Thursday, 17 September 2015

തൃപ്തികരമല്ലാത്ത ഉട്ടോപ്യൻ കഥ


പൊളിറ്റിക്കല്‍ സറ്റയര്‍, സറ്റയറിക്കല്‍ കോമഡി, പ്രാഞ്ചിയേട്ടന്‍ ടു, തനനി ഉട്ടോപ്യന്‍ കഥ തുടങ്ങി നനിരവധി വിശേഷണങ്ങളാണ് ഉട്ടോപ്യയിലെ രാജാവിനന് നനല്‍കാനനുള്ളത്. സറ്റയറാണോ എന്നു ചോദിച്ചാല്‍ അതെ എന്നോ അല്ല എന്നോ പറയേണ്ടി വരും. ആദ്യ പകുതി മടുപ്പിക്കാതെ രസകരമായി അവതരിപ്പിച്ചെങ്കില്‍ രണ്ടാം പകുതി തനനി ഹീറോയിസം. പക്ഷികള്‍ക്ക് കാഷ്ഠിക്കാന്‍ മാനത്രമുള്ളതല്ല നപ്രതിമകള്‍ എന്ന വലിയ ചെറിയ ആശയം പങ്കു വച്ചുകൊണ്ട്  നപ്രതിമകളുടെ രാഷ്‌നട്രീയമാണ് ഉട്ടോപ്യയിലെ രാജാവ് പറഞ്ഞു തുടങ്ങിയതെങ്കില്‍ പടം കഴിഞ്ഞപ്പോള്‍ ഇതെന്ത് പടം എന്ന നേപ്രക്ഷകന്‍രെ നനീരസത്തിന്റെ രാഷ്‌നട്രീയമായി അത് മാറി. സമകാലീനന കേരളത്തിലെ രാഷ്‌നട്രീയ സംഭവവികാസങ്ങളൈ ചെറുതായൊന്നു തലോടാന്‍ നശ്രമിച്ചു എന്നത് സത്യം. പക്ഷെ ഇത് ഒരു കമല്‍ ചിനത്രമെന്ന വിലാസത്തില്‍ വിശേഷിപ്പിക്കാന്‍ അല്പം നപ്രയാസമുണ്ട്.

സമകാലീനന കേരളത്തിലെ സംഭവവികാസങ്ങള്‍ നേപ്രക്ഷകനന് പരിചിതമാണെങ്കിലും കോനക്രാങ്കരയിലെ ചില കാഴ്ചകള്‍ ഒരു ക്യാന്‍വാസിലെത്തിയപ്പോള്‍ ഇതൊക്കെയാണല്ലേ കേരളത്തില്‍ കഴിഞ്ഞ കുറച്ചു നനാളുകളായി നനടന്നത് എന്ന് തോന്നിപ്പോകും. രാഷ്‌നട്രീയ കേരളം കണ്ട കാഴ്ചകള്‍, നനാണക്കേടുകള്‍, രാഷ്‌നട്രീയ കോമരങ്ങല്‍, സാമുദായിക നേനതാക്കന്‍മാര്‍ എല്ലാം കോനക്രാങ്കരയിലൂടെ നേപ്രക്ഷകര്‍ വീണ്ടും കണ്ടു. അനത്രമേല്‍ സങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ രാഷ്‌നട്രീയ കോലാഹലങ്ങളിലൂടെയാണ് കേരളത്തിന്റെ യാനത്രയെന്ന് ഒരു നനിമിഷം തോന്നിയപ്പോള്‍ ഇതൊരു രാഷ്‌നട്രീയ സിനനിമയാണെന്നാണ് തോന്നിയത്. പക്ഷെ അതല്ല എന്നു മനനസിലാക്കാന്‍ ഏരെ കാത്തിരിക്കേണ്ടി വന്നില്ല. നനിലപാടുകളിലും, സകല ഇടങ്ങളിലും മലയാളി നേനരിടുന്ന നെനടുവീര്‍പ്പുകളുടെ നപ്രതിഫലനനമാണോ സംവിധായകന്റെ ഉത്കണ്ഠയാണോ ഉട്ടോപ്യ പറഞ്ഞത് എന്ന സംശയം ബാക്കി. പാര്‍ശ്വവത്ക്കരിക്കപ്പെടട്ടു പോകുന്ന സമരങ്ങളുടെയും, വിഭാഗങ്ങളുടേയും രാഷ്‌നട്രീയം പറഞ്ഞ കമല്‍ പക്ഷെ സിനനിമ പറഞ്ഞവസാനനിപ്പിച്ചപ്പേ ാള്‍ നേപ്രക്ഷകനന് നനിരവധി സംശയങ്ങള്‍ ബാക്കിയായി. നപ്രതിമകളുടെ ജീവിത കഥ പറഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് കടന്ന ഉട്ടോപ്യ ശരിക്കും നേപ്രക്ഷകനെന ഉട്ടോപ്യയാക്കി. പക്ഷികള്‍ക്ക് കാഷ്ഠിക്കാന്‍ മാനത്രമുള്ളതല്ല നപ്രതിമകള്‍ എന്ന ആശയത്തിലൂന്നി നപ്രതിമകള്‍ക്കും പക്ഷിമൃഗാദികള്‍ക്കും സംഭാഷണങ്ങള്‍ നനല്‍കിയപ്പോള്‍ ഒരു നപ്രാഞ്ചിയേട്ടന്‍ ലൈന്‍ മണത്തു. യേശുനക്രിസ്തുവും പരമേശ്വരന്‍ പിള്ളയും നപ്രതിമയില്‍ നനിന്നിറങ്ങി കഥ പറഞ്ഞപ്പോഴാണ് ഇങ്ങനെനയൊരു സംശയം തോന്നിയത്. ലൈന്‍ അതല്ല എന്ന് മനനസിലാക്കി വന്നപ്പോഴേക്കും കാക്കയെത്തി കഥ പറച്ചില്‍ തുടങ്ങി. കോനക്രാങ്കരയുടെ കഥ. കോനക്രാങ്കരയിലെ ഉട്ടോപ്യത്തരങ്ങള്‍ ആദ്യം മധുരിക്കുന്നതായിരുന്ന ു. രാഷ്‌നട്രീയ കേരളത്തിന്റെ കോമാളിത്തരങ്ങളെ ഇതിലും ഭംഗിയായി അവതരിപ്പിക്കാന്‍ ഇതല്ലാതെന്ത് വഴിയെന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനനില്ല. ലോബികള്‍ക്ക നേനരെ വാളെടുത്താല്‍ വീടിനന് നേനരെ  മാലിനന്യമെറിയുന്ന അനത്ര സുപരിചിതമല്ലാത്ത ഒരു നപ്രതിഷേധ രീതിയും ഉട്ടോപ്യ പറഞ്ഞു വച്ചു. നപ്രശസ്തനനാകാനനും, കൈ നനനനയാതെ മീന്‍ പിടിക്കാനനും പണിയെടുക്കാതെ സുഖിച്ച് ജീവിക്കാനനും മാനത്രം ആനഗ്രഹിക്കുന്ന സാധാരണ മലയാളിയുടെ നപ്രതീകമായി എത്തിയ കഥാ നനായകന്റെ പേര് സി പി സ്വതനന്ത്രന്‍. സ്വതനന്ത്രന്‍ എന്ന പേരിന്റെ രാഷ്‌നട്രീയവും നേപ്രക്ഷകനെന വിസ്മയിപ്പിച്ചു. നനാടിനെന നനാടാക്കിയ പരമേസ്വരന്‍ പിള്ളയുടെ വാര്‍ദ്ധക്യ കാലത്തുണ്ടായ സന്തതി കൂടിയാണ് സ്വതനന്ത്രന്‍. കംസനനായ അമ്മാവന്‍ തന്നെ ഇവിടെയും വില്ലന്‍. അമ്മാവനേനാട് യുദ്ധം ചെയ്യുന്ന സ്വതനന്ത്രന്‍ തനനിക്കവകാശപ്പെട്ട സ്വത്തുവകകളെല്ലാം സ്വന്തമാക്കാനനും നനാട്ടില്‍ അരിയപ്പെടുന്ന ഏആലാകാനനും നനടത്തുന്ന നശ്രമങ്ങളെല്ലാം പാളുന്നു. എന്നാല്‍പ്പിന്നെ അച്ഛന്‍ ദീര്‍ഘ കാലം നപ്രസിഡന്റായിരുന്ന പഞ്ചായത്തിനന് മുന്‍പില്‍ പിള്ളയദ്ദേഹത്തിന്റെ നപ്രതിമ ഒരെണ്ണം സ്ഥാപിക്കാമെന്ന ചിന്തയായി സ്വതനന്ത്രനന്. നപ്രിതമാ സ്ഥാപനനത്തിലെത്തുന്നതോടെ സിനനിമ സ്വത്വം ഉപേക്ഷിച്ച് വഴിമാറി ചിന്തിക്കുന്നു. നേപ്രക്ഷകനനും, സിനനിമയും, ചിലപ്പോഴൊക്കെ സംവിധായകനനും വഴിതെറ്റി. എങ്ങോട്ട് പോകാന്‍ ? മേല്‍പ്പറഞ്ഞ എല്ലാവരും പകച്ചു പോയ നനിമിഷങ്ങള്‍. അവിടെ തുണയായത് ഗാനനങ്ങളാണ്. വൈക്കം വിജയലക്ഷ്മിയും ജാസിഗിഫ്റ്റും, ജോണ്‍സനനും ചേര്‍ന്ന് പാടിയ ടൈറ്റില്‍ സോംഗ് തന്നെ സിനനിമയ്ക്ക് കുഴിയിലേക്കെറിഞ്ഞു കൊടുത്തൊരു കയറായിരുന്നു.



നനില്പ് സമരം, കുത്തിയിരുപ്പ് സമരം, കിടപ്പ് സമരം, അനനങ്ങാ സമരം, നനിരാഹാര സമരം അങ്ങനെന നനിരവധി അനനവധി സമരങ്ങള്‍ കണ്ടു തഴമ്പിച്ച മലയാളികള്‍ക്ക് മുന്‍പിലേക്ക് ഉട്ടോപ്യ എറിഞ്ഞു കൊടുത്ത വ്യത്യസ്തമായ സമരമായിരുന്നു നപ്രതിമാ സമരം. നപ്രതിമ പോലെ നനില്‍ക്കുന്ന സമരം. ഇതൊക്കെ കണ്ട നേപ്രക്ഷകനനും ചിലപ്പോഴെല്ലാം നപ്രതിമ കണക്കായി. മാധ്യമങ്ങള്‍ക്ക് നേനരെ വാളെടുത്തപ്പോള്‍ ഉട്ടോപ്യക്കാര്‍ക്ക് ചെറിയ ഒരാശ്വാസം കിട്ടിയോ എന്തോ. നനിലനനില്പിനന് സമരങ്ങളോട് മാധ്യമങ്ങള്‍ വിവേചനനം കാട്ടുന്നു പോലും. സംവിധായകന്‍ നേപ്രക്ഷകനേനാട് കാട്ടിയ വിവേചനനത്തിലും വലുതാണോ അത്. ഉട്ടോപ്യ സറ്റയറിക്കല്‍ കോമഡി എന്ന ലേബലിലെത്തിയത് നനന്നായി.

കേട്ടു കേള്‍വി പോലുമില്ലാത്ത ആവശ്യത്തിനന് വേണ്ടി സമരവുമായി സിനനിമ സെനക്രട്ടറിയേറ്റിനന് മുന്‍പിലെത്തിയപ്പോള്‍ കണ്ടത് പൊള്ളുന്ന ജിവിതയാഥാര്‍ത്ഥ്യങ്ങ ളുടെ സമരങ്ങളെയാണ്. മനനുഷ്യന്‍ മനനുഷ്യനേനാട് നനടത്തുന്ന സമരങ്ങള്‍. സമരങ്ങളെ പോലും വിറ്റു തിന്നുന്ന, സമരപന്തലിനെന വിറ്റു കാശാക്കുന്ന ഇടനനിലക്കാരുടെ വൃത്തികെട്ട രാഷ്‌നട്രീയം. ജനനകീയ നപ്രശ്‌നനങ്ങള്‍ക്ക് മുന്‍പില്‍ നനിസഹായരാകുന്ന കമ്മൂണിസ്‌റ്‌ര് പാര്‍ട്ടിയുടെ അവസ്ഥയും, നപ്രശ്‌നനങ്ങളില്‍ നനിന്നൊളിച്ചോടാന്‍ നശ്രമിക്കുന്ന സഖാക്കളും യാഥാര്‍ത്ഥ്യങ്ങളോട് നനീതി പുലര്‍ത്തി. ഭരണത്തിന്‍രെ കാല്‍ച്ചുവട്ടില്‍ സമരം ചെയ്യേണ്ടി വരുന്ന സ്വന്തം അണികളെന്ന കഠിനന രാഷ്‌നട്രീയവും ചിനത്രം പറഞ്ഞു വച്ചു. കെപിഎസ് സി ലളിത അവതരിപ്പിച്ച സഖാവ് രാഷ്‌നട്രീയ പാര്‍ട്ടികള്‍ക്ക് നേനരെയുള്ള ഉത്തമ ചോദ്യചിഹ്നമാകുന്നു. ജസീറയുടെ സമരത്തിനന് വേണ്ടനത്ര നപ്രധാനന്യം നനല്‍കുന്നില്ല എന്നു പറയാന്‍ നശ്രമിച്ച ഉട്ടോപ്യ നനിരവധി അനനാവശ്യ രംഗങ്ങള്‍ ചിനത്രത്തില്‍ കുത്തിത്തിരുകി. ഉട്ടോപ്യന്‍ കഥയായിട്ടും സഹിച്ചിരുന്ന നേപ്രക്ഷകനന് ഇരിക്കട്ടെ ഒരു കുത്ത്.  എന്നാലും കോനക്രാങ്കരയില്‍ നനിന്നും സിനനിമ സെനക്രട്ടറിയേറ്റിനന് മുന്‍പിലെത്തുന്നതോടെ കളി കൈവിട്ടു പോകുന്നു, ഇതു വരെ ഉണ്ടായിരുന്ന സറ്റയറും, കോമഡിയുമെല്ലാം അവിടെ അവസാനനിക്കുന്നു. ഇനനി ഹീറോയിസമാണ്. നനായകന്റെ ഹീറോയിസം. ഒരു പക്ഷെ സെനക്രട്ടറിയേറ്റിനന് മുന്‍പ് ഈ സിനനിമ അവസാനനിച്ചിരുന്നെങ്കില്‍ ഉട്ടോപ്യ ഈ വര്‍ഷത്തെ മോശമല്ലാത്ത ചിനത്രങ്ങളുടെ പട്ടികയില്‍ ഇടം നേനടിയേനെന. കഥാപാനത്രങ്ങളില്‍ ആരും തന്നെ ഒരുപാട് വെറുപ്പിച്ചില്ല എന്നത് നനന്നായി. മമ്മൂട്ടിയുടെ സിപി സ്വതനന്ത്രന്‍ ഒരു വ്യക്തിയെ മാനത്രമല്ല നപ്രതിനനിധാനനം ചെയ്തത്. ഒരു സമൂഹത്തെ കൂടിയായിരുന്നു. മടിയരായ, എന്നാല്‍ വേഗം നപ്രശസ്തിയാര്‍ജ്ജിക്കാന്‍ എന്തു കോനപ്രായവും കാട്ടാന്‍ മടിക്കാത്ത, ചെയ്യുന്ന കാര്യങ്ങള്‍ എന്തിനെനന്നു പോലുമറിയാത്ത ഒരു വിഭാഗത്തിന്റെ നപ്രതിനനിധി. സഹനനടന്‍മാരുടെ

പട്ടികയില്‍ തന്‍രെ പേര് എഴുതിച്ചേര്‍ക്കാന്‍ മടിക്കണ്ട എന്ന നപ്രഖ്യാപനനവുമായാണ് നശ്രീകുമാര്‍ പണ്ടാണി എന്ന സഹനനടന്റെ വേഷം കെട്ടിയാടിയത്. സുനനില്‍ സുഖദ പതിവ് തെറ്റിച്ചില്ല. വെറുപ്പിച്ചില്ലെന്ന് മാനത്രമല്ല ഗംഭീരമാക്കുകയും ചെയ്തു. പുതുമുഖ താരം ജുവല്‍ മേരി ഇതിനെനല്ലാം അപവാദമായി. ഫെമിനനിസ്റ്റ്, ആക്ടിവിസ്റ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇന്നും മലയാളി സമൂഹത്തിന്റെ നപ്രതികരണം ഇങ്ങനെനയൊക്കെയാണെന്ന് ജുവലിന്റെ കഥാപാനത്രത്തിനന് ലഭിക്കുന്ന നപ്രതികരണങ്ങള്‍ വ്യക്തമാക്കി. നനായികാനപ്രാധാനന്യമുണ്ടാകുമെന്ന് തോന്നിയെങ്കിലും തെറ്റി. പതിവ് മലയാള സിനനിമ ആവര്‍ത്തിച്ചു. നനായകന്റെ വീരസ്യത്തില്‍ മയങ്ങിയ നനായികയായി ധീരയായ ആ ആക്ടിവിസ്റ്റ് മാറി. മാവോയിസ്‌റ്‌ര് ഫാക്ടറികളായി മാറുന്ന കേരളാ പോലീസ് സ്റ്റേഷനനുകളും, ആദിവാസികള്‍ക്കും, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുമെതിരെയുള്ള അധികാരത്തിന്റെ ഗര്‍വ്വും കണ്ട ചിനത്രം സമീപകാല കേരള യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒന്നെത്തി നേനാക്കാന്‍ നശ്രമിച്ചു.

നപ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കില്‍ നേപ്രക്ഷകര്‍ നനിരാശരാകുമെന്നത് സത്യം. ഉട്ടോപ്യയ്ക്കും അത് തന്നെ സംഭവിച്ചു. ഹിറ്റുകള്‍ നനിരവധി സമ്മാനനിച്ചിട്ടുള്ള കമല്‍-മമ്മൂട്ടി ടീമിന്റെ ചിനത്രമെന്ന അനഡ്രസിലല്ലാതെ ഉട്ടോപ്യ കാണാം. മികച്ച സബ്ജക്ട്, പക്ഷെ സമീപിച്ച രീതി നേപ്രക്ഷകനന് രസിച്ചില്ല. നേപ്രക്ഷകനന് വേണ്ടത് കൊടുക്കണം. അല്ലെങ്കില്‍ കൊടുക്കുന്നത് നേപ്രക്ഷകനന് ഇഷ്ടമാകുന്ന തരത്തിലായിരിക്കണമെന്ന സന്ദേശം ഒരിക്കല്‍ കൂടി വിളിച്ചറിയിക്കാന്‍ ഉട്ടോപ്യയ്ക്കായി. ചേണ്ട ചേരുവകള്‍ ചേരാതെ പോയ കറി പോലെയായ ഉട്ടോപ്യ കാണുകയും കാണാതിരിക്കുകയും ചെയ്യാം.

No comments:

Post a Comment