരുന്നില്ല എന്ന് നേപ്രക്ഷകനന് തോന്നിയാല്‍ തെറ്റ് പറയാനനാകില്ല. സസ്‌പെന്‍സ് നത്രില്ലര്‍ മൂഡിലേക്കെത്തുന്ന ചിനത്രം പരസ്പരം മത്സരിക്കുന്ന രണ്ട് ബുദ്ധിമാന്‍മാരുടെ അടികളും, തിരിച്ചടികളും ചിനത്രീകരിക്കുന്നു. രണ്ട് പേരും ജയിക്കണമെന്നും, രണ്ട് പേരും തോല്‍ക്കരുതെന്നും നേപ്രക്ഷകന്‍ ആനഗ്രഹിക്കുന്ന തരത്തിലേക്ക് ചിനത്രത്തെ എത്തിക്കാനനും സംവിധായകനന് കഴിഞ്ഞു. ദൃശ്യസമ്പന്നതയും ചിനത്രത്തിന്റ മാറ്റ് കൂട്ടുന്നു. റാംജിയുടെ ക്യാമറകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ചിനത്രത്തെ സമ്പന്നമാക്കി. സമകാലീനന ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നനമായ മസൂറിയിലേക്ക് ചിനത്രമെത്തുമ്പോള്‍ സിനനിമയുടെ തലം തന്നെ മാറുകയാണ്. മസൂറിയിലെ നെട്രയിനനിംഗ് ക്യംാമ്പസും, ചുറ്റുപാടുകളും വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്നതായി. ചിനത്രം പറയുന്നത് നപ്രണയമല്ലെങ്കില്‍ പോലും കാണുന്നവര്‍ക്ക് മനനസില്‍ നപ്രണയം തോന്നുന്ന അവസ്ഥ. അപ്പോള്‍ പിന്നെ ടിനത്രീകരിക്കുന്നത് നപ്രണയത്തിന്റെ പശ്ചാത്തലമാണെങ്കില്‍ പിന്നെ പറയേണ്ട തില്ലല്ലോ.
ഐപിഎസ് നെട്രയിനനിംഗ് സമയത്ത് തന്നെ സമൂഹത്തിലെ തിന്‍മകളോട് പോരാടുന്ന ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തില്‍ കൂടിയും ചിനത്രം സഞ്ചരിക്കുന്നു. ആ ചങ്ങാത്തം നേപ്രക്ഷകന്‍ മുന്‍പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അതിലും ഒരു പുതുമയും വ്യത്യസ്തതയും കൊണ്ടു വരാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞു. സമൂഹത്തില്‍ നനടക്കുന്ന എല്ലാ ചെറിയ തിന്‍മകള്‍ക്ക് പിന്നിലും ഒരു വലിയ കുറ്റം ഒളിഞ്ഞിരിപ്പുണ്ടാവും എന്ന തത്വത്തെ അടിസ്ഥാനനമാക്കി നപ്രവര്‍ത്തിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ചെറിയ തെറ്റുകള്‍ക്ക് പിന്നാലെ പോയി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇന്ത്യന്‍ ജനനതയുടെ ചികിത്സാ രംഗത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ സംഭാവനന ചെയ്യാന്‍ കഴിയുന്ന ജനനറിക് മരുന്നുകള്‍ രാജ്യാന്തര തലത്തില്‍ കച്ചവടം ചെയ്യാന്‍ കൂട്ടു നനില്‍ക്കുന്ന മാഫിയ സംഘത്തലവന്‍ സിദ്ധാര്‍ത്ഥ് അഭിമനന്യുവിലാണ് ഐപിഎസ് ടീം എത്തിനനില്‍ക്കുന്നത്. അതിനന് കൂട്ടു നനില്‍ക്കുന്ന ഭരണനേനതൃത്വവും കൂടിയാകുന്നതോടെ സിനനിമയ്ക്ക് വില്ലന്‍മാരായി. ഐപിഎസ് ടീം നനായകന്‍മാരും. ഇനനി ഇനനി ഇവര്‍ തമ്മില്‍ മത്സരിക്കട്ടെ. നപ്രമേയമൊക്കെ പതിവ് തന്നെ. പക്ഷെ അത് അവതരിപ്പിച്ച രീതിയിലെ വ്യത്യസ്തത സിനനിമയെ നശ്രദ്ധേയമാക്കി. ഗാനനങ്ങള്‍ അനത്ര ഗംഭീരമായില്ലെങ്കിലും പശ്ചാത്തല സംഗീതം മികച്ചു നനിന്നു. ഹിപ് ഹോപ് തമിഴയുടെ പശ്ചാത്തല സംഗീതം സംഘട്ടനന രംഗങ്ങള്‍ക്കും സംഘര്‍ഷ രംഗങ്ങള്‍ക്കും കൂടുതല്‍ മിഴിവേകി.
മണ്ണും, മനനുഷ്യനനും, നപ്രകൃതിയും ബഹുരാഷ്‌നട്ര കുത്തകകള്‍ക്ക് അടിയറവ് വയ്ക്കുന്ന വര്‍ത്തമാനന കാല ഭരണകൂട യാഥാര്‍ത്ഥ്യങ്ങളിലേക്ക ാണ് ചിനത്രം വിരല്‍ ചൂണ്ടുന്നത്. കുത്തകകളുടെ കച്ചവട താല്പര്യത്തിന്റെ രാഷ്‌നട്രീയം. നനായകന്റെ അതിഭാവുകത്വങ്ങളും അതിമാനനുഷിക രംഗങ്ങളും മാനത്രമല്ല തമിഴ് സിനനിമയെന്ന് പല തവണ തെളിയിക്കാന്‍ നശ്രമിച്ച തമിഴ് പുതുതലമുറ സിനനിമാക്കാരുടെ ഗണത്തിലാണ് തനനി ഒരുവന്റെ അണിയറക്കാരും എണ്ണപ്പെടുന്നത്. നപ്രകടനനവും, സൗന്ദര്യവും, യുക്തിയും, വ്യത്യസ്ത ശൈലിയും ചേര്‍ന്നപ്പോള്‍ പിറന്ന ദൃശ്യ വിരുന്ന് തന്നെയാണ് തനനി ഒരുവന്‍.
ദേവരാഗത്തില്‍ മലയാളി കണ്ട അരവിന്ദ് സ്വാമി ഇന്ത്യന്‍ സിനനിമയിലെ നനായക വേഷത്തിന്റെ ഉദാത്ത മാതൃകയായിരുന്നു. എന്നാല്‍ പിന്നീട് സിനനിമയിലും ജീവിതത്തിലും ഭാഗ്യ നനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ അരവിന്ദ് വെള്ളിത്തിരയില്‍ വന്നു പോയ്‌ക്കൊണ്ടേ യിരുന്നു. എന്നാല്‍ ഈ വരവ് തികച്ചും അനപ്രതീക്ഷിതവും, ആകാഷാഭരിതവുമായിരുന്നു. തനനി ഒരുവനനില്‍ വില്ലനനും, നനായകനനും തമ്മില്‍ സൊന്ദര്യത്തിലും നപ്രകടനനത്തിലും മത്സരിച്ചാല്‍ നനായകന്‍ തോറ്റു തുന്നം പാടുമെന്നുറപ്പ്. ഇനത്രയും സ്റ്റൈലിഷ് വില്ലനേനാ. സൗന്ദര്യം പോട്ടെ, നപ്രകടനനത്തിലും അരവിന്ദ് സ്വാമിയുടെ സിദ്ദാര്‍ത്ഥ് അഭിമനന്യുവിന്റെ ഏഴയലത്തെത്താന്‍ ജയം രവിയുടെ മിനത്രന്‍ ഐപിഎസിനനായില്ല. പുരാണത്തിലെ അഭിമനന്യുവിനെന പോലെ ഗര്‍ഭപാനത്രത്തില്‍ നനിന്നു തന്നെ പത്മവ്യൂഹം ഭേദിക്കാന്‍ പഛിച്ചെത്തിയ സിദ്ധാര്‍ത്ഥ് അഭിമനന്യുവിനെന ഇടവേളയ്ക്ക് ശേഷമെത്തിയ അരവിന്ദ് സ്വാമി മനേനാഹരമാക്കിയെന്ന് പറഞ്ഞാല്‍ അത് കുറവായി പോകും. നനായകനെന വെല്ലുന്ന വില്ലന്‍. അവസാനന ജയവും വില്ലനന് തന്നെ. അഭിമനന്യുവിനന് പത്മവ്യൂഹം തകര്‍ക്കാനനാകാതിരുന്നത് പോലെ നനായകനനും കൂട്ടരും ഒരുക്കുന്ന പത്മവ്യൂഹത്തില്‍ കുടുങ്ങുന്ന സിദ്ധാര്‍ത്ഥിനെന പക്ഷെ തോല്പിക്കാനനായില്ല. പതിവായി ബോക്‌സോഫാസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ജയം രവി ഇത്തവണ ഞെട്ടിച്ചു. അരവിന്ദ് സ്വാമിയെന്ന അനനുഭവ സമ്പന്നനനായ നനടനേനാട് കിട പിടിക്കുന്ന നപ്രകടനനമാണ് ജയം രവി പുറത്തെടുത്തത്. മിനത്രല്‍ ഐപിഎസ് എന്ന യു പോലീസുകാരന്‍ ജയംരവിയുടെ കയ്യില്‍ ഭനദ്രം. നപ്രകടത്തില്‍ വില്ലനെനാപ്പം സഞ്ചരിക്കാനനല്ല വില്ലനന് മുന്‍പെ ഓടിയെത്താനനാണ് തനനി ഒരുവനനില്‍ നനായകന്‍ നശ്രമിക്കുന്നത്. സിദ്ധാര്‍ത്ഥ് അഭിമനന്യു എന്ന മള്‍ട്ടി നനാഷണല്‍ കോര്‍പ്പറേറ്റ് ഭീമനെനതിരെ നനായകനനും സംഘവും ആവിഷ്‌ക്കരിക്കുന്നത് കാലത്തിനെനാത്ത തനന്ത്രങ്ങളാണ്. എന്നാല്‍ അവയെല്ലാം നനിഷ്‌നപ്രഭമാക്കാന്‍ വില്ലനന് കഴിയുന്നു. ചെറിയ കുറ്റകൃത്യങ്ങളില്‍ നനിന്നും പോകുന്ന ചങ്ങലകള്‍ വലിയ വലിയ കുറ്റക്കാരിലേക്കെത്തുന്ന ശൃംഖല നനായകന്‍ തന്റെ വീട്ടില്‍ ഒരുക്കിയിരിക്കുന്നതും, കുറ്റകൃത്യങ്ങളെ കണക്ട് ചെയ്യുന്നതും വില്ലന്റെ വില്ലത്തരങ്ങളെയും പദ്ധതികളേയും അതി വിദഗ്ധമായി പൊളിക്കുന്നതും തിരക്കഥയുടെ മികവ് എടുത്തു കാട്ടുന്നു. നനായികയായെത്തിയ നനയന്‍താരയും പതിവ് ശൈലികള്‍ ആവര്‍ത്തിച്ചില്ല. നനായകനെന നപ്രണയിക്കുന്ന, ഉപദേശിക്കുന്ന, നനായകനെനാപ്പം നനായകനന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത മഹിമ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥ മടുപ്പിച്ചില്ല. സൗന്ദര്യത്തിലും നപ്രകടനനത്തിലും മത്സരിച്ചത് അരവിന്ദ് സ്വാമിയോടും ജയം രവിയോടുമാണെങ്കിലും നനയന്‍സ് പരാജയപ്പെട്ടില്ല. മഹിമ തനനി ഒരുവനന് അനനിവാര്യ ഘടകം തന്നെയായിരുന്നു. നനാസറിന്റെ മുഖ്യമനന്ത്രിയും മികച്ചു നനിന്നു. വര്‍ത്തമാനന കാല രാഷ്‌നട്രീയ നേനതാക്കളുടെ തനനി സ്വരൂപം. വംശി കൃഷ്ണ, മുഗ്ധ ഗോഡ്‌സെ, അഭിനനയ, സൈജു കുറുപ്പ് തുടങ്ങി കൈ വച്ചവരെല്ലാം മികച്ചു നനിന്നു. തഴക്കമുള്ള നപ്രകടനനങ്ങളും, മാറിമറിയുന്ന മാനനറിസങ്ങളുമായി അരവിന്ദ് സ്വാമി തനനി ഒരുവന്‍ ഒരു അരവിന്ദ് സ്വാമി ചിനത്രമാക്കി മാറ്റിയപ്പോള്‍ പക്വതയാര്‍ന്ന, മിതമായ നപ്രകടനനം കൊണ്ട് ജയം രവി താന്‍ ഭാവി തമിഴ് സിനനിമയ്ക്ക് നനിരവധി മികച്ച കഥാപാനത്രങ്ങളെ സംഭാവനന ചെയ്യാന്‍ പോന്നയാളാണെന്ന് തെളിയിച്ചു. നനായകനേനാ വില്ലനേനാ എന്നതല്ല മറിച്ച് നപ്രകടനനമാണ് ചിനത്രത്തിലെ കഥാപാനത്രങ്ങളെ ജനനനപ്രിയ്യമാക്കുന്നതെന്ന് അരവിന്ദ് സ്വാമി വിളിച്ചു പറഞ്ഞ ചിനത്രമാണ് തനനി ഒരുവന്‍. നപ്രകടനനം സിനനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ട ിയുള്ളതാകണമെന്ന ഒരു നപ്രഖ്യാപനനവും അരവിന്ദ് സ്വാമിയും ജയം രവിയും നനല്‍കുന്നു.
നനിഞ്ഞളുടെ മിനത്രം ആരെന്ന് പറയൂ, നനിങ്ങളുടെ സ്വഭാവം പറയാം. നനിങ്ങളുടെ ശനത്രു ആരെന്ന് മനനസിലായാല്‍ നനിങ്ങളുടെ കഴിവുകള്‍ മനനസിലാക്കാം. ഈ വാചകങ്ങളാണ് തനനി ഒരുവനെന മുന്നോട്ടി നനയിക്കുന്നത്. നനായകന്റെയും വില്ലന്റേയും അവര്‍ നപ്രതിനനിധാനനം ചെയ്യുന്ന വിഭാഗങ്ങളുടേയും മിനത്രങ്ങളും, സ്വഭാവവും, കഴിവുകളും ശനത്രുക്കളുമാണ് ചിനത്രത്തിന്റെ ആകെത്തുക. എല്ലാ ചിനത്രത്തിലേയും പോലെ തിന്‍മയോട് പോരാടി നനന്‍മ വിജയിക്കുന്നു. പക്ഷെ ഇവിടെ വില്ലന്റെ നനിലപാടുകള്‍ വില്ലനെന നേപ്രക്ഷക മനനസുകളില്‍ നനായകസ്ഥാനനത്തു നനിര്‍ത്തുന്നു. നപ്രതീക്ഷിക്കാം, കാത്തിരിക്കാം, ഇങ്ങനെനയുള്ള ചിനത്രങ്ങള്‍ക്കായി.

No comments:
Post a Comment