വ്യവസ്ഥാപിത നെഫ്രയിമുകളില്‍ നനിന്നും പുറത്ത് കടന്ന ഒരു ചിനത്രമായി കാണാവുന്ന ഒരു ചിനത്രമാണ് ബാഹുബലി. ഇന്ത്യന്‍ സിനനിമയില്‍ ബജറ്റിന്റേയും ബോക്‌സോഫീസിന്റേയും കണക്ക് പറഞ്ഞ് ഞെട്ടിച്ച ചില സംവിധായകര്‍ക്കെ ങ്കിലും ഇനനി കുറച്ച് നനാള്‍ ഒളിച്ചിരിക്കേണ്ടി വന്നേക്കും. കാരണം ബാഹുബലി പൊളിച്ചെഴുതിയത് ഇന്ത്യന്‍ ചലച്ചിനത്ര ചരിനത്രം കൂടിയാണ്. പാരീസിലെ നഗ്രാന്‍ഡ് കഫേയില്‍ ആദ്യ ചലനനചിനത്രം ഓടിയതിന്റെ പതിനെനട്ടാം വര്‍ഷം സ്വന്തമായി സിനനിമയെടുത്ത് ലോകത്തെ ഞെട്ടിച്ച ഇന്ത്യന്‍ ചലച്ചിനത്ര മേഖല ഒരിക്കല്‍ കൂടി ലോകത്തിനന് മുന്‍പില്‍ തല ഉയര്‍ത്തിയിരിക്കുന്നു. ഒരു കാലത്ത് ഇന്ത്യന്‍ സിനനിമ എന്നാല്‍ ബംഗാളിയോ ഹിന്ദിയോ മറാഠിയോ ആയിരുന്നെങ്കില്‍ ബാഹുബലിയുടെ വരവോടെ ഇന്ത്യന്‍ സിനനിമ തെലുങ്ക് സിനനിമയെന്ന് സങ്കേതത്തിലേക്ക് ചുരുങ്ങി. സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ ഹോളിവുഡിനെന അനനുസ്മരിപ്പിക്കുന്ന ഒരത്ഭുത ചിനത്രം തന്നെയാണ് ബാഹുബലി.
ഹോളിവുഡില്‍ ലെജന്‍ഡറി പികിചേഴ്‌സ് പുറത്തിറക്കിയ നത്രീ ഹണ്‍നഡ്രഡ് സീരീസ് ചിനത്രങ്ങളിലെ ചില രംഗങ്ങള്‍ ബാഹുബലിയില്‍ നപ്രതിഫലിക്കുന്നു
്. മാനത്രമല്ല ഇന്ത്യന്‍ സിനനിമ രാജാവിന്റയും രാജ്യത്തിന്റേയും കഥ പറഞ്ഞപ്പോഴെല്ലാം അതിന്റെ നപ്രമേയം നപ്രതികാരമായിരുന്നു.ബാഹുബലിയും ആ പതിവ് തെറ്റിച്ചില്ല. ചെറുപ്പത്തില്‍ വേര്‍പ്പെട്ടുപോകുന്ന രാജകുടുംബത്തിലെ സഹോദരങ്ങള്‍ പുരസ്പരം ഏറ്റുമുട്ടുന്നതും രാജ്യത്തിനന് വേണ്ടി യുദ്ധം ചെയ്യുന്നതും നനമ്മുടെ ചലച്ചിനത്ര ലോകത്തിനന് പുതുമയല്ല. പക്ഷെ ഇത്തരം സിനനിമകള്‍ക്കെല്ലാം ക്ലൈമാക്‌സ് വ്യത്യസ്തമായിരുന്നു. നപ്രമേയത്തില്‍ പുതുമയൊന്നുമില്ലെങ്കിലും അവതരണത്തിലും ആഖ്യാനനത്തിലും അനനുകരിക്കാനനാവാത്ത സങ്കേതങ്ങളാണ് ബാഹുബലി അവതരിപ്പിച്ചത്. ഇടക്കിടെ ചില അതിമാനനുഷിക രംഗങ്ങള്‍ കടന്നു വന്നത് പുതുതലമുറ നേപ്രക്ഷകര്‍ക്ക് കല്ലുകടിയായി. ആദ്യ പകുതിയിലെ ചില രംഗങ്ങളും വിരസമായിരുന്നു. നപ്രത്യേകിച്ച് ചില നപ്രണയ രംഗങ്ങളും, പാട്ടും, ചില സംഘട്ടനന രംഗങ്ങളും, മഹിഷ്മതി രാജ്യത്തേക്ക് നേപ്രക്ഷകനെന എത്തിക്കാനനുള്ള വഴികളും. ഒരു പക്ഷെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന വിരസതയാകാം ഇത്. വിരസതയ്ക്ക് വിരാമമിട്ട് സിനനിമയും നേപ്രക്ഷകനനും മഹിഷ്മതിയിലെത്തുന്നതോടെ ടോപ്ഗിയറിലായി. വിഷ്യല്‍ ഇഫക്ട്‌സിന്റെ മായാനപ്രപഞ്ചമാണ് പിന്നീട് നേപ്രക്ഷകനെന കാത്തിരിക്കുന്നത്. പുരാണങ്ങളേയും ഇതിഹാസങ്ങളേയും സ്‌നേനഹിക്കുന്ന ഇന്ത്യന്‍ ചലച്ചിനത്ര ആരാധകര്‍ക്ക് എസ് എസ് രാജമൌലി എന്ന നപ്രതിഭ സമ്മാനനിച്ചത് നപ്രതീക്ഷകള്‍ക്കും ഒരുപാട് മുകളിലായിരുന്നു. ആതിരപ്പള്ളി വെള്ളച്ചാട്ടം മുന്‍പ് പലതവണ കണ്ടിട്ടുള്ളവര്‍ക്കും ബാഹുബലിയിലെ ആദ്യ രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണു തള്ളും. കെ കെ സെന്തില്‍ കുമാര്‍ എന്ന ഛായാനഗ്രാഹകന്റെ കഴിവ് തന്നെ കാരണം. മഹിഷ്മതി രാജ്യത്ത് ഭീമാകാരമായ പൂര്‍ണ്ണകായ ശില്പം ഉയര്‍ത്തുന്ന രംഗങ്ങളും സെന്തില്‍ കുമാറിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. ചിനത്രത്തിന്റെ നഗ്രാഫിക്‌സ് എടുത്തു പറയേണ്ട ഘടകം തന്നെയാണ്. സിനനിമയില്‍ എങ്ങനെന നഗ്രാഫിക്‌സ് ഉപയോഗിക്കണമെന്ന് ബാഹുബലിയിലൂടെ നശ്രീനനിവാസ മോഹന്‍ ചലച്ചിനത്ര ലോകത്തിനന് കാട്ടിക്കൊടുക്കുകയായിരുന്നു. നനിരവധി സിനനമകളില്‍ യുദ്ധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തീയ്യേറ്ററിലെ സീറ്റില്‍ നനിന്നെഴുന്നേറ്റു പോകുന്ന തരത്തില്‍, പെരുവിരലില്‍ നനിന്നൊരു തരിപ്പിയരുന്ന രീതിയില്‍ യുദ്ധരംഗങ്ങല്‍ കാണാന്‍ ബാഹുബലി വഴിയൊരുക്കി. ഇവിടെയാണ് സ്റ്റണ്ട് മാസ്റ്റര്‍ ആരാണെന്ന ചോദ്യം ഉയരുന്നത്. സംഘട്ടനന രംഗങ്ങളെ ചാരുതയോടെ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ അഭിനനന്ദനനമര്‍ഹിക്ക ുന്നു. ഇരുനനൂറേക്കര്‍ ചുറ്റുപാടില്‍ മഹിഷ്മതി എന്ന രാജ്യത്തിനന് രൂപം നനല്‍കിയ സാബുസിറില്‍ എന്ന മലാളിയാണ് ബാഹുബലിയിലെ മറ്റൊരത്ഭുതം കാട്ടിത്തന്നത്. രാജമൗലിയുടെ സ്ഥിരം സംഗീതസംവിധായകനനായി എം എം കീരവാണി ഒരുക്കിയ ബിജിഎം നേപ്രക്ഷകനെന സീറ്റില്‍ അമര്‍ന്നിരിക്കാന്‍ നേപ്രരിപ്പിക്കുന്നു. എന്തോ ഒരു മാനന്ത്രികത ആ സംഗീതത്തിനനുണ്ടായിരുന്നു. തീയ്യേറ്റര്‍ വിട്ടാലും ബാഹുബലിയുടെ ചില മുഴക്കള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.
സിനനിമയ്ക്ക് എനത്ര നനല്ല കഥയുണ്ട ായാലും തിരക്കഥയുണ്ട ായാലും മേക്കിംഗ് അതി ഭീകരമായാലും കഥാപാനത്രം ആവശ്യപ്പെടുന്ന നപ്രകടനനം പുറത്തെടുക്കാന്‍ അഭിനേനതാക്കള്‍ക്ക ായില്ലെങ്കില്‍ സിനനിമ പൊളിയും. അത് നേപ്രക്ഷകനെന അലോസരപ്പെടുത്തും. ബാഹുബലിയില്‍ രാജമൗലി ഏല്‍പ്പിച്ച ദൗത്യം ചിലരൊക്കെ നപ്രതീക്ഷിച്ചതിലും ഭംഗിയാക്കിയപ്പോള്‍ ചിലര്‍ നനിഷ്‌നപ്രഭരായി. കഥാപാനത്രത്തിനനനനുസരിച്ച് മാറാന്‍ ആ അഭിനേനതാക്കള്‍ക്ക ായില്ല.
ആകാര ഭംഗി കൊണ്ടും അഭിനനയം കൊണ്ടും ശിവയേയും ബാഹുബലിയേയും അവതരിപ്പിച്ച
നപ്രഭാസ് അക്ഷരാര്‍ത്ഥത്തില്‍ കഥാപാനത്രമായി. നപ്രതിനനായകനനായ റാണ ദഗ്ഗുപതിയും മോശമാക്കിയില്ല. നപ്രഭാസും റാണയും മത്സരിച്ച് അഭിനനയിച്ചപ്പോള്‍ കൈയ്യടി അര്‍ഹിക്കുന്ന ചില രംഗങ്ങളില്‍ കൈയ്യടിക്കാന്‍ പോലും നേപ്രക്ഷകര്‍ മറന്നു. കട്ടപ്പ എന്ന സര്‍വ്വസൈനന്യാധിപനെന അവതരിപ്പിച്ച സത്യരാജാണ് എല്ലാ അര്‍ത്ഥത്തിലും കഥാപാനത്രത്തെ ഉള്‍ക്കൊണ്ടത്. ബാഹുബലി കണ്ടിറങ്ങുന്നവര്‍ കട്ടപ്പയെ ഒപ്പം കൂട്ടുമെന്നുറപ്പ്. നപ്രായത്തെ വെല്ലുന്ന നപ്രകടനനം പുറത്തെടുത്ത രമ്യ കൃഷ്ണന്റ നപ്രകടനനം കണ്ടപ്പോള്‍ ആണത്തമുള്ള ഒരു നനായികയെ ലഭിച്ചു എന്നാണ് തോന്നിയത്. സ്വാഭാവികമായ നപ്രകടനനത്തിലൂടെ രാജഭരണത്തിന്റെ എല്ലാ അധികാരങ്ങളും ആഢ്യതയും ശിവഗാമി എന്ന ആ രാജമാതാവിന്റെ കണ്ണുകളിലും മുഖത്തും ആകാരനപ്രകടനനങ്ങ ളിലും നപ്രതിഫലിച്ചു. നനാസറും നപ്രതിഭയ്‌ക്കൊത്ത നപ്രകടനനം പുറത്തെടുത്തു. ആദ്യ ഭാഗമായതുകൊണ്ട ാവും അനനുഷ്‌ക്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാനനില്ലായിരുന്നു. അവന്തിക എന്ന നനായിക കഥാപാനത്രത്തെ അവതരിപ്പിച്ച തമന്ന ശരിക്കും മടുപ്പിച്ചു. പഴശ്ശിരാജയില്‍ പത്മനപ്രിയ ചെയ്തതും ഉറുമിയില്‍ ജെനനീലിയ ഡിസൂസ ചെയ്തതും തമന്നയുടെ അവന്തികയോട് താരതമ്യപ്പെടുത്തിയാല്‍ നേപ്രക്ഷന്‍ കുഴങ്ങും. നേനാക്കിലും, നനടപ്പിലും നനാടകീയത. താരതമ്യങ്ങള്‍ ശരിയായ നനടപടിയല്ല. നപ്രത്യേകിച്ച് ചലച്ചിനത്ര മേഖലയില്‍. നനിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ചിനത്രം മടങ്ങുന്നത്. അണിയറയിലും അരങ്ങത്തും എന്തിനന് ബോക്‌സോഫീസില്‍ പോലും. ഇന്ത്യന്‍ സിനനിമയിലെ മറ്റ് ചലച്ചിനത്ര സംവിധായകര്‍ക്ക് ചെറിയ ക്ഷീണമുണ്ട ാക്കിയെന്നത് സത്യം. പക്ഷെ ഇനന് ഇന്ത്യന്‍ സിനനിമയാണ് ബാഹുബലിയും ചരിനത്രമായേക്കാം. മാറാലയും, പൊടിയും പിടിച്ച് ചരിനത്രത്തിന്റെ അവശേഷിപ്പുകള്‍ ബാക്കിയാക്കി അടുത്ത നബ്രഹ്മാണ്ട സിനനിമയ്ക്ക് വഴിമാറുന്ന ചരിനത്രം.
കാണാത്ത അത്ഭുതങ്ങള്‍ കാണുമ്പോള്‍ അമ്പരക്കുന്നതില്‍ തെറ്റില്ല. ബാഹുബലി അങ്ങനെനയൊരത്ഭുതമാണ്. ചലച്ചിനത്രത്തിന്റെ സങ്കേതങ്ങളെ ഇഷ്ടപ്പെടുന്ന ആര്‍ക്കും എല്ലാ അര്‍ത്ഥത്തിലും നബ്രഹ്മാണ്ഡചിനത്രമായ ബാഹുബലി കാണാന്‍ തീയ്യേറ്ററുകളില്‍ പോകാം. ധൈര്യമായി പറയാം ഇതാണ് സിനനിമ, ഇതാണ് ഞങ്ങള്‍ പറഞ്ഞ ഇന്ത്യന്‍ സിനനിമ. ഹോളിവുഡിനനും ലോക സിനനിമയ്ക്കുമുള്ള ഇന്ത്യന്‍ സിനനിമയുടെ മറുപടി. പറഞ്ഞ് നനിര്‍ത്തേണ്ടിടത്തി തന്നെയാണ് ബാഹുബലി കഥ പറഞ്ഞി നനിര്‍ത്തിയത്. അടുത്ത ഭാഗത്തിനനായുള്ള അതിയായ ആകാംഷ നേപ്രക്ഷകനനില്‍ കുത്തി നനിറച്ചു കൊണ്ട്, നേപ്രക്ഷക മനനസുകളില്‍ നനിറയെ സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട്. കാത്തിരിക്കാം, ബാഹുഹലിയുടെ അടുത്ത ഭാഗത്തിനനായി. . . .
No comments:
Post a Comment