Thursday, 17 September 2015

വിശ്വാസം തകർത്ത വിശ്വാസം



പ്രക്ഷകന്റെ സകല വിശ്വാസവും തകര്‍ത്ത ക്ഷമ പരീക്ഷിക്കുന്ന ഒരു ചിനത്രമാണ് വിശ്വാസം അതല്ലെ എല്ലാം. മുന്‍പ് പുറത്തിറങ്ങിയ മലയാള സിനനിമകളിളെ കുറെയധികം രംഗങ്ങള്‍ക്ക് ഈ സിനനിമയിലെ രംഗങ്ങളുമായി ചില സാദൃശ്യങ്ങള്‍ തോന്നാം. പക്ഷെ ഈ സിനനിമയിലെ കഥാപാനത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമോ ആയിട്ട് യാതൊരു സാദൃശ്യവും ഇല്ലാത്തതിനനാല്‍ അത് വെറും തോന്നലാകാം. എങ്കിലും ഷൈന്‍ ടോം ചാക്കോയുടെ മടങ്ങി വരവ് എന്നു വിശേഷിപ്പിക്കുന്ന ഈ ചിനത്രം വിശ്വാസം തകര്‍ക്കപ്പെടാനനുള്ളതാണ് എന്ന് തെളിയിക്കുന്നു. വിശ്വാസം അതല്ല എല്ലാം. ചിനത്രം അനത്ര വിശ്വാസ യോഗ്യവും അല്ല.
അലസനനായ ഒരു യുവാവ്, ഉത്തരവാദിത്വങ്ങളില്ലാത്ത ജീവിതത്തെ ലാഘവത്തോടെ കാണുന്ന പോലീസുകാരന്റെ മകന്‍, ജോമോന്‍. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകാന്‍ വേണ്ടി ജോമോന്‍ നനടത്തുന്ന പരിനശ്രമങ്ങളാണ് വിശ്വാസം അതല്ലേ എല്ലാം. ഒരു ജോലിക്കും പോകാന്‍ മനനസില്ലാത്ത തലമുറയുടെ നപ്രതീകമാണ് ജോമോന്‍. ബിസിനനസ് തുടങ്ങാനനാണ് ജോമോനന് താല്പര്യം. തുടങ്ങാനനുദ്ദ്യേശിക്കുന്ന ബിസിനനസിനന് സഹായിക്കാന്‍ പഴയ കോളജ് മേറ്റും. വാലും, ചങ്ങാതിമാരും ഇല്ലാതെ സിനനിമ സിനനിമയാകില്ലെന്ന് വിശ്വസിച്ച് സംവിധായകന്‍ അതിനെനാന്നും കുറവ് വരുത്തിയില്ല. വില്ലനനാണ് ഏറ്റവും രസം. കോളജില്‍ വച്ച് പണി കൊടുത്ത നനായകനെന ശിക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നഫ്രഞ്ച് ഡെവലപ്‌മെന്റ് കമ്പനനിയുടെ സിഇഓ ആയി എത്തുന്ന വില്ലന്‍. കാറ്റാടി മരത്തിന്റെ നനട്ട് അഴിച്ചു വിട്ട് നപ്രതികാരം ചെയ്യുന്ന വില്ലന്റെ വില്ലത്തരങ്ങളും അനത്ര വിശ്വാസയോഗ്യമല്ല. നനിലവിലുള്ള സര്‍ക്കാര്‍ സംവിധാനനങ്ങളേയും, ഉദ്യോഗസ്ഥ തലവന്‍മാരേയും വ്യവസ്ഥിതികളേയും ഒന്നു തലോടാനനും തിരക്കഥാകൃത്ത് മറന്നില്ല. ചിനത്രത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേര് പൃഥ്വിരാജ് സിംഗ്. കഴുത്തില്‍ ഒരു ഷോളുമായെത്തുന്ന സിംഗിന്റെ സ്ഥിരം ഡയലോകാകട്ടെ സിംഗ് സിറ്റി ഈസ് ക്ലീന്‍ സിറ്റി എന്നും. ആരെയാണ് ഉദ്ദ്യേശിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഈ ഉദ്യോഗസ്ഥനനുള്ള പരിഹാസത്തിനന് ആദ്യം ഉപയോഗിച്ചത് സുരേഷ് ഗോപിയുടെ കമ്മീഷണര്‍ സിനനിമയിലെ ഇടിവെട്ട് ഡയലോഗുകളും. എല്ലാ പോലീസുകാരും അങ്ങനെനയാണോ എന്തോ. ഉശിരുള്ള പോലീസാകാന്‍ കമ്മീഷണറിലെ ഡയലോഗുകള്‍ കേട്ടു പഠിക്കുമോ.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിരല്‍ ചൂണ്ടല്‍ കൂടിയായിരിക്കും സംവിധായകന്‍ ഉദ്ദ്യേശിച്ചത്. അതും അനത്ര വിശ്വാസയോഗ്യമായില്ല. ചക്കിനന് വച്ചത് കൊക്കിനന് കൊണ്ടെന്ന പോലെ ആത്മഹത്യ ചെയ്യാന്‍ വച്ചിരുന്ന വിഷം സൃഹൃത്ത് കുടിക്കുന്നതും, പിന്നെ ഒരു കാറ്റാടി യനന്ത്രവും അത് രണ്ട് തവണ മറിഞ്ഞു വീഴുന്നതും കൊച്ചി നനഗരത്തിലെ ഒരു അവിഞ്ഞ ഗുണ്ടാ സെറ്റപ്പും, ആകെ ഒരു വിശ്വാസമില്ലായ്മ. നനായകന്റെ നപ്രണയമാണ് തീരെ വിശ്വസിക്കാന്‍ കഴിയാത്തത്. പെണ്ണുകാമാന്‍ വന്നു പറ്റിക്കുന്നവനെന നനായികയ്ക്ക് വല്ലാതെയിഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് ചെയ്യും. പോലീസ് സ്റ്റേഷനനില്‍ കോംനപ്രമൈസിനെനത്തിയരപ്പോള്‍ നനായികയ്ക്ക് രണ്ട് നനിര്‍ദ്ദേങ്ങള്‍ മാനത്രം. ഒന്നുകില്‍ കേസെടുക്കണം,. അല്ലെങ്കില്‍ വിവാഹം. വിചിനത്രം തന്നെ.
സംവിധായകന്റെ വിശ്വാസക്കുറവ്, അഭിനേനതാക്കളിലേക്കും പകര്‍ന്നപ്പോള്‍ അത് നേപ്രക്ഷകരുടേയും
വിശ്വാസം നനഷ്ടപ്പെടുത്തി. ഒരു കള്ളം ആയിരം തവണ പറഞ്ഞാല്‍ സത്യമാകില്ലല്ലോ. വിശ്വാസയോഗ്യമല്ലാത്ത ഒരു കഥ നേപ്രക്ഷകനെന പറഞ് വിശ്വസിപ്പിക്കാന്‍ നശ്രമിച്ച സംവിധായകനനും അണിയറനപ്രവര്‍ത്തകരും അഭിനേനതാക്കളും അമ്പേ പരാജയപ്പെട്ടു. വിശ്വാസം എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റിയോ എന്നു പോലും തോന്നിപ്പോയി.
നപ്രതിസന്ധികളെ തരണം ചെയ്‌തെത്തിയ ഷൈന്‍ ടോം ചാക്കോ തന്റെ കഴിവിനനനനുസരിച്ച് ജോമോനെനന്ന അലസ യുവാവിനെന സ്‌നക്രീനനിലെത്തിച്ചു. പക്ഷെ നേപ്രക്ഷകനെന വിശ്വാസത്തിലെടുക്കാന്‍ ജോമോനനും ജോമോന്റെ വേലത്തരങ്ങള്‍ക്കുമായില്ല. ഇടക്കിടെ ജോമോന്‍ ഷൈന്‍ ടോമിന്റെ പരിധി തകര്‍ത്ത് പുറത്തു ചാടുമെന്ന് നേപ്രക്ഷകര്‍ കരുതിയിരുന്നു. പക്ഷെ ഒരു കഥാപ്നത്രത്തിനന് വേണ്ട കൈയ്യടക്കം അത് തനനിക്കുണ്ടെന്ന് ഷൈന്‍ തെളിയിച്ചു. വേഷപകര്‍ച്ചകളിലൂടെ നേപ്രക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള മനേനാജ് കെ ജയന്റെ മറ്റൊരു കോമാളി വേഷമായിരുന്നു ഈ ചിനത്രത്തിലൂടെ കണ്ടത്. കേരളത്തിലെ ഉന്നത പോലീസുദ്യോഗസ്ഥനെന അനനുകരിച്ച് സുരേഷ് ഗോപിയുടെ പോലീസ് കഥാപാനത്രങ്ങളെ കൂട്ടു പിടിച്ച് ഗംഭീരമാക്കാന്‍ നശ്രമിച്ച പൃഥിരാജ് സിംഗ് പക്ഷെ അനത്ര നനന്നായില്ല. മനേനാജ് കെ ജയന്‍ എന്ന നപ്രതിഭയ്ക്ക് ഇനനിയെങ്കിലും ഇത്തരം കോമാളിത്തരങ്ങള്‍ ഒഴിവാക്കി കൂടെ. അന്‍സിബ ഹസന്‍ നനന്നായി വെറുപ്പിച്ചു. കഥാപാനത്രം  സലോമിയേയും അന്‍സിബയേയും നേപ്രക്ഷകനന് ഇഷ്ടപ്പെടില്ല. സലോമിയുടെ കാട്ടിക്കൂട്ടലുകള്‍ അനത്ര വിശ്വസനനീയമല്ല എന്നതും ഈ വെറുപ്പിനന് ഒരു കാരണമാണ്. അഭിനനയം എന്ന ഒന്ന് സിനനിമയ്ക്ക് വേണ്ട താണ്.
സുനനില്‍ സുഖദ പതിവ് പോലെ മനേനാഹരമാക്കി. ചെയര്‍മാന്‍ എന്ന പദവിയ്ക്ക് യോജിച്ച നപ്രകടനനം. വിജയരാഘവന്‍ മുന്‍പ് ചെയ്ത പല കഥാപാനത്രങ്ങളേയും അനനുസ്മരിപ്പിച്ചു. ഉത്തരവാദിത്വമുള്ള അച്ഛനേനയും എഎസിഐയേയും അവതരിപ്പിച്ച ശങ്കര്‍ പഴയ നപ്രകടനനത്തിന്റെ അയലത്ത് പോലും എത്തിയില്ല. ചിനത്രത്തിലെ മറ്റൊരു നനായിക അര്‍ച്ചനന ജയകൃഷ്ണന്‍ അനത്രക്ക് മടുപ്പിച്ചില്ല. ഭഗത് മാനനുവലിന്റെ സിഇഓയെ വിശ്വസിക്കാന്‍ നപ്രയാസമായിരുന്നു. ഒന്ന് രണ്ട് സീനനുകളില്‍ മാനത്രം വന്നു പോയ ഇനന്ദ്രന്‍സ് മടുപ്പുകള്‍ക്കിടെയില്‍ ചെറിയ അപവാദമായി. കലാഭവന്‍ ഷാജോണും, ബിനനു അടിമാലിയും ചേര്‍ന്ന അലമ്പ് സംഘം ഇത്തിരി ഓവറായി. കുന്നംകുളംകാരായ ആ പുത്തന്‍പണക്കാര്‍ കല്ലുകടിയായി. പറയാനനുദ്ദ്യേശിച്ചത് പറഞ്ഞു തീര്‍ക്കാനനായി സംവിധായകന്‍ നേപ്രക്ഷകരെ പല വഴികളിലൂടെ കൊണ്ടു പോയി. ചില വഴികളൊക്കെ കല്ലും മുള്ളും നനിറഞ്ഞ ദുഷ്‌ക്കരമായതായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ നേപ്രക്ഷകനെന പറ്റിച്ച ഒരു ചിനത്രം.

പരസ്യ വാചകം കടമെടുത്തു, ചില സിനനിമകളിലെ ആശയങ്ങളും കടമെടുത്തു, പക്ഷെ ഈ കടങ്ങള്‍ക്കൊന്നിനനും നേപ്രക്ഷകനെന തൃപ്തിപ്പെടുത്താനനായില്ല. വിശ്വാസത്തിന്റെ എല്ലാ അര്‍ത്ഥ തലങ്ങളേയും തകിടം മറിച്ചു കൊണ്ട് തീരെ വിശ്വാസ യോഗ്യമല്ലാത്ത ഒരു ചിനത്രം. നപ്രകടനനത്തിലോ കഥയിലോ തിരക്കഥയിലോ മേക്കിംഗിലോ വിശ്വാസമില്ലാത്ത വിശ്വാസം അതല്ലെ എല്ലാം.


No comments:

Post a Comment