Thursday, 17 September 2015

വെടിയും പുകയുമയ പരീക്ഷണം : ഡബിൾ ബാരൽ




പരീക്ഷണങ്ങളുടെ പരീക്ഷണമായ ഡബിള്‍ ബാരല്‍. മലയാളത്തിലെ ആദ്യ ഗ്യാംങ്സ്റ്റര്‍ സ്പൂഫ്, അടിയില്ലാതെ വെടി മാനത്രമായെത്തിയ ചിനത്രം, യുക്തി കണ്ടു പിടിക്കുന്നതിനനും മുന്‍പെ നനടന്ന കഥ, നപ്രമേയദാരിനദ്ര്യം അനനുഭവിച്ച, അനനുഭവിപ്പിച്ച ചിനത്രം, സാങ്കേതിക വിദ്യാപരമായി പുത്തന്‍ പരീക്ഷണങ്ങളുടെ നനാട മുറിച്ച ചിനത്രം ഇതൊക്കെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍. അതിനനുമപ്പുറം നേപ്രക്ഷകനന് ഒന്നും മനനസിലാകാത്ത ഒരു ചിനത്രം കൂടിയാണിത്. സിനനിമയിലുള്ളവര്‍ക്കും കണ്ടിരുന്നവര്‍ക്കും ഒരേ അവസ്ഥ. അടി, ഇടി, വെടി, പുക. . . . .

രണ്ട് രത്‌നനങ്ങള്‍ തേടിപ്പോകുന്ന പലരുടെ കഥ. രത്‌നനം കൈമാറി പലരിലും എത്തുന്നു. സിനനിമയുടെ നപ്രമേയം ഇവിടെ അവസാനനിക്കുന്നു. ഇനനി ഇതിനെന വലിച്ചു നനീട്ടണം. പല രൂപത്തിലും ഭാവത്തിലും. തീയുടെ മഞ്ഞ നനിറത്തിലും, ചോരയുടെ ചുവപ്പു നനിറത്തിലുമുള്ള രണ്ട് രത്‌നനങ്ങള്‍. ലൈലയും മജ്‌നനുവും. ഒറ്റയ്ക്കായാല്‍ ഒരു രൂപ പോലും വിലയില്ലാത്ത എന്നാല്‍ രണ്ടും കൂടിയാല്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് രത്‌നനങ്ങളുടെ കഥ. സംവിധായകന്റെ പരീക്ഷണമെന്ന നനിലയില്‍ അംഗീകരിക്കാം. ചിനത്രത്തെപ്പറ്റി നനല്ല വാക്കുകല്‍ ആരും പറയാത്തതിനനാല്‍ കരുതിതന്നെ തീയ്യേറ്ററിലെത്തുമ്പോള്‍ സംവിധായകന്റെ ജാമ്യത്തോടെ തുടക്കം. യുക്തിക്ക് സ്ഥാനനമില്ല, നൈനജീരിയക്കാര്‍ വരെ മലയാളം പറയും. അത് ഏതായാലും നനന്നായി. കാര്‍ട്ടൂണ്‍ സിനനിമകളിലെ കഥാപാനത്രങ്ങളുടെ പേരുകള്‍ ചിനത്രത്തിലെ കഥാപാനത്രങ്ങള്‍ക്ക് ഇട്ടത് പരീക്ഷണ കാര്യത്തില്‍ ബാല്ല്യമായതു കൊണ്ടാവും. ആസ്വാദനന തലത്തില്‍ കുട്ടിത്തമുള്ളവര്‍ക്ക് ആസ്വദിക്കാനനാകുന്നതും അതിനനാലാകണം. ആദ്യ അരമണിക്കൂറില്‍ തന്നെ സിനനിമയുടെ കഥ മനനസിലായി. രത്‌നനം തേടി നനിരവധി ടീമുകളെത്തുന്നു. പിന്നെ തമ്മിലടി, ഇടി, വെടി, പുക. ഉപയോഗിച്ചാല്‍ നനരകത്തിലോ സ്വര്‍ഗ്ഗത്തിലോ എത്തിക്കുന്ന കുല്‍സുംബിയുമെത്തുന്നതോടെ കോറം തികഞ്ഞു. ഗോവയില്‍ നനിന്നും ഇടയ്ക്ക് സിനനിമ കൊച്ചിയിലെത്തുന്നുണ്ട്. അന്താരാഷ്‌നട്ര അധോലോകത്തിനനിടെയ്ക്ക് കേരളത്തിലെ അധോലോകത്തേയും നേപ്രക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാന്‍ സംവിധായകന്‍ നശ്രമിച്ചു. പലയിടങ്ങളില്‍ പല രൂപത്തില്‍ സമാന്തരമായി സഞ്ചരിക്കുന്ന കഥാപാനത്രങ്ങലെ ഒരുമിച്ച് ഒരു സ്ഥലത്തെത്തിച്ച് ക്ലൈമാക്‌സ് പറയാന്‍ നശ്രമിക്കുന്ന ഒരു ചിനത്രം. വമ്പന്‍ കഥയുടെ അകമ്പടിയില്‍ മികച്ച സിനനിമയോ, തട്ടു പൊളിപ്പന്‍ ആക്ഷന്‍ സിനനിമയോ നപ്രതീക്ഷിച്ചു വരുന്നവരെ തീര്‍ത്തും നനിരാശരാക്കുന്ന ചിനത്രമാണ് ഡബിള്‍ ബാരല്‍. നപ്രമേയ പരമായി തികഞ്ഞ ദാരിനദ്ര്യമാണെങ്കിലും സാഹ്‌കേതികമായി ഉന്നത നനിലവാരം പുലര്‍ത്തുന്ന ചിനത്രമാണിത്. ചിനത്രത്തിന്റെ ഛായാനഗ്രഹണം മികച്ചു നനില്‍ക്കുന്നു. ആമേന്‍, മോസയിലെ കുതിര മീനനുകള്‍ എന്നീ ചിനത്രങ്ങളിലൂടെ മലയാള സിനനിമയിലെ ഛായാനഗ്രഹണ മേഖലയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അഭിനനന്ദ് രാമാനനുജമാണ് ചിനത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവയിലും, കൊച്ചിയിലുമടക്കമുള്ള നെഫ്രയിമുകള്‍ മനേനാഹരമാക്കി സിനനിമയുടെ പരീക്ഷണത്തിനെനാപ്പം ക്യാമറയുടെ ചലനനങ്ങളും പരീക്ഷണാത്മകമാക്കാന്‍ അബിനനന്ദിനന് കഴിഞ്ഞു.  റെഡ് നഡ്രാഗണ്‍ ക്യാമറ ഉപയോഗിക്കുന്നതും ഡബിള്‍ ബാരല്ഡ തന്നെ. പക്ഷെ നേപ്രക്ഷകനന് വേണ്ടത് റെഡ് നഗ്രാഗണ്‍ അല്ലല്ലോ.

പുകയുന്ന ചിനത്രങ്ങള്‍ ഇതാദ്യമായല്ല മലയാളം കാണുന്നത്. പക്ഷെ നേപ്രക്ഷകന്റെ ആസ്വാദനന തലത്തെ പോലും പുകച്ചു കളയുന്ന ഒരു ചിനത്രമായി ഡബിള്‍ ബാരല്‍. വെടി മാനത്രമല്ല പുകയും ഉണ്ട ായിരുന്നു ചിനത്രത്തില്‍.  സഹിച്ചിരുന്നാലും, കണ്ടിരുന്നാലും, കേട്ടിരുന്നാലും ഇതൊരു സാധാരണ ചിനത്രമല്ല. ആസാധാരണ ചിനത്രവുമല്ല. പരീക്ഷണം മാനത്രം. നേപ്രക്ഷകനെന ഗിനനിപ്പന്നികളാക്കുന്ന പരീക്ഷണം, പിന്നെ ഇതൊക്കെ പരീക്ഷിക്കാനനല്ലേ നേപ്രക്ഷകന്‍ തീയ്യേനറ്രറിലെത്തുന്നത്.

ഈ നനഗരത്തിനനിതെന്തു പറ്റി. ചിലയിടത്ത് ചാരം ചിലയിടത്ത് പുക. എന്താ ആരും ഒന്നുംനന മിണ്ടാത്തത്, എന്തിനനാ മിണ്ടാതെ സഹിക്കുന്നത് ഇമ്മാതിരി പടം. പുകയും ഡബിള്‍ ബാരലുകള്‍ കെടുത്താല്‍ നശ്രമിക്കുക. ഇത്തരം പുകകള്‍ ആരോഗ്യത്തിനനും മനനസിനനും പോക്കനറ്രിനനും ഹാനനികരമാണ്.

സിനനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ നേപ്രക്ഷകന്‍ പറഞ്ഞ ഡയലോഗുകള്‍ ഇതായിരുന്നു. തീയ്യേനറ്രറില്‍ ചിലര്‍ നപ്രതികരിക്കുമ്പോള്‍, ചിലര്‍ എല്ലാം മിണ്ട ാതെ സഹിച്ചു. പരീക്ഷണം ചിലപ്പോ വിജയിച്ചാലോ. മലയാളം പറയുന്ന സുരേഷും, മഹേഷും, ഭാസ്‌ക്കരും, അടക്കമുള്ള അധോലോക വില്ലന്‍മാരും തൃശൂര്‍ ശൈലിയില്‍ വില്ലനത്രം പറയുന്ന ഗൂണ്ടകളുമടക്കമുള്ളവര്‍ പരീക്ഷണത്തിനന് നേപ്രക്ഷകരെ ഇരകളാക്കി. ഹോളിവുഡ് ചിനത്രങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനനം ചെയ്യുമ്പോഴുണ്ടാകുന്ന അനനുഭവം പോലെ അല്ലെങ്കില്‍ അതുക്കും മേലെ . . . . . .

വമ്പന്‍ താര നനിര അണിനനിരന്നപ്പോള്‍ ആരുടെ നപ്രകടനനമാണ് മികച്ചതെന്ന് കണ്ടെ ത്താനനാകുന്നില്ല. എങ്കിലും അടിയില്ല വെടി മാനത്രമെന്ന ടാഗ് ലൈനനിനെന അനന്വര്‍ത്ഥമാക്കിയത് സണ്ണി വെയ്‌ന്റെ സയലന്റ് കഥാപാനത്രമായിരുന്നു. വെടി മാനത്രം. വരുന്നു ഉന്നം പിടിക്കുന്നു വെടി വയ്ക്കുന്നു. അധോലോക ടീമിന്റെ നനായകന്‍മാരിലൊരാളായെത്തിയ വിജയ് ബാബുവും മോശമാക്കിയില്ല. വില്ലന്‍ ബില്ലി കലക്കി. പൃഥ്വിരാജും ഇനന്ദ്രജിത്തും ചിനത്രത്തിലെ കീ പോയിന്റുകളാണെങ്കിലും അനത്ര കാര്യമായി ഒന്നും ചെയ്യാനനുണ്ടായിരുന്നില്ല. എങ്കിലും ഇരുവരും ഒന്നിച്ച് വ്യത്യസ്തമായ കഥാപാനത്രങ്ങളായപ്പോള്‍ മടുപ്പിച്ചില്ല. അനനില്‍ രാധാകൃഷ്ണ മേനേനാനെന ഇത്തരത്തിലൊരു വേശത്തില്‍ നപ്രതീക്ഷിക്കാത്ത നേപ്രക്ഷകനെന മേനേനാന്‍ വിസ്മയിപ്പിച്ചു. രണ്ട് ആത്മാക്കളുമായി കറങ്ങി നനടക്കുന്ന ആര്യയും ചെമ്പന്‍ വിനേനാദുമാണ് നേപ്രക്ഷകനെന ഇതൊരു സിനനിമയാണെന്ന് ഇടക്കിടെ തോന്നിച്ചത്. സദാസമയവും പുകച്ചുരുളുകള്‍ ഊതിപറപ്പിക്കുന്ന സ്വാതി റെഡ്ഢിയുടെ കഥാപാനത്രവും വെറുപ്പിച്ചില്ല. ചെമ്പനനും കുല്‍സുംബി അടിച്ച് സ്വര്‍ഗ്ഗ ലോകത്ത് വിരാജിക്കുന്ന ആര്യയും ചേര്‍ന്നൊരുക്കിയ ഭാഗങ്ങള്‍ മാനത്രമായിരുന്നു ചിനത്രത്തിലെങ്കില്‍ എന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനനില്ല. രചനന നനാരായണന്‍ കുട്ടിയുടെ തൃശൂര്‍ക്കാരി കൊച്ചു നേത്രസ്യയും ഇഷയുടെ അഭ്യാസിയും എല്ലാം നനീതി പലര്‍ത്തി. കഥാപാനത്രത്തോടും നേപ്രക്ഷകനേനാടും. നനിര്‍മ്മാതാവ് കൂടിയായ ഷാജി നനടേശന്‍ തന്റെ രൂപത്തിനനും ഭാവത്തിനനും ചേരാത്ത ഉണ്ണി ബേബിയെന്ന പേരുമായി എത്തിയപ്പോള്‍ ചിരിയ്ക്ക് ചേരുവ കൂട്ടുന്നതായി. പാട്ടിലും പരീക്ഷണം ആവര്‍ത്തിച്ച ഡബില്‍ ബാരലിനന് സംഗീതം പകര്‍ന്ന നപ്രശാന്ത് പിള്ള മടുപ്പിച്ചില്ല. പക്ഷെ ചിനത്രത്തിലെ സെല്‍ഫി സോംഗ് അദ്യ ഷോകള്‍ക്ക് ശേഷം ഒഴിവാക്കേണ്ടി വന്നു.

കടലു കുഴിച്ചെടുത്ത മണ്ണെല്ലാം എവിടെയാ, അതൊക്കെ ആകാശത്ത് നനക്ഷനത്രങ്ങളായി. കാക്കത്തൊള്ളായിരം മണല്‍ത്തരികള്‍, ആകാശത്തൊള്ളായിരം നനക്ഷനത്രങ്ങളായി. കടലില്‍ വീണ മണല്‍ത്തരികളോ അവയെല്ലാം മീനനുകളുടെ കണ്ണുകളായി. ഇരട്ടക്കുഴല്‍ വെടിയെല്ലാം ഇങ്ങനെനയുമായി. ഓണത്തിനന് പടക്കം പൊട്ടിക്കാത്തതിനനാല്‍ അങ്ങനെനയും വിശേഷിപ്പിക്കാനനാവില്ല. യുക്തിയില്ലാത്ത, കുഞ്ഞു മനനസുമായി കാമാനനാകുന്ന ഒരു പരീക്ഷണ ചിനത്രം. പരീക്ഷണങ്ങളൈ അംഗീകരിക്കാന്‍ കാലതാമസമെചുക്കുന്ന മലയാളി നേപ്രക്ഷകരിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി നനല്‍കിയ ഒരു പരീക്ഷണം, ഇത്തരമൊരു പരീക്ഷണത്തിനന് മുതിര്‍ന്ന സംവിധായകനന് അഭിനനന്ദനനങ്ങളോടെ പറയട്ടെ കണ്ടാല്‍ കൊള്ളാം. കണ്ട ില്ലെങ്കിലും.






No comments:

Post a Comment