ഓസ്‌കാര്‍ നാമനിര്‍ദ്ദേശം 2015
87 ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനനുള്ള നാമനനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഒന്‍പത് വീതം നാമനനിര്‍ദ്ദേശങ്ങളുമായി ദ് ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലും, ബേഡ്മാനും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്തവണത്തെ അക്കാദമി പുരസ്‌കാരങ്ങള്‍ ഫെനബ്രുവരി 22 നാണ് പ്രഖ്യാപിക്കുന്നത്. എട്ട് നേനാമിനേഷനനുമായി ഇമിറ്റേഷന്‍ ഗെയിമും, ആറ് നോമിനേഷനനുകളുമായി അമേരിക്കന്‍ സ്‌നൈപ്പറും പട്ടികയില്‍ തൊട്ടു പിന്നാലെയുണ്ട്. ഗോള്‍ഡന്‍ ഗ്ലോബില്‍ നേട്ടം കൊയ്ത ബോയ്ഹുഡിനും, ദ് ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലിനനും പുറമെ അമേരിക്കന്‍ സ്‌നൈപ്പര്‍, ബേഡ്മാന്‍, ദ് ഇമിറ്റേഷന്‍ ഗെയിം, സല്‍മ, ദ് തിയറി ഓഫ് എവരിതിംഗ്, വിപ്ലാഷ് എന്നീ ചിനത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നത്. മികച്ച സംവിധായകരാകാന്‍ ബുഡപെസ്റ്റിന്റെ അണിയറക്കാരന്‍ വെസ് ആന്‍ഡേഴ്‌സണും, ബോയ്ഹുഡിലൂടെ റിച്ചാര്‍ഡ് ലിങ്കലെറ്ററുമുണ്ട്. അലക്‌സാന്‍നേഡ്രാ ഗോണ്‍സാല്‍വസ്, മോര്‍ട്ടം ടെഡ്‌ലം എന്നിവരാണ് നാമനനിര്‍ദ്ദേശം ലഭിച്ച മറ്റു രണ്ടു പേര്‍.
എഡ്ഡി റെഡ്‌മെയ്ന്‍, മൈക്കല്‍ കീറ്റണ്‍, ബ്രാഡ്‌ലി കൂപ്പര്‍, സ്റ്റീവ് കാരല്‍, ബെനഡിക്ട് കമ്പര്‍ബച്ച് എന്നിവരാണ് ഇത്തണ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിനനായി മത്സരിക്കുന്നത്.
ജൂലിയാനന മൂര്‍, മാരിയോണ്‍ കോടിലാഡ്, ഫെലിസിറ്റി ജോണ്‍സ്, റോസമുണ്ട് പിക്, റിസ് വിതര്‍സ്പൂണ്‍ എന്നിവര്‍ മികച്ച നടിയാകാന്‍ മത്സരിക്കുമ്പോള്‍ ഇന്‍ടു ദ് വുഡ്‌സിലൂടെ മെറില്‍ സ്ട്രീപ്പ്
പത്തൊന്‍പതാം തവണയും സഹനടിക്കുള്ള അക്കാദമി നാമനനിര്‍ദ്ദേശം നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബില്‍ മുത്തമിടാനായ ലെവിയാഥന്‍, ബിഗ് ഹീറോ സിക്‌സ് തുടങ്ങിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ നാമനനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ലോസ്ഏഞ്ചല്‍സിലെ ഡോള്‍ബി തീയ്യറ്ററില്‍ ഫെബ്രുവരി 22 നന് ചുവന്ന പരവതാനനിയില്‍ ആരൊക്കെ എത്തുമെന്ന് കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര ആരാധകര്‍.
No comments:
Post a Comment