ചതിച്ചത് അമിത പ്രതീക്ഷകളാണോ ? അതോ തിരക്കഥാകൃത്തും സംവിധായകനനുമാണോ ? എന്തായാലും നേപ്രക്ഷകനന് ഓണത്തിനന് മുന്‍പെ കിട്ടിയ ലോഹമെന്ന ഓണസമ്മാനനം അനത്ര തിളക്കമുള്ളതായിരുന്നില്ല. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍, സ്റ്റണ്ടുകള്‍, മോഹന്‍ലാലിന്റെ ഉശിരന്‍ ഡയലോഗുകള്‍, ലാലേട്ടന്റെ മീശപിരി, രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ഒരു തകര്‍പ്പന്‍ ചിനത്രം, നേപ്രക്ഷകന്റെ നപ്രതീക്ഷ ഇതൊക്കെയായിരുന്നു. പക്ഷെ നേപ്രക്ഷകനന് കിട്ടിയതോ . . . . അതെന്താണെന്ന് നേനാക്കാം.
പറഞ്ഞത് കള്ളക്കടത്തിന്റെ കഥ, അതും 100 കിലോ സ്വര്‍ണ്ണത്തിന്റെ കടത്ത്. അതിലേക്കുള്ള വഴിയും അതില്‍ നനിന്നും പുറത്തിറങ്ങിയ വഴിയുമൊക്കെ ഗംഭീരം. കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും പക്ഷെ സിനനിമ നനല്‍കിയത് നനിരാശയാണ്. മലയാളി ഏറെ വിശാസം അര്‍പ്പിച്ചിരുന്ന രഞ്ജിത്ത് തന്നെയാണോ ചിനത്രത്തിനന് തിരക്കഥ ഒരുക്കിയത് എന്ന് നേപ്രക്ഷകനന് തോന്നിയെങ്കില്‍ തെറ്റ് പറയാനനാകില്ല. പിന്നെ നന്യൂജെന്‍ സിനനിമാക്കാരോടുള്ള അസിഹുഷ്ണത ചിനത്രത്തില്‍ പലയിടത്തും മുഴച്ചു നനില്‍ക്കുന്നുണ്ട്. പുത്തന്‍ തലമുറ സിനനിമാക്കാരോടുള്ള, ചുറുചുറുക്കുള്ള യുവാക്കളോടുള്ള, സിനനിമയിലെ പതിവ് ശൈലികള്‍ക്ക് മാറ്റം കൊണ്ടു വരാന്‍ നശ്രമിക്കുന്ന ചെറുപ്പക്കാരോടുള്ള പഴയ തലമുറയുടെ ചൊരുക്ക് കണ്ടില്ലെന്ന് നനടിക്കാനനാവില്ല. പുത്തന്‍ തലമുറ സിനനിമാക്കാര്‍ എന്താ ഇവരെ കടിച്ചോ ? കെട്ടിവലിച്ചു കൊണ്ടു പോകുന്ന വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യരുത് പോലും. കെട്ടി വലിക്കുന്ന വണ്ടിയാണെന്ന് സ്വയം തോന്നിയെങ്കില്‍ നനന്നായി. സിനനിമ ഒരു വിഭാഗത്തിനന് മാനത്രം എഴുതിക്കൊടുത്തിട്ടൊന്നുമില്ലല്ലോ. മലയാളത്തില്‍ ഇപ്പോള്‍ അത്യാവശ്യം പേരെടുത്തുകൊണ്ട ിരിക്കുന്ന നന്യൂജന്‍ സിനനിമാക്കാര്‍ക്കെതിരെയുള്ള ഒളിയമ്പുകള്‍ ഒരു തലമുറ നേപ്രക്ഷകനനും അനത്ര രസിക്കില്ലെന്ന് തീര്‍ച്ച. 100 കിലോ സ്വര്‍ണ്ണത്തിനന് വേണ്ടി കുറെ ആളുകള്‍, പല രൂപത്തില്‍ പല ഭാവത്തിലുള്ള കള്ളക്കടത്തുകാര്‍, രാഷ്‌നട്രീയക്കാര്‍, ബിസിനനസുകാര്‍, ഇടനനിലക്കാര്‍ അങ്ങനെന ഒരു പിടി ആളുകളുടെ കടിപിടി, പതിയെത്തുടങ്ങി കൂട്ടപ്പൊരിച്ചിലിലവസാനനിക്കുന്ന കടിപിടിയാണ് ലോഹം. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുന്ന കേരളത്തില്‍ ആ കഥയൊരു പുതുമയല്ലെങ്കിലും സിനനിമയെന്ന പേരില്‍ കണാം. സ്വര്‍ണ്ണം കേരളത്തിലെത്തിക്കാന്‍ വേണ്ടി ഒരു നനിഷ്‌കളങ്കനെന കൊല്ലുന്നതും അയാളുടെ കുടുംബത്തിന്റെ സങ്കടം നേപ്രക്ഷകനനിലെത്തിക്കാന്‍ നശ്രമിക്കുന്നതും തുടക്കം. പിന്നീടങ്ങോട്ട് സ്വര്‍ണ്ണത്തിനന് പിന്നാലെയുള്ള ഓട്ടം. പൊട്ടനെന ചെട്ടി ചതിക്കുന്നു ചെട്ടിയെ പൊട്ടന്‍ ചതിക്കുന്നു, ഇവിടെ ചതിക്കാന്‍ ദൈവത്തിനന് റോളില്ലാത്തത് നനന്നായി. കഥാഗതിയില്‍ ചതിയുടെ ചുരുളഴിയുമ്പോള്‍ നേപ്രക്ഷകന്‍ മുഖത്തോടു മുഖം നേനാക്കുന്ന തരത്തില്‍ ആര്‍ക്കും ഒന്നും മനനസിലാകുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ. പതിയെ തുടങ്ങിയ ചിനത്രം ഇടവേളയ്ക്ക് തൊട്ടു മുന്‍പ് വിശ്‌നനരൂപം പൂണ്ട പ്പോഴേക്കും നേപ്രക്ഷകന്‍ നപ്രതീക്ഷയുടെ കൊടുമുടി കയറി. മോഹന്‍ലാല്‍-രഞ്ജിത് ചിനത്രം ദാ എത്തിപ്പോയി എന്നു തോന്നി. പക്ഷെ രാവണനപ്രധുവും, നനരസിംഹവുമൊക്കെ പല തവണ കണ്ട നേപ്രക്ഷകനെന തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നില്ല ഉരുകിയൊലിച്ചു പോയ ഈ ലോഹം. പഞ്ചില്ലാത്ത ക്ലൈമാക്‌സ് കൂടിയായപ്പോഴേക്കും നേപ്രക്ഷകനനും ഉരുകിത്തീര്‍ന്നിരുന്നു.
മഞ്ഞ ലോഹം അങ്ങനെനയാണ്, അത് കട്ടിയായി ഇരുന്നാല്‍ ഭയങ്കര വിലയാണ്. പക്ഷെ ഒരുപയോഗവും ഇല്ല. അത് ഉരുക്കി ആഭരണമാക്കി ധരിച്ചാല്‍ കാണാനനും ആസ്വദിക്കാനനുമാകും. വിലയില്‍ അനത്ര കുറവും വരില്ല. ഉരച്ചു മാറ്റ് കൂട്ടിയാലും മഞ്ഞ ലോഹത്തിനന് തിളക്കമേറും. എന്നാല്‍ ഈ ലോഹമാകട്ടെ കട്ടിയായ അവസ്ഥയില്‍ നനിന്നും മാറുകയും ചെയ്തു. ഉരുക്കി അച്ചിലൊഴിക്കുകയും ചെയ്കു. പക്ഷെ ആഭരണമായോന്ന് ചോദിച്ചാല്‍ ഉത്തരംമുട്ടും. അത് കണ്ട് തന്നെയറിയണം. മാറ്റും, തിളക്കവും നപ്രതീക്ഷിച്ചതിലും കുറഞ്ഞു പോയോന്നൊരു സംശയം. സംശയം മാനത്രമാണേ . . . .
ആക്ഷന്‍ ചിനത്രമാണോ എന്നു ചോദിച്ചാല്‍ അല്ല എന്ന പെട്ടെന്ന് പറഞ്ഞു പോകും. എന്നാല്‍ ആക്ഷന്‍ ചിനത്രമല്ലേ എന്നു ചോദിച്ചാലോ, അതെയെന്ന് തലയാട്ടേണ്ടിയും വരും. മുഴുനനീള ആക്ഷന്‍ നനിറഞ്ഞു നനില്‍ക്കുന്ന ഒരു കോലാഹലമല്ല ലോഹം. മലയാളത്തിലെ പല സൂപ്പര്‍ഹിറ്റു ചിനത്രങ്ഹള്‍ക്കും തിരക്കഥ ഒരുക്കിയിട്ടുള്ള രഞ്ജിത്ത് മാറി ചിന്തിച്ചു എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. പക്വതയെത്തിയ സംവിധായകനനിലേക്കുള്ള ചുവടുമാറ്റം പോലും. അങ്ങനെനയെങ്കില്‍ അങ്ങനെന. സിനനിമയില്‍ വന്നു പോകുന്ന കഥാപാനത്രങ്ങളെ എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന രീതിയിലായിരുന്നു. ആവശ്യത്തിനനും അനനാവശ്യത്തിനനും കഥാപാനത്രങ്ങളങ്ങനെന വന്നു പോയ്‌ക്കൊണ്ടേയിരുന്നു. സംവിധായകന്റെ മുന്‍ചിനത്രങ്ങളിലെ പല മുഖങ്ങളും ലോഹത്തിലും ആവര്‍ത്തിച്ചു. ഒരു കൂട്ടം കലാകാരന്‍മാര്‍ വരുന്നു പോകുന്നുയ നന്യൂജെന്‍, ഓല്‍ഡ്‌ജെന്‍ വ്യത്യാസമില്ലാതെ. രാജ്യത്ത് നനടക്കുന്ന എല്ലാ സാമൂഹ്യ തിന്‍മകളേയും തല്ലാനേനാ തലോടാനേനാ കഴിഞ്ഞില്ലെങ്കിലും എവിയെയൊക്കെയോ സ്പര്‍ശിച്ചു പോയി. പതിഞ്ഞ താളത്തില്‍ മുട്ടിത്തുടങ്ങിയ ചിനത്രം വളരെ പെട്ടെന്ന് അസുരഭാവത്തിലേക്കും വീണ്ടും തിരിച്ചും മാറിക്കൊണ്ടേയിരിക്കുന്നു. ഇടവേളയ്ക്ക് മുന്‍പുള്ള ആക്‌സിഡന്‍ഡ് സീക്വന്‍സില്‍ തുടങ്ങുന്ന ലോഹം ആക്ഷനനിലേക്ക് പോകുന്നുണ്ടെങ്കിലും അത് വേഗം നനഷ്ടമാകുന്നു. ഒരു നപ്രത്യേക ദൗത്യത്തിനനായി മോഹന്‍ലാലും അബുസലീമും ചേര്‍ന്നുണ്ടാക്കുന്ന ആക്‌സിഡന്‍ഡ് സീന്‍ പുതുമയും, കൗതുകവും, ആവേശവും നനിറഞ്ഞതായിരുന്നു. അതങ്ങ് പൊളിച്ചു. ചിനത്രം കഴിഞ്ഞിറങ്ങുമ്പോഴും മനനസില്‍ തങ്ങുന്നത് സിദ്ദിഖ് അവതരിപ്പിച്ച മുഹമ്മദുണ്ണിയുടെ കഥാപാനത്രമാണ്. ഒപ്പം ബാലന്‍ പാറയ്ക്കലിന്റെ ബാബുവും. മലബാര്‍ ശൈലിയില്‍ രണ്ട് പേരും ചേര്‍ന്ന് നേപ്രക്ഷകനന് നനല്‍കിയത് ഒരു അപൂര്‍വ്വ വിരുന്നായിരുന്നു. സിദ്ദിഖ് എന്ന അഭിനേനതാവിന്റെ മറ്റൊരു ഭാവപ്പകര്‍ച്ച കണ്ട ചിനത്രം. മോഹന്‍ലാലിലെ നപ്രതിഭയും ചിനത്രത്തിലുണ്ടായിരുന്നു. സാധാരണക്കാരനനായ ടാക്‌സി നൈഡ്രവറായും, അധോലോകത്തെ സ്വര്‍ണ്ണക്കടത്തുകാരനനായും മോഹന്‍ ലാല്‍ നനടത്തിയ പകര്‍ന്നാട്ടം ഗംഭീരം. അഴകന്‍ പെരുമാളായെത്തിയ അജ്മല്‍ അമീറും മോശമാക്കിയില്ല. ആല്‍ബര്‍ട്ടായെത്തിയ രഞ്ജി പണിക്കര്‍, അമീര്‍ അമാനനുള്ളയായ അബു സലീം, പോലീസുദ്യോഗസ്ഥനെന സ്‌നക്രീനനിലെത്തിച്ച വിജയരാഘവന്‍, അങ്ങനെന എല്ലാവരും കൂടിയങ്ങ് അറുമാദിച്ചു. ഒരു ദിവസം മാനത്ര നനടക്കുന്ന കഥയില്‍ നനായികയായെത്തിയ ആന്‍നഡ്രിയ വേഷം മാറുന്നത് എനത്ര തവണയാണെന്നും എണ്ണാന്‍ കഴിഞ്ഞില്ല. അണിനനിരന്ന താരങ്ങളുടെ നനിര അവസാനനിക്കുന്നില്ല. നപ്രശസ്ത ഛായാനഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയുടെ ക്യാമറയും രാജാമണിയുടെ പശ്ചാത്തല സംഗീതവും മികവു കാട്ടി. നശ്രീവത്സന്‍ ജെ മേനേനാന്‍ പകര്‍ന്ന ഈണത്തിനെനാത്തു പാടിയ ഗാനനങ്ങളും നേപ്രക്ഷകന്‍ സ്വീകരിച്ചു.
മനനസിലാക്കാന്‍ ഇത്തിരി പാടുപെടുമെന്ന് കണ്ടിറങ്ങിയവര്‍ അഭിനപ്രായപ്പെടുന്നു. കാണുന്നതെല്ലാം മനനസിലായാല്‍ പിന്നെ അത് സിനനിമയല്ലല്ലോ. ഉരുകിയൊലിച്ചു പോയ ലോഹം തടുത്തു കൂട്ടി അച്ചില്‍ വാര്‍ത്തെടുക്കാന്‍ കഴിവുള്ള അസാമാനന്യ നേപ്രക്ഷകനന് ഇതൊരു മികച്ച ചിനത്രവും സാധാരണക്കാരനന് ഇതൊരു സാധാരണ ചിനത്രവുമാണ്.അതങ്ങനെനയല്ലേ വരൂ. അമിത നപ്രതീക്ഷയില്ലാതെ തീയ്യേറ്ററില്‍ പോയിരുന്നാല്‍ മടുപ്പില്ലാതെ കണ്ടിറങ്ങാവുന്ന ഒരു വരേണ്യ ചിനത്രം. അതാണ് ലോഹം. ഓംസമ്മാനനം ഇരുകൈയ്യും നനീട്ടി വാങ്ങാം. പക്ഷെ അത് വാങ്ങുന്നവര്‍ നപ്രതീക്ഷിക്കുന്നത് പോലെയാകണം എന്നു വാശി പിടിക്കുന്നത് ശരിയല്ലല്ലോ.
No comments:
Post a Comment